Widgets Magazine
15
Jan / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമല സ്വർണ്ണക്കവർച്ചാ കേസിന് പിന്നാലെ ദ്വാരപാലക കേസിലും തന്ത്രി കണ്ഠരര് രാജീവരുടെ അറസ്റ്റ് രേഖപ്പെടുത്തി: നാളെ തന്ത്രിയെ കിട്ടാനായി കസ്റ്റഡി അപേക്ഷ നൽകും...


20 കൗൺസിലർമാർക്ക് കോടതിയുടെ വക എട്ടിന്റെ പണി.. അയ്യപ്പൻ, കാവിലമ്മ, ആറ്റുകാലമ്മ, ഭാരതാംബ, ശ്രീപത്മനാഭൻ, ഗുരുദേവൻ, ബലിദാനികൾ..നോട്ടീസ് അയച്ച് ഹൈക്കോടതി..


സംസ്ഥാനത്ത് ഇന്നും നാളെയും മഴയ്ക്ക് സാധ്യത....ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴ.. 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..


75 രാജ്യങ്ങൾക്ക് നിയന്ത്രണം.. ജനുവരി 21 മുതൽ പ്രാബല്യത്തിൽ വരുന്ന നിയന്ത്രണം ഇനിയൊരു ഉത്തരവ് വരെ തുടരും..ടൂറിസ്റ്റ് വിസ, ബിസിനസ് വിസ, ജോലി വിസ അടക്കമുള്ളവയ്‌ക്ക് പുതിയ നിയന്ത്രണം ബാധകമാകില്ല..


തന്ത്രിയിൽ നിന്ന് നേരെ മന്ത്രിയിലേക്കോ..? ഉന്നതരെയടക്കം നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ..ആദ്യം ജയിലിൽ പോകേണ്ടത് മുഖ്യമന്ത്രി പിണറായി..

ഖ​ത്ത​റി​ൽ​ നിരവധി ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്; താൽപ്പര്യമുള്ളവർക്ക് ഈ ആഴ്ച തന്നെ അപേക്ഷിക്കാം... ഓരോ തസ്തികകളിലേക്ക് ആവശ്യമായ യോഗ്യതയും അപേക്ഷിക്കേണ്ട വിവരങ്ങളും ഇങ്ങനെ

17 FEBRUARY 2020 12:35 PM IST
മലയാളി വാര്‍ത്ത

ഖ​ത്ത​റി​ൽ​ നിരവധി ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. താൽപ്പര്യമുള്ളവർക്ക് ഈ ആഴ്ച തന്നെ അപേക്ഷിക്കാം. ഓരോ തസ്തികകളിലേക്ക് ആവശ്യമായ യോഗ്യതയും അപേക്ഷിക്കേണ്ട വിവരങ്ങളും ഇങ്ങനെയാണ്

​ലൈ​ബ്രേ​റി​യനാകാൻ നിങ്ങൾക്കും അവസരം
ഖ​ത്ത​റി​ൽ​ ​അ​ദ്ധ്യാ​പ​ക​ർ​
കേ​ര​ള​ ​സ​ർ​ക്കാ​ർ​ ​സ്ഥാ​പ​ന​മാ​യ​ ​ഒ​ഡെ​പെ​ക് ​(​ഓ​വ​ർ​സീ​സ് ​ഡെ​വ​ല​പ്‌​മെ​ന്റ് ​ആ​ൻ​ഡ് ​എം​പ്ലോ​യ്‌​മെ​ന്റ് ​പ്രൊ​മോ​ഷ​ൻ​ ​ക​ൺ​സ​ൾ​ട്ട​ന്റ് ​ലി​മി​റ്റ​ഡ്)​ ​മു​ഖേ​ന​ ​ഖ​ത്ത​റി​ലെ​ ​പ്ര​മു​ഖ​ ​സ്കൂ​ളി​ലേ​ക്ക് ​അ​ദ്ധ്യാ​പ​ക​രെ​ ​നി​യ​മി​ക്കു​ന്നു.
ഒ​ഴി​വു​ള്ള​ ​ത​സ്തി​ക,​​​ ​വി​ഷ​യം,​​​ ​യോ​ഗ്യ​ത​ :
അ​ദ്ധ്യാ​പ​ക​ർ​ ​(​ഐ​ജി​സി​ ​എ​സ് ​ഇ​/​എ​എ​സ് ​ആ​ൻ​ഡ് ​എ​ ​ലെ​വ​ൽ​)​​​ ​-​ ​മാ​ത​മാ​റ്റി​ക്സ് അധ്യാപക ഒഴിവുകളിലേക്ക് ​ബി​എ​സ്‌​സി​ ​മാ​ത്ത​മാ​റ്റി​ക്സ് ​ആ​ൻ​ഡ് ​ബി​‌​എ​ഡ് ഉള്ളവർക്ക് അപേക്ഷിക്കാം

​​​ ​അ​ദ്ധ്യാ​പ​ക​ർ​ ​(​ഐ​ജി​സി​ ​എ​സ്ഇ​/​എ​എ​സ് ​ആ​ൻ​ഡ് ​എ​ ​ലെ​വ​ൽ​)​​​-​-​-​ഐ​സി​ടി​-​-​-​ബി​സി​എ​ ​ആ​ൻ​ഡ് ​എം​സി​എ ഉള്ളവർക്ക് ആപേക്ഷിക്കാം

​​​ ​അ​ദ്ധ്യാ​പ​ക​ർ​ ​(​ഐ​ജി​സി​ ​എ​സ്ഇ​/​എ​എ​സ് ​ആ​ൻ​ഡ് ​എ​ ​ലെ​വ​ൽ​)​​​-​-​-​ആ​ർ​ട്ട്-​-​-​ബി​എ​ ​ഇ​ൻ​ ​ആ​ർ​ട്സ് ആണ് അപേക്ഷിക്കാനുള്ള യോഗ്യത
മാ​ത്ത​മാ​റ്റി​ക്സ് ​അ​ദ്ധ്യാ​പ​ക​ർ​ ​(​ഗ്രേ​ഡ് 4​-9​)​​​ -​ബി​എ​സി​ ​മാ​ത്ത​മാ​റ്റി​ക്സ് ​ആ​ൻ​ഡ് ​ബി​എ​ഡ് ഉള്ളവർക്ക് അപേക്ഷിക്കാം

​​​ ​അ​ദ്ധ്യാ​പ​ക​ർ​ ​(​ഗ്രേ​ഡ് 4​ ​-9​)​​​-​-​-​ ​ഐ​സി​ടി​ ​-​-​-​ബി​സി​എ​ ​ആ​ൻ​ഡ് ​എം​സി​എ ആണ് യോഗ്യത ​ ,​​​

​അ​ദ്ധ്യാ​പ​ക​ർ​ ​(​ഗ്രേ​ഡ് 4​-9​)​​​-​-​-​ ​സോ​ഷ്യ​ൽ​ ​സ്റ്റ​ഡീ​സ് ​-​-​-​ബി​എ​ ​സോ​ഷ്യ​ൽ​ ​സ്റ്റ​ഡീ​സ് ​ആ​ൻ​ഡ് ​ബി​എ ഉണ്ടായിരിക്കണം ,​​​ ​

അ​ദ്ധ്യാ​പ​ക​ർ​ ​(​ഗ്രേ​ഡ് 4​-9​)​​​-​-​-​സ​യ​ൻ​സ്-​-​-​ബി​എ​സ്‌​സി​ ​ഇ​ൻ​ ​ഫി​സി​ക്സ്/​കെ​മി​സ്ട്രി​/​ബ​യോ​ള​ജി​ ​ആ​ൻ​ഡ് ​ബി​എ​ഡ് ഉള്ളവർക്ക് അപേക്ഷിക്കാം .
എല്ലാ തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിനും ​ ​കു​റ​ഞ്ഞ​ത് ​അ​ഞ്ച് ​വ​ർ​ഷ​ത്തെ​ ​തൊ​ഴി​ൽ​ ​പ​രി​ച​യം​ ​ആ​വ​ശ്യ​മാ​ണ്.​ ​

ശ​മ്പ​ളം​:​ ​Q​R​ 3500​-​ ​Q​R​ 7000​/​-​ .​ ​പ്രാ​യ​പ​രി​ധി​:​ 50.​ ​അ​ഞ്ച് ​വ​ർ​ഷ​ത്തേ​ക്ക് ​ക​രാ​ർ​ ​നി​യ​മ​ന​മാ​ണ്.​ ​അ​പേ​ക്ഷി​ക്കാ​ൻ​ ​താ​ത്പ​ര്യ​മു​ള്ള​വ​ർ​ ​വി​ശ​ദ​മാ​യ​ ​ബ​യോ​ഡേ​റ്റ​ ​e​u​@​o​d​e​p​c.​i​n​ ​എ​ന്ന​ ​ഇ​മെ​യി​ലി​ലേ​ക്ക് ​അ​യ​ക്ക​ണം.​ ​അ​പേ​ക്ഷി​ക്കേ​ണ്ട​ ​അ​വ​സാ​ന​ ​തീ​യ​തി​:​ ​ഫെ​ബ്രു​വ​രി​ 22.

ഖ​ത്ത​റി​ൽ​ ​ലൈ​ബ്രേ​റി​യൻ
ഖ​ത്ത​റി​ലെ​ ​പ്ര​മു​ഖ​ ​സ്കൂ​ളി​ലേ​ക്ക് ​ലൈ​ബ്രേ​റി​യ​ൻ​ ​ത​സ്തി​ക​യി​ൽ​ ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​കേ​ര​ള​ ​സ​ർ​ക്കാ​ർ​ ​സ്ഥാ​പ​ന​മാ​യ​ ​ഒ​ഡെ​പെ​ക് ​(​ഓ​വ​ർ​സീ​സ് ​ഡെ​വ​ല​പ്‌​മെ​ന്റ് ​ആ​ൻ​ഡ് ​എം​പ്ലോ​യ്‌​മെ​ന്റ് ​പ്രൊ​മോ​ഷ​ൻ​ ​ക​ൺ​സ​ൾ​ട്ട​ന്റ് ​ലി​മി​റ്റ​ഡ്)​ ​ആ​ണ് ​റി​ക്രൂ​ട്ട് ​ചെ​യ്യു​ന്ന​ത്.​ ​യോ​ഗ്യ​ത​:​ ​ബാ​ച്ച്‌​ല​ർ​ ​ഡി​ഗ്രി​ ​ഇ​ൻ​ ​ലൈ​ബ്ര​റി​ ​സ​യ​ൻ​സ്.​ ​മൂ​ന്ന് ​വ​ർ​ഷ​ത്തെ​ ​തൊ​ഴി​ൽ​ ​പ​രി​ച​യം​ ​ആ​വ​ശ്യ​മാ​ണ്.​ ​ശ​മ്പ​ളം​:​ ​Q​R​ 2750​/​-​ .​ ​പ്രാ​യ​പ​രി​ധി​:​ 40.​ ​അ​ഞ്ച് ​വ​ർ​ഷ​ത്തെ​ ​ക​രാ​ർ​ ​നി​യ​മ​ന​മാ​ണ്.​ ​അ​പേ​ക്ഷി​ക്കാ​ൻ​ ​താ​ത്പ​ര്യ​മു​ള്ള​വ​ർ​ ​വി​ശ​ദ​മാ​യ​ ​ബ​യോ​ഡേ​റ്റ​ ​e​u​@​o​d​e​p​c.​i​n​ ​എ​ന്ന​ ​ഇ​മെ​യി​ലി​ലേ​ക്ക് ​അ​യ​ക്ക​ണം.​ ​അ​പേ​ക്ഷി​ക്കേ​ണ്ട​ ​അ​വ​സാ​ന​ ​തീ​യ​തി​:​ ​ഫെ​ബ്രു​വ​രി​ 22

ഖ​ത്ത​റി​ൽ​ ​ന​ഴ്സ്
ഖ​ത്ത​റി​ലെ​ ​പ്ര​മു​ഖ​ ​സ്കൂ​ളു​ക​ളി​ലേ​ക്ക് ​ബി​എ​സ്‌​സി​ ​ന​ഴ്സു​മാ​രെ​ ​(​സ്ത്രീ​ക​ൾ​)​​​ ​ആ​വ​ശ്യ​മു​ണ്ട്.​ ​ഒ​ഡെ​പെ​ക്കാ​ണ് ​റി​ക്രൂ​ട്ട്മെ​ന്റ് ​ന​ട​ത്തു​ന്ന​ത്.​ ​യോ​ഗ്യ​ത​:​ ​ബി​എ​സ്‌​സി​ ​ന​ഴ്സിം​ഗ് ​വി​ത്ത് ​ഖ​ത്ത​ർ​ ​പ്രോ​മെ​ട്രി​ക് ​ആ​ൻ​ഡ് ​ഡാ​റ്റാ​ഫ്ളോ.​ ​മൂ​ന്ന് ​വ​ർ​ഷ​ത്തെ​ ​തൊ​ഴി​ൽ​ ​പ​രി​ച​യം​ ​ആ​വ​ശ്യ​മു​ണ്ട്.​ ​ശ​മ്പ​ളം​:​ ​Q​R​ 4000​/​-​പ്രാ​യ​പ​രി​ധി​:​ 40.​ ​അ​ഞ്ച് ​വ​ർ​ഷ​ത്തെ​ ​ക​രാ​ർ​ ​നി​യ​മ​ന​മു​ണ്ട്.​ ​അ​പേ​ക്ഷി​ക്കാ​ൻ​ ​താ​ത്പ​ര്യ​മു​ള്ള​വ​ർ​ ​വി​ശ​ദ​മാ​യ​ ​ബ​യോ​ഡേ​റ്റ​ ​e​u​@​o​d​e​p​c.​i​n​ ​എ​ന്ന​ ​ഇ​മെ​യി​ലി​ലേ​ക്ക് ​അ​യ​ക്ക​ണം.​ ​അ​പേ​ക്ഷി​ക്കേ​ണ്ട​ ​അ​വ​സാ​ന​ ​തീ​യ​തി​:​ ​ഫെ​ബ്രു​വ​രി​ 22.

ഖ​ത്ത​റി​ൽ​ ​ലാ​ബ് ​ടെ​ക്നീ​ഷ്യൻ
കേ​ര​ള​ ​സ​ർ​ക്കാ​ർ​ ​സ്ഥാ​പ​ന​മാ​യ​ ​ഒ​ഡെ​പെ​ക് ​(​ഓ​വ​ർ​സീ​സ് ​ഡെ​വ​ല​പ്‌​മെ​ന്റ് ​ആ​ൻ​ഡ് ​എം​പ്ലോ​യ്‌​മെ​ന്റ് ​പ്രൊ​മോ​ഷ​ൻ​ ​ക​ൺ​സ​ൾ​ട്ട​ന്റ് ​ലി​മി​റ്റ​ഡ്)​ ​ഖ​ത്ത​റി​ലേ​ക്ക് ​ലാ​ബ് ​ടെ​ക്നീ​ഷ്യ​ൻ​ ​ത​സ്തി​ക​യി​ൽ​ ​റി​ക്രൂ​ട്ട്മെ​ന്റ് ​ന​ട​ത്തു​ന്നു.​ ​യോ​ഗ്യ​ത​:​ ​ബാ​ച്ച്ല​ർ​ ​ഡി​ഗ്രി​ ​ഇ​ൻ​ ​സ​യ​ൻ​സ്.​ ​മൂ​ന്ന് ​വ​ർ​ഷ​ത്തെ​ ​തൊ​ഴി​ൽ​ ​പ​രി​ച​യം​ ​ആ​വ​ശ്യ​മാ​ണ്.​ ​ശ​മ്പ​ളം​:​ ​Q​R​ 2750​/​-​ ​പ്രാ​യം​:​ 40.​ ​അ​ഞ്ച് ​വ​ർ​ഷ​ത്തെ​ ​ക​രാ​ർ​ ​നി​യ​മ​ന​മാ​ണ് ​അ​പേ​ക്ഷി​ക്കാ​ൻ​ ​താ​ത്പ​ര്യ​മു​ള്ള​വ​ർ​ ​വി​ശ​ദ​മാ​യ​ ​ബ​യോ​ഡേ​റ്റ​ ​e​u​@​o​d​e​p​c.​i​n​ ​എ​ന്ന​ ​ഇ​മെ​യി​ലി​ലേ​ക്ക് ​അ​യ​ക്ക​ണം.​ ​അ​പേ​ക്ഷി​ക്കേ​ണ്ട​ ​അ​വ​സാ​ന​ ​തീ​യ​തി​:​ ​ഫെ​ബ്രു​വ​രി​ 22.​

വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക്:​ ​o​d​e​p​c.​k​e​r​a​l​a.​g​o​v.​in

കെ​യ​ർ​ഫോർ
ഖ​ത്ത​റി​ലെ​ ​കെ​യ​ർ​ഫോ​ർ​ ​ക​മ്പ​നി​യി​ൽ​ ​നി​ര​വ​ധി​ ​ഒ​ഴി​വു​ക​ൾ.​ ​ബേ​ബി​ ​ചി​ൽ​ഡ്ര​ൻ​ ​സെ​ക്ഷ​ൻ​ ​മാ​നേ​ജ​ർ,​ ​സെ​ക്യൂ​രി​റ്റി​ ​മാ​നേ​ജ​ർ,​ ​മെ​യി​ന്റ​ന​ൻ​സ് ​മാ​നേ​ജ​ർ,​ ​അ​ക്കൗ​ണ്ട് ​ക്ളാ​ർ​ക്ക്,​ ​എ​ച്ച് ​ആ​ർ​ ​സൂ​പ്പ​ർ​വൈ​സ​ർ,​ ​പ​ബ്ളി​ക് ​റി​ലേ​ഷ​ൻസ്​ ​ഓ​ഫീ​സ​ർ,​ ​റി​സ​പ്ഷ​നി​സ്റ്റ്,​ ​ടെ​ന​ന്റ് ​കോ​ർ​ഡി​നേ​റ്റ​ർ,​ ​ഇ​ന്റേ​ണ​ൽ​ ​ഓ​ഡി​റ്റ​ർ,​ ​ടെ​ണ​ന്റ് ​കോ​ഡി​നേ​റ്റ​ർ,​ ​വെ​ബ് ​ഡെ​വ​ല​പ്പ​ർ,​ ​ഡെ​ക്യു​മെ​ന്റ് ​ക​ൺ​ട്രോ​ള​ർ,​ ​ഓ​ട്ടോ​ ​കാ​‌​ഡ് ​ഓ​പ്പ​റേ​റ്റ​ർ,​ ​പ്രൊ​ജ​ക്ട് ​ഡെ​വ​ല​പ്മെ​ന്റ് ​ക​ൺ​ട്രോ​ള​ർ,​ ​ഫി​നാ​ൻ​ഷ്യ​ൽ​ ​മാ​നേ​ജ​ർ​ ​തു​ട​ങ്ങി​യ​ ​ത​സ്തി​ക​ക​ളി​ലാ​ണ് ​ഒ​ഴി​വ്.​ ​ക​മ്പ​നി​വെ​ബ്സൈ​റ്റ്:​w​w​w.​c​a​r​r​e​f​o​u​r​q​a​t​a​r.​c​o​m.​

സി​ദ്ര​ ​മെ​ഡി​ക്ക​ൽ​സ് ​ആ​ൻ​ഡ് ​റി​സ​ർ​ച്ച് ​സെ​ന്റ​റിൽ
ഖ​ത്ത​റി​ലെ​ ​സി​ദ്ര​ ​മെ​ഡി​ക്ക​ൽ​സ് ​ആ​ൻ​ഡ് ​റി​സ​ർ​ച്ച് ​സെ​ന്റ​റി​ൽ​ 2020​-​ലെ​ ​ഏ​റ്റ​വും​ ​പു​തി​യ​ ​ഒ​ഴി​വു​ക​ളി​ലേ​ക്ക് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​അ​സി​സ്റ്റ​ന്റ് ​-​ ​ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ​ ​ഡി​സോ​ഡ​ർ,​​​ ​ടെ​ക്നോ​ള​ജി​സ്റ്റ്,​​​ ​ഡ​യ​റ്റീ​ഷ്യ​ൻ,​​​ ​അ​സി​സ്റ്റ​ന്റ് ​ജ​ന​റ്റി​ക് ​കൗ​ൺ​സി​ല​ർ,​​​ ​മെ​ഡി​ക്ക​ൽ​ ​ടെ​ക്നി​ക്ക​ൽ​ ​ക​ൺ​സ​ൾ​ട്ട​ന്റ്,​​​ ​ക്ളി​നി​ക്ക​ൽ​ ​ഡ​യ​റ​ക്ട​ർ,​​​ ​സീ​നി​യ​ർ​ ​എ​ക്സി​ക്യൂ​ട്ടീ​വ് ​ഡ​യ​റ​ക്ട​ർ​ ​ഒ​ഫ് ​ഹ്യൂ​മ​ൻ​ ​റി​സോ​ഴ്സ് ​തു​ട​ങ്ങി​യ​ ​ത​സ്തി​ക​ക​ളി​ലാ​ണ് ​ഒ​ഴി​വ്.​ ​ക​മ്പ​നി​വെ​ബ്സൈ​റ്റ്:​ ​c​a​r​e​e​r​s.​s​i​d​r​a.​o​r​g​/​s​i​d​r​a​/​V​a​c​a​n​c​y​ ​

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഈ ഒറ്റ രാത്രി കൂടി സെല്ലിൽ രാഹുൽ കിടന്നാൽ മതി രാത്രിക്ക് രാത്രി കേസ് മാറും..! പൂങ്കുഴലിയെ ഒറ്റി കാനഡക്കാരി..?  (15 minutes ago)

ദ്വാരപാലക കേസിലും കണ്ഠരര് രാജീവരുടെ അറസ്റ്റ് രേഖപ്പെടുത്തി  (19 minutes ago)

കേസ് മറിഞ്ഞു..! 20 ന് സഭയിൽ രാഹുൽ എത്തും...!മജിസ്‌ട്രേറ്റിന് മുന്നിൽ പരാതിക്കാരി എത്തണം.. ക്യാനഡയ്ക്ക് ഓടാൻ പൂങ്കുഴലി  (25 minutes ago)

കേസ് മറിഞ്ഞു..! 20 ന് സഭയിൽ രാഹുൽ എത്തും...!മജിസ്‌ട്രേറ്റിന് മുന്നിൽ പരാതിക്കാരി എത്തണം.. ക്യാനഡയ്ക്ക് ഓടാൻ പൂങ്കുഴലി  (31 minutes ago)

SIT-യുടെ കരണം പൊട്ടിച്ച് ഫെനി 4 ചോദ്യങ്ങൾ..!രാഹുൽ പുറത്ത് വരും പരാതിക്കാരിയെ പൂട്ടി തെളിവ്...! ശാസ്തമംഗലം അജിത് ഇറങ്ങും.  (40 minutes ago)

വ്യാജ കേസില്‍ കുടുക്കാന്‍ ശ്രമിച്ചു: നിര്‍മാതാവ് പി എസ് ഷംനാസിനെതിരെ നിവിന്‍ പോളിയുടെ പരാതിയില്‍ നടപടി  (45 minutes ago)

കവര്‍ച്ച കേസില്‍ മരട് അനീഷിനെ കസ്റ്റഡിയില്‍ എടുക്കാന്‍ തമിഴ് നാട് പൊലീസ് കൊച്ചിയില്‍  (47 minutes ago)

കേരള കോണ്‍ഗ്രസ് എമ്മിന്റെ യുഡിഎഫ് പ്രവേശനത്തിന് സഭയുടെ സമ്മര്‍ദമുണ്ടെന്ന വാദത്തില്‍ അതൃപ്തിയുമായി കത്തോലിക്കാ സഭ  (1 hour ago)

ബിഹാറില്‍ കോണ്‍ഗ്രസിന് വന്‍ തിരിച്ചടി: ആറ് എംഎല്‍എമാര്‍ പാര്‍ട്ടി വിടാന്‍ നീക്കം  (1 hour ago)

ആരം കോഴിക്കോട്ട് -ആരംഭിച്ചു.  (1 hour ago)

ഉണ്ണികൃഷ്ണന്‍ നമ്പൂതിരി സ്മാരക പുരസ്‌കാരം ശ്രീനിവാസന്  (1 hour ago)

വസ്ത്രങ്ങളില്‍ അഴുക്ക് പറ്റിയതിന് അച്ഛനും രണ്ടാനമ്മയും ചേര്‍ന്ന് ആറ് വയസ്സുകാരിയെ മര്‍ദ്ദിച്ചുക്കൊന്നു  (2 hours ago)

75 രാജ്യങ്ങളിലുള്ളവര്‍ക്ക് കുടിയേറ്റ വിസകള്‍ താല്‍ക്കാലികമായി തടഞ്ഞ് അമേരിക്ക  (2 hours ago)

ഇഡിക്കെതിരെ കൊല്‍ക്കത്ത പൊലീസ് എടുത്ത കേസിന് സുപ്രീംകോടതിയുടെ സ്‌റ്റേ  (2 hours ago)

തിരുവനന്തപുരം സിറ്റി പോലീസിന് ഇ-സ്കൂട്ടറുകൾ, ക്യാമറകൾ, റോഡ് ബാരിയറുകൾ സംഭാവന ചെയ്ത് യു എസ് ടി  (2 hours ago)

Malayali Vartha Recommends