Widgets Magazine 

16
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...

സ്റ്റീൽ മന്ത്രാലയത്തിന് കീഴിൽ റാഞ്ചിയിൽ പ്രവര്‍ത്തിക്കുന്ന മെക്കോൺ ലിമിറ്റഡിൽ വിവിധ ഒഴിവുകൾ; താത്പര്യമുള്ള ഉദ്യോഗാര്‍ഥികൾക്ക് മാര്‍ച്ച് 20 വരെ അപേക്ഷകൾ സമര്‍പ്പിക്കാം...

28 FEBRUARY 2020 01:31 PM IST
മലയാളി വാര്‍ത്ത

സ്റ്റീൽ മന്ത്രാലയത്തിന് കീഴിൽ റാഞ്ചിയിൽ പ്രവര്‍ത്തിക്കുന്ന മെക്കോൺ ലിമിറ്റഡിൽ വിവിധ ഒഴിവുകൾ. താത്പര്യമുള്ള ഉദ്യോഗാര്‍ഥികൾക്ക് മാര്‍ച്ച് 20 വരെ അപേക്ഷകൾ സമര്‍പ്പിക്കാം.

വിവിധ തസ്തികകളിലായി 179 ഒഴിവുകളാണ് ഉള്ളത്. എൻജിനീയറിങ് തസ്തികയിലേക്കുള്ള കരാര്‍ നിയമനത്തിനുള്ള തിരഞ്ഞെടുപ്പ് തത്സമയ അഭിമുഖം വഴിയായിരിക്കും. അതേസമയം, സ്ഥിര നിയമനത്തിലേക്കുള്ളവ ഓൺലൈനിലൂടെയാണ് അപേക്ഷിക്കേണ്ടത്.

വിവിധ തസ്തികയിലേക്കുള്ള ഒഴിവുകൾ ഇപ്രകാരം

എൻജിനീയറിങ് വിഭാഗം . ഈ വിഭാഗത്തിലേക്ക് കരാര്‍ നിയമനംആണ് . അതിനാൽ തത്സമയ അഭിമുഖം വഴിയായിരിക്കും തിരഞ്ഞെടുപ്പ്
മെക്കാനിക്കൽ വിഭാഗത്തിലേക്ക് 23 ഒഴിവുകൾ ഉണ്ട് ..സിവിൽ - 18 ,ഇലക്ട്രിക്കൽ - 18, ഇലക്ട്രോണിക്സ് - 12
ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ - 8, സേഫ്റ്റി - 4 ,സ്റ്റോര്‍ ഓഫീസര്‍ - 5, എസ്.എ.പി ഓഫീസര്‍ - 6
സിറ്റി ഗ്യാസ് ഡിസ്ട്രിബ്യൂഷൻ - 5 എന്നിങ്ങനെയാണ് വിവിധ വിഭാഗത്തിലേക്കുള്ള ഒഴിവുകൾ

ബന്ധപ്പെട്ട വിഷയത്തിലുള്ള എൻജിനീയറിങ് ബിരുദമാണ് അപേക്ഷിക്കാനുള്ള യോഗ്യത.

ഇത് കൂടാതെ ഇനി പറയുന്ന തസ്തികകളിലേക്ക് നോൺ എൻജിനീയറിങ് വിഭാഗത്തിൽ നിന്നും നിയമനം ഉണ്ട് .അവ ഇങ്ങനെയാണ് ..

ഇൻസ്ട്രുമെൻ്റേഷൻ - 6 ഒഴിവുകൾ ,മാര്‍ക്കറ്റ് റിസര്‍ച്ച് - 2, കോൺട്രാക്ട് ആൻഡ് പര്‍ച്ചേസ് - 3 , സീനിയര്‍ കെമിസ്റ്റ് - 3 ,അസിസ്റ്റൻ്റ് പ്രോട്ടോകോൾ ഓഫീസര്‍ - 1, ഹ്യൂമൻ റിസോഴ്സ് - 4, സെക്രട്ടേറിയൽ സര്‍വീസ് - 6എന്നിങ്ങനെയാണ് ഒഴിവുകൾ

അപേക്ഷ

മെക്കോൺ ലിമിറ്റഡിൻ്റെ ഔദ്യോഗിക വെബ്സൈറ്റ് വഴിയാണ് അപേക്ഷകൾ സമര്‍പ്പിക്കേണ്ടത്. തത്സമയ അഭിമുഖത്തിനുള്ള തീയതി ഇതുവരെ പുറപ്പെടുവിച്ചിട്ടില്ല. തത്സമയ അഭിമുഖത്തിന് എത്തുന്നവര്‍ റാഞ്ചിയിൽ മാറാൻ കഴിയുന്ന 500 രൂപയുടെ ഡിമാൻഡ് ഡ്രാഫ്റ്റ് കയ്യിൽ കരുതണം.

അതേസമയം, എൻജിനീയറിങ്, നോൺ എൻജിനീയറിങ് വിഭാഗത്തിൽ മാര്‍ച്ച് 3 വരെയും എക്സിക്യുട്ടീവ് വിഭാഗത്തിൽ മാര്‍ച്ച് 20 വരെയും അപേക്ഷകൾ സമര്‍പ്പിക്കാം.

അപേക്ഷാഫീസ്

എൻജിനീയറിങ്, നോൺ എൻജിനീയറിങ് വിഭാഗം - 500 രൂപയും എക്സിക്യുട്ടീവ് തസ്തികയിലേക്ക് 1000 രൂപയും അപേക്ഷ ഫീസുണ്ട്. വിശദ വിവരങ്ങൾ ഒഫീഷ്യൽ വെബ്സൈറ്റിൽ ലഭ്യമാണ്

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജപ്പാനില്‍ ട്രെയിന്‍ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം വീട്ടുകാര്‍ക്ക് കൈമാറി  (14 minutes ago)

പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !  (1 hour ago)

സിഎംആർഎൽ-എക്‌സാലോജിക് ഇടപാട് കേസ്... പിണറായി വിജയന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്, അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം  (2 hours ago)

പണത്തിന്റെ അഹങ്കാരം തകർക്കും! കോടികളുടെ കള്ളക്കളി പൊളിക്കാൻ ആ കുടുംബങ്ങൾ ഒന്നിച്ചിറങ്ങി; ചെകുത്താന് ജാമ്യം കൊടുക്കരുതെന്ന് ആവശ്യം...  (3 hours ago)

സംസ്ഥാനത്ത് സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക്... നവംബർ മൂന്ന് മുതൽ അനിശ്ചിതകാല പണിമുടക്ക് സമരം ആരംഭിക്കുമെന്ന് ഉടമകളുടെ സംയുക്ത സംഘടന  (3 hours ago)

കുരുമുളക് വിപണിയിൽ വില കുത്തനെ ഉയർന്നു....  (3 hours ago)

ബിഎസ്ഇ സെൻസെക്സ് 342.17 പോയിന്റ് അഥവാ 0.46 ശതമാനം നേട്ടത്തിൽ  (4 hours ago)

സങ്കടക്കാഴ്ചയായി.. കോവളത്ത് കുഴഞ്ഞു വീണ യുവാവും സഹായിക്കാൻ എത്തിയ അയൽവാസിയും മരിച്ചു  (4 hours ago)

ശബരിമല മണ്ഡലപൂജ–മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ച് കെഎസ്ആർടിസി...  (4 hours ago)

കരിമണൽ കർത്തയുടെ 1.72 കോടി മറച്ചുവച്ച് വ്യാജ സത്യവാങ് മൂലം റിയാസും വീണയും ഹാജരാകാൻ സമയം തേടി അഭിഭാഷകർ മുഖേന സമയം തേടി, സർക്കാർ അഭിഭാഷകന് രേഖകളുടെ പകർപ്പ് നൽകാൻ കോടതി ഉത്തരവ്, ജനുവരി 29 ന് വീണ്ടും കേസ  (4 hours ago)

  യുവേഫ ചാമ്പ്യൻസ് ലീഗ്.. ഗോൾവേട്ടക്കാരുടെ പട്ടികയിൽ റയൽ മഡ്രിഡ് ഇതിഹാസം റൗൾ ഗോൺസാലസിനെ മറികടന്ന് ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെ  (5 hours ago)

കണ്ണീർക്കാഴ്ചയായി... ബൈക്കിന് പിന്നിൽ ലോറിയിടിച്ചുണ്ടായ അപകടത്തിൽ ഫുട്ബാൾ താരമായ കൊടുവള്ളി സ്വദേശിക്ക് ദാരുണാന്ത്യം  (5 hours ago)

Mini-cooper accident ഞെട്ടിക്കുന്ന സാംപിൾ റിപ്പോർട്ട്;  (5 hours ago)

മാഹി പെരുന്നാൾ ചിത്രീകരിക്കാൻ പോകുന്നതിനിടെ സ്‌കൂട്ടറിന് പിന്നിൽ കാറിടിച്ചുണ്ടായ അപകടത്തിൽ വ്ളോഗർക്ക് ദാരുണാന്ത്യം..  (5 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല... പവന് 1,08,120 രൂപ  (5 hours ago)

Malayali Vartha Recommends