Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥനാകാൻ താല്പര്യമുള്ള പ്ലസ്ടുക്കാര്‍ക്ക് അവസരം...കംബൈന്‍ഡ് ഹയര്‍ സെക്കന്‍ഡറി ലെവല്‍ പരീക്ഷയ്ക്ക് ജനുവരി 10 വരെ അപേക്ഷിക്കാം......

12 DECEMBER 2019 01:33 PM IST
മലയാളി വാര്‍ത്ത

കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥനാകാൻ താല്പര്യമുള്ള പ്ലസ്ടുക്കാര്‍ക്ക് അവസരം. അപേക്ഷ അയക്കേണ്ട വിശദ വിവരങ്ങൾ ഇങ്ങനെയാണ് .അതിനു മുൻപ് നിങ്ങൾ ഈ ചാനൽ ഇത് വരെ സബ്സ്ക്രൈബ് ചെയ്തില്ലെങ്കിൽ ഇപ്പോൾ തന്നെ ചെയ്യൂ.. കൂടെ ഉള്ള ബെൽ ഐക്കൺ കൂടി ക്ലിക്ക് ചെയ്താൽ പുതിയതായി അപ്‌ലോഡ് ചെയ്യുന്ന തൊഴിലവസരങ്ങൾ അപ്പോൾ തന്നെ നിങ്ങൾക്ക് ലഭിക്കും..അപ്പോൾ നമുക്ക് കംബൈന്‍ഡ് ഹയര്‍ സെക്കന്‍ഡറി ലെവല്‍ പരീക്ഷയുടെ വിശദ വിവരങ്ങൾ എന്തൊക്കെ എന്ന് നോക്കാം

കംബൈന്‍ഡ് ഹയര്‍ സെക്കന്‍ഡറി ലെവല്‍ പരീക്ഷയ്ക്ക് എസ്.എസ്.സി അപേക്ഷ. ക്ഷണിച്ചു. ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്ക്, ജൂനിയര്‍ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, പോസ്റ്റല്‍ അസിസ്റ്റന്റ്, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തുടങ്ങിയ തസ്തികകളിലാണ് അവസരം. പ്ലസ്ടു വിജയം ആണ് അപേക്ഷിക്കാനുള്ള അടിസ്ഥാന യോഗ്യത ..സി.എ.ജി ഓഫീസിലേക്കുള്ള ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്ക് അപേക്ഷിക്കുവാൻ സയന്‍സ് സ്ട്രീമില്‍ പ്ലസ്ടു പാസായിരിക്കണം.

മൂന്ന് ഘട്ട പരീക്ഷയിലൂടെയാകും തിരഞ്ഞെടുപ്പ്. ഒന്നാം ഘട്ടത്തില്‍ കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ രണ്ടാം ഘട്ടം വിവരണാത്മക പരീക്ഷ, മൂന്നാം ഘട്ടത്തില്‍ സ്‌കില്‍ ടെസ്റ്റ്. ആദ്യഘട്ട കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ 2020 മാര്‍ച്ച് 16 മുതല്‍ 27 വരെ നടക്കും. ജൂണ്‍ 28നാണ് വിവരണാത്മക പരീക്ഷ. വിശദമായ സിലബസ് നോട്ടിഫിക്കേഷനില്‍ ലഭ്യമാണ്......

കേരളത്തിൽ എറണാകുളം, കണ്ണൂര്‍, കൊല്ലം, കോട്ടയം, കോഴിക്കോട്, തൃശ്ശൂര്‍, തിരുവനന്തപുരം എന്നീ ജില്ലകളിലാണ് പരീക്ഷ കേന്ദ്രങ്ങൾ.

സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ https://ssc.nic.in വഴി ജനുവരി 10 വരെ അപേക്ഷ സമര്‍പ്പിക്കാം......കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്

ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്ക്/ ജൂനിയര്‍ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് തസ്തികകളിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 19,900-63,200 രൂപ ആയിരിക്കും പ്രതിമാസ ശമ്പളം ..പോസ്റ്റല്‍ അസിസ്റ്റന്റ്/ സോര്‍ട്ടിങ് അസിസ്റ്റന്റ് - 25,500-81,100 രൂപ , ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ (ഡി.ഇ.ഒ) - 25,500-81,100 രൂപ, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, ഗ്രേഡ് 'എ' - 25,500-81,100 രൂപ എന്നിങ്ങനെ ആയിരിക്കും ശമ്പള സ്കൈയിൽ

2020 ജനുവരി ഒന്നിന് 18നും 27നും മധ്യേ പ്രായമുള്ള പ്ലസ് ടു പാസായവർക്ക് അപേക്ഷിക്കാം ... സംവരണ വിഭാഗങ്ങള്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ ചട്ടപ്രകാരമുള്ള ഇളവുകള്‍ ലഭിക്കും......അപേക്ഷാ ഫീസ് 100 രൂപ. വനിതകള്‍ക്കും എസ്.സി., എസ്.ടി., പി.ഡബ്ല്യൂ.ഡി., എക്സ്-സര്‍വീസ് വിഭാഗങ്ങളില്‍ പെടുന്നവര്‍ക്കും ഫീസില്ല. ഓണ്‍ലൈനായി ജനുവരി 12 വരെ യും എസ്.ബി.ഐ ബ്രാഞ്ചുകളില്‍ ജനുവരി 14 വരെയും ഫീസ് അടയ്ക്കാം. എസ്.ബി.ഐ ബ്രാഞ്ചുകളില്‍ ഫീസ് അടയ്ക്കുന്നവര്‍ ജനുവരി 12നുള്ളില്‍ ചലാന്‍ ജനറേറ്റ് ചെയ്യണം.....

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിണറായി ചോദ്യം ചെയ്യലിന് വരില്ലെന്ന് ആരുപറഞ്ഞു? പത്തിമടക്കി വരും കപ്പിത്താൻ ! ഇല്ലെങ്കിൽ കാണാം...  (12 minutes ago)

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (1 hour ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (2 hours ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (4 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (4 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (4 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (5 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (5 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (5 hours ago)

ഭൂമി തരംമാറ്റ അപേക്ഷ; നിയമ തടസങ്ങളില്ലാത്തവയെല്ലാം ഒരു വര്‍ഷത്തിനുള്ളില്‍ തീര്‍പ്പാക്കുമെന്ന് മന്ത്രി എ.പി. അനില്‍ കുമാര്‍  (6 hours ago)

പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് ;ജാഗ്രത  (6 hours ago)

​ജൂ​നി​യ​ര്‍ പെ​ണ്‍കു​ട്ടി​ക​ളു​ടെ ഡി​സ്‌​ക​സ്‌​ത്രോ​യി​ലും ഷോ​ട്ട്പു​ട്ടി​ലും പൊന്നണിഞ്ഞ് പത്താംക്ലാസുകാരി  (9 hours ago)

റോഡ് നവീകരണം.... ഗതാഗതകുരുക്കിൽപ്പെട്ട് ശബരിമല തീർത്ഥാടകർ  (9 hours ago)

പൂജാ അവധിക്കാലത്തെ വൻ തിരക്കിൽ താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്... മണിക്കൂറുകളോളം ആയിരക്കണക്കിന് യാത്രക്കാർ പെരുവഴിയിൽ...  (9 hours ago)

വേമ്പനാട് കായലിന് കുറുകെ നിർമിച്ച മാക്കേക്കടവ് - നേരേകടവ് പാലം ജനങ്ങൾക്കായി തുറന്നു നൽകി  (9 hours ago)

Malayali Vartha Recommends