Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഇന്ത്യയും വെസ്‌റ്റിൻഡീസും തമ്മിലുള്ള അവസാന ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ഇന്ന്‌ നടക്കും


സിംബാബ്‌വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് നാല് വിക്കറ്റ് വിജയം...


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത

പത്താം ക്ലാസ് ജയവും ഐടിഐ സര്‍ട്ടിഫിക്കറ്റും കയ്യിലുണ്ടോ? എങ്കിൽ ഇന്ത്യൻ ഓയിലിൽ അപ്രൻ്റിസ് ആവാം

27 FEBRUARY 2020 02:48 PM IST
മലയാളി വാര്‍ത്ത

ഇന്ത്യൻ ഓയിലിൻ്റെ വെസ്റ്റേൺ റീജിയണിലെ മാര്‍ക്കറ്റിങ് ഡിവിഷനിൽ 500 അപ്രൻ്റിസ് ഒഴിവുകളുണ്ട് . 364 ടെക്നിക്കൽ അപ്രൻ്റിസുകൾക്കും 136 നോൺ ടെക്നിക്കൽ അപ്രൻ്റിസുകൾക്കുമാണ് അവസരം. താൽപ്പര്യമുള്ളവർ മാർച്ച് 20 നു മുൻപ് അപേക്ഷിക്കണം.

ഏഴ് സംസ്ഥാനങ്ങളിലെ ഒഴിവുകളിലേക്കാണ് ഇപ്പോൾ നിയമനം നടക്കുന്നത്. ഓരോ സംസ്ഥാനങ്ങളിലേക്കും ഉള്ള ഒഴിവുകളുടെ എണ്ണം ഇങ്ങനെയാണ്

1. മഹാരാഷ്ട്ര - 190
2. ഗുജറാത്ത് - 75
3. ചത്തീസ്ഗഢ് - 10
4. ദാദ്ര ആൻഡ് നാഗര്‍ ഹവേലി - 3
5. ഗോവ - 10
6. ഗുജറാത്ത് - 10
7. മഹാരാഷ്ട്ര - 30

ഇതിനു പുറമെ 5 സംസ്ഥാനങ്ങളിൽ അക്കൗണ്ടൻ്റ് പോസ്റ്റിലേക്കുള്ള ഒഴിവുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്

1. ചത്തീസ്ഗഢ് - 4
2. ഗോവ - 3
3. ഗുജറാത്ത് - 24
4. മഹാരാഷ്ട്ര - 59
5. മധ്യപ്രദേശ് - 22 എന്നിങ്ങനെയാണ് അക്കൗണ്ടൻ്റ് പോസ്റ്റിലേക്കുള്ള ഒഴിവുകൾ

ഇതിനു പുറമെ ഡാറ്റ എൻട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്കും ഒഴിവുകളുണ്ട് . ഗുജറാത്ത് - 2. മഹാരാഷ്ട്ര - 9 മധ്യപ്രദേശ് - 1 എന്നിങ്ങനെയാണ് ഒഴിവുകളുള്ളത്

യോഗ്യത
ട്രേഡ് അപ്രൻ്റിസിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് പത്താം ക്ലാസ് ജയവും ഐടിഐ സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധമാണ്. അതേസമയം, ടെക്നിക്കൽ അപ്രൻ്റിസ് ഒഴിവിലേക്ക് അപേക്ഷിക്കുന്നവര്‍ എൻജിനീയറിങ് ഡിപ്ലോമ ഉള്ളവരായിരിക്കണം.

18 നും 24 വയസ്സിനും ഇടയിലുള്ളവര്‍ക്ക് അപേക്ഷകൾ സമര്‍പ്പിക്കാം. അതേസമയം, സംവരണ വിഭാഗങ്ങൾക്ക് നിയമാനുസൃത ഇളവ് ലഭിക്കും.

ഇന്ത്യൻ ഓയിലിൻ്റെ ഔദ്യോഗിക വെബ്സൈറ്റ് വഴിയാണ് അപേക്ഷകൾ സമര്‍പ്പിക്കേണ്ടത്.


എഴുത്ത് പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്.പരീക്ഷയിൽ 90 മിനിറ്റിൽ 100 ചോദ്യങ്ങൾക്കാണ് ഉത്തരം നൽകേണ്ടത്.

അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി - മാര്‍ച്ച് 20 ആണ് .അഡ്മിറ്റ് കാര്‍ഡ്മാ ര്‍ച്ച് 20 നു ലഭിക്കും
എഴുത്ത് പരീക്ഷ - മാര്‍ച്ച് 29 നായിരിക്കും

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പത്തനംതിട്ട പന്തളം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ബഹ്റൈനിൽ നിര്യാതനായി  (6 minutes ago)

സെന്‍സസ് ചട്ടങ്ങളിൽ ഭേദ​ഗതി... രാജ്യത്ത് ജനസംഖ്യാ കണക്കെടുപ്പ് നടപടികള്‍ക്കായി എയ്ഡഡ്, അണ്‍ എയ്ഡഡ് സ്വകാര്യ സ്ഥാപനങ്ങളിലെയും അധ്യാപകരെയും ജീവനക്കാരെയും ഇനിമുതല്‍ നിയമിക്കാമെന്ന് വ്യക്തമാക്കി കേന്ദ്രസര  (26 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർദ്ധനവ്.... പവന് 160 രൂപയുടെ വർദ്ധനവ്  (42 minutes ago)

ഐഎസ്‌എൽ ഫുട്‌ബോൾ പുതിയ സീസണിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റിന്‌ ആദ്യ ജയം...  (52 minutes ago)

ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചു ദേഹത്തുവീണ് കെ.എസ്.ഇ.ബി ജീവനക്കാരന് ദാരുണാന്ത്യം  (58 minutes ago)

യു.ജി.സി-നെറ്റ് ഡിസംബർ 14 മുതൽ 19 വരെ നടക്കും...  (1 hour ago)

ഇന്ത്യൻ വനിതാ ക്രിക്കറ്റർ പൂനം റാവത്ത് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു...  (1 hour ago)

  റഷ്യക്കെതിരെ ഏർപ്പെടുത്തിയിരുന്ന ഉപരോധങ്ങളും തീരുവകളും താത്കാലികമായി ഇളവ് ചെയ്ത് ഡോണൾഡ് ട്രംപ്...  (1 hour ago)

നേഹ ബോറയെ ഡൽഹി പൊലീസ് കസ്റ്റഡിയിൽ നിന്ന് വിട്ടയച്ചു... അഭിജീത് ദീപ്കെയെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ്  (1 hour ago)

മുതിർന്ന ബിജെപി നേതാവും മുൻ ഉപപ്രധാനമന്ത്രിയുമായ എൽകെ അഡ്വാനി ആശുപത്രിയിൽ...ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ  (2 hours ago)

അണ്ടർ 23 ഓപ്പൺ അത്‌ലറ്റിക്‌സ്‌ ചാമ്പ്യൻഷിപ്പിൽ കേരളത്തിന്റെ ഡി ഷീബയ്‌ക്ക്‌ സ്വർണം....  (2 hours ago)

  രോഗികളുടെ വിളി വന്നാൽ പത്ത് മിനിറ്റിനുള്ളിൽ ആംബുലൻസ് സ്ഥലത്തെത്തുന്ന രീതിക്ക് തുടക്കമിടുകയാണെന്നും ഇത് രാജ്യത്ത് തന്നെ റെക്കോർഡ് സൃഷ്ടിക്കുമെന്നും ആരോഗ്യമന്ത്രി   (2 hours ago)

ചാവശ്ശേരിയിൽ ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്....  (3 hours ago)

നെടുമ്പാശേരിയിൽ മൂന്ന് വിദ്യാർത്ഥികളുടെ മരണത്തിനിടയാക്കിയ മിനികൂപ്പർ കാറപകടക്കേസ്.. പ്രതി സുഹൈൽ സജീവിന്റെ ജാമ്യാപേക്ഷയിൽ അങ്കമാലി മജിസ്ട്രേട്ട് കോടതി ഇന്ന് വിധി പറയും  (3 hours ago)

ഗഗൻയാൻ ദൗത്യത്തിൽ ഒരു നിർണായ പരീക്ഷണത്തിൽ കൂടി വിജയിച്ച് ഐ.എസ്.ആർ.ഒ...ഗഗൻയാനിലെ യാത്രാ പേടകം സർവീസ് പേടകത്തിൽ നിന്ന് വേർപ്പെടുത്തുന്ന പരീക്ഷണം വിജയകരം  (3 hours ago)

Malayali Vartha Recommends