Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...


മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...


"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...


' ഇത്തരം കുറ്റവാളികള്‍ക്ക് പൈസക്കാരനെന്ന് പറഞ്ഞുവരുന്നവന്റെ മോന്തയ്ക്ക് അടിക്കാനുള്ള ചങ്കൂറ്റം ഉണ്ടായിരിക്കണം..'രൂക്ഷമായി വിമർശിച്ച് മേജര്‍ രവി..


നെടുമ്പാശ്ശേരി അപകടം: മരിച്ച കുട്ടികൾക്കെതിരെയുള്ള കുപ്രചരണങ്ങളിൽ പൊട്ടിത്തെറിച്ച് കുടുംബം; ശശികലയുടെ വാക്കുകൾക്കെതിരെ രോഷം...

മാർച്ച് 31 നു മുൻപേ അപേക്ഷ അയക്കേണ്ട ജോലി ഒഴിവുകൾ....നോ​ർത്തേ​ൺ‍​ ​കോ​ൾ‍​ഫീ​ൽ‍​ഡി​ൽ നാ​നൂ​റി​ലേ​റെ​ ​ഒ​ഴി​വു​ക​ൾ,അ​ഡ്വാ​ൻ​സ്ഡ് ​സി​സ്റ്റം​സ് ​ല​ബോ​റ​ട്ട​റി​യി​ൽ​ 60​ ​അ​പ്ര​ന്റി​സ്,ഐ.​ടി.​ഐ​ക്കാ​ർ​ക്ക് ​ഡി.​ആ​ർ.​ഡി.​ഒ​യി​ൽ​ ​അ​വ​സ​രം,സെ​ക്യൂ​രി​റ്റീ​സ് ​ആ​ൻ​ഡ് ​എ​ക്‌​സ്‌​ചേ​ഞ്ച് ​ബോ​ർ​ഡ് ​ഒ​ഫ് ​ഇ​ന്ത്യ​യി​ൽ​(​സെ​ബി​)​ 147​ ​അ​സി​സ്റ്റ​ന്റ് ​മാ​നേ​ജ​ർ​

12 MARCH 2020 06:22 PM IST
മലയാളി വാര്‍ത്ത

മാർച്ച് 31 നു മുൻപേ അപേക്ഷ അയക്കേണ്ട ധാരാളം ജോലി ഒഴിവുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.. അവയിൽ ചിലതാണ് ഇന്നത്തെ തൊഴിൽ ജാലകത്തിൽ പറയുന്നത്

നോ​ർത്തേ​ൺ‍​ ​കോ​ൾ‍​ഫീ​ൽ‍​ഡി​ൽ നാ​നൂ​റി​ലേ​റെ​ ​ഒ​ഴി​വു​ക​ൾ
കേ​ന്ദ്ര​ ​മി​നി​ര​ത്‌​ന​ ​ക​മ്പ​നി​യാ​യ​ ​നോ​ർ​ത്തേ​ൺ​ ​കോ​ൾ​ഫീ​ൽ​ഡ്സി​ൽ​ ​വി​വി​ധ​ ​ത​സ്തി​ക​ക​ളി​ലേ​ക്ക് ​അ​പേ​ക്ഷി​ക്കാം.​ ​മ​ദ്ധ്യപ്ര​ദേ​ശി​ലെ​ ​സി​ങ്‌​ഗ്രൗ​ലി,​ ​ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ​ ​സോ​ന​ഭ​ദ്ര​ ​എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കാ​ണ് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ചി​രി​ക്കു​ന്ന​ത്.​ ​

വ്യ​ത്യ​സ്ത​ ​വി​ജ്ഞാ​പ​ന​ങ്ങ​ളി​ലാ​യി​ 495​ ​ഒ​ഴി​വു​ക​ളു​ണ്ട്.​
​ഇ​തി​ൽ​ 307​ ​ഒ​ഴി​വു​ക​ൾ​ ​ഓ​പ്പ​റേ​റ്റ​ർ​ ​ട്രെ​യി​നി​യു​ടെ​താ​ണ്.​ ​ഡ്രാ​ഗ് ​ലൈ​ൻ​-9,​ ​ഡോ​സ​ർ​-48,​ ​ഗ്രേ​ഡ​ർ​-11,​ ​ഡ​മ്പ​ർ​-167,​ ​ഷോ​വ​ൽ​-28,​ ​പേ​ ​ലോ​ഡ​ർ​-6,​ ​ക്രെ​യി​ൻ​-21.​ ​ഡ്രി​ൽ​-17​ ​എ​ന്നി​ങ്ങ​നെ​യാ​ണ് ​ഓ​രോ​ ​വി​ഭാ​ഗ​ത്തി​ലെ​യും​ ​ഒ​ഴി​വു​ക​ളു​ടെ​ ​എ​ണ്ണം.​

യോ​ഗ്യ​ത​:​ ​ഡ്രി​ൽ​ ​ഓ​പ്പ​റേ​റ്റ​ർ​ ​വി​ഭാ​ഗ​ത്തി​ലേ​ക്ക് ​പ​ത്താം​ക്ലാ​സ്/​എ​സ്.​എ​സ്.​ ​സി.​ഹൈ​സ്‌​കൂ​ൾ​/​ ​ഹ​യ​ർ​ ​സെ​ക്ക​ൻ​ർ​ഡ​റി​യാ​ണ് ​അ​ടി​സ്ഥാ​ന​ ​യോ​ഗ്യ​ത.​ ​മ​റ്റ് ​വി​ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് ​ഇ​തി​നു​പു​റ​മേ​ ​താ​ഴെ​ ​പ​റ​യു​ന്ന​ ​സാ​ങ്കേ​തി​ക​ ​യോ​ഗ്യ​ത​ക​ൾ​ ​കൂ​ടി​ ​ഉ​ണ്ടാ​യി​രി​ക്ക​ണം.​

​w​w​w.​n​c​l​c​i​l.​i​n​ ​എ​ന്ന​ ​വെ​ബ്സൈ​റ്റി​ലെ​ ​വി​ജ്ഞാ​പ​നം​ ​വാ​യി​ച്ചു​ ​മ​ന​സ്സി​ലാ​ക്കി​ ​ഇ​തേ​ ​വെ​ബ്സൈ​റ്റ് ​വ​ഴി​ ​അ​പേ​ക്ഷ​ ​സ​മ​ർ​പ്പി​ക്ക​ണം.​ ​മാ​ർ​ച് 16​ ​മു​ത​ൽ​ 30​ ​വ​രെ​യാ​ണ് ​അ​പേ​ക്ഷി​ക്കാ​നു​ള്ള​ ​സ​മ​യം.

അ​ഡ്വാ​ൻ​സ്ഡ് ​സി​സ്റ്റം​സ് ​ല​ബോ​റ​ട്ട​റി​യിൽ
ഹൈ​ന്ദ​രാ​ബാ​ദി​ലെ​ ​എ.​പി.​ജെ.​ ​അ​ബ്ദു​ൾ​ ​ക​ലാം​ ​മി​സൈ​ൽ​ ​കോം​പ്ല​ക്‌​​​സി​ൽ​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ ​അ​ഡ്വാ​ൻ​സ്ഡ് ​സി​സ്റ്റം​സ് ​ല​ബോ​റ​ട്ട​റി​യി​ൽ​ 60​ ​അ​പ്ര​ന്റി​സ് ​ഒ​ഴി​വ്.​ഗ്രാ​ജ്വേ​റ്റ്,​ ​ഡി​പ്ലോ​മ,​ ​ട്രേ​ഡ് ​അ​പ്ര​ന്റി​സ് ​എ​ന്നി​വ​യി​ലാ​ണ് ​അ​വ​സ​രം.​ ​ത​പാ​ലി​ലൂ​ടെ​ ​അ​പേ​ക്ഷ​ ​സ​മ​ർ​പ്പി​ക്ക​ണം.​

​മെ​റി​റ്റി​ന്റെ​യും​ ​എ​ഴു​ത്തു​പ​രീ​ക്ഷ​യു​ടെ​യും​ ​അ​ഭി​മു​ഖ​ത്തി​ന്റെ​യും​ ​അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ​തി​ര​ഞ്ഞെ​ടു​പ്പ്.​ 2017​ ​നു​ ​ശേ​ഷം​ ​പ​ഠ​നം​ ​ക​ഴി​ഞ്ഞി​റ​ങ്ങി​യ​വ​ർ​ക്കു​ ​മാ​ത്ര​മാ​ണ് ​അ​പേ​ക്ഷി​ക്കാ​ൻ​ ​അ​വ​സ​രം.​
ബി​രു​ദാ​ന​ന്ത​ര​ബി​രു​ദ​മു​ള്ള​വ​ർ​ക്ക് ​അ​പേ​ക്ഷി​ക്കാ​ൻ​ ​അ​ർ​ഹ​ത​യി​ല്ല.​

അ​പേ​ക്ഷ​ ​സ്വീ​ക​രി​ക്കു​ന്ന​ ​അ​വ​സാ​ന​ ​തീ​യ​തി​:​ ​മാ​ർ​ച്ച് 27.​അ​പേ​ക്ഷി​ക്കു​ന്ന​തി​നു​ ​മു​ൻ​പാ​യി​ ​ഡി​പ്ലോ​മ,​ ​ബി​രു​ദ​ക്കാ​ർ​:​ ​w​w​w.​m​h​r​d​n​a​t​s.​g​o​v.​i​n​ ​എ​ന്ന​ ​വെ​ബ്‌​സൈ​റ്റി​ലും​ ​ഐ.​ടി.​ഐ.​ ​വി​ഭാ​ഗ​ക്കാ​ർ​ ​w​w​w.​n​c​v​t​m​i​s.​g​o​v.​i​n​ ​എ​ന്ന​ ​വെ​ബ്‌​സൈ​റ്റി​ൽ​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്യ​ണം

ഐ.​ടി.​ഐ​ക്കാ​ർ​ക്ക് ​ഡി.​ആ​ർ.​ഡി.​ഒ​യി​ൽ​ ​അ​വ​സ​രം
ഡി​ ​ഫ​ൻ​സ് ​റി​സ​ർ​ച്ച്‌​ ​ആ​ൻ​ഡ് ​ ഡെ​വ​ല​പ്‌​മെ​ന്റ് ​ഓ​ർ​ഗ​നൈ​സേ​ഷ​നു​കീ​ഴി​ൽ​ ​ചെ​ന്നൈ​യി​ലെ​ ​ആ​വ​ഡി​യി​ൽ​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ ​കോം​പാ​റ്റ് ​വെ​ഹി​ക്കി​ൾ​സ് ​റി​സ​ർ​ച്ച്‌​ ​ആ​ൻ​ഡ് ​ഡ​വ​ല​പ്മെ​ന്റ് ​എ​സ്റ്റാ​ബ്ലി​ഷ്മെ​ന്റി​ൽ​ ​വി​വി​ധ​ ​ട്രേ​ഡു​ക​ളി​ലാ​യി​ 116​ ​അ​പ്ര​ന്റി​സ് ​ഒ​ഴി​വ്.​

കാ​ർ​പ്പെ​ന്റ​ർ​ ​-2,​ ​കം​പ്യൂ​ട്ട​ർ​ ​ഓ​പ്പ​റേ​റ്റ​ർ​ ​ആ​ൻ​ഡ് ​പ്രോ​ഗ്രാ​മി​ങ് ​അ​സി​സ്റ്റ​ന്റ് ​-23,​ ​ഡ്രോ​ട്‌​സ്മാ​ൻ​ ​(​മെ​ക്കാ​നി​ക്ക​ൽ​)​ ​-5,​ ​ഇ​ല​ക്‌​ട്രീ​ഷ്യ​ൻ​ ​-20,​ ​ഇ​ല​ക്‌​ട്രോ​ണി​ക്‌​സ് ​-2,​ ​ഫി​റ്റ​ർ​ ​-33,​ ​മെ​ഷീ​നി​സ്റ്റ് ​-11,​ ​മെ​ക്കാ​നി​ക് ​(​മോ​ട്ടോ​ർ​ ​വെ​ഹി​ക്കി​ൾ​)​ ​-5,​ ​പെ​യി​ന്റ​ർ​ ​-2,​ ​പ്ലം​ബ​ർ​ ​-2,​ ​ട​ർ​ണ​ർ​ ​-5,​ ​വെ​ൽ​ഡ​ർ​-6​ ​എ​ന്നി​ങ്ങ​നെ​യാ​ണ് ​ഒ​ഴി​വു​ക​ൾ.​യോ​ഗ്യ​ത​:​ ​ബ​ന്ധ​പ്പെ​ട്ട​ ​ട്രേ​ഡി​ൽ​ ​എ​ൻ.​സി.​വി.​ടി.​/​സ്‌​കി​ൽ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ്.​ ​എ​ൻ.​സി.​വി.​ടി​യു​ടെ​ ​എം.​ഐ.​എ​സ് ​പോ​ർ​ട്ട​ൽ​ ​ര​ജി​സ്‌​ട്രേ​ഷ​ൻ​ ​ഉ​ണ്ടാ​യി​രി​ക്ക​ണം.​പ്രാ​യ​പ​രി​ധി​:​ 18​-27​ ​വ​യ​സ്സ്.​ ​സം​വ​ര​ണ​ ​വി​ഭാ​ഗ​ങ്ങ​ൾ​ക്ക് ​നി​യ​മാ​നു​സൃ​ത​ ​വ​യ​സ്സി​ള​വ് ​ല​ഭി​ക്കും.​
​അ​പേ​ക്ഷ​ ​സ്വീ​ക​രി​ക്കു​ന്ന​ ​അ​വ​സാ​ന​തീ​യ​തി​ ​-​ ​മാ​ർ​ച്ച്‌​ 26.​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് ​w​w​w.​r​a​c.​g​o​v.​inസ​ന്ദ​ർ​ശി​ക്കു​ക.

സെ​ക്യൂ​രി​റ്റീ​സ് ​ആ​ൻ​ഡ് ​എ​ക്‌​സ്‌​ചേ​ഞ്ച് ​ബോ​ർ​ഡ് ​ഒ​ഫ് ​ഇ​ന്ത്യ​യി​ൽ​
സെ​ക്യൂ​രി​റ്റീ​സ് ​ആ​ൻ​ഡ് ​എ​ക്‌​സ്‌​ചേ​ഞ്ച് ​ബോ​ർ​ഡ് ​ഒ​ഫ് ​ഇ​ന്ത്യ​യി​ൽ​(​സെ​ബി​)​ 147​ ​അ​സി​സ്റ്റ​ന്റ് ​മാ​നേ​ജ​ർ​ ​ഒ​ഴി​വു​ക​ളി​ലേ​ക്ക് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​ജ​ന​റ​ൽ,​ ​ലീ​ഗ​ൽ,​ ​ഇ​ൻ​ഫോ​ർ​മേ​ഷ​ൻ​ ​ടെ​ക്‌​നോ​ള​ജി,​ ​എ​ൻ​ജി​നീ​യ​റി​ങ്,​ ​റി​സ​ർ​ച്ച്‌,​ ​ഒ​ഫീ​ഷ്യ​ൽ​ ​ലാം​ഗ്വേ​ജ് ​എ​ന്നീ​ ​സ്ട്രീ​മു​ക​ളി​ലാ​ണ് ​ഒ​ഴി​വു​ക​ൾ.​ ​മാ​ർ​ച്ച്‌​ 23​ ​വ​രെ​ ​അ​പേ​ക്ഷി​ക്കാം.​ ​മൂ​ന്നു​ഘ​ട്ട​ങ്ങ​ളാ​യാ​ണ് ​തി​ര​ഞ്ഞെ​ടു​പ്പ്.​ ​ആ​ദ്യ​ ​ര​ണ്ടു​ ​ഘ​ട്ട​ങ്ങ​ളി​ൽ​ ​കം​പ്യൂ​ട്ട​ർ​ ​അ​ധി​ഷ്ഠി​ത​ ​പ​രീ​ക്ഷ​യും​ ​മൂ​ന്നാ​ഘ​ട്ട​ത്തി​ൽ​ ​അ​ഭി​മു​ഖ​വും​ ​ന​ട​ത്തും.​ ​കേ​ര​ള​ത്തി​ൽ​ ​കൊ​ച്ചി,​ ​കോ​ഴി​ക്കോ​ട്,​ ​തി​രു​വ​ന​ന്ത​പു​രം​ ​എ​ന്നി​വ​യാ​ണ് ​പ​രീ​ക്ഷാ​ ​കേ​ന്ദ്ര​ങ്ങ​ൾ.​ ​

യോ​ഗ്യ​രാ​യ​ ​ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ ​s​e​b​i.​g​o​v.​i​n​ ​എ​ന്ന​ ​വെ​ബ്‌​സൈ​റ്റി​ലൂ​ടെ​ ​അ​പേ​ക്ഷ​ ​സ​മ​ർ​പ്പി​ക്ക​ണം.​ ​ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ൾ​ക്ക് ​ര​ണ്ടി​ല​ധി​കം​ ​സ്ട്രീ​മു​ക​ളി​ലേ​ക്ക് ​അ​പേ​ക്ഷി​ക്കാ​നാ​കി​ല്ല.​ ​ഓ​രോ​ന്നി​നും​ ​പ്ര​ത്യേ​കം​ ​പ്ര​ത്യേ​കം​ ​അ​പേ​ക്ഷ​ ​സ​മ​ർ​പ്പി​ക്ക​ണം.​ ​ഏ​പ്രി​ൽ​ 12​-​നാ​കും​ ​ഒ​ന്നാം​ഘ​ട്ട​ ​പ​രീ​ക്ഷ.​ ​മേ​യ് ​മൂ​ന്നി​ന് ​ര​ണ്ടാം​ ​ഘ​ട്ട​ ​പ​രീ​ക്ഷ​യും​ ​ന​ട​ക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാനില്‍ ഇതുവരെ പിടിയിലായത് 13890 പേര്‍  (3 hours ago)

ബുദ്ധിമാൻമാർ കുരുക്കുന്നത് കച്ചിത്തുരുമ്പിൽ ... വീണാ വിജയൻ കുരുങ്ങിയതെങ്ങനെ പിണറായിയെയും കുരുക്കി  (3 hours ago)

പിണറായിയുടെ കാലൻ വീണ ഒന്നുപോലും വിടാതെ തൂക്കി റിയാസിനുള്ള കുഴി ആഞ്ഞ് വെട്ടി വീണ  (3 hours ago)

ഗോപികയുടെ പോസ്റ്റ്‌മോർട്ടം' ടേബിളിൽ നടന്നത്..!തുന്നിക്കെട്ടിയ ശരീരം വീണ്ടും പൊളിച്ചു..! എല്ലാം ആ സാറിന്റെ ഓർഡർ  (3 hours ago)

"ചിതറിയോടി പ്രവാസികൾ; ഞെട്ടി ദുബായ്..! ആശുപത്രിയിലേക്ക് ഓടി ഭരണാധികാരി..! സംഭവിച്ചത്..."  (3 hours ago)

സംസ്‌കാരത്തിന് മിനിറ്റുകൾമാത്രം ബാക്കി; ശവപ്പെട്ടിയിൽനിന്ന് 15കാരി എഴുന്നേറ്റിരുന്നു, 'ഹല്ലേലൂയ' തലകറങ്ങി വീണ് 'അമ്മ  (4 hours ago)

'നീയൊക്കെ ഇനിയും പാതിരാത്രി പോയി കുടി' ആ മൂന്ന് പട്ടട കത്തി തീർന്നില്ല,ആ കാലന് വേണ്ടി നിലവിളി,പോസ്റ്റ്‌മോർട്ടം' ടേബിളിൽ..!!  (4 hours ago)

ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം  (4 hours ago)

കരമന കൂടത്തില്‍ കുടുംബത്തിലെ ദുരൂഹ മരണങ്ങള്‍; കാര്യസ്ഥന്‍ രവീന്ദ്രന്‍ അറസ്റ്റില്‍  (6 hours ago)

നെടുമ്പാശ്ശേരി ആഢംബര കാര്‍ അപകടം; പ്രതി സുഹൈല്‍ സജീവ് ജാമ്യപേക്ഷ നല്‍കി  (7 hours ago)

പാലക്കാട് ഭിക്ഷക്കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (7 hours ago)

"മക്കളെ പാതിരാത്രി ചായ കുടിക്കാൻ വിടണം! തന്തമാർക്ക് ഇല്ലാത്ത എന്ത് വേവലാതി എനിക്ക്?" മകൾ നഷ്ടപ്പെട്ട കുടുംബത്തോട് ശശികലയുടെ പരിഹാസം...  (7 hours ago)

ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം  (8 hours ago)

മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...  (8 hours ago)

കുടുംബവഴക്കിനിടെ ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യ കൊല്ലപ്പെട്ടു  (8 hours ago)

Malayali Vartha Recommends