Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...


മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...


"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...


' ഇത്തരം കുറ്റവാളികള്‍ക്ക് പൈസക്കാരനെന്ന് പറഞ്ഞുവരുന്നവന്റെ മോന്തയ്ക്ക് അടിക്കാനുള്ള ചങ്കൂറ്റം ഉണ്ടായിരിക്കണം..'രൂക്ഷമായി വിമർശിച്ച് മേജര്‍ രവി..


നെടുമ്പാശ്ശേരി അപകടം: മരിച്ച കുട്ടികൾക്കെതിരെയുള്ള കുപ്രചരണങ്ങളിൽ പൊട്ടിത്തെറിച്ച് കുടുംബം; ശശികലയുടെ വാക്കുകൾക്കെതിരെ രോഷം...

ഈ ആഴ്ചയിലെ പ്രധാന ഒഴിവുകൾ

20 FEBRUARY 2020 02:25 PM IST
മലയാളി വാര്‍ത്ത

 ത​മി​ഴ്‌​നാ​ട്‌​ ​വെ​റ്റ​റി​ന​റി​ ​സ​ർ​വ​ക​ലാ​ശാ​ല​

ചെ​ന്നൈ​യി​ലെ​ ​ത​മി​ഴ്‌​നാ​ട്‌​ ​വെ​റ്റ​റി​ന​റി​ ​ആ​ൻ​ഡ്‌​ ​അ​നി​മ​ൽ​ ​സ​യ​ൻ​സ്‌​ ​സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​ ​അ​ന​ദ്ധ്യാ​പ​ക​ ​ത​സ്‌​തി​ക​യി​ൽ​ 67​ ​ഒ​ഴി​വു​ണ്ട്‌.​ ​എ​ഴു​ത്തു​പ​രീ​ക്ഷ​യു​ടെ​യും​ ​സ്‌​കി​ൽ​ ​ടെ​സ്‌​റ്റി​ന്റെ​യും​ ​അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്‌​ ​തെ​ര​ഞ്ഞെ​ടു​പ്പ്‌.​ ​ഫാം​ ​മാ​നേ​ജ​ർ​ 3,​ ​ജൂ​നി​യ​ർ​ ​എ​ൻ​ജി​നി​യ​ർ​(​മെ​ക്കാ​നി​ക്ക​ൽ​)​ 1,​

​അ​സി​സ്‌​റ്റ​ന്റ്‌​ ​ഡ്രാ​ഫ്‌​റ്റ്‌​സ്‌​മാ​ൻ​(​സി​വി​ൽ​)​ 1,​ ​ബൈ​ൻ​ഡ​ർ​(​ഗ്രേ​ഡ്‌​ ​ര​ണ്ട്‌​)​ 1,​ബോ​യി​ല​ർ​ ​മാ​ൻ​(​ഗ്രേ​ഡ്‌​ ​ര​ണ്ട്‌​)​ 1,​ ​കാ​ർ​പ​ന്റ​ർ​(​ഗ്രേ​ഡ്‌​ ​ര​ണ്ട്‌​)​ 2,​ ​ഡ്രൈ​വ​ർ​ 10,​ ​ഇ​ല​ക്ട്രീ​ഷ്യ​ൻ​(​ഗ്രേ​ഡ്‌​ ​ര​ണ്ട്‌​)​ 2,​ ​ഹൈ​ടെ​ൻ​ഷ​ൻ​ ​ഓ​പ​റേ​റ്റ​ർ​ 1,​ ​ഡാ​റ്റ​ ​എ​ൻ​ട്രി​ ​ഓ​പ​റേ​റ്റ​ർ​ 2,​ ​മെ​ഷീ​ൻ​ ​ഓ​പ​റേ​റ്റ​ർ​ 1,​ ​ഓ​ഫ്‌​സെ​റ്റ്‌​ ​അ​സി.​/​കാ​മ​റാ​മാ​ൻ​ ​കം​ ​പ്ലേ​റ്റ്‌​ ​മേ​ക്ക​ർ​ 2,​ ​സാ​നി​റ്റ​റി​ ​ഇ​ൻ​സ്‌​പ​ക്ട​ർ​ 1,​ ​സ്‌​റ്റെ​നൊ​ ​ടൈ​പി​സ്‌​റ്റ്‌​ ​ഗ്രേ​ഡ്‌​ ​മൂ​ന്ന്‌​ 4,​ ​ടെ​ക്‌​നി​ക്ക​ൽ​ ​അ​സി.​(​സി​വി​ൽ​)​ 1,​ ​
ടെ​ക്‌​നി​ക്ക​ൽ​ ​അ​സി.​(​മെ​ക്കാ​നി​ക്ക​ൽ​)​ 1,​ ​ടെ​ക്‌​നി​ക്ക​ൽ​ ​അ​സി.​(​ഇ​ല​ക്ട്രി​ക്ക​ൽ​)​ 1,​ ​ടെ​ക്‌​നീ​ഷ്യ​ൻ​ ​ഗ്രേ​ഡ്‌​ ​ര​ണ്ട്‌​ 30,​ ​വ​യ​ർ​മാ​ൻ​ ​ഗ്രേ​ഡ്‌​ ​ര​ണ്ട്‌​ 1.​

​വി​ശ​ദ​വി​വ​ര​വും​ ​അ​പേ​ക്ഷ​യു​ടെ​ ​മാ​തൃ​ക​യും​ ​w​w​w.​t​a​n​u​v​a​s.​a​c.​i​n​ ​ൽ​ ​ല​ഭി​ക്കും.​ ​അ​പേ​ക്ഷ​ ​പൂ​രി​പ്പി​ച്ച്‌​ ​ഫീ​സ്‌​ ​അ​ട​ച്ച​ര​സീ​ത്‌,​ ​അ​നു​ബ​ന്ധ​ ​രേ​ഖ​ക​ൾ​ ​സ​ഹി​തം​ ​T​h​e​ ​R​e​g​i​s​t​r​a​r,​ ​T​a​m​i​l​n​a​d​u​ ​V​e​t​e​r​i​n​a​r​y​ ​a​n​d​ ​A​n​i​m​a​l​ ​S​c​i​e​n​c​e​s​ ​U​n​i​v​e​r​s​i​t​y,​ ​M​a​d​h​a​v​a​r​a​m​ ​M​i​l​k​ ​C​o​l​o​n​y,​ ​C​h​e​n​n​a​i,​ 600051​ ​എ​ന്ന​ ​വി​ലാ​സ​ത്തി​ൽ​ ​ല​ഭി​ക്ക​ണം.

ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ ​ഡെ​പ്യൂ​ട്ടി​ ​മാ​നേ​ജ​ർ,​ ​കേ​ര​ള​ ​സ്റ്റേ​റ്റ് ​കോ​-​ഓ​പ്പ​റേ​റ്റീ​വ് ​ബാ​ങ്ക് ​ലി​മി​റ്റ​ഡ്,​ ​പാ​ള​യം,​ ​തി​രു​വ​ന​ന്ത​പു​രം​-33​ ​എ​ന്ന​ ​വി​ലാ​സ​ത്തി​ലാ​ണ് ​അ​പേ​ക്ഷ​ക​ൾ​ ​സ​മ​ർ​പ്പി​ക്കേ​ണ്ട​ത്.

ഈ ആഴ്ചയിലെ മറ്റ് പ്രധാന ഒഴിവുകൾ ഇങ്ങനെ

ഒ.​എ​ൻ​.ജി​.സി
ഒ.​എ​ൻ.​ജി​.സി​ ​പെ​ട്രോ​ ​അ​ഡീ​ഷ​ൻ​സ്‌​ ​ലി​മി​റ്റ​ഡി​ൽ​ ​ക്രാ​ക്ക​ർ​ ​ഓ​പ​റേ​ഷ​ൻ​സ്‌​:​ ​എ​ക്‌​സി​ക്യൂ​ട്ടീ​വ്‌​ 1,​ ​സൂ​പ്പ​ർ​വൈ​സ​റി​ ​ഗ്രേ​ഡ്‌​ 5,​ ​പോ​ളി​മ​ർ​ ​ഓ​പ​റേ​ഷ​ൻ​സ്‌​:​ ​എ​ക്‌​സി​ക്യൂ​ട്ടീ​വ്‌​ 5,​ ​സൂ​പ്പ​ർ​വൈ​സ​റി​ ​ഗ്രേ​ഡ്‌​ 6,​ ​ഫ​യ​ർ​:​ ​അ​സി​സ്‌​റ്റ​ന്റ്‌​ ​ഗ്രേ​ഡ്‌​ 1,​ ​ഫി​നാ​ൻ​സ്‌​:​ ​എ​ക്‌​സി​ക്യൂ​ട്ടീ​വ്‌​ 2,​ ​മാ​ർ​ക്ക​റ്റി​ങ്‌​:​ ​എ​ക്‌​സി​ക്യൂ​ട്ടീ​വ്‌​ 1,​ ​ഹ്യൂ​മ​ൺ​ ​റി​സോ​ഴ്‌​സ്‌​:​ ​എ​ക്‌​സി​ക്യൂ​ട്ടീ​വ്‌​ 1​ ​എ​ന്നി​ങ്ങ​നെ​ ​ഒ​ഴി​വു​ണ്ട്‌.​ ​w​w​w.​o​p​a​l​i​n​d​i​a.​i​n​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്കാ​നു​ള്ള​ ​അ​വ​സാ​ന​ ​തീ​യ​തി​ ​ഫെ​ബ്രു​വ​രി​ 25.

ഇ​ന്ത്യ​ ​ടൂ​റി​സം​ ​ഡെ​വ​ല​പ്‌​മെ​ന്റ്‌​ ​കോ​ർ​പ​റേ​ഷൻ
ഇ​ന്ത്യ​ ​ടൂ​റി​സം​ ​ഡെ​വ​ല​പ്‌​മെ​ന്റ്‌​ ​കോ​ർ​പ​റേ​ഷ​ൻ​ ​ലി​മി​റ്റ​ഡി​ൽ​ ​ജി​എം​ ​(​എ​ഫ്‌​ ​ആ​ൻ​ഡ്‌​ ​എ​)​ 1,​ ​ഡി​ജി​എം​ ​(​എ​ഫ്‌​ ​ആ​ൻ​ഡ്‌​ ​എ​)​ 4,​ ​മാ​നേ​ജ​ർ​(​എ​ഫ്‌​ ​ആ​ൻ​ഡ്‌​ ​എ​)​ 1,​ ​അ​സി.​ ​മാ​നേ​ജ​ർ​(​എ​ച്ച്‌​ആ​ർ​)​ 3,​ ​അ​സി.​ ​മാ​നേ​ജ​ർ​(​ ​അ​ശോ​ക്‌​ ​ട്രാ​വ​ൽ​സ്‌​ ​ആ​ൻ​ഡ്‌​ ​ടൂ​ർ​സ്‌​)​ 3​ ​എ​ന്നി​ങ്ങ​നെ​ ​ഒ​ഴി​വു​ണ്ട്‌.​ ​അ​പേ​ക്ഷ​ ​സ്വീ​ക​രി​ക്കു​ന്ന​ ​അ​വ​സാ​ന​ ​തീ​യ​തി​ ​മാ​ർ​ച്ച്‌​ 13.​ ​വി​ശ​ദ​വി​വ​ര​ത്തി​ന്‌​ ​w​w​w.​i​t​d​c.​c​o.​in

കേ​ര​ള​ ​ഹൈ​ക്കോ​ട​തി​യി​ൽ
​കേ​ര​ള​ ​ഹൈ​ക്കോ​ട​തി​യി​ലെ​ ​വി​വി​ധ​ ​ത​സ്തി​ക​ക​ളി​ലെ​ ​ഒ​ഴി​വി​ലേ​ക്ക് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​താ​ത്പ​ര്യ​മു​ള്ള​ ​ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ൾ​ക്ക് ​മാ​ർ​ച്ച് 9​ ​വ​രെ​ ​അ​പേ​ക്ഷ​ക​ൾ​ ​സ​മ​ർ​പ്പി​ക്കാം.​ ​അ​സി​സ്റ്റ​ന്റ് ​:​ ​എ​സ്.​ഐ.​യു.​സി​ ​നാ​ടാ​ർ​ ​വി​ഭാ​ഗ​ത്തി​ൽ​ ​ഒ​രു​ ​ഒ​ഴി​വാ​ണ് ​ഉ​ള്ള​ത്.​ ​അം​ഗീ​കൃ​ത​ ​യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ൽ​ ​നി​ന്നു​ള്ള​ ​ബി​രു​ദ​മാ​ണ് ​അ​ടി​സ്ഥാ​ന​ ​യോ​ഗ്യ​ത.​ ​ക​മ്പ്യൂ​ട്ട​ർ​ ​പ​രി​ജ്ഞാ​നം​ ​അ​ഭി​ല​ഷ​ണീ​യം.​ 27,800​ ​മു​ത​ൽ​ 59400​ ​രൂ​പ​ ​വ​രെ​യാ​ണ് ​ശ​മ്പ​ളം.

ബൈ​ൻ​ഡ​ർ​ ​:​ ​ജ​ന​റ​ൽ​ ​വി​ഭാ​ഗ​ത്തി​ൽ​ ​ഒ​രു​ ​ഒ​ഴി​വാ​ണ് ​ഉ​ള്ള​ത്.​ ​എ​ട്ടാം​ ​ക്ലാ​സ് ​ജ​യ​മാ​ണ് ​അ​ടി​സ്ഥാ​ന​ ​യോ​ഗ്യ​ത.​ ​ബു​ക്ക് ​ബൈ​ൻ​ഡി​ങി​ൽ​ ​പ്ര​വൃ​ത്തി​ ​പ​രി​ച​യം​ ​ഉ​ണ്ടാ​യി​രി​ക്ക​ണം.​ 19000​ ​മു​ത​ൽ​ 43600​ ​രൂ​പ​ ​വ​രെ​യാ​ണ് ​ശ​മ്പ​ളം.​ വാ​ച്ച്മാൻ ജ​ന​റ​ൽ​ ​വി​ഭാ​ഗ​ത്തി​ൽ​ 7​ ​ഒ​ഴി​വു​ക​ളാ​ണ് ​ഉ​ള്ള​ത്.​ ​പ​ത്താം​ ​ക്ലാ​സ് ​ജ​യ​മാ​ണ് ​അ​ടി​സ്ഥാ​ന​ ​യോ​ഗ്യ​ത.​ ​ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കും​ ​സ്ത്രീ​ക​ൾ​ക്കും​ ​അ​പേ​ക്ഷി​ക്കാ​ൻ​ ​ക​ഴി​യി​ല്ല.​ 17500​ ​മു​ത​ൽ​ 39500​ ​രൂ​പ​ ​വ​രെ​യാ​ണ് ​ശ​മ്പ​ളം.​ ​
കേ​ര​ള​ ​ഹൈ​ക്കോ​ട​തി​യു​ടെ​ ​ഔ​ദ്യോ​ഗി​ക​ ​വെ​ബ്സൈ​റ്റ് ​വ​ഴി​യാ​ണ് ​അ​പേ​ക്ഷ​ക​ൾ​ ​സ​മ​ർ​പ്പി​ക്കേ​ണ്ട​ത്.​ ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക്:​h​i​g​h​c​o​u​r​t​o​f​k​e​r​a​l​a.​n​i​c.​in

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാനില്‍ ഇതുവരെ പിടിയിലായത് 13890 പേര്‍  (6 hours ago)

ബുദ്ധിമാൻമാർ കുരുക്കുന്നത് കച്ചിത്തുരുമ്പിൽ ... വീണാ വിജയൻ കുരുങ്ങിയതെങ്ങനെ പിണറായിയെയും കുരുക്കി  (6 hours ago)

പിണറായിയുടെ കാലൻ വീണ ഒന്നുപോലും വിടാതെ തൂക്കി റിയാസിനുള്ള കുഴി ആഞ്ഞ് വെട്ടി വീണ  (7 hours ago)

ഗോപികയുടെ പോസ്റ്റ്‌മോർട്ടം' ടേബിളിൽ നടന്നത്..!തുന്നിക്കെട്ടിയ ശരീരം വീണ്ടും പൊളിച്ചു..! എല്ലാം ആ സാറിന്റെ ഓർഡർ  (7 hours ago)

"ചിതറിയോടി പ്രവാസികൾ; ഞെട്ടി ദുബായ്..! ആശുപത്രിയിലേക്ക് ഓടി ഭരണാധികാരി..! സംഭവിച്ചത്..."  (7 hours ago)

സംസ്‌കാരത്തിന് മിനിറ്റുകൾമാത്രം ബാക്കി; ശവപ്പെട്ടിയിൽനിന്ന് 15കാരി എഴുന്നേറ്റിരുന്നു, 'ഹല്ലേലൂയ' തലകറങ്ങി വീണ് 'അമ്മ  (7 hours ago)

'നീയൊക്കെ ഇനിയും പാതിരാത്രി പോയി കുടി' ആ മൂന്ന് പട്ടട കത്തി തീർന്നില്ല,ആ കാലന് വേണ്ടി നിലവിളി,പോസ്റ്റ്‌മോർട്ടം' ടേബിളിൽ..!!  (7 hours ago)

ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം  (8 hours ago)

കരമന കൂടത്തില്‍ കുടുംബത്തിലെ ദുരൂഹ മരണങ്ങള്‍; കാര്യസ്ഥന്‍ രവീന്ദ്രന്‍ അറസ്റ്റില്‍  (9 hours ago)

നെടുമ്പാശ്ശേരി ആഢംബര കാര്‍ അപകടം; പ്രതി സുഹൈല്‍ സജീവ് ജാമ്യപേക്ഷ നല്‍കി  (10 hours ago)

പാലക്കാട് ഭിക്ഷക്കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (10 hours ago)

"മക്കളെ പാതിരാത്രി ചായ കുടിക്കാൻ വിടണം! തന്തമാർക്ക് ഇല്ലാത്ത എന്ത് വേവലാതി എനിക്ക്?" മകൾ നഷ്ടപ്പെട്ട കുടുംബത്തോട് ശശികലയുടെ പരിഹാസം...  (10 hours ago)

ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം  (11 hours ago)

മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...  (11 hours ago)

കുടുംബവഴക്കിനിടെ ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യ കൊല്ലപ്പെട്ടു  (11 hours ago)

Malayali Vartha Recommends