Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോര്‍പ്പറേഷനിൽ ഒഴിവുകൾ.. ജനുവരി 30 വരെ അപേക്ഷകൾ സമര്‍പ്പിക്കാം. ഫെബ്രുവരി 1 നു വാക്ക് ഇൻ ഇൻ്റര്‍വ്യു ഉണ്ടായിരിക്കും

25 JANUARY 2020 02:16 PM IST
മലയാളി വാര്‍ത്ത

വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ച് എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോര്‍പ്പറേഷൻ. ഫാക്കൽറ്റി, സൂപ്പര്‍ സ്പെഷ്യാലിറ്റി സ്പെഷ്യലിസ്റ്റ്, സ്പെഷ്യാലിറ്റി സ്പെഷ്യലിസ്റ്റ്, സീനിയര്‍ റസിഡൻ്റ്, ജൂനിയര്‍ റസിഡൻ്റ് ആൻഡ് ട്യൂട്ടേഴ്സ് തുടങ്ങിയ ഒഴിവുകളിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. ജനുവരി 22 മുതൽ അപേക്ഷകൾ സ്വീകരിച്ചു തുടങ്ങി ... ജനുവരി 30 വരെ അപേക്ഷകൾ സമര്‍പ്പിക്കാം. ഫെബ്രുവരി 1 നു വാക്ക് ഇൻ ഇൻ്റര്‍വ്യു ഉണ്ടായിരിക്കും
ഇനി പറയുന്ന തസ്തികകളിലേക്കുള്ള ഒഴിവുകളിലേക്ക് അപേക്ഷിക്കാം .

1. ബയോകെമിസ്ട്രി - 2
2. ജനറൽ മെഡിസിൻ - 2
3. പീഡിയാട്രിക്സ് - 2
4. സൈകാട്ടറി - 1
5. ജനറൽ സര്‍ജറി - 2
6. ഫാര്‍മക്കോളജി - 1
7. ഇഎൻടി - 2
8. ഓര്‍ത്തോപെഡിക്സ് - 1
9. അനസ്തേഷ്യ - 2
10. ഒബിജിവൈ - 2
11. റേഡിയോളജി - 2
12. ഡെൻ്റിസ്ട്രി - 1
13. ബ്ലഡ് ബാങ്ക് - 1
14. കമ്യൂണിറ്റി മെഡിസിൻ - 1
15. മൈക്രോബയോളജി - 1

സീനിയര്‍ റെസിഡൻ്റ്സ് ഒഴിവുകൾ ഇപ്രകാരം

1. അനസ്തേഷ്യ - 1
2. പീഡിയാട്രിക്സ് - 1
3. ഇഎൻടി - 3
4. ഒബിജിവൈ - 3
5. ചെസ്റ്റ് - 1
6. റേഡിയോളജി - 7
7. നിയൻ്റോളജി - 1
8. ഡര്‍മറ്റോളജി - 1
9. ഒഫ്താൽമോളജി - 1
10. പീഡിയാട്രിക് സര്‍ജറി - 1
11. യൂറോളജി - 1
12. ഹെര്‍മറ്റോളജി - 1
13. കാര്‍ഡിയോളജി - 2
14. ഓഗോളജി - 1
15. ന്യൂറോസര്‍ജറി - 1
16. പീഡിയാട്രിക് ക്രിട്ടിക്കൽ കെയര്‍ - 1
17. ന്യൂറോളജി - 1
18. ഗ്രാസ്ട്രൻ്റോളജി - 1
19. പ്ലാസ്റ്റിക് സര്‍ജറി - 1
20. നെഫ്രോളജി - 2
21. ഗ്രാസ്ട്രൻ്റോളജി - 1
22. പ്ലാസ്റ്റിക് സര്‍ജറി - 1
23. നെഫ്രോളജി - 2

പ്രായപരിധി

1. ഫാക്കൽറ്റി - 69 വയസ്സ്
2. സീനിയര്‍ റസിഡൻ്റ്സ് - 37
3. ജൂനിയര്‍ റസിഡൻ്റ്സ് - 30
4. ട്യൂറ്റര്‍ - 37
5. സൂപ്പര്‍ സ്പെഷ്യാലിറ്റി സ്പെഷ്യാലിസ്റ്റ് - 66
6. സ്പെഷ്യലിസ്റ്റ് - 66 വയസ്സ്

അപേക്ഷാഫീസ്

ജനറൽ വിഭാഗത്തിന് 500 രൂപയാണ് അപേക്ഷാഫീസ്. അതേസമയം, സംവരണ വിഭാഗങ്ങൾ ഫീസ് അടക്കേണ്ടതില്ല.

ശമ്പളം

1. പ്രൊഫസര്‍ - 1,77,000
2. അസിസ്റ്റൻ്റ് പ്രൊഫസര്‍ - 1.01,000
3. അസോസിയേറ്റ് പ്രൊഫസര്‍ - 1,16,000
4. സൂപ്പര്‍ സ്പെഷ്യാലിസ്റ്റ് - 1,75,000
5. സ്പെഷ്യലിസ്റ്റ് - 60,000
6. സീനിയര്‍ റസിഡൻ്റ് - 1,01,000
7. ജൂനിയര്‍ റസിഡൻ്റ് - 85,000

തിരഞ്ഞെടുപ്പ്

ഇഎസ്ഐസി മെഡിക്കൽ കോളേജ്, മെഡിക്കൽ കോളേജ്, ഇഎസ്ഐസി സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ, സനത്നഗര്‍, ഹൈദരാബാദ് എന്നിവടങ്ങളിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (24 minutes ago)

ഭൂമി തരംമാറ്റ അപേക്ഷ; നിയമ തടസങ്ങളില്ലാത്തവയെല്ലാം ഒരു വര്‍ഷത്തിനുള്ളില്‍ തീര്‍പ്പാക്കുമെന്ന് മന്ത്രി എ.പി. അനില്‍ കുമാര്‍  (30 minutes ago)

പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് ;ജാഗ്രത  (55 minutes ago)

​ജൂ​നി​യ​ര്‍ പെ​ണ്‍കു​ട്ടി​ക​ളു​ടെ ഡി​സ്‌​ക​സ്‌​ത്രോ​യി​ലും ഷോ​ട്ട്പു​ട്ടി​ലും പൊന്നണിഞ്ഞ് പത്താംക്ലാസുകാരി  (3 hours ago)

റോഡ് നവീകരണം.... ഗതാഗതകുരുക്കിൽപ്പെട്ട് ശബരിമല തീർത്ഥാടകർ  (3 hours ago)

പൂജാ അവധിക്കാലത്തെ വൻ തിരക്കിൽ താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്... മണിക്കൂറുകളോളം ആയിരക്കണക്കിന് യാത്രക്കാർ പെരുവഴിയിൽ...  (4 hours ago)

വേമ്പനാട് കായലിന് കുറുകെ നിർമിച്ച മാക്കേക്കടവ് - നേരേകടവ് പാലം ജനങ്ങൾക്കായി തുറന്നു നൽകി  (4 hours ago)

ദാണ്ഡിയ ആഘോഷപരിപാടിക്കിടെ ലൈറ്റിംഗ് സ്റ്റാൻഡ് തകർന്നുവീണ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം... 14 പേർക്ക് പരുക്ക്  (4 hours ago)

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2% ഡി.എയും ഡി.ആറും അനുവദിച്ചു...ജീവനക്കാർക്ക് ഒക്ടോബർ മാസത്തെ ശമ്പളത്തിനൊപ്പവും പെൻഷൻകാർക്ക് നവംബറിലെ പെൻഷനൊപ്പവും ലഭിക്കും  (5 hours ago)

സി.എം.ആർ.എൽ കമ്പനിയും വീണാവിജയന്റെ എക്സാലോജിക് സൊല്യൂഷൻസും തമ്മിലുള്ള സാമ്പത്തിക ഇടപാടിലെ അഴിമതിക്കേസിൽ പ്രതിപക്ഷനേതാവ് പിണറായി വിജയൻ ഹാജരായേ തീരൂവെന്ന നിലപാടിൽ എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ്  (5 hours ago)

ശബരിമല സീസണിൽ യാത്രക്കാരുടെ എണ്ണം വർധിക്കുന്ന സാഹചര്യമുണ്ടായാൽ കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ അനുവദിക്കുമെന്ന പ്രതീക്ഷ പങ്കുവെച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി  (5 hours ago)

നെടുമ്പാശ്ശേരി അപകടം... മുഖ്യപ്രതി സുഹൈൽ സജീവിനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണസംഘം  (6 hours ago)

തിങ്കളാഴ്ച സംസ്ഥാനത്ത് പൊതുഅവധി... കെ.എസ്.ഇ.ബിയുടെ എല്ലാ കാര്യാലയങ്ങൾക്കും അവധിയായിരിക്കുമെന്ന്​ ബോർഡ്​ ... തുടർച്ചയായ നാല് ദിവസങ്ങളിൽ ബാങ്ക് പ്രവർത്തിക്കില്ല, സപ്ലൈകോ വിൽപനശാലകൾ 19 ന് തുറന്നു പ്രവർത്  (6 hours ago)

  അന്തരിച്ച പ്രമുഖ സംഗീതസംവിധായകൻ ദേവയ്ക്ക് അന്ത്യാഞ്ജലിയർപ്പിച്ച് തമിഴ് സിനിമാലോകം  (6 hours ago)

അവർ യാത്രയായത് വീടെന്ന സ്വപ്നം ബാക്കിയാക്കി... വളാഞ്ചേരി വട്ടപ്പാറ വയഡക്ടിനു മുകളിൽ ലോറികൾക്കിടയിൽപ്പെട്ട് സ്കൂട്ടർ യാത്രികർക്ക് ദാരുണാന്ത്യം  (6 hours ago)

Malayali Vartha Recommends