Widgets Magazine
25
Dec / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിയന്ത്രണം നഷ്ടപ്പെട്ട തമിഴ്‌നാട് സർക്കാർ ബസും കാറുകളും കൂട്ടിയിടിച്ച് വൻ അപകടം...ഒമ്പതു മരണം


പുതുവര്‍ഷത്തില്‍ നല്ല ആരോഗ്യത്തിനായി 'ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നസ്സ്'


നല്ല സുഹൃത്തുക്കളെ ലഭിക്കുവാനും കുടുംബാംഗങ്ങളിൽ നിന്നും ബന്ധുക്കളിൽ നിന്നും അപ്രതീക്ഷിതമായ സാമ്പത്തിക സഹായം


യേശുവിന്റെ തിരുപ്പിറവിയുടെ ഓർമകൾ പുതുക്കി ക്രൈസ്തവർ ഇന്ന് ലോകമെങ്ങും ക്രിസ്തുമസ് ആഘോഷിക്കുന്നു... ഈ ക്രിസ്മസ് ദിനം സന്തോഷവും സമാധാനവും നിറഞ്ഞതാകട്ടെ, എല്ലാവർക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ.


ശബരിമല ദർശനത്തിനു നിയന്ത്രണം... മണ്ഡല പൂജയോടനുബന്ധിച്ച് 26ന് വെർച്വൽ ക്യൂ വഴി 30,000 പേർക്കും 27ന് 35,000 പേർക്കും പ്രവേശനം അനുവദിക്കും

കേന്ദ്ര ഗവണ്മെന്റ് ജോലി ആഗ്രഹിക്കുന്നവർക്ക് സുവർണാവസരം..റയിൽവേയിൽ 3585 ഒഴിവുകൾ 

11 DECEMBER 2019 12:24 PM IST
മലയാളി വാര്‍ത്ത

സ​തേ​ൺ​ ​റെ​യി​ൽ​വേ​യി​ൽ​ ​അ​പ്ര​ന്റീ​സ് ​ത​സ്തി​ക​ക​ളി​ൽ ആണ് ​ ​ഒ​ഴിവുകൾ ഉള്ളത് .​ ​വി​വി​ധ​ ​ഡി​വി​ഷ​നു​ക​ളി​ലും​ ​വ​ർ​ക്ക്ഷോ​പ്പു​ക​ളി​ലു​മാ​യി​ 3585​ ​ഒ​ഴി​വു​കളാണ് കണക്കാക്കിയിരിക്കുന്നത് .​ ​ഫ്ര​ഷേ​ഴ്സ്,​​​ ​എ​ക്സ്.​ ​ഐ​ടി​ഐ​ ,​​​ ​മെ​ഡി​ക്ക​ൽ​ ​ല​ബോ​റ​ട്ട​റി​ ​ടെ​ക്നീ​ഷ്യ​ൻ,​​​ ​ത​സ്തി​ക​ക​ളി​ലാ​ണ് ​ഒ​ഴി​വ്.​ ​തി​രു​വ​ന​ന്ത​പു​രം​ ,​​​ ​പാ​ല​ക്കാ​ട് ​ഡി​വി​ഷ​നു​ക​ളി​ൽ​ ​എ​ക്സ്.​ ​ഐ​ടി​ഐ​ ,​​​എം​എ​ൽ​ടി​ ​വി​ഭാ​ഗ​ങ്ങ​ളി​ൽ​ ​മാ​ത്ര​മാ​ണ് ​ഒ​ഴി​വ്.

​തി​രു​വ​ന​ന്ത​പു​രം​ ​ഡി​വി​ഷ​നിൽ മാത്രം ​ 683 ഒഴിവുകളുണ്ട് ..എ​ക്സ്.​ ​ഐ​ടി​ഐ​ ​വി​ഭാ​ഗ​ത്തി​ലാ​ണ് ​ഒ​ഴി​വ്.​ ​ട്രേ​ഡ് ​ഒ​ഴി​വ് ​(​വെ​ൽ​ഡ​ർ​)​​​ഗ്യാ​സ് ​ആ​ൻ​ഡ് ​ഇ​ല​ക്ട്രി​ക് ​​​-190,​​​ ​ഇ​ല​ക്ട്രീ​ഷ്യ​ൻ​-​ 140,​​​ ​ഫി​റ്റ​ർ​-​ 125,​​​ ​കാ​ർ​പ്പെ​ന്റ​ർ​ ​-​ 73,​​​ ​ഇ​ല​ക്ട്രോ​ണി​ക് ​മെ​ക്കാ​നി​ക്ക്-​ 46,​​​ ​പ്ളം​ബ​ർ​-​ 40,​​​ ​പെ​യി​ന്റ​ർ​-​ 36,​​​ ​ഡീ​സ​ൽ​ ​മെ​ക്കാ​നി​ക്ക് ​-38,​​​ ​ഡ്രാഫ്റ്റ് മാൻ​ ​(​സി​വി​ൽ​)​​​-​ 5.എന്നിങ്ങനെയാണ് തിരുവനതപുരം ഡിവിഷനിലെ ഒഴിവുകൾ

പാ​ല​ക്കാ​ട് ​ഡി​വി​ഷ​നിൽ 682 ഒഴിവുകളുണ്ട് .എ​ക്സ്.​ഐ​.ടി.​ഐ​ ​വി​ഭാ​ഗ​ത്തി​ൽ​ ​വി​വി​ധ​ ​ട്രേ​ഡു​ക​ളി​ലാ​യി​ 666​ ​ത​സ്തി​ക​ക​ളി​ൽ​ ​ഒ​ഴി​വു​ണ്ട്.​ട്രേ​ഡ് ​ഒ​ഴി​വ് ​:​ ​മെ​ക്കാ​നി​ക്ക​ൽ​-​ 107​(​വെ​ൽ​ഡ​ർ​ ​/​ഗ്യാ​സ് ​ആ​ൻ​ഡ് ​ഇ​ല​ക്ട്രി​ക്ക​ൽ​സ്)​​​-35,​​​ ​കാ​ർ​പ്പെ​ന്റ​ർ​ ​-30,​​​ ​ഫി​റ്റ​ർ​ ​-42,​​​ ​എ​ൻ​ജി​നീ​യ​റിം​ഗ്-130,​​​ ​(​വെ​ൽ​ഡ​ർ​ ​ഗ്യാ​സ് ​ഇ​ല​ക്ട്രി​ക്ക​ൽ​സ് ​-​ 49,​​​ ​ഫി​റ്റ​ർ​ ​-39,​​​ ​പ്ളം​ബ​ർ​ ​-​ 42​)​​​ ,​​​ഇ​ല​ക്ട്രി​ക്ക​ൽ​ ​/​ജി.​എ​സ് ​-89​(​ഫി​റ്റ​ർ​-39,​​​ ​ഇ​ല​ക്ട്രീ​ഷ്യ​ൻ​ 38,​​​ ​റെ​ഫ്രി​ജ​റേ​ഷ​ൻ​ ​ആ​ൻ​ഡ് ​എ.​സി​ ​മെ​ക്കാ​നി​ക്ക് ​-12​)​​,​​​ ​ഇ​ല​ക്ട്രി​ക്ക​ൽ​ ​/​ടി.​ആ​ർ.​ഡി​ ​-111​ ​(​ഇ​ല​ക്ട്രീ​ഷ്യ​ൻ​)എന്നിങ്ങനെയുള്ള ഒഴിവുകൾക്ക് പുറമെ

​എം.​ഇ.​എം.​യു​ ​ഷെ​ഡ് ​/​പാ​ല​ക്കാ​ട് ഡിവിഷനിലെ 102 ഒഴിവുകളുണ്ട് .​ ​(​വെ​ൽ​ഡ​ർ​ ​ഗ്യാ​സ് ​ഇ​ല​ക്ട്രി​ക്ക​ൽ​സ് ​-17​)​​​പ്ളം​ബ​ർ​ ​-25,​​​ ​കാ​ർ​പ്പെ​ന്റ​ർ​ ​-​ 12,​​​ ​ഇ​ല​ക്ട്രീ​ഷ്യ​ൻ​​​ ​-​ 24,​​​ ​ഫി​റ്റ​ർ​ ​-​ 24​)​​​ ​സി​ഗ്ന​ൽ​ ​ആ​ൻ​ഡ് ​ടെ​ലി​ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ​ ​-127​(​ഫി​റ്റ​ർ​ ​-​ 32,​​​ ​ഇ​ല​ക്ട്രീ​ഷ്യ​ൻ​​​ ​-​ 24,​ ​ഇ​ല​ക്ട്രോ​ണി​ക്സ് ​ഇ​ൻ​ഫ​ർ​മേ​ഷ​ൻ​ ​ടെ​ക്നോ​ള​ജി​ ​-​ 29,​​​ ​ഇ​ല​ക്ട്രോ​ണി​ക്സ് ​മെ​ക്കാ​നി​ക്ക് ​-22,​​​ ​ഇ​ൻ​സ്ട്രു​മെ​ന്റ്‌​സ് ​മെ​ക്കാ​നി​ക്ക്-​ 20​)എന്നിങ്ങനെയാണ് ഒഴിവുകൾ

മ​റ്റ് ​ഒ​ഴി​വു​ക​ൾ​ ഇങ്ങനെ ..എ​സ്.​ആ​ൻ​ഡ്.​ടി​ ​വ​ർ​ക്ക് ​ഷോ​പ്പ് ​പോ​ത്ത​ന്നൂ​ർ​ ​-​ 27​ ​(​ഫി​റ്റ​ർ​)​​,​​​ ​സെ​ൻ​ട്ര​ൽ​ ​വ​ർ​ക്ക്ഷോ​പ്പ് ​പൊ​ൻ​മ​ല​ ​-56​ ​(​ഫി​റ്റ​ർ​ ​-32,​​​ ​വെ​ൽ​ഡ​ർ​ ​-24​)​​​ ,​​​ ​കാ​ര്യേ​ജ് ​ആ​ൻ​ഡ് ​വാ​ഗ​ൺ​ ​വ​ർ​ക്സ് ,​​​ ​പേ​ര​മ്പൂ​ർ​ ​-80​ ​(​ ​ഫി​റ്റ​‌​ർ​-32,​​​ ​വെ​ൽ​ഡ​ർ​-24,​​​ ​പെ​യി​ന്റ​ർ​ ​-24​)​​.​ ​മെ​ഡി​ക്ക​ൽ​ ​ല​ബോ​റ​ട്ട​റി​ ​ടെ​ക്നീ​ഷ്യ​ൻ​:​ ​റെ​യി​ൽ​വേ​ ​ഹോ​സ്പ്പി​റ്റ​ൽ​ ​പേ​ര​മ്പൂ​ർ​ ​-20​ ​(​റേ​ഡി​യോ​ള​ജി​ ​-3,​​​ ​പ​തോ​ള​ജി​-8,​​​ ​കാ​ർ​ഡി​യോ​ള​ജി​ ​-9​)​
അ​പേ​ക്ഷി​ക്ക​ണ്ട​ ​അ​വ​സാ​ന​ ​തീ​യ​തി​ ​:​ ​ഡി​സം​ബ​ർ​ 31​ .​ ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക്:​ ​s​r.​i​n​d​i​a​n​r​a​i​l​w​a​y​s.​g​o​v.​in

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തമിഴ്‌നാട് സർക്കാർ ബസും കാറുകളും കൂട്ടിയിടിച്ച് വൻ അപകടം.  (4 minutes ago)

പുത്തൻ പ്രതീക്ഷകളുമായി... തിരുപ്പിറവിയുടെ ഓർമകൾ പുതുക്കി ക്രൈസ്തവർ ഇന്ന് ...  (7 minutes ago)

വെയിന്‍ കട്ടായിപ്പോയി, ആശുപത്രി വിട്ട് വിനായകൻ വലിച്ചു കീറി ജനം, ഉമ്മൻ‌ചാണ്ടിയെ പോലെ ചത്തുപോയെന്നു പറയടോ......  (29 minutes ago)

12 ദിവസത്തെ പരിപാടി ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു  (43 minutes ago)

ക്രിസ്മസ് ആഘോഷിച്ച് ലോകമെമ്പാടുമുള്ള വിശ്വാസികൾ...  (57 minutes ago)

ലോറിയുമായുണ്ടായ കൂട്ടിയിടിയില്‍ സ്ലീപ്പര്‍ കോച്ച് ബസിന് തീപിടിക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം....  (1 hour ago)

വിമാന സർവീസുകൾ താറുമാറിൽ  (1 hour ago)

തങ്ക അങ്കി വഹിച്ചുള്ള രഥഘോഷയാത്ര വെള്ളിയാഴ്‌ച ശബരിമല സന്നിധാനത്തെത്തും...  (1 hour ago)

എസ്.ഐ.ആറിന്റെ കരട് വോട്ടർപട്ടിക... പരാതികൾ തീർപ്പാക്കുന്നതിന് മേൽനോട്ടം വഹിക്കാൻ നാല് മുതിർന്ന ഐ.എ.എസ്.ഉദ്യോഗസ്ഥരെ നിരീക്ഷകരായി നിയോഗിച്ചു  (2 hours ago)

ഫോട്ടോ പതിപ്പിച്ച സ്ഥിരം നേറ്റിവിറ്റി കാർഡ് നൽകുന്നത് മന്ത്രിസഭായോഗം  (2 hours ago)

വിളംബര ജാഥ ഡിസംബര്‍ 26ന് കാസര്‍ഗോഡ് നിന്നും ആരംഭിക്കും  (2 hours ago)

ദാമ്പത്യ ഐക്യം, ഭക്ഷണ സുഖം, ബന്ധു സമാഗമം എന്നിവ ഇന്ന് അനുഭവപ്പെടും.  (2 hours ago)

ഉനാവോ കേസില്‍ പ്രതിക്ക് ജാമ്യം ലഭിച്ചത് നിരാശാജനകവും ലജ്ജാകരവുമെന്ന് രാഹുല്‍ ഗാന്ധി  (11 hours ago)

ഷൂട്ടിങ്ങിനിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന നടന്‍ വിനായകന്‍ ആശുപത്രി വിട്ടു  (11 hours ago)

കേരളത്തില്‍ പുതിയ തിരിച്ചറിയല്‍ കാര്‍ഡ്; ഇനി മുതല്‍ ഫോട്ടോ പതിച്ച നേറ്റിവിറ്റി കാര്‍ഡ്  (11 hours ago)

Malayali Vartha Recommends