Widgets Magazine
12
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഓറിയന്റല്‍ ഇന്‍ഷുറന്‍സില്‍ 246 ഓഫിസര്‍

07 MARCH 2015 10:14 AM IST
മലയാളി വാര്‍ത്ത.

പൊതുമേഖലയിലുള്ള ജനറല്‍ ഇന്‍ഷുറസ് സ്ഥാപനമായ ഓറിയന്റല്‍ ഇന്‍ഷുറന്‍സ് കമ്പനിയില്‍ അഡ്മിനിസ്‌ട്രേറ്റിവ് ഓഫിസര്‍ സ്‌കെയില്‍-1 തസ്തികയിലെ 246 ഒഴിവുകളിലേക്ക് ഉടന്‍ വിജ്ഞാപനമാകും. ഓണ്‍ലൈനില്‍ അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി : മാര്‍ച്ച് 20.
അക്കൗണ്ട്‌സ്, ആക്ച്വറീസ്, ലീഗല്‍, മാര്‍ക്കറ്റിങ്, ജനറലിസ്റ്റ് വിഭാഗങ്ങളിലാണ് അവസരം.
ഒഴിവുകളുടെ എണ്ണം : 246 (ജനറല്‍-125, ഒബിസ്-60, എസ്‌സി-21, പിഡബ്ല്യുഡി-19)
വിഭാഗം തിരിച്ചുള്ള ഒഴിവുകളുടെ എണ്ണം ചുവടെ.അക്കൗണ്ട്‌സ്-100, ലീഗല്‍-44, ആക്ച്വറീസ്-രണ്ട, മാര്‍ക്കറ്റിങ്-50, ജനറലിസ്റ്റ്-50
തിരഞ്ഞെടുപ്പിന്് എഴുത്തുപരീക്ഷ, ഇന്റര്‍വ്യൂ എന്നിവയുണ്ടാകും. എഴുത്തുപരീക്ഷ മേയില്‍ നടത്തും.
അപേക്ഷാഫീസ് : 600 രൂപ. പട്ടികവിഭാഗത്തിനും വികലാംഗര്‍ക്കും 50 രൂപ മതി.
അപേക്ഷിക്കുന്ന വിധം: www.orientalinsurance.org.in എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനില്‍ അപേക്ഷിക്കണം. ഓണ്‍ലൈന്‍ റജിസ്‌ട്രേഷന്‍ സംബന്ധിച്ച നിര്‍ദേശങ്ങള്‍ വെബ്‌സൈറ്റില്‍ ലഭിക്കും. അപേക്ഷിക്കുന്നതിനു മുന്‍പു വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച വിജ്ഞാപനം കാണുക. വിജ്ഞാപനത്തിന്റെ വിശദവിവരങ്ങള്‍ വരും ലക്കം തൊഴില്‍വീഥിയില്‍ പ്രസിദ്ധീകരിക്കും. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എംഎൽഎ കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുന്നു; ഭൂമിതട്ടിപ്പുമായി ബന്ധപ്പെട്ട് തനിക്കെതിരെ പരാതി നൽകിയതിന് പിന്നിൽ കടകംപള്ളി; മുൻ ദേവസ്വം മന്ത്രിയും എംഎൽഎയുമായ കടകംപള്ളി സുരേന്ദ്രനെതിരെ ഉണ്ണികൃഷ്ണൻ പോറ്റി  (1 minute ago)

പ്രചാരണം തുടങ്ങി സി പി എം  (3 minutes ago)

എന്താണ് ഇവിടെ നിൽക്കുന്നത് പാർലമെന്റിൽ പോകുന്നില്ലേ? കൊച്ചിയിലെ വേദിയിൽ വച്ച് ഹൈബി ഈഡൻ എംപിയോട് പ്രധാനമന്ത്രിയുടെ ആ ചോദ്യം; ഉത്തരത്തിന് പിന്നാലെ പൊട്ടിച്ചിരിച്ച് നരേന്ദ്ര മോദി  (19 minutes ago)

ഇന്ത്യൻ പൗരന്മാരെ വിവിധ വിമാനങ്ങളിൽ നാട്ടിലെത്തിച്ചു....  (1 hour ago)

പൂങ്കുഴലിയുടെ പത്തിക്കടിച്ച് കോടതി..! രാഹുലിന്റെ Password അങ്ങനെ എടുക്കണ്ട..!MLAയുടെ ഫോണിലെ നഗ്ന ദൃശ്യം കിടന്ന് ചീയുന്നു..!  (1 hour ago)

ഇങ്ങോട്ട് താ ഡാ..മോദിയുടെ കാറിലെ പൂവ് വേണം, പെണ്ണുങ്ങളും ആണുങ്ങളും അടി..!വേദിയിൽ കയറിയ ഹൈബിയോട് മുട്ടൻ മോദിയുടെ ചോദ്യം..!ഇന്നലെ  (2 hours ago)

കേരളത്തിൽ മാർച്ച് 17ന് ശേഷം ദക്ഷിണേന്ത്യൻ മേഖലകളിൽ ശക്തമായ മഴ; ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്  (2 hours ago)

വെള്ളാപ്പള്ളി നടേശനെ അയോഗ്യനാക്കി ഹൈക്കോടതി  (2 hours ago)

ഒ.പി സമയം ദീർഘിപ്പിച്ച സുപ്രധാന ഉത്തരവ് മരവിപ്പിച്ച് സർക്കാർ...  (3 hours ago)

കാറും സ്വകാര്യ ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം  (3 hours ago)

ടിപ്പർ ലോറികൾ, സ്റ്റേജ് കാരിയർ വാഹനങ്ങൾ, മറ്റ് ഭാരവാഹനങ്ങൾ എന്നിവയുടെ പരമാവധി വേഗപരിധി മണിക്കൂറിൽ 80 കിലോമീറ്ററായി ഉയർത്തി...റോഡ് സുരക്ഷാ നിർദേശങ്ങൾ പാലിക്കണമെന്ന് ഡ്രൈവർമാർക്ക് ഗതാഗതവകുപ്പ് നിർദേശം ന  (3 hours ago)

നിയമസഭാ തിരഞ്ഞെടുപ്പിൽ അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്ന് മുൻ മന്ത്രി ജി. സുധാകരൻ  (4 hours ago)

ബാല നടനായിരുന്ന ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി...  (4 hours ago)

ഓഹരി വിപണിയില്‍ ഇന്നും കനത്ത ഇടിവ്...  (5 hours ago)

സ്വര്‍ണവിലയില്‍ ഇടിവ്... പവന് 360 രൂപയുടെ കുറവ്  (5 hours ago)

Malayali Vartha Recommends