Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...


മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...


"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...


' ഇത്തരം കുറ്റവാളികള്‍ക്ക് പൈസക്കാരനെന്ന് പറഞ്ഞുവരുന്നവന്റെ മോന്തയ്ക്ക് അടിക്കാനുള്ള ചങ്കൂറ്റം ഉണ്ടായിരിക്കണം..'രൂക്ഷമായി വിമർശിച്ച് മേജര്‍ രവി..


നെടുമ്പാശ്ശേരി അപകടം: മരിച്ച കുട്ടികൾക്കെതിരെയുള്ള കുപ്രചരണങ്ങളിൽ പൊട്ടിത്തെറിച്ച് കുടുംബം; ശശികലയുടെ വാക്കുകൾക്കെതിരെ രോഷം...

യു​.കെ​യി​ൽ​ ​ജ​ന​റ​ൽ​ ​ന​ഴ്സു​മാ​ർ​ ​ഉൾപ്പെ​ടെ​യു​ള്ള​വ​ർ​ക്ക് ​അ​വ​സ​രം; ​യു​.കെ​യി​ലെ​ ​ന​ഴ്സിം​ഗ് ​ഹോ​മു​ക​ളി​ലാ​ണ് 200 ൽ അധികം ​ഒ​ഴി​വു​ക​ൾ ഉള്ളത് .​ ​പഠിച്ചിറങ്ങിയവർക്ക് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക് ​അ​പേ​ക്ഷി​ക്കാം.​പ്ര​വ​ർ​ത്തി​ ​പ​രി​ച​യം​ ​നി​ർ​ബ​ന്ധ​മ​ല്ല .. ​റി​ക്രൂ​ട്ട്മെ​ന്റ് തികച്ചും ​സൗ​ജ​ന്യം

21 JANUARY 2020 03:09 PM IST
മലയാളി വാര്‍ത്ത

യു​.കെ​യി​ൽ​ ​ജ​ന​റ​ൽ​ ​ന​ഴ്സു​മാ​ർ​ ​ഉൾപ്പെ​ടെ​യു​ള്ള​വ​ർ​ക്ക് ​അ​വ​സ​രം.​ ​യു​.കെ​യി​ലെ​ ​ന​ഴ്സിം​ഗ് ​ഹോ​മു​ക​ളി​ലാ​ണ് 200 ൽ അധികം ​ഒ​ഴി​വു​ക​ൾ ഉള്ളത് .​ ​പഠിച്ചിറങ്ങിയവർക്ക് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക് ​അ​പേ​ക്ഷി​ക്കാം.​പ്ര​വ​ർ​ത്തി​ ​പ​രി​ച​യം​ ​നി​ർ​ബ​ന്ധ​മ​ല്ല .. ​റി​ക്രൂ​ട്ട്മെ​ന്റ് തികച്ചും ​സൗ​ജ​ന്യം ആണ് എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട ആകർഷണീയത

.​ ​യോ​ഗ്യ​ത​ ​ഉ​ള്ള​ 200​ ​ഓ​ളം​ ​ന​ഴ്സു​മാ​രെ​ ​തി​ക​ച്ചും​ ​സൗ​ജ​ന്യ​മാ​യി ആണ് ​ ​റി​ക്രൂ​ട്ട് ​ചെ​യ്യു​ന്നത് .​ ​ജ​ന​റ​ൽ​ ​നഴ്‌സിംഗോ ,​ ​ബി​.എ​സ്.ഇ​ ​ന​ഴ്സി​ങ്ങോ​ ​പ​ഠി​ച്ച​വ​ർ​ക്ക് ​അ​പേ​ക്ഷി​ക്കാം.​ ​

.​ ​I​E​L​T​S​ ​പ​രീ​ക്ഷ​യി​ൽ​ ​റൈ​റ്റിം​ഗ് 6.5,​ ​ബാ​ക്കി​ ​എ​ല്ലാ​ ​വി​ഷ​യ​ത്തി​ലും​ 7​ ​ബാ​ൻ​ഡ് ​കി​ട്ടി​യ​വ​ർ​ക്കും​ ​അ​ല്ലെ​ങ്കി​ൽ​ ​O​E​T​ ​പ​രീ​ക്ഷ​യി​ൽ​ ​W​r​i​t​i​n​g​ ​C​+​ ​a​n​d​ ​o​t​h​e​r​ ​m​o​d​u​l​e​s​ ​എ​ല്ലാ​ ​വി​ഷ​യ​ത്തി​ലും​ ​ബി​ ​കി​ട്ടി​യ​വ​ർ​ക്കും​ ​അ​പേ​ക്ഷി​ക്കാ​വു​ന്ന​താ​ണ്

200​ ​ഒ​ഴി​വു​ക​ളും​ ​നി​ക​ത്ത​പ്പെ​ടും​വ​രെ​ ​എ​ല്ലാ​ ​മാ​സ​വും​ ​ഇ​ന്റ​ർ​വ്യൂ​ ​ഉ​ണ്ടാ​യി​രി​ക്കും.​ ​തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​ർ​ ​സ്റ്റാ​ഫ് ​ന​ഴ്സാ​യി​ട്ടാ​യി​രി​ക്കും​ ​ജോ​ലി​യി​ൽ​ ​പ്ര​വേ​ശി​ക്കു​ന്ന​ത്.​ ​പെ​ൻ​ഷ​നും,​ ​സ്റ്റാ​ഫ് ​ബെ​ന​ഫി​റ്റ്സും,​ ​ഫാ​മി​ലി​ ​വി​സ​യും,​ ​വാ​ർ​ഷി​ക​ ​അ​വ​ധി​യും,​ ​ഓ​വ​ർ​ടൈം​ ​അ​വ​സ​ര​വും​ ​ഉ​ൾ​പ്പെ​ടെ​ ​എ​ല്ലാ​ ​ആ​നു​കൂ​ല്യ​ങ്ങ​ളും​ ​ല​ഭി​ക്കും.​ ​

റി​ക്രൂ​ട്ട്മെ​ന്റി​ന്റെ​ ​മു​ഴു​വ​ൻ​ ​ചെല​വും​ ​ന​ഴ്സിം​ഗ് ​ഹോം​ ​ത​ന്നെ​ ​ന​ൽ​കു​ന്ന​താ​ണ്.​ ​യു​കെ​യി​ലു​ള്ള​ ​ബി​ജി​എം​ ​ക​ൺ​സ​ൾ​ട്ട​ൻ​സി​ ​യു​കെ​ ​ലി​മി​റ്റ​ഡ് ​(​w​w​w.​n​u​r​s​i​n​g​j​o​b​s​n​o​w.​c​o.​u​k​)​ ​എ​ന്ന​ ​സ്ഥാ​പ​ന​ത്തി​നാ​ണ് ​ഈ​ ​റി​ക്രൂ​ട്ട്മെ​ന്റ് ​ചു​മ​ത​ല.​ ​

ഇ​ന്റ​ർ​വ്യൂ​വി​ൽ​ ​പ​ങ്കെ​ടു​ക്കാ​ൻ​ ​താ​ല്പ​ര്യ​മു​ള്ള​വ​ർ​ ​വി​ശ​ദ​ ​ബ​യോ​ഡേ​റ്റ​യും​ ​പാ​സ്പോ​ർ​ട്ട് ​കോ​പ്പി​യുംn​h​s​@​n​u​r​s​i​n​g​j​o​b​s​n​o​w.​c​o.​u​k​ ​എ​ന്ന​ ​ഇ​മെ​യി​ൽ​ ​വി​ലാ​സ​ത്തി​ൽ​ ​അ​യ​ക്കു​ക.​

​കൂ​ടു​ത​ൽ​ ​വി​വ​ര​ങ്ങ​ൾ​ക്ക് ​താ​ഴെ​ ​കൊ​ടു​ത്തി​രി​ക്കു​ന്ന​ ​ഫോ​ൺ​ ​ന​മ്പ​റു​ക​ളി​ൽ​ ​ബ​ന്ധ​പ്പെ​ടു​ക.​I​n​d​i​a​ ​M​o​b​ ​:​ ​+91​ 99478​ 45461​U​K​ ​L​a​n​ ​:​ ​+44​ 20​ 7096​ 4208

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാനില്‍ ഇതുവരെ പിടിയിലായത് 13890 പേര്‍  (4 hours ago)

ബുദ്ധിമാൻമാർ കുരുക്കുന്നത് കച്ചിത്തുരുമ്പിൽ ... വീണാ വിജയൻ കുരുങ്ങിയതെങ്ങനെ പിണറായിയെയും കുരുക്കി  (5 hours ago)

പിണറായിയുടെ കാലൻ വീണ ഒന്നുപോലും വിടാതെ തൂക്കി റിയാസിനുള്ള കുഴി ആഞ്ഞ് വെട്ടി വീണ  (5 hours ago)

ഗോപികയുടെ പോസ്റ്റ്‌മോർട്ടം' ടേബിളിൽ നടന്നത്..!തുന്നിക്കെട്ടിയ ശരീരം വീണ്ടും പൊളിച്ചു..! എല്ലാം ആ സാറിന്റെ ഓർഡർ  (5 hours ago)

"ചിതറിയോടി പ്രവാസികൾ; ഞെട്ടി ദുബായ്..! ആശുപത്രിയിലേക്ക് ഓടി ഭരണാധികാരി..! സംഭവിച്ചത്..."  (5 hours ago)

സംസ്‌കാരത്തിന് മിനിറ്റുകൾമാത്രം ബാക്കി; ശവപ്പെട്ടിയിൽനിന്ന് 15കാരി എഴുന്നേറ്റിരുന്നു, 'ഹല്ലേലൂയ' തലകറങ്ങി വീണ് 'അമ്മ  (5 hours ago)

'നീയൊക്കെ ഇനിയും പാതിരാത്രി പോയി കുടി' ആ മൂന്ന് പട്ടട കത്തി തീർന്നില്ല,ആ കാലന് വേണ്ടി നിലവിളി,പോസ്റ്റ്‌മോർട്ടം' ടേബിളിൽ..!!  (5 hours ago)

ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം  (6 hours ago)

കരമന കൂടത്തില്‍ കുടുംബത്തിലെ ദുരൂഹ മരണങ്ങള്‍; കാര്യസ്ഥന്‍ രവീന്ദ്രന്‍ അറസ്റ്റില്‍  (7 hours ago)

നെടുമ്പാശ്ശേരി ആഢംബര കാര്‍ അപകടം; പ്രതി സുഹൈല്‍ സജീവ് ജാമ്യപേക്ഷ നല്‍കി  (8 hours ago)

പാലക്കാട് ഭിക്ഷക്കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (8 hours ago)

"മക്കളെ പാതിരാത്രി ചായ കുടിക്കാൻ വിടണം! തന്തമാർക്ക് ഇല്ലാത്ത എന്ത് വേവലാതി എനിക്ക്?" മകൾ നഷ്ടപ്പെട്ട കുടുംബത്തോട് ശശികലയുടെ പരിഹാസം...  (9 hours ago)

ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം  (9 hours ago)

മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...  (9 hours ago)

കുടുംബവഴക്കിനിടെ ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യ കൊല്ലപ്പെട്ടു  (9 hours ago)

Malayali Vartha Recommends