Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

യു.പി.എസ്.സി വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു... മെഡിക്കൽ ഓഫീസര്‍, അസിസ്റ്റൻ്റ് എൻജിനീയര്‍ തുടങ്ങി വിവിധ തസ്തികകളിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 13

28 JANUARY 2020 06:07 PM IST
മലയാളി വാര്‍ത്ത


യു.പി.എസ്.സി വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മെഡിക്കൽ ഓഫീസര്‍, അസിസ്റ്റൻ്റ് എൻജിനീയര്‍ തുടങ്ങി വിവിധ തസ്തികകളിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 13.വിവിധ തസ്‌തിതികകളും ഒഴിവുകളും ഇങ്ങനെ

1. മെഡിക്കൽ ഓഫീസര്‍ അല്ലെങ്കിൽ റിസേര്‍ച്ച് ഓഫീസര്‍ ( ആയുര്‍വ്വേദ ) - 37
2. മെഡിക്കൽ ഓഫീസര്‍ അല്ലെങ്കിൽ റിസേര്‍ച്ച് ഓഫീസര്‍ ( യൂനാനി ) - 7
3. ആന്ത്രപോളജിസ്റ്റ് - 1
4. അസിസ്റ്റൻ്റ് ലൈബ്രറി ആൻഡ് ഇൻഫര്‍മേഷൻ ഓഫീസര്‍ (തമിഴ്) - 1
5. അസിസ്റ്റൻ്റ് എൻജിനീയര്‍ - 11
6. അസിസ്റ്റൻ്റ് എൻജിനീയര്‍ ( ഇലക്ട്രോണിക്സ് ) - 39
7. അസിസ്റ്റൻ്റ് എൻജിനീയര്‍ ( വെപ്പൺസ് ) - 14
8. അസിസ്റ്റൻ്റ് എൻജിനീയര്‍ (സിവിൽ) - 2
9. സയൻ്റിസ്റ്റ് ബി (ഡോക്യുമെൻ്റ്സ്) - 6
10. സയൻ്റിസ്റ്റ് ബി (കെമിസ്ട്രി) - 2
11. സീനിയര്‍ ഡിവിഷണൽ മെഡിക്കൽ ഓഫീസര്‍ ( ന്യൂറോ സര്‍ജറി ) - 4
12. സീനിയര്‍ ഡിവിഷണൽ മെഡിക്കൽ ഓഫീസര്‍ (പ്ലാസ്റ്റിക് സര്‍ജറി) - 2
13. സീനിയര്‍ ഡിവിഷണൽ മെഡിക്കൽ ഓഫീസര്‍ (യൂറോളജി) - 4
14. സ്പെഷ്യൽ ഗ്രേഡ് (ഗ്രാസ്ട്രൻ്റോളജി) - 1
15. സ്പെഷ്യൽ ഗ്രേഡ് ( പ്ലാസ്റ്റിക് സര്‍ജറി ആൻഡ് റീകൺസ്ട്രക്ടീവ് സര്‍ജറി) - 3

യു.പി.എസ്.സി നോട്ടിഫിക്കേഷൻ പ്രകാരമാണ് ജോലി ഒഴിവുകൾ ഉള്ളത് ജനുവരി 24 മുതൽ അപേക്ഷ സ്വീകരിച്ചു തുടങ്ങി ..ഫെബ്രുവരി 13 വരെയാണ് അപേക്ഷിക്കാനുള്ള സമയം..നിയമനം ഡൽഹിയിൽ ആയിരിക്കും
ഓരോ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിനുള്ള പ്രായപരിധി ഇങ്ങനെയാണ്

1. മെഡിക്കൽ ഓഫീസര്‍ അല്ലെങ്കിൽ റിസേര്‍ച്ച് ഓഫീസര്‍ (ആയുര്‍വ്വേദ) - 35 വയസ്സ്
2. മെഡിക്കൽ ഓഫീസര്‍ അല്ലെങ്കിൽ റിസേര്‍ച്ച് ഓഫീസര്‍ (യൂനാനി) - 35 വയസ്സ്
3. ആന്ത്രപോളജിസ്റ്റ് - 40
4. അസിസ്റ്റൻ്റ് എൻജിനീയര്‍ (ഇലക്ട്രോണിക്സ്) - 30
5. അസിസ്റ്റൻ്റ് എൻജിനീയര്‍ (സിവിൽ) - 35
6. സീനിയര്‍ ഡിവിഷണൽ മെഡിക്കൽ ഓഫീസര്‍ - 45

ഓൺലൈൻ റിക്രൂട്ട്മെൻ്റ് ആപ്ലിക്കേഷൻ ഫോര്‍ വേരിയസ് റിക്രൂട്ട്മെൻ്റ് പോസ്റ്റ് (https://upsconline.nic.in/ora/VacancyNoticePub.php എന്ന ലിങ്ക് വഴിയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 13.

 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (1 hour ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (2 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (2 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (2 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (2 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (2 hours ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (2 hours ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (3 hours ago)

ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...  (3 hours ago)

രാത്രി നൂഡിൽസ് കഴിച്ചുറങ്ങിയ അഞ്ചംഗ കുടുംബം മരിച്ച നിലയിൽ; ദുരൂഹത!  (3 hours ago)

സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...  (3 hours ago)

ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!  (3 hours ago)

തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലേർട്ട്; കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കാസറഗോഡ് ജില്ലകളിൽ മഞ്ഞ അലേർട്ട്  (3 hours ago)

അടിച്ചോടിച്ച വീട്ടിൽ‌ തിരിച്ചെത്തി ഇ.ഡി;  (3 hours ago)

ചീഫ് ജസ്റ്റിസിനെതിരായ എക്സ് പോസ്റ്റ്:  (4 hours ago)

Malayali Vartha Recommends