Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മുന്‍ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെ രൂക്ഷമായ വിമര്‍ശന ശരങ്ങള്‍...കൊല്ലം സഖാക്കൾക്ക് കാര്യം പിടികിട്ടി..എം വി ഗോവിന്ദനിട്ടും പാർട്ടിയിൽ കൊട്ട്..


ഇരട്ടക്കൊലപാതക കേസ്..പ്രതിയായ അനില ബേബിയുടെ മാനസികാരോഗ്യ നിലയെക്കുറിച്ച് പ്രതിഭാഗം അഭിഭാഷകൻ..കേസിന്റെ വിചാരണ നടപടികൾ കോടതി താൽക്കാലികമായി സ്റ്റേ ചെയ്തു..


പുതുതായി ആരംഭിച്ച ഹോട്ടലിൽനിന്നു ഭക്ഷണം കഴിച്ച നൂറോളം പേർക്ക് മഞ്ഞപ്പിത്ത ബാധ..പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി ആരോഗ്യവകുപ്പ്..


രണ്ട് ആഴ്ച മുൻപ് ജർമനിയിലെത്തി, ഒരുമിച്ച് താമസമാറ്റി; സിവിനും അഞ്ജലിയും നോവയും മരണക്കെണിയിലായത് കെട്ടിട ഉടമയുടെ തർക്കത്തിൽ...


ഇന്ത്യയും വെസ്‌റ്റിൻഡീസും തമ്മിലുള്ള അവസാന ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ഇന്ന്‌ നടക്കും

ട്രാവന്‍കൂര്‍ ടൈറ്റാനിയത്തില്‍ ഏഴ് തസ്തികകളിലേക്ക് പി.എസ്.സി. അപേക്ഷ ക്ഷണിച്ചു;ഒറ്റത്തവണ രജിസ്‌ട്രേഷന്‍ പ്രൊഫൈല്‍ വഴിയാണ് അപേക്ഷിക്കേണ്ടത് .. ഫെബ്രുവരി 19 രാത്രി 12 മണി വരെ ഓണ്‍ലൈനായി അപേക്ഷിക്കാൻ സമയമുണ്ട്

22 JANUARY 2020 02:36 PM IST
മലയാളി വാര്‍ത്ത


ട്രാവന്‍കൂര്‍ ടൈറ്റാനിയത്തില്‍ ഏഴ് തസ്തികകളിലേക്ക് പി.എസ്.സി. അപേക്ഷ ക്ഷണിച്ചു. ഒറ്റത്തവണ രജിസ്‌ട്രേഷന്‍ പ്രൊഫൈല്‍ വഴിയാണ് അപേക്ഷിക്കേണ്ടത് .. ഫെബ്രുവരി 19 രാത്രി 12 മണി വരെ ഓണ്‍ലൈനായി അപേക്ഷിക്കാൻ സമയമുണ്ട്

ജനറല്‍ റിക്രൂട്ട്‌മെന്റ് (സംസ്ഥാനതലം)

അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ എമര്‍ജന്‍സി മെഡിസിന്‍, മെഡിക്കല്‍ വിദ്യാഭ്യാസം (കാറ്റഗറി നമ്പര്‍: 01/2020) അനുസരിച്ചാണ് ഒഴിവുകളുള്ളത് . ഒഴിവുകള്‍ 16.

മെഡിക്കല്‍ വിദ്യാഭ്യാസം വിഭാഗത്തിൽ കാറ്റഗറി നമ്പര്‍: 02/2020അനുസരിച്ച് മോര്‍ച്ചറി ടെക്‌നീഷ്യന്‍ ഗ്രേഡ് II,തസ്തികയിലേക്ക് അപേക്ഷിക്കാം

അസിസ്റ്റന്റ് മാനേജര്‍ (മെക്കാനിക്കല്‍), ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്ട്‌സ് ലിമിറ്റഡ് (കാറ്റഗറി നമ്പര്‍: 03/2020 അനുസരിച്ചാണ് ഒഴിവുകൾ

സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് (സംസ്ഥാന തലം)

പ്യൂണ്‍ കം വാച്ചര്‍ പട്ടികജാതി/പട്ടികവര്‍ഗക്കാർക്കായി സംവരണം ചെയ്തിരിക്കുന്നു , കേരള സ്റ്റേറ്റ് ടെക്‌സ്‌റ്റൈല്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് കാറ്റഗറി നമ്പര്‍: 4/2020 ലാണ് ഒഴിവുകൾ

എല്‍.ഡി. ടൈപ്പിസ്റ്റ് പട്ടികജാതി/പട്ടികവര്‍ഗക്കാർക്കായി സംവരണം ചെയ്തിരിക്കുന്നു, കെല്‍പാം (കാറ്റഗറി നമ്പര്‍: 5/2020)

മെഡിക്കല്‍ ഓഫീസര്‍ (വിഷ ചികിത്സ )(ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം നടത്തിയ പട്ടികജാതിക്കാര്‍, ധീവരവിഭാഗക്കാർക്ക് സംവരണം ചെയ്തിരിക്കുന്നു... , ഭാരതീയ ചികിത്സാ വകുപ്പ് (കാറ്റഗറി നമ്പര്‍: 6/2020 അനുസരിച്ചാണ് ഒഴിവുകൾ

2019 ലാണ് വിജ്ഞാപനം ഉണ്ടായിരുന്നത് . ഗസറ്റ് തീയതി: 31.12.2019, അവസാന തീയതി: 05.02.2020 കാറ്റഗറി നമ്പര്‍: 479/2019......

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡില്‍ താഴ്ന്ന തസ്തികകളിലെ ജീവനക്കാര്‍ക്ക് ജൂനിയര്‍ അസിസ്റ്റന്റ്/കാഷ്യര്‍ തസ്തികയുടെ നിശ്ചിതശതമാനം ഒഴിവുകളിലേക്ക്ഇപ്പോൾ അപേക്ഷിക്കാം .. ഉദ്യോഗക്കയറ്റം ലഭിക്കുന്നതിന് അര്‍ഹത നിശ്ചയിക്കുന്ന എലിജിബിലിറ്റി (അര്‍ഹതാ നിര്‍ണയ) പരീക്ഷ എഴുതണം
ഇതിനായി പ്രസ്തുത സ്ഥാപനത്തില്‍ കേരള പബ്ലിക് സര്‍വീസ് കമ്മിഷന്റെ നിയമന പരിധിയില്‍പ്പെടുന്ന (1. ബൈന്‍ഡര്‍, 2. അറ്റന്‍ഡര്‍, 3. ഡ്യൂപ്ലിക്കേറ്റര്‍ ഓപ്പറേറ്റര്‍, 4. ഡഫേദാര്‍, 5. വാച്ച്മാന്‍ (റഗുലര്‍ എസ്റ്റാബ്ലിഷ്‌മെന്റ്), 6. പ്യൂണ്‍, 7. ഇലക്ട്രിസിറ്റി വര്‍ക്കര്‍, 8. ലൈന്‍മാന്‍ 9. ഫുള്‍ടൈം കണ്ടിജന്റ് എംപ്ലോയീസ് എന്നീ തസ്തികകളില്‍ ബോര്‍ഡില്‍ ജോലി നോക്കുന്നവരും ലോവര്‍ ഗ്രേഡ് തസ്തികകളില്‍ ജോലി നോക്കുന്ന ഉദ്യോഗാര്‍ഥികൾക്കും അപേക്ഷിക്കാം

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

KOLLAM CPIM കൊല്ലത്തുള്ളവര്‍ക്ക് കാര്യം പിടികിട്ടി;  (11 minutes ago)

ക്രിസ്മസിന് ലാലേട്ടൻ വരുന്നു; മോഹൻലാൽ - തരുൺ മൂർത്തി ചിത്രം 'അതിമനോഹരം' റിലീസ് തീയതി പുറത്ത്!  (15 minutes ago)

Anila-baby-നിർണായക വഴിത്തിരിവ്;  (17 minutes ago)

ഗവർണർ YES പറഞ്ഞാൽ അടുത്ത മണിക്കൂറിൽ EX മന്ത്രിയുടെ അറസ്റ്റ് ഉടന്‍ പിണറായി കൈമലർത്തി  (1 hour ago)

മരിച്ചുപോയവരെ വെറുതെ വിടടോ..! സുഹൈലിന്റെ സെബി വക്കീലിനെ കുടഞ്ഞ് കോടതി കോടതി മുറിയിൽ നടന്നത്  (1 hour ago)

പിണറായിയുടെ സിദ്ധാര്‍ത്ഥ് വക്കീലിന്റെ കുരുട്ടുബുദ്ധി EX മുഖ്യമന്ത്രിയെ ഉടൻ ICU-ൽ കയറ്റും 23 ന് അറസ്റ്റ് നടന്നാലും ട്വിസ്റ്റ്  (1 hour ago)

ലക്ഷങ്ങൾ ശബളം..! 2 ദിവസമായി പുറത്ത് ഇറങ്ങിയില്ല..! ഫ്ലാറ്റ് കൂട്ട മരണം...! അസ്‍ലമിനും ഫർസാനക്കും സംഭവിച്ചത്  (1 hour ago)

ഉമ്മൻ ചാണ്ടിയുടെ കരുത്തിൽ കോൺഗ്രസിൽ പുതുച്ചേരി: നയിക്കാൻ കുഴൽനാടൻ: ചാണ്ടി ഉമ്മനും നായക സ്ഥാനത്തേക്ക്  (2 hours ago)

വിടപറഞ്ഞത് തമിഴകത്തിന്റെ പ്രിയപ്പെട്ട 'തേനിസൈ തെൻട്രൽ'.... പ്രമുഖ തമിഴ് ചലച്ചിത്ര സംഗീതസംവിധായകനും ഗായകനുമായ ദേവ അന്തരിച്ചു....  (2 hours ago)

നാട്ടിൽ മഞ്ഞപ്പിത്തമുണ്ട് സൂക്ഷിക്കുക  (2 hours ago)

സങ്കടക്കാഴ്ചയായി... അങ്കമാലിയിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഭാര്യയും ഭർത്താവും മരിച്ചു  (3 hours ago)

ദക്ഷിണ റെയിൽവേയിലെ ആദ്യ വിസ്റ്റാഡോം കോച്ചുകൾ കേരളത്തിലേക്ക്...  (4 hours ago)

രണ്ട് ആഴ്ച മുൻപ് ജർമനിയിലെത്തി, ഒരുമിച്ച് താമസമാറ്റി; സിവിനും അഞ്ജലിയും നോവയും മരണക്കെണിയിലായത് കെട്ടിട ഉടമയുടെ തർക്കത്തിൽ...  (4 hours ago)

  ഹിമാചൽ പ്രദേശിലെ ഷിംല ജില്ലയിൽ ഭൂചലനം... റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തി  (4 hours ago)

ഡൽഹി-മുംബൈ എക്സ്പ്രസ് വേയിൽ നിയന്ത്രണം വിട്ട ബസ് 15 അടി താഴ്ചയുള്ള ഓടയിലേക്ക് മറിഞ്ഞ് എട്ട് തീർഥാടകർക്ക് ദാരുണാന്ത്യം  (5 hours ago)

Malayali Vartha Recommends