Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

മിൽമയിൽ നിരവധി ജോലി ഒഴിവുകൾ... കേരള കോപ്പറേറ്റീവ് മിൽക്ക് മാര്‍ക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്...താത്പര്യമുള്ള ഉദ്യോഗാര്‍ഥികൾക്ക് മാര്‍ച്ച് 18 വരെ അപേക്ഷകൾ സമര്‍പ്പിക്കാം

07 MARCH 2020 03:29 PM IST
മലയാളി വാര്‍ത്ത

മിൽമയിൽ നിരവധി ജോലി ഒഴിവുകൾ . കേരള കോപ്പറേറ്റീവ് മിൽക്ക് മാര്‍ക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. താത്പര്യമുള്ള ഉദ്യോഗാര്‍ഥികൾക്ക് മാര്‍ച്ച് 18 വരെ അപേക്ഷകൾ സമര്‍പ്പിക്കാം.

ടെക്നീഷ്യൻ, അസിസ്റ്റൻ്റ് അക്കൗണ്ട്സ് ഓഫീസര്‍, ജൂനിയര്‍ സിസ്റ്റം ഓഫീസര്‍ എന്നീ തസ്തികകളിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത് ..ടെക്നീഷ്യൻ തസ്തികയിൽ 5 ഒഴിവുകളാണ് ഉള്ളത് . ഈ തസ്തികയിൽ നിയമനം ലഭിക്കുന്നവർക്ക് ആലപ്പുഴ അല്ലെങ്കിൽ പാലക്കാട് ആയിരിക്കും പോസ്റ്റിങ്ങ്

അസിസ്റ്റൻ്റ് അക്കൗണ്ട്സ് ഓഫീസര്‍ തസ്തികയിൽ 2 ഒഴിവുണ്ട്.. നിയമനം ലഭിച്ചാൽ തിരുവനന്തപുരം അല്ലെങ്കിൽ ആലപ്പുഴ ആയിരിക്കും പോസ്റ്റിങ്ങ്.

ജൂനിയര്‍ സിസ്റ്റം ഓഫീസറുടെ 3 ഒഴിവുകളാണ് ഉള്ളത് ..പോസ്റ്റിങ്ങ് തിരുവനന്തപുരത്തായിരിക്കും

ഈ മൂന്ന് പോസ്റ്റുകളിലേക്കും അപേക്ഷിക്കേണ്ട പ്രായപരിധി 40 വയസ്സാണ്

മിലമയിലെ ഈ പോസ്റ്റുകളിലേക്ക് അപേക്ഷിക്കുന്നതിനുള്ള യോഗ്യത ഇപ്രകാരം ആണ് ..

1. ടെക്നീഷ്യൻ ..എസ്.എസ്.എൽ.സി സര്‍ട്ടിഫിക്കറ്റ്, ഐടിഐ സര്‍ട്ടിഫിക്കറ്റ് എന്നിവ കയ്യിലുള്ളവർക്ക് അപേക്ഷിക്കാം ..

2. അസിസ്റ്റൻ്റ് അക്കൗണ്ട്സ് ഓഫീസര്‍...ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം, ഐസിഎഐ ഇൻ്റര്‍മീഡിയേറ്റ് പരീക്ഷാ വിജയം എന്നിവയാണ് അസിസ്റ്റൻ്റ് അക്കൗണ്ട്സ് ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള യോഗ്യതകൾ.

3. ജൂനിയര്‍ സിസ്റ്റം ഓഫീസര്‍...അസിസ്റ്റൻ്റ് അക്കൗണ്ട്സ് ഓഫീസര്‍. ഉള്ളവർക്ക് അപേക്ഷിക്കാം ..മൂന്നു തസ്തികകളിലും പ്രവൃത്തി പരിചയം ഉള്ളവർക്ക് മുൻഗണന ഉണ്ട്

ശമ്പളം ഇനി പറയുന്ന സ്കെയിലിൽ ആയിരിക്കും

1. ടെക്നീഷ്യൻ - 20000
2. അസിസ്റ്റൻ്റ് അക്കൗണ്ട്സ് ഓഫീസര്‍ - 28900
3. ജൂനിയര്‍ സിസ്റ്റം ഓഫീസര്‍ - 28,900

മാര്‍ച്ച് 4 മുതൽ അപേക്ഷകൾ സ്വീകരിച്ചുതുടങ്ങി..യോഗ്യരായ അപേക്ഷാര്‍ഥികൾ മാര്‍ച്ച് 18ന് മുൻപ് അപേക്ഷകൾ സമര്‍പ്പിക്കണം. അപേക്ഷകർ വിശദമായ അറിയിപ്പിലൂടെ ( official notification ) ശ്രദ്ധാപൂർവ്വം പോയി അപേക്ഷിക്കുന്നതിന് മുമ്പ് ഈ റിക്രൂട്ട്‌മെന്റിനുള്ള യോഗ്യതയെക്കുറിച്ച് സ്വയം തീരുമാനിക്കുകയും വിശദാംശങ്ങൾ പൂർണ്ണമായും ഓൺലൈനിൽ നൽകുകയും വേണം. അപേക്ഷകർ നിർബന്ധമായും അപേക്ഷകളുടെ എല്ലാ ഫീൽഡുകളും പൂരിപ്പിച്ച് ഓൺ‌ലൈൻ വഴി അപേക്ഷ സമർപ്പിക്കണം. അപൂർണ്ണമായതോ തെറ്റായതോ ആയ അപേക്ഷാ ഫോം നിരസിക്കും. www.cmdkerala.net എന്ന വെബ്സൈറ്റിൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം .

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസികളെ കൊന്ന് തള്ളിയ അനിലക്ക് സമനിലതെറ്റി... സഹിച്ച് മടുത്തു..! 2 പ്രവാസികൾ മരിച്ചു കാരണം കേട്ട് ഞെട്ടി  (6 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (6 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (6 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (7 hours ago)

കയ്യിലുള്ളത് നഷ്ടപ്പെടാതെ സൂക്ഷിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് നിഖില  (7 hours ago)

മിനി കൂപ്പര്‍ ഇടിച്ച് മൂന്നു പേര്‍ മരിച്ച കേസ്: സുഹൈലിന് ജാമ്യം നിഷേധിച്ച കോടതിയുത്തരവ് പുറത്ത്  (7 hours ago)

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (8 hours ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (11 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (11 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (11 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (12 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (12 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (12 hours ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (12 hours ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (12 hours ago)

Malayali Vartha Recommends