Widgets Magazine
12
Dec / 2019
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രോഹിത് ശര്‍മ്മയും കെഎല്‍ രാഹുലും കത്തിക്കയറിയപ്പോള്‍ ഇന്ത്യയ്ക്ക് കൂറ്റന്‍ സ്‌കോര്‍; 20 ഓവറില്‍ ഇന്ത്യ 3 വിക്കറ്റ് നഷ്ടത്തില്‍ 240 റണ്‍സ് നേടി


പബ്ലിസിറ്റി വിനയായി... കുട്ടികള്‍ മണ്ണ് വാരി തിന്നാണ് വിശപ്പടക്കിയിരുന്നതെന്ന് ദീപക് മാധ്യമങ്ങളോട് പറഞ്ഞ സംഭവം വിവാദമായ പശ്ചാത്തലത്തില്‍ പാര്‍ട്ടിയും മുഖ്യമന്ത്രിയും ഇടപെട്ടു; സംസ്ഥാന ശിശുക്ഷേമ സമിതി സെക്രട്ടറി എസ് പി ദീപക്ക് രാജിവെച്ചു


ലോകത്തിലെ ഏറ്റവും വലിയ വിസ്‌കി ശേഖരം വില്പനക്ക് വയ്ക്കുന്നു


ജീവനക്കാർക്ക് അപ്രതീക്ഷിത ബോണസ് നല്‍കി ഞെട്ടിച്ച് റിയല്‍ എസ്റ്റേറ്റ് കമ്പനിയായ സെന്റ് ജോണ്‍ പ്രോപ്പര്‍ട്ടീസ്; 198 ജീവനക്കാര്‍ക്കായി കമ്പനി നൽകിയത് 70.78 കോടി രൂപ


രസ്ന അല്ലേ, അല്ല ഞാനിപ്പോൾ സാക്ഷിയാണ്, അതെ രസ്ന ഇന്ന് പഴയ രസ്നയല്ല... മിനിസ്‌ക്രീനിൽ നിന്നും കാണാതായതിന് പിന്നാലെ നടിക്ക് സംഭവിച്ചത്... അമ്പരന്ന് ആരാധകർ...

ആര്‍മി നഴ്സിംഗ് സൗജന്യ പരിശീലനം നടത്തുന്നു; ക​​​ര​​​സേ​​​ന​​​യി​​​ല്‍ ക​​​മ്മീ​​​ഷ​​​ന്‍​​​ഡ് ഓ​​​ഫീ​​​സ​​​ര്‍ റാ​​​ങ്കി​​​ല്‍ സ്ഥിര നിയമനം; ഡിസംബര്‍ 02 വരെ അപേക്ഷിക്കാം

13 NOVEMBER 2019 11:48 AM IST
മലയാളി വാര്‍ത്ത

ആര്‍മി നഴ്സിംഗ് സൗജന്യ പരിശീലനം നടത്തുന്നു. നവമ്ബര്‍ 14 മുതല്‍ അപേക്ഷിച്ച് തുടങ്ങാവുന്നതാണ്. രാ​​​ജ്യ​​​ത്തെ വി​​​വി​​​ധ സൈ​​​നി​​​ക മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജു​​​ക​​​ളി​​​ലേ​​​ക്ക് ന​​​ഴ്സിം​​​ഗ് കോ​​​ഴ്സ് പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന് അ​​​പേ​​​ക്ഷിക്കാം.അ​​​വി​​​വാ​​​ഹി​​​ത​​​രാ​​​യ പെ​​​ണ്‍കു​​​ട്ടി​​​ക​​​ള്‍​​​ക്കും വി​​​വാ​​​ഹ​​​മോ​​​ച​​​നം നേ​​​ടി​​​യ​​​വ​​​ര്‍​​​ക്കും വി​​​ധ​​​വ​​​ക​​​ള്‍​​​ക്കും അ​​​പേ​​​ക്ഷി​​​ക്കാം. 2020 ജൂ​​​ലൈ/ ഒ​​​ക്ടോ​​​ബ​​​റി​​​ല്‍ ആ​​​രം​​​ഭി​​​ക്കു​​​ന്ന നാ​​​ലു​​​വ​​​ര്‍​​​ഷ​​​ത്തെ ബി​​​എ​​​സ്‌​​​സി നേ​​​ഴ്സിം​​​ഗ് കോ​​​ഴ്സി​​​നും മൂ​​​ന്നു​​​വ​​​ര്‍​​​ഷ​​​ത്തെ ജ​​​ന​​​റ​​​ല്‍ ന​​​ഴ്സിം​​​ഗ് കോ​​​ഴ്സി​​​നു​​​മാ​​​ണ് അ​​​പേ​​​ക്ഷ ക്ഷണിച്ചിരിക്കുന്നത്. പൂ​​​ര്‍​​​ണ​​​മാ​​​യും സൗ​​​ജ​​​ന്യ​​​മാ​​​യി ന​​​ട​​​ത്തു​​​ന്ന ഈ ​​​കോ​​​ഴ്സ് പൂ​​​ര്‍​​​ത്തി​​​യാ​​​ക്കു​​​ന്ന​​​വ​​​ര്‍​​​ക്ക് ക​​​ര​​​സേ​​​ന​​​യി​​​ല്‍ ക​​​മ്മീ​​​ഷ​​​ന്‍​​​ഡ് ഓ​​​ഫീ​​​സ​​​ര്‍ റാ​​​ങ്കി​​​ല്‍ സ്ഥി​​​ര​​​ നി​​​യ​​​മ​​​നം ല​​​ഭി​​​ക്കും.

അപേക്ഷിക്കുന്നവർക്ക് വേണ്ടുന്ന യോ​​​ഗ്യ​​​ത: 50 ശ​​​ത​​​മാ​​​നം മാ​​​ര്‍​​​ക്കോ​​​ടെ ഫി​​​സി​​​ക്സ്, കെ​​​മി​​​സ്ട്രി, ബ​​​യോ​​​ള​​​ജി, ഇം​​​ഗ്ലീ​​​ഷ് വി​​​ഷ​​​യ​​​ങ്ങ​​​ള്‍ പ​​​ഠി​​​ച്ചു​​​ള്ളവരും ഓപ്പൻ പ്ല​​​സ്ടു/ ത​​​ത്തു​​​ല്യം റെ​​​ഗു​​​ല​​​ര്‍ രീ​​​തി​​​യി​​​ല്‍ പ​​​ഠി​​​ച്ച്‌ ആ​​​ദ്യ​​​ത്തെ അ​​​വ​​​സ​​​ര​​​ത്തി​​​ല്‍ ത​​​ന്നെ പാ​​​സാ​​​യ​​​വ​​​ര്‍​​​ക്കും അ​​​വ​​​സാ​​​ന വ​​​ര്‍​​​ഷ​​​ക്കാ​​​ര്‍​​​ക്കും അ​​​പേ​​​ക്ഷി​​​ക്കാവുന്നതാണ്. അപേക്ഷകരുടെ പ്രായപരിധി 01 / 10 / 1995 നും 30 / 09 / 2003 നും ഇടയ്ക്ക് ജനിച്ചവരായിരിക്കണം അപേക്ഷിക്കേണ്ടുന്നത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ഡിസംബര്‍ 02 ആണ് . കൂടുതല്‍ വിവരങ്ങള്‍ക്കായി ഇപ്പോൾ തന്നെ www.joinindianarmy.nic.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാര്‍ലമെന്റിനെ മറികടന്ന പൗരത്വ ബില്‍ ഇനി സുപ്രീംകോടതിയിലേക്ക്.... പൗരത്വനിയമ ഭേദഗതി ബില്‍ ഭരണഘടനാ വിരുദ്ധമാണെന്നും ബില്‍ ്അസാധുവാക്കണമെന്നും കോണ്‍ഗ്രസ്  (11 minutes ago)

ആശുപത്രിയില്‍ ഡോക്ടര്‍മാരും അഭിഭാഷകരും തമ്മില്‍ തര്‍ക്കം.. അത്യാസന്ന നിലയിലായിരുന്ന അഞ്ച് രോഗികള്‍ മരിച്ചു  (19 minutes ago)

പൗരത്വ ബില്ലിനെതിരേയുള്ള പ്രതിഷേധം തണുപ്പിക്കാന്‍ നടപടികളുമായി കേന്ദ്രസര്‍ക്കാര്‍..... മണിപ്പൂരില്‍ പോകാന്‍ ഇന്നര്‍ലൈന്‍ പെര്‍മിറ്റ് ഏര്‍പ്പെടുത്തി  (29 minutes ago)

കൊല്ലത്ത് പട്ടാപ്പകല്‍ മകളെ സ്‌കൂളിലാക്കി മടങ്ങി വരവേ, യുവതിയെ കാമുകന്‍ കുത്തിക്കൊന്നു... രാവിലെ ഇളയ കുട്ടിയെ സ്‌കൂള്‍ ബസില്‍ കയറ്റി വിടാന്‍ പോയി മടങ്ങി വന്ന ഷൈലയെ വഴിയില്‍ കാത്ത് നിന്ന അനീഷ് ആക്രമിക്  (46 minutes ago)

വയനാട്ടിൽ കിൻഫ്രാ പാർക്കിൽ വൻ തീ പിടുത്തം; രാത്രി 8.45ഓടെയാണ് തീപിടുത്തമുണ്ടായത്; കിൻഫ്ര വ്യവസായ പാർക്കിലെ ‘വെർഗോ എക്‌സ്‌പോർട്‌സ്’ എന്ന സ്‌പോഞ്ച് നിർമാണ യൂണിറ്റിലാണ് തീപിടുത്തമുണ്ടായത്; ഷോർട്ട് സർക്യൂ  (58 minutes ago)

നൈജറില്‍ സൈനിക ക്യാമ്പിനു നേരെ ഭീകരാക്രമണത്തില്‍ 60 പേര്‍ കൊല്ലപ്പെട്ടു  (1 hour ago)

പൗരത്വഭേദഗതി ബില്ലിനെതിരേയുള്ള പ്രക്ഷോഭത്തില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ കലാപഭൂമിയായി... സുരക്ഷാസേനയുമായി തെരുവിലിറങ്ങിയ ജനക്കൂട്ടം ഏറ്റുമുട്ടി, അസമില്‍ പട്ടാളം മുന്‍കരുതലായി നിലയുറപ്പിച്ചു  (1 hour ago)

രോഹിത് ശര്‍മ്മയും കെഎല്‍ രാഹുലും കത്തിക്കയറിയപ്പോള്‍ ഇന്ത്യയ്ക്ക് കൂറ്റന്‍ സ്‌കോര്‍; 20 ഓവറില്‍ ഇന്ത്യ 3 വിക്കറ്റ് നഷ്ടത്തില്‍ 240 റണ്‍സ് നേടി  (11 hours ago)

പബ്ലിസിറ്റി വിനയായി... കുട്ടികള്‍ മണ്ണ് വാരി തിന്നാണ് വിശപ്പടക്കിയിരുന്നതെന്ന് ദീപക് മാധ്യമങ്ങളോട് പറഞ്ഞ സംഭവം വിവാദമായ പശ്ചാത്തലത്തില്‍ പാര്‍ട്ടിയും മുഖ്യമന്ത്രിയും ഇടപെട്ടു; സംസ്ഥാന ശിശുക്ഷേമ സമിതി  (11 hours ago)

ലോകത്തിലെ ഏറ്റവും വലിയ വിസ്‌കി ശേഖരം വില്പനക്ക് വയ്ക്കുന്നു  (11 hours ago)

അയോധ്യ കേസിലെ പുന:പരിശോധനാ ഹര്‍ജികള്‍ സുപ്രീം കോടതി നാളെ പരിഗണിക്കും  (12 hours ago)

സൈനിക സ്‌കൂളില്‍ വിദ്യാര്‍ഥികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയതായി പരാതി; സൈനിക സ്‌കൂള്‍ അധ്യാപകന്‍ അറസ്റ്റില്‍  (12 hours ago)

ശബരിമലയില്‍ കാണാതായ കുട്ടിയെ സുദര്‍ശനം സന്നദ്ധപ്രവര്‍ത്തകര്‍ കണ്ടെത്തി രക്ഷിതാക്കളെ ഏല്‍പ്പിച്ചു  (12 hours ago)

വാഹന യാത്രികരെ മുള്‍മുനയില്‍ നിര്‍ത്തി കടുവകള്‍....  (12 hours ago)

മണ്ഡോദരിയും ലോലിതനും ജീവിതത്തിലും കൈകോർത്തു ..!  (13 hours ago)

Malayali Vartha Recommends