Widgets Magazine
29
Jan / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ റിപ്പോർട്ട്..പാലക്കാട്, മലപ്പുറം ജില്ലകൾക്ക് മാത്രമാണ് ഇന്ന് പച്ച അലർട്ട്..മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം.. മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും കാറ്റിന് സാധ്യത..


സ്വര്‍ണ വില റോക്കറ്റ് വേഗത്തില്‍ കുതിക്കുന്നു..വ്യാഴാഴ്ച പവന് ഒറ്റയടിക്ക് പവന് 8,640 രൂപ കൂടി..പവന് 1,31,160 രൂപയാണ് ഇന്നത്തെ വില. ആദ്യമായാണ് കേരളത്തിലെ സ്വര്‍ണ വില 1.30 ലക്ഷം കടക്കുന്നത്..


അവസാന സമ്പൂർണ്ണ ബജറ്റ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിച്ചു...റെക്കോഡ് സമയമെടുത്താണ് ബജറ്റ് പ്രസംഗം പൂര്‍ത്തിയാക്കിയത്..രണ്ടു മണിക്കൂറും 53 മിനിട്ടുമായിരുന്നു അവതരണം..


സിപിഎം സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിൽ.. ട്രംപിന്റെ കോലം കത്തിക്കുന്നതിനിടെയുണ്ടായ തീപിടിത്തത്തിൽ പരിക്കേറ്റ പാർട്ടി പ്രവർത്തകൻ മരിച്ചു...


അന്വേഷണം ഊര്‍ജ്ജിതമാക്കി എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ്..മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉള്‍പ്പെടെ പന്ത്രണ്ട് പേര്‍ക്ക് നോട്ടീസ് അയക്കാന്‍ ഇ.ഡി..

സി.ഐ.എസ്.എഫ് ൽ 314​ ​ഒ​​​​​​​​​​​​​​​ഴി​​​​​​​​​​​​​​​വ്.. കോ​​​​​​​​​​​സ്റ്റ് ​ഗാ​​​​​​​​​​​ർ​​​​​​​​​​​ഡി​​​​​​​​​​​ൽ​ ​അ​​​​​​​​​​​സി​​​​​​​​​​​സ്റ്റ​​​​​​​​​​​ന്റ് ​ക​​​​​​​​​​​മാ​​​​​​​​​​​ൻ​​​​​​​​​​​ഡ​ന്റ് ആകാൻ അവസരം

20 NOVEMBER 2019 10:40 AM IST
മലയാളി വാര്‍ത്ത

സെ​​​​​​​​​​​​​​​ൻ​​​​​​​​​​​​​​​ട്ര​​​​​​​​​​​​​​​ൽ​ ​ഇ​​​​​​​​​​​​​​​ൻ​​​​​​​​​​​​​​​ഡ​​​​​​​​​​​​​​​സ്ട്രി​​​​​​​​​​​​​​​യ​​​​​​​​​​​​​​​ൽ​ ​സെ​​​​​​​​​​​​​​​ക്യൂ​​​​​​​​​​​​​​​രി​​​​​​​​​​​​​​​റ്റി​ ​ഫോ​​​​​​​​​​​​​​​ഴ്സി​​​​​​​​​​​​​​​ൽ​ ​അ​​​​​സി​​​​​സ്റ്റ​​​​​ന്റ് ​സ​​​​​ബ് ​ഇ​​​​​ൻ​​​​​സ്പെ​​​​​ക്ട​​​​​ർ​ ​ത​​​​​​​​​​​​​​​സ്തി​​​​​​​​​​​​​​​ക​​​​​​​​​​​​​​​ക​​​​​​​​​​​​​​​ളി​​​​​​​​​​​​​​​ലേ​​​​​​​​​​​​​​​ക്ക് ഇപ്പോൾ ​അ​​​​​​​​​​​​​​​പേ​​​​​​​​​​​​​​​ക്ഷിക്കാം .​ ആകെ 1,​ 314​ ​ഒ​​​​​​​​​​​​​​​ഴി​​​​​​​​​​​​​​​വുകളാണുള്ളത്.​ ​പു​​​​​​​​​​​​​​​രു​​​​​​​​​​​​​​​ഷ​​​​​​​​​​​​​​​ൻ​​​​​​​​​​​​​​​മാ​​​​​​​​​​​​​​​ർ​​​​​​​​​​​​​​​ക്ക് ​മാ​​​​​​​​​​​​​​​ത്രം​ ​അ​​​​​​​​​​​​​​​പേ​​​​​​​​​​​​​​​ക്ഷി​​​​​​​​​​​​​​​ക്കാം.
​അപേക്ഷിക്കാനുള്ള യോ​​​​​​​​​​​​​​​ഗ്യ​​​​​​​​​​​​​​​ത ​ബി​​​​​രു​​​​​ദം ആണ് .​ ​കൂടാതെ അ​​​​​ഞ്ചു​ ​വ​​​​​ർ​​​​​ഷ​​​​​ത്തെ​ ​പ്ര​​​​​വൃ​​​​​ത്തി​​​​​പ​​​​​രി​​​​​ച​​​​​യം ഉണ്ടായിരിക്കണം .​ ​
കോ​​​​​ൺ​​​​​സ്റ്റ​​​​​ബി​​​​​ൾ​/​​​​​ഹെ​​​​​ഡ് ​കോ​​​​​ൺ​​​​​സ്റ്റ​​​​​ബി​​​​​ൾ​ ​ത​​​​​സ്തി​​​​​ക​​​​​യി​​​​​ലേക്ക് അപേക്ഷിക്കുന്നവർക്ക് ​ ​റെ​​​​​ഗു​​​​​ല​​​​​ർ​ ​സ​​​​​ർ​​​​​വീ​​​​​സി​​​​​ൽ​ ​പ​​​​​രി​​​​​ശീ​​​​​ല​​​​​നം​ ​ഉ​​​​​ൾ​​​​​പ്പെ​​​​​ടെ ഉള്ള ​ ​ട്രെ​​​​​യി​​​​​നിം​​​​​ഗ് ​പൂ​​​​​ർ​​​​​ത്തി​​​​​യാ​​​​​ക്കി​​​​​യി​​​​​രി​​​​​ക്ക​​​​​ണം.

അപേക്ഷ അയക്കുന്നവർക്ക് ഇനി പറയുന്ന ​ശാ​​​​​​​​​​​​​​​രീ​​​​​​​​​​​​​​​രി​​​​​​​​​​​​​​​ക​ ​യോ​​​​​​​​​​​​​​​ഗ്യ​​​​​​​​​​​​​​​ത​​​​​​​​​​​​​​​ക​​​​​​​​​​​​​​​ൾ ഉണ്ടായിരിക്കണം ... ​ഉ​​​​​​​​​​​​​​​യ​​​​​​​​​​​​​​​രം​ 167​ ​സെ​​​​​​​​​​​​​​​മീ.​ ​നെ​​​​​​​​​​​​​​​ഞ്ച​​​​​​​​​​​​​​​ള​​​​​​​​​​​​​​​വ് ​സാ​​​​​​​​​​​​​​​ധാ​​​​​​​​​​​​​​​ര​​​​​​​​​​​​​​​ണ​ ​നി​​​​​​​​​​​​​​​ല​​​​​​​​​​​​​​​യി​​​​​​​​​​​​​​​ൽ​ 80​ ​സെ​​​​​​​​​​​​​​​മീ.​ ​അ​​​​​​​​​​​​​​​ഞ്ച് ​സെ​​​​​​​​​​​​​​​മീ​ ​വി​​​​​​​​​​​​​​​ക​​​​​​​​​​​​​​​സി​​​​​​​​​​​​​​​പ്പി​​​​​​​​​​​​​​​ക്കാ​​​​​​​​​​​​​​​ൻ​ ​ക​​​​​​​​​​​​​​​ഴി​​​​​​​​​​​​​​​യ​​​​​​​​​​​​​​​ണം. കൂടാതെ പ്രാ​​​​​​​​​​​​​​​യ​​​​​​​​​​​​​​​ത്തി​​​​​​​​​​​​​​​നും​ ​ഉ​​​​​​​​​​​​​​​യ​​​​​​​​​​​​​​​ര​​​​​​​​​​​​​​​ത്തി​​​​​​​​​​​​​​​നും​ ​ആ​​​​​​​​​​​​​​​നു​​​​​​​​​​​​​​​പാ​​​​​​​​​​​​​​​തി​​​​​​​​​​​​​​​ക​​​​​​​​​​​​​​​മാ​​​​​​​​​​​​​​​യ​ ​ഭാ​​​​​​​​​​​​​​​രം ഉണ്ടായിരിക്കണം .​ ​

ക​​​​​​​​​​​​​​​ണ്ണ​​​​​​​​​​​​​​​ട​ ​ഇ​​​​​​​​​​​​​​​ല്ലാ​​​​​​​​​​​​​​​തെ​ ​മി​​​​​​​​​​​​​​​ക​​​​​​​​​​​​​​​ച്ച​ ​കാ​​​​​​​​​​​​​​​ഴ്ച​ ​ശ​​​​​​​​​​​​​​​ക്തി ഉണ്ടായിരിക്കണമെന്നതും നിർബന്ധമാണ് .​ ​കൂ​​​​​​​​​​​​​​​ട്ടി​​​​​​​​​​​​​​​മു​​​​​​​​​​​​​​​ട്ടു​​​​​​​​​​​​​​​ന്ന​ ​കാ​​​​​​​​​​​​​​​ൽ​​​​​​​​​​​​​​​മു​​​​​​​​​​​​​​​ട്ട്,​ ​പ​​​​​​​​​​​​​​​ര​​​​​​​​​​​​​​​ന്ന​ ​പാ​​​​​​​​​​​​​​​ദം,​ ​വെ​​​​​​​​​​​​​​​രി​​​​​​​​​​​​​​​ക്കോ​​​​​​​​​​​​​​​സ് ​വെ​​​​​​​​​​​​​​​യി​​​​​​​​​​​​​​​ൻ​ ​എ​​​​​​​​​​​​​​​ന്നി​​​​​​​​​​​​​​​വ​ ​പാ​​​​​​​​​​​​​​​ടി​​​​​​​​​​​​​​​ല്ല.​ പ്രാ​​​​​യം​:​ 35​ ​വ​​​​​യ​​​​​സ് കഴിയാൻ പാടില്ല

​എ​​​​​​​​​​​​​​​ഴു​​​​​​​​​​​​​​​ത്തു​ ​പ​​​​​​​​​​​​​​​രീ​​​​​​​​​​​​​​​ക്ഷ,​ ​ട്രേ​​​​​​​​​​​​​​​ഡ് ​ടെ​​​​​​​​​​​​​​​സ്റ്റ്,​ ​വൈ​​​​​​​​​​​​​​​ദ്യ​​​​​​​​​​​​​​​പ​​​​​​​​​​​​​​​രി​​​​​​​​​​​​​​​ശോ​​​​​​​​​​​​​​​ധ​​​​​​​​​​​​​​​ന​ ​എ​​​​​​​​​​​​​​​ന്നി​​​​​​​​​​​​​​​വ​​​​​​​​​​​​​​​യു​​​​​​​​​​​​​​​ടെ​ ​അ​​​​​​​​​​​​​​​ടി​​​​​​​​​​​​​​​സ്ഥാ​​​​​​​​​​​​​​​ന​​​​​​​​​​​​​​​ത്തി​​​​​​​​​​​​​​​ലാ​​​​​​​​​​​​​​​ണ് ​തെ​​​​​​​​​​​​​​​ര​​​​​​​​​​​​​​​ഞ്ഞെ​​​​​​​​​​​​​​​ടു​​​​​​​​​​​​​​​പ്പ് ഉണ്ടാകുന്നത് .​:​ ​w​w​w.​c​i​s​f​r​e​c​t​t.​i​n​ ​എ​​​​​​​​​​​​​​​ന്ന​ ​വെ​​​​​​​​​​​​​​​ബ്സൈ​​​​​​​​​​​​​​​റ്റി​​​​​​​​​​​​​​​ലൂ​​​​​​​​​​​​​​​ടെ​ ​ഓ​​​​​​​​​​​​​​​ൺ​​​​​​​​​​​​​​​ലൈ​​​​​​​​​​​​​​​നാ​​​​​​​​​​​​​​​യി​ ​ര​​​​​​​​​​​​​​​ജി​​​​​​​​​​​​​​​സ്റ്റ​​​​​​​​​​​​​​​ർ​ ​ചെ​​​​​​​​​​​​​​​യ്യ​​​​​​​​​​​​​​​ണം.​ ​ഓ​​​​​​​​​​​​​​​ൺ​​​​​​​​​​​​​​​ലൈ​​​​​​​​​​​​​​​ൻ​ ​ര​​​​​​​​​​​​​​​ജി​​​​​​​​​​​​​​​സ്ട്രേ​​​​​​​​​​​​​​​ഷ​​​​​​​​​​​​​​​ൻ​ ​ആ​​​​​​​​​​​​​​​രം​​​​​​​​​​​​​​​ഭി​​​​​​​​​​​​​​​ക്കു​​​​​​​​​​​​​​​ന്ന​​​​​​​​​​​​​​​തി​​​​​​​​​​​​​​​നു​ ​മു​​​​​​​​​​​​​​​മ്പ് ഉ​​​​​​​​​​​​​​​ദ്യോ​​​​​​​​​​​​​​​ഗാ​​​​​​​​​​​​​​​ർ​​​​​​​​​​​​​​​ഥി​​​​​​​​​​​​​​​യു​​​​​​​​​​​​​​​ടെ​ ​ഫോ​​​​​​​​​​​​​​​ട്ടോ,​ ​ഒ​​​​​​​​​​​​​​​പ്പ്,​ ​അ​​​​​​​​​​​​​​​നു​​​​​​​​​​​​​​​ബ​​​​​​​​​​​​​​​ന്ധ​ ​സ​​​​​​​​​​​​​​​ർ​​​​​​​​​​​​​​​ട്ടി​​​​​​​​​​​​​​​ഫി​​​​​​​​​​​​​​​ക്ക​​​​​​​​​​​​​​​റ്റു​​​​​​​​​​​​​​​ക​​​​​​​​​​​​​​​ൾ​ ​എ​​​​​​​​​​​​​​​ന്നി​​​​​​​​​​​​​​​വ​ ​സ്കാ​​​​​​​​​​​​​​​ൻ​ ​ചെ​​​​​​​​​​​​​​​യ്ത് ​ അ​​​​​​​​​​​​​​​പേ​​​​​​​​​​​​​​​ക്ഷ​​​​​​​​​​​​​​​യോ​​​​​​​​​​​​​​​ടൊ​​​​​​​​​​​​​​​പ്പം​ ​അ​​​​​​​​​​​​​​​പ്‌​​​​​​​​​​​​​​​ലോ​​​​​​​​​​​​​​​ഡ് ​ചെയ്യേണ്ടതാണ്
കേ​​​​​​​​​​​​​​​ര​​​​​​​​​​​​​​​ള​​​​​​​​​​​​​​​ത്തി​​​​​​​​​​​​​​​ൽ​​​​​​​​​​​​​​​നി​​​​​​​​​​​​​​​ന്നു​​​​​​​​​​​​​​​ള്ള​ ​അ​​​​​​​​​​​​​​​പേ​​​​​​​​​​​​​​​ക്ഷ​​​​​​​​​​​​​​​ക​​​​​​​​​​​​​​​ർ​ ​ചെ​​​​​​​​​​​​​​​ന്നൈ​ ​ആ​​​​​​​​​​​​​​​സ്ഥാ​​​​​​​​​​​​​​​ന​​​​​​​​​​​​​​​മാ​​​​​​​​​​​​​​​യ​ ​സി​​​​​​​​​​​​​​​ഐ​​​​​​​​​​​​​​​എ​​​​​​​​​​​​​​​സ്എ​​​​​​​​​​​​​​​ഫ് ​സൗ​​​​​​​​​​​​​​​ത്ത് ​സോ​​​​​​​​​​​​​​​ൺ​ ​ഡി​​​​​​​​​​​​​​​ഐ​​​​​​​​​​​​​​​ജി​​​​​​​​​​​​​​​ക്കാ​​​​​​​​​​​​​​​ണ് ​ഓ​​​​​​​​​​​​​​​ൺ​​​​​​​​​​​​​​​ലൈ​​​​​​​​​​​​​​​ൻ​ ​അ​​​​​​​​​​​​​​​പേ​​​​​​​​​​​​​​​ക്ഷ​ ​ന​​​​​​​​​​​​​​​ൽ​​​​​​​​​​​​​​​കേ​​​​​​​​​​​​​​​ണ്ട​​​​​​​​​​​​​​​ത്.​ ​കൂ​​​​​ടു​​​​​ത​​​​​ൽ​ ​വി​​​​​വ​​​​​ര​​​​​ങ്ങ​​​​​ൾ​​​​​ക്ക് ​വെ​​​​​ബ്സൈ​​​​​റ്റ് ​സ​​​​​ന്ദ​​​​​ർ​​​​​ശി​​​​​ക്കു​​​​​ക.​അ​​​​​​​​​​​​​​​പേ​​​​​​​​​​​​​​​ക്ഷ​ ​സ്വീ​​​​​​​​​​​​​​​ക​​​​​​​​​​​​​​​രി​​​​​​​​​​​​​​​ക്കു​​​​​​​​​​​​​​​ന്ന​ ​അ​​​​​​​​​​​​​​​വ​​​​​​​​​​​​​​​സാ​​​​​​​​​ന​ ​തീ​​​​​​​​​​​​​​​യ​​​​​​​​​​​​​​​തി​ ​ഡി​​​​​സം​​​​​ബ​​​​​ർ​ ​ഒ​​​​​ൻ​പ​​​​​ത്.

അതുപോലെതന്നെ കോ​​​​​​​​​​​സ്റ്റ് ​ഗാ​​​​​​​​​​​ർ​​​​​​​​​​​ഡി​​​​​​​​​​​ൽ​ ​അ​​​​​​​​​​​സി​​​​​​​​​​​സ്റ്റ​​​​​​​​​​​ന്റ് ​ക​​​​​​​​​​​മ​​​​​​​​​​​ൻ​​​​​​​​​​​ഡാ​ന്റ് ആകാനും ഇപ്പോൾ അപേക്ഷിക്കാം ..
പ്ര​​​​​​​​​​​തി​​​​​​​​​​​രോ​​​​​​​​​​​ധ​​​​​​​​​​​മ​​​​​​​​​​​ന്ത്രാ​​​​​​​​​​​ല​​​​​​​​​​​യ​​​​​​​​​​​ത്തി​​​​​​​​​​​ന്റെ​ ​കീ​​​​​​​​​​​ഴി​​​​​​​​​​​ലു​​​​​​​​​​​ള്ള​ ​കോ​​​​​​​​​​​സ്റ്റ് ​ഗാ​​​​​​​​​​​ർ​​​​​​​​​​​ഡി​​​​​​​​​​​ൽ​ ​അ​​​​​​​​​​​വി​​​​​​​​​​​വാ​​​​​​​​​​​ഹി​​​​​​​​​​​ത​​​​​​​​​​​രാ​​​​​​​​​​​യ​ ​പു​​​​​​​​​​​രു​​​​​​​​​​​ഷ​​​​​​​​​​​ൻ​​​​​​​​​​​മാ​​​​​​​​​​​ർ​​​​​​​​​​​ക്കും​ ​സ്ത്രീ​​​​​​​​​​​ക​​​​​​​​​​​ൾ​​​​​​​​​​​ക്കും​ ​അ​​​​​​​​​​​സി​​​​​​​​​​​സ്റ്റ​​​​​​​​​​​ന്റ് ​ക​​​​​​​​​​​മ​​​​​​​​​​​ൻ​​​​​​​​​​​ഡാ​ന്റ് ​ആ​​​​​​​​​​​കാ​​​​​​​​​​​നുള്ള ​ ​അ​​​​​​​​​​​വ​​​​​​​​​​​സ​​​​​​​​​​​രം ആണ് ഇപ്പോൾ ഉള്ളത് .​വി​​​​​​​​​​​ജ്ഞാ​​​​​​​​​​​പ​​​​​​​​​​​നം​ ആയിട്ടില്ല .​ ​

അ​​​​​​​​​​​സി​​​​​​​​​​​സ്റ്റ​​​​​​​​​​​ന്റ് ​ക​​​​​​​​​​​മ​​​​​​​​​​​ൻ​​​​​​​​​​​ഡാ​​​​​​​​​​​ന്റ് ​ജ​​​​​​​​​​​ന​​​​​​​​​​​റ​​​​​​​​​​​ൽ​ ​ഡ്യൂ​​​​​​​​​​​ട്ടി,​ ​ജ​​​​​​​​​​​ന​​​​​​​​​​​റ​​​​​​​​​​​ൽ​ ​ഡ്യൂ​​​​​​​​​​​ട്ടി​/​​​​​​​​​​​പൈ​​​​​​​​​​​ല​​​​​​​​​​​റ്റ്,​ ​നാ​​​​​​​​​​​വി​​​​​​​​​​​ഗേ​​​​​​​​​​​റ്റ​​​​​​​​​​​ർ​/​​​​​​​​​​​ഒ​​​​​​​​​​​ബ്സേ​​​​​​​​​​​ർ​​​​​​​​​​​വ​​​​​​​​​​​ർ,​ ​ടെ​​​​​​​​​​​ക്നി​​​​​​​​​​​ക്ക​​​​​​​​​​​ൽ​ ​ബ്രാ​​​​​​​​​​​ഞ്ച്,​ ​നി​​​​​​​​​​​യ​​​​​​​​​​​മം​ ​എ​​​​​​​​​​​ന്നി​​​​​​​​​​​വ​​​​​​​​​​​യി​​​​​​​​​​​ലേ​​​​​​​​​​​ക്ക് ​ക​​​​​​​​​​​മ്മീ​​​​​​​​​​​ഷ​​​​​​​​​​​ൻ​​​​​​​​​​​ഡ് ​ത​​​​​​​​​​​സ്തി​​​​​​​​​​​ക​​​​​​​​​​​ളി​​​​​​​​​​​ലേ​​​​​​​​​​​ക്ക് ​പു​​​​​​​​​​​രു​​​​​​​​​​​ഷ​​​​​​​​​​​ൻ​​​​​​​​​​​മാ​​​​​​​​​​​രേ​യും.​ ​ഷോ​​​​​​​​​​​ർ​​​​​​​​​​​ട്ട് ​സ​​​​​​​​​​​ർ​​​​​​​​​​​വീ​​​​​​​​​​​സ് ​ത​​​​​​​​​​​സ്തി​​​​​​​​​​​ക​​​​​​​​​​​യാ​​​​​​​​​​​യ​ ​ജ​​​​​​​​​​​ന​​​​​​​​​​​റ​​​​​​​​​​​ൽ​ ​ഡ്യൂ​​​​​​​​​​​ട്ടി​​​​​​​​​​​യി​​​​​​​​​​​ലേ​​​​​​​​​​​ക്ക് ​സ്ത്രീ​​​​​​​​​​​ക​​​​​​​​​​​ളെ​​​​​​​​​​​യും​ ​ഷോ​​​​​​​​​​​ർ​​​​​​​​​​​ട്ട് ​സ​​​​​​​​​​​ർ​​​​​​​​​​​വീ​​​​​​​​​​​സ് ​പൈ​​​​​​​​​​​ല​​​​​​​​​​​റ്റ് ​ത​​​​​​​​​​​സ്തി​​​​​​​​​​​ക​​​​​​​​​​​യി​​​​​​​​​​​ലേ​​​​​​​​​​​ക്ക് ​സ്ത്രീ​​​​​​​​​​​ക​​​​​​​​​​​ളേ​​​​​​​​​​​യും​ ​പു​​​​​​​​​​​രു​​​​​​​​​​​ഷ​​​​​​​​​​​ൻ​​​​​​​​​​​മാ​​​​​​​​​​​രേ​​​​​​​​​​​യു​​​​​​​​​​​മാ​​​​​​​​​​​ണു​ ​ക്ഷ​​​​​​​​​​​ണി​​​​​​​​​​​ച്ചി​​​​​​​​​​​രി​​​​​​​​​​​ക്കു​​​​​​​​​​​ന്ന​​​​​​​​​​​ത്.
​ ​അ​​​​​​​​​​​പേ​​​​​​​​​​​ക്ഷ​ ​അ​​​​​​​​​​​യ​​​​​​​​​​​യ്ക്കേ​​​​​​​​​​​ണ്ട​ ​വി​​​​​​​​​​​ധം​:​ ​w​w​w.​j​o​i​n​c​o​a​s​t​g​u​a​r​d.​o​r​g​ ​എ​​​​​​​​​​​ന്ന​ ​വെ​​​​​​​​​​​ബ്സൈ​​​​​​​​​​​റ്റി​​​​​​​​​​​ൽ​​​​​​​​​​​നി​​​​​​​​​​​ന്നും​ ​ഓ​​​​​​​​​​​ൺ​​​ലൈ​​​​​​​​​​​നാ​​​​​​​​​​​യി​ ​അ​​​​​​​​​​​പേ​​​​​​​​​​​ക്ഷാ​ ​അ​​​​​​​​​​​യ​​​​​​​​​​​യ്ക്കാ​​​​​​​​​​​വു​​​​​​​​​​​ന്ന​​​​​​​​​​​താ​​​​​​​​​​​ണ്.​ ​വി​​​​​​​​​​​ജ്ഞാ​​​​​​​​​​​പ​​​​​​​​​​​നം​ ​വൈ​​​​​​​​​​​കാ​​​​​​​​​​​തെ​ ​വെ​​​​​​​​​​​ബ്സൈ​റ്റി​​​​​​​​​​​ൽ​ ​പ്ര​​​​​​​​​​​സി​​​​​​​​​​​ദ്ധീ​​​​​​​​​​​ക​​​​​​​​​​​രി​​​​​​​​​​​ക്കും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആരോഗ്യ മേഖലയുടെ വളര്‍ച്ചയ്ക്ക് സഹായകരമായ ബജറ്റ്: മന്ത്രി വീണാ ജോര്‍ജ്: ആരോഗ്യ മേഖലയ്ക്ക് 2500.31 കോടി രൂപ വകയിരുത്തി  (1 minute ago)

അഫ്ഗാനിസ്ഥാനില്‍ പ്രാകൃത നിയമങ്ങളുമായി താലിബാന്‍ : ആശങ്ക പ്രകടിപ്പിച്ചു മനുഷ്യാവകാശ സംഘടനകള്‍  (9 minutes ago)

സംസ്ഥാനത്ത് പച്ച-വെള്ള അലർട്ടുകൾ;  (20 minutes ago)

ഒറ്റയടിക്ക് വര്‍ധിച്ചത് 8640 രൂപ;  (29 minutes ago)

മലപ്പുറത്ത് 40 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍  (31 minutes ago)

ആരോഗ്യ മേഖലയ്ക്ക് 2500.31 കോടി രൂപ വകയിരുത്തി  (37 minutes ago)

അവസാന ബജറ്റ്  (41 minutes ago)

ഷാഫി മെമ്മോറിയല്‍ അവാര്‍ഡ് സംവിധായകന്‍ ജിതിന്‍ കെ. ജോസിന്  (45 minutes ago)

ഗുരുതരമായി പൊള്ളലേറ്റു;  (50 minutes ago)

SABARIMALA കടകംപള്ളിയെ ആദ്യ ഘട്ടത്തില്‍ ചോദ്യം ചെയ്യും  (56 minutes ago)

ഇത് പച്ചയ്ക്ക് അവിഹിതം.. കോടതിയിൽ വിളിച്ച് കൂവി അജിത് നിലം തൊടാതെ ഓടി പ്രോസിക്യൂഷൻ പെൻഡ്രൈവിൽ രാഹുലിന്റെ നീക്കം  (3 hours ago)

മൂന്ന് ദിവസം മഴ പ്രവചനം ഇങ്ങനെ..! റഡാർ ചിത്രങ്ങൾ പുറത്ത്...! മുന്നറിയിപ്പിൽ മാറ്റമില്ല  (3 hours ago)

രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിലേക്ക് കേസുകൾ റദ്ദാക്കപ്പെടുമോ? ഹൈക്കോടതി പരാമർശം നിർണായകം...  (3 hours ago)

ഇറാനെ ത്രിശങ്കുവിൽ കയറ്റി ട്രംപ്..!അടങ്ങിയില്ലെങ്കിൽ തല ചിതറിക്കും കട്ടായം..! കപ്പൽ പട എത്തും മുന്നറിയിപ്പ്  (3 hours ago)

സർക്കാർ ജീവനക്കാർക്ക് ആശ്വാസം; ഡിഎ കുടിശ്ശിക നൽകാൻ നടപടി  (4 hours ago)

Malayali Vartha Recommends