Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

യു​.എ.​ഇ​യിൽ ​ടെ​ക്നീ​ഷ്യ​ൻ ആകാനുള്ള അവസരം; താല്പര്യമുള്ള പു​രു​ഷ​ന്മാ​ർക്ക് ​ടെ​ക്നീ​ഷ്യ​ൻ ​ത​സ്തി​ക​യിലേക്ക് ​അ​പേ​ക്ഷി​ക്കാം.​ ​കേ​ര​ള​ ​സ​ർ​ക്കാ​ർ​ ​സ്ഥാ​പ​ന​മാ​യ​ ​ഒ​ഡെ​പെ​ക് ​വ​ഴി​യാ​ണ് ​അ​പേ​ക്ഷി​ക്കേ​ണ്ട​ത്.​ ​ നേരിട്ടുള്ള നിയമനമാണ് ...ജ​നു​വ​രി​ 25​ന് ​തി​രു​വ​ന​ന്ത​പു​ര​ത്ത് വെച്ച് നടത്തുന്ന ​വാ​ക് ​ഇ​ൻ​ ​ഇ​ന്റ​ർ​വ്യൂവിൽ പങ്കെടുക്കാം

20 JANUARY 2020 05:28 PM IST
മലയാളി വാര്‍ത്ത


യു​.എ.​ഇ​യിൽ ​ടെ​ക്നീ​ഷ്യ​ൻ ആകാനുള്ള അവസരം . ഇപ്പോൾ താല്പര്യമുള്ള പു​രു​ഷ​ന്മാ​ർക്ക് ​ടെ​ക്നീ​ഷ്യ​ൻ ​ത​സ്തി​ക​യിലേക്ക് ​അ​പേ​ക്ഷി​ക്കാം.​ ​കേ​ര​ള​ ​സ​ർ​ക്കാ​ർ​ ​സ്ഥാ​പ​ന​മാ​യ​ ​ഒ​ഡെ​പെ​ക് ​വ​ഴി​യാ​ണ് ​അ​പേ​ക്ഷി​ക്കേ​ണ്ട​ത്.​ ​
നേരിട്ടുള്ള നിയമനമാണ് ...ജ​നു​വ​രി​ 25​ന് ​തി​രു​വ​ന​ന്ത​പു​ര​ത്ത് വെച്ച് നടത്തുന്ന ​വാ​ക് ​ഇ​ൻ​ ​ഇ​ന്റ​ർ​വ്യൂവിൽ പങ്കെടുക്കാം .
ഒ​ഴി​വു​ക​ൾ ഇനി പറയും വിധം
​സ്ട്ര​ക്ച​റ​ൽ​ ​ഫാ​ബ്രി​ക്കേ​റ്റ​ർ​:​ 12​ ​ഒ​ഴി​വു​ക​ളു​ണ്ട്.​ ​ഐ​ടി​ഐ​ ​ഫി​റ്റ​ർ​/​ത​ത്തു​ല്ല്യം​/ആണ് അപേക്ഷിക്കാനുള്ള അടിസ്ഥാന യോഗ്യത. ​ഇ​ന്ത്യ​യി​ലോ​ ​വി​ദേ​ശ​ത്തോ​ ​വ​ർ​ക്ക് ​ഷോ​പ്പി​ൽ​ ​ജോ​ലി​ചെ​യ്ത​ ​പ​രി​ച​യം ഉള്ളവർക്ക് മുന്ഗണനയുണ്ട് .​ നാലു ​മു​ത​ൽ​ ആറു​വ​ർ​ഷം​ ​വ​രെ​ ​തൊ​ഴി​ൽ​പ​രി​ച​യം​ ​ഉ​ള്ള​വ​ർ​ക്ക് ​അ​പേ​ക്ഷി​ക്കാം.​ ​ശ​മ്പ​ളം​:​ ​A​E​D​ (Arab Emirates Dirham) 1500​+​ ​ഫു​ഡ് ​അ​ല​വ​ൻ​സ് ​A​E​D​ 200​+​ ​ഓ​വ​ർ​ടൈം.​ ​മൊത്തം 24000 രൂപയിലധികം ശമ്പളവും ഓവർടൈം ചെയ്യാനുള്ള സൗകര്യവും ഉണ്ടായിരിക്കും


എ​യ​ർ​ലെ​സ് ​സ്പ്രേ​ ​പെ​യി​ന്റേ​ഴ്സ് ​:​ 5​ ​ഒ​ഴി​വു​ക​ൾ ആണ് ഉള്ളത് .​ ​ഐ​ടി​ഐ​ ​പെ​യി​ന്റ​ർ​/​ ​ത​ത്തു​ല്ല്യ​ ​ട്രേ​ഡി​ൽ​ ​സ​ർ​ട്ടി​ഫിക്ക​റ്റ് ​ഉ​ണ്ടാ​യി​രി​ക്ക​ണം.​ ​മൂ​ന്ന് ​മു​ത​ൽ​ 5​ ​വ​ർ​ഷം​ ​വ​രെ​ ​തൊ​ഴി​ൽ​പ​രി​ച​യം ഉളവർക്കാണ് മുൻഗണന ഉള്ളത് .​ ​ശ​മ്പ​ളം​:​ ​A​E​D​ 1200​+​ ​ഫു​ഡ് ​അ​ല​വ​ൻ​സ് ​A​E​D​ 200​+​ ​ഓ​വ​ർ​ടൈം.

​മി​ഗ് ​വെ​ൽ​ഡേ​ർ​സ്:​ 5​ ​ഒ​ഴി​വു​ക​ൾ ഉണ്ട് .​ ​ഐ​ടി​ഐ​/​ഐ​ടി​സി​ ​ട്രേ​ഡ് ​സ​ർ​ട്ടി​ഫി​ക്കേ​റ്റ്/​ ​ത​ത്തു​ല്ല്യം​/​മെ​റ്ര​ൽ​ ​ഷോ​പ്പി​ൽ​ ​തൊ​ഴി​ൽ​ചെ​യ്ത​ ​പ​രി​ച​യ​വും​ ​എ​.ആ​ർ.​സി,​​​ ​മി​ഗ് ​ആ​ൻ​ഡ് ​ടി​ഗ് ​വെ​ൽ​ഡിം​ഗ് ​സ​ർ​ട്ടി​ഫി​ക്ക​റ്റും.​ ​മൂ​ന്ന് ​മു​ത​ൽ​ നാലു ​വ​ർ​ഷം​ ​വ​രെ​ ​തൊ​ഴി​ൽ​ ​പ​രി​ച​യം.​ ​ശ​മ്പ​ളം​:​ ​A​E​D​ 1100​+​ഫു​ഡ് ​അ​ല​വ​ന​സ് ​A​E​D​ 200​+​ ​ഓ​വ​ർ​ടൈം.​

​സ്ട്ര​ക്ച​റ​ൽ​ ​ഫി​റ്റേ​ഴ്സ്/​സ്റ്റീ​ൽ​ ​ഫി​റ്റേ​ഴ്​സ്:​ 10​ ​ഒ​ഴി​വു​ക​ൾ.​ ​ഐ​ടി​ഐ​/​ഐ​ടി​സി​ ​ട്രേ​ഡ് ​സ​ർ​ട്ടി​ഫി​ക്ക​റ്റ്/​ത​ത്തു​ല്ല്യം​/​ ​വ​ർ​ക്ക് ​ഷോ​പ്പ് ​ഫി​റ്റ​ർ​ ​ട്രേ​ഡ് ​തൊ​ഴി​ൽ​പ​രി​ച​യം.​ 2​​​-​ 3​ ​വ​ർ​ഷ​ത്തെ​ ​തൊ​ഴി​ൽ​ ​പ​രി​ച​യം.​ ​ശ​മ്പ​ളം​:​ ​A​E​D​ 1100​+​ ​ഫു​ഡ് ​അ​ല​വ​ൻ​സ് ​A​E​D​ 200​+​ ​ഓ​വ​ർ​ടൈം.​

​സ്റ്റീ​ൽ​ ​പ്രൊ​ഡ​ക്ഷ​ൻ​ ​മാ​നേ​ജ​ർ​:​ 3​ ​ഒ​ഴി​വ്.​ ​ബി​ഇ​ ​മെ​ക്കാ​നി​ക്ക​ൽ​ ​/​ഡി​പ്ളോ​മ​ ​ഇ​ൻ​ ​മെ​ക്കാ​നി​ക്ക​ൽ​ ​/​ഓ​ട്ടോ​കാ​ർ​ഡ്.​ ​ഫാ​ബ്രി​ക്കേ​ഷ​ൻ​ ​വ​ർ​ക്ക് ​ഷോ​പ്പ് ​ഇ​ൻ​ഡ​സ്ട്രി​യി​ൽ​ 4​ ​മു​ത​ൽ​ 6​ ​വ​ർ​ഷം​ ​വ​രെ​ ​തൊ​ഴി​ൽ​പ​രി​ച​യം​ ​ഉ​ണ്ടാ​യി​രി​ക്ക​ണം.​

​അ​പേ​ക്ഷി​ക്കാ​ൻ​ ​താ​ത്പ​ര്യ​മു​ള്ള​വ​ർ​ ​w​w​w.​o​d​e​p​c.​k​e​r​a​l​a.​g​o​v.​i​n​ ​എ​ന്ന​ ​വെ​ബ്സൈ​റ്റി​ൽ​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്യ​ണം.

​ ​ജ​നു​വ​രി​ 23​ ​ന് ​മു​മ്പ് ​വി​ശ​ദ​മാ​യ​ ​ബ​യോ​ഡേ​റ്റ​ ​:​ ​g​c​c​@​o​d​e​p​c.​i​n​ ​എ​ന്ന​ ​ഇ​മെ​യി​ലി​ൽ​ ​അ​യ​ക്ക​ണം.​

വെ​ബ്സൈ​റ്റ്:​ ​h​t​t​p​:​/​/​o​d​e​p​c.​k​e​r​a​l​a.​g​o​v.​i​n/

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (2 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (3 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (3 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (3 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (3 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (3 hours ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (3 hours ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (3 hours ago)

ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...  (3 hours ago)

രാത്രി നൂഡിൽസ് കഴിച്ചുറങ്ങിയ അഞ്ചംഗ കുടുംബം മരിച്ച നിലയിൽ; ദുരൂഹത!  (3 hours ago)

സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...  (4 hours ago)

ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!  (4 hours ago)

തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലേർട്ട്; കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കാസറഗോഡ് ജില്ലകളിൽ മഞ്ഞ അലേർട്ട്  (4 hours ago)

അടിച്ചോടിച്ച വീട്ടിൽ‌ തിരിച്ചെത്തി ഇ.ഡി;  (4 hours ago)

ചീഫ് ജസ്റ്റിസിനെതിരായ എക്സ് പോസ്റ്റ്:  (4 hours ago)

Malayali Vartha Recommends