Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...

ഐ ടി കഴിഞ്ഞവർക്ക് നീലിറ്റിൽ അവസരം

15 DECEMBER 2019 01:43 PM IST
മലയാളി വാര്‍ത്ത

ഐ ടി കഴിഞ്ഞവർക്ക് ഇപ്പോൾ നീലിറ്റിൽ അവസരം . കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമാണ് ഡൽഹി നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി അഥവാ നീലിറ്റ് (NIELIT) നീലിറ്റിൽ ഇപ്പോൾ വിവിധ തസ്തികകളിലായി 328 ഒഴിവുകളാണ് ഉള്ളത് . ഈ ഒഴിവുകളിലേക്ക് ഡിസംബർ 16 വരെ ഒാൺലൈനായി അപേക്ഷിക്കാം..കരാർ നിയമനമാണ്. തെരഞ്ഞെടുക്കപെടുന്നവർക്ക് ഡൽഹി/ എൻസിആർ/ കൊൽക്കത്ത എന്നിവിടങ്ങളിലായിരിക്കും നിയമനം

ഐടി ട്രെയിനിങ് ആൻഡ് സപ്പോർട്ട് എക്സിക്യൂട്ടീവ് തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ എംസിഎ/ ഡിഒഇഎസിസി ബി ലെവൽ/ ബിഇ/ ബിടെക് (കംപ്യൂട്ടർ സയൻസ്/ ഇൻഫർമേഷൻ ടെക്നോളജി/ ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ ഇലക്ട്രോണിക്സ് ആൻഡ് ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ/ ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റ്)/ എംഎസ്‌സി (ഇലക്ട്രോണിക്സ്/ അപ്ലൈഡ് ഇലക്ട്രോണിക്സ്/ സിഎസ്/ ഐടി) എന്നിവയെ അല്ലെങ്കിൽ അല്ലെങ്കിൽ ഉയർന്ന യോഗ്യതയോ ഉള്ളവരായിരിക്കണം . ബിസിഎ/ ഡിഒഇഎസിസി ഐടി-എ ലെവൽ/ ബിഎസ്‌സി (ഐടി)/ കംപ്യൂട്ടർ ആപ്ലിക്കേഷൻ ത്രിവൽസര പിജി ഡിപ്ലോമ അല്ലെങ്കിൽ ഉയർന്ന യോഗ്യത ഉള്ളവർക്കും അപേക്ഷിക്കാം

പ്രോഗ്രാമർ അസിസ്റ്റന്റ് ബി തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ കംപ്യൂട്ടർ സയൻസ്/ കംപ്യൂട്ടർ ആപ്ലിക്കേഷൻസ്/ ഐടി/ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷനിൽ ബിരുദം ഉണ്ടായിരിക്കണം . അല്ലെങ്കിൽ സയൻസ്, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, ഇക്കണോമിക്സ്, കൊമേഴ്സ്, ഓപ്പറേഷൻസ് റിസർച്ചിൽ ബിരുദവും ഒരു വർഷത്തെ എ ലെവൽ ഡിഒഇഎസിസി/ പിജിഡിസിഎ (ബിരുദം/ ഡിപ്ലോമ യോഗ്യതയിൽ മൊത്തം 50 % മാർക്കോ തത്തുല്യ ഗ്രേഡോ നേടിയിരിക്കണം).

ഐടി മാനേജർ വിഭാഗത്തിലേക്ക് ബിഇ/ ബിടെക്/ എംഇ/ എംടെക് (കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്/ കംപ്യൂട്ടർ എൻജിനീയറിങ്/ കംപ്യൂട്ടർ ടെക്നോളജി/ ഇൻഫർമേഷൻ ടെക്നോളജി/ കംപ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി/ കംപ്യൂട്ടർ ആപ്ലിക്കേഷൻസ്, ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻസ്/ ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻസ്)/ എംസിഎ/ ബിഎസ്‌സി (കംപ്യൂട്ടർ സയൻസ് എൻജിനീയറിങ്- നാലു വർഷത്തെ ബിരുദ കോഴ്സ്) എന്നിങ്ങനെയാണ് യോഗ്യത .

സീനിയർ പ്രോഗ്രാമർ, സീനിയർ പ്രോഗ്രാമർ കെഒഎൽ, സിസ്റ്റം അനലിസ്റ്റ്, അസിസ്റ്റന്റ് പ്രോഗ്രാമർ ബി, അസിസ്റ്റന്റ് പ്രോഗ്രാമർ ബി കെഒഎൽ, പ്രോഗ്രാമർ, പ്രോജക്ട്/ ടീം ലീഡ് എന്നിവയിലേക്ക് അപേക്ഷിക്കുന്നതിനു ബിഇ/ ബിടെക്/ എംഇ/ എംടെക് (കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്/ കംപ്യൂട്ടർ എൻജിനീയറിങ്/ കംപ്യൂട്ടർ ടെക്നോളജി/ ഇൻഫർമേഷൻ ടെക്നോളജി/ കംപ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി/ കംപ്യൂട്ടർ ആപ്ലിക്കേഷൻസ്)/ എംസിഎ/ ബിഎസ്‌സി (കംപ്യൂട്ടർ സയൻസ് എൻജിനീയറിങ്- നാല് വർഷത്തെ ബിരുദ കോഴ്സ്) യോഗ്യതകൾ ഉണ്ടായിരിക്കണം .

നെറ്റ്‌വർക്ക് സ്പെഷലിസ്റ്റ് തസ്തികയിലേക്ക് ബിഇ/ ബിടെക്/ എംഇ/ എംടെക് (ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ) കഴിഞ്ഞവർക്ക് അപേക്ഷിക്കാം

പ്രവൃത്തിപരിചയം സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് www.nielit.gov.in/delhi എന്ന വെബ്സൈറ്റ് കാണുക.
ഐടി ട്രെയിനിങ് ആൻഡ് സപ്പോർട്ട് എക്സിക്യൂട്ടീവ് തസ്തികയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 44,900 രൂപ ആയിരിക്കും അടിസ്ഥാന ശമ്പളം . പ്രോഗ്രാമർ അസിസ്റ്റന്റ് ബി തസ്തികയിൽ ഉള്ളവരുടെ ശമ്പള സ്കൈൽ 21,634-27800 രൂപ നിരക്കിലാണ്

ഐടി മാനേജർ- 49,500 രൂപ ,സീനിയർ പ്രോഗ്രാമർ, സീനിയർ പ്രോഗ്രാമർ കെഒഎൽ- 38,500 രൂപ. സിസ്റ്റം അനലിസ്റ്റ്- 49,500 രൂപ, അസിസ്റ്റന്റ് പ്രോഗ്രാമർ ബി, അസിസ്റ്റന്റ് പ്രോഗ്രാമർ ബി കെഒഎൽ- 20,900 രൂപ, പ്രോഗ്രാമർ-33,000 രൂപ, നെറ്റ്‌വർക്ക് സ്പെഷലിസ്റ്റ്- 38,500 രൂപ പ്രോജക്ട്/ ടീം ലീഡ്-1,10,000 രൂപ എന്നിങ്ങനെ ശമ്പളം പ്രതീക്ഷിക്കാം
.
കൂടുതൽ വിവരങ്ങൾക്ക്: www.nielit.gov.in/delhi വെബ്സൈറ്റ് സന്ദർശിക്കുക

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസില്‍ സഹപാഠികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍  (50 minutes ago)

ഞാൻ ഒരിടത്തേയും ആഭ്യന്തരമന്ത്രിയല്ല... SFI കുഴിച്ച വാരിക്കുഴി, മണ്ണിട്ട് മൂടി രാഹുൽ,കട്ടകലിപ്പിൽ  (52 minutes ago)

ഇടിച്ച് കുത്തി പെരുമഴ കൊല്ലത്ത് താണ്ഡവം..! കൊടും മഴ കഴിഞ്ഞ് പിന്നാലെ ഉച്ചതിരിഞ്ഞാൽ വീണ്ടും മാറും  (55 minutes ago)

ഭൂചലനം; വിറച്ച് രാജ്യം 7.0 തീവ്രത രേഖപ്പെടുത്തി അമ്പോ കൊടുകാറ്റും പേമാരിയും സുനാമി ഭീഷണിയില്ല  (1 hour ago)

കോൺഗ്രസിലെ മരമണ്ടന്മാരെ കത്തിച്ച് ജിന്റോ ജോണ്‍..!EX മുഖ്യന്റെ ശിങ്കടികൾ ചത്തു..സതീശനോട്, ഇത് ജനം പറയാൻ ആഗ്രഹിച്ചത്  (1 hour ago)

മിനികൂപ്പര്‍ ഇടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവം; പ്രതികളുടെ ജാമ്യത്തില്‍ വിധി നാളെ  (1 hour ago)

ഇറാന്റെ ആണവ കേന്ദ്രം ആക്രമിച്ചേക്കുമെന്ന മുന്നറിയിപ്പുമായി ട്രംപ്  (1 hour ago)

വോട്ട് തേടാന്‍ കുട്ടികളെ ഉപയോഗിക്കുന്ന പ്രവണതയെ രൂക്ഷമായി വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി  (2 hours ago)

രാജ്യതലസ്ഥാനത്ത് അഭിജീത് ദീപ്‌കെയ്ക്ക് പിന്നാലെ നേഹ ബോറയും കസ്റ്റഡിയില്‍  (5 hours ago)

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (7 hours ago)

സൗദിയിലേക്ക് ഒക്‌ടോബര്‍ 20വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ  (7 hours ago)

ജപ്പാനില്‍ ട്രെയിന്‍ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം വീട്ടുകാര്‍ക്ക് കൈമാറി  (8 hours ago)

പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !  (9 hours ago)

സിഎംആർഎൽ-എക്‌സാലോജിക് ഇടപാട് കേസ്... പിണറായി വിജയന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്, അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം  (10 hours ago)

പണത്തിന്റെ അഹങ്കാരം തകർക്കും! കോടികളുടെ കള്ളക്കളി പൊളിക്കാൻ ആ കുടുംബങ്ങൾ ഒന്നിച്ചിറങ്ങി; ചെകുത്താന് ജാമ്യം കൊടുക്കരുതെന്ന് ആവശ്യം...  (11 hours ago)

Malayali Vartha Recommends