Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കരസേനയില്‍ 400 ഡോക്ടര്‍

13 MARCH 2015 11:31 AM IST
മലയാളി വാര്‍ത്ത.

എംബിബിഎസുകാര്‍ക്ക് ആര്‍മി മെഡിക്കല്‍ കോറില്‍ ഷോര്‍ട്ട് സര്‍വീസ് കമ്മിഷന്‍ഡ് ഓഫിസറാകാന്‍ അവസരം. സ്ത്രീകള്‍ക്കുംഅപേക്ഷിക്കാം.ഓണ്‍ലൈനില്‍ അപേക്ഷിക്കണം. മാര്‍ച്ച് ഒന്‍പതു മുതല്‍ അപേക്ഷിക്കാം.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി:മാര്‍ച്ച് 31. ഒഴിവുകള്‍: 400
യോഗ്യത: 1956 ഐഎംസി ആക്ടിലെ ഫസ്റ്റ്/സെക്കന്‍ഡ് ഷെഡ്യൂളിലെ അല്ലെങ്കില്‍ തേഡ് ഷെഡ്യൂളിലെ പാര്‍ട്ട്-2ല്‍ പറഞ്ഞിരിക്കുന്ന മെഡിക്കല്‍ യോഗ്യത. സംസ്ഥാന മെഡിക്കല്‍ കൗണ്‍സില്‍/എംസിഐ സ്ഥിരം റജിസ്‌ട്രേഷനുണ്ടായിരിക്കണം. പോസ്റ്റ് ഗ്രാജുവേറ്റ് ഡിഗ്രി/ ഡിപ്ലോമ (എംഡി/എംഎസ്/എംസിഎച്ച്/ഡിഎം/ഡിഎന്‍ബി/ഡിഎല്‍ഒ/ഡിഒഎംഎസ്/ഡിഎ) കഴിഞ്ഞവരേയും പരിഗണിക്കും.
അപേക്ഷകര്‍ ആദ്യത്തേയോ രണ്ടാമത്തേയോ ചാന്‍സില്‍എംബിബിഎസ് പാസായവരാകണം. 2015 മാര്‍ച്ച് 31ന് ഇന്റേണ്‍ഷിപ്പൂര്‍ത്തിയാക്കുന്നവര്‍ക്കും അപേക്ഷിക്കാം.പ്രായം: 2015 ഡിസംബര്‍ 31 ന് 45 വയസ് തികയരുത്.അപേക്ഷാഫീസ്: 200 രൂപ. ഇന്റര്‍നെറ്റ് ബാങ്കിങ്/ ക്രെഡിറ്റ്കാര്‍ഡ്/ ഡെബിറ്റ് കാര്‍ഡ് മുഖേന ഓണ്‍ലൈന്‍ ആയി ഫീസ്അടയ്ക്കണം. വിശദവിവരങ്ങള്‍ വിജ്ഞാപനത്തില്‍ ലഭിക്കും.

അപേക്ഷിക്കേണ്ട വിധം: www.amcsscentry.gov.in എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈന്‍ റജിസ്‌ട്രേഷന്‍ നടത്തണം. അപേക്ഷിക്കുന്നതിനു മുന്‍പു വിജ്ഞാപനത്തിലെ വ്യവസ്ഥകളും നിര്‍ദേശങ്ങളും ശ്രദ്ധിക്കണം.വിശദ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ്: www.amcsscentry.gov.in

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

V D SATHEESHAN ഇന്നത്തെ പത്രസമ്മേളനവും കലക്കി  (4 minutes ago)

റോബോട്ടിക്സിലൂടെ താളിയോല സംരക്ഷണം; ഡബ്ല്യു.ആർ.ഒ ഇന്റർനാഷണൽസിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ മലയാളി പെൺകുട്ടികൾ: വേൾഡ് റോബോട്ട് ഒളിമ്പ്യാഡ് ഇന്ത്യ നാഷണൽസിൽ ചാമ്പ്യന്മാരായി പതിനാലുകാരായ കാത്‌ലിനും നവികയും.  (4 minutes ago)

രാക്ഷസ പ്രളയം നടന്ന് 7 ദിവസം..! ഇന്ത്യൻ നദികളിൽ ഈ മത്സ്യം കൂട്ടത്തോടെ... കഴിച്ചവർ കഴിച്ചവർ പിടഞ്ഞുവീഴുന്നു..!  (7 minutes ago)

ഫ്രസ്‌ട്രേഷനാണ് ചേട്ടാ..! അത്തപ്പൂക്കളം ചവിട്ടി കളഞ്ഞത് ഞാനാ...വെറുതെ വിടണം..! തൊഴുതു പറഞ്ഞ് പെൺകുട്ടി..!  (14 minutes ago)

കൂട്ടുകാരെ ചതിച്ചത് കടുത്ത മാനസിക സമ്മർദ്ദമോ...?  (15 minutes ago)

ആറു ദിവസം, നൂറിലേറെ രക്ഷാദൗത്യങ്ങൾ..നേപ്പാളിൽ പറന്നിറങ്ങിയ പെൺപുലി ഹെലികോപ്റ്റർ ക്യാപ്റ്റൻ പ്രിയ  (23 minutes ago)

"കുറ്റം എന്നായാലും മറനീക്കി പുറത്തുവരും " പൊലീസ് ഡിപ്പാർട്ട്മെൻ്റിൻ്റെ ഉള്ളറകളിലൂടെ; പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ ടീസർ പുറത്ത്!!!  (25 minutes ago)

നാളെ പോസ്റ്റ്മോർട്ടം പൂർത്തിയാകും..! എംബാം ചെയ്ത് ആനിയുടെ മൃതദേഹം... മോർച്ചറിക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് ഭർത്താവ്!  (27 minutes ago)

രാജാവൊക്കെ പണ്ട്..ഒത്തില്ല ഓട് EX മുഖ്യാ... പിണറായിയെ വാരിയലക്കി CPM ഒരക്ഷരം മിണ്ടിപ്പോകരുത്  (30 minutes ago)

സംസ്ഥാനത്ത് ഡിഗ്രി, പി.ജി പഠനത്തിൽ വൻ പരിഷ്കാരം; നാലുവർഷ ബിരുദത്തിനും എക്സിറ്റ് ഓപ്ഷനും പുതിയ മാർഗ്ഗരേഖ വരുന്നു...  (31 minutes ago)

പ്രിയദർശിനി പദ്ധതി: ഷെഡ്യൂളുകൾ പുനഃക്രമീകരിക്കാൻ വിദഗ്ധ സമിതി ശുപാർശ...  (38 minutes ago)

കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...  (47 minutes ago)

കലിഫോർണിയ ഇരട്ടക്കൊലപാതകം: പ്രതി അനില ബേബിക്കെതിരെ നിർണായക തെളിവുകൾ പുറത്ത്; അറസ്റ്റ് രേഖപ്പെടുത്തി...  (59 minutes ago)

അഞ്ജനയുടെ തലയിലൂടെ കാര്‍ കയറ്റിയിറക്കി രസിച്ച് അനില..!! സമനിലതെറ്റിയ നിലയിൽ 25 വര്‍ഷം തടവ്..!കാരണം..?!  (1 hour ago)

യൂട്യൂബർ സ്വാലിഹ് വളാഞ്ചേരിയുടെ കുടുംബത്തിന് കൈത്താങ്ങായി മലബാർ ഗോൾഡ്; വീട് നിർമ്മാണം ഗ്രൂപ്പ് പൂർത്തിയാക്കും...  (1 hour ago)

Malayali Vartha Recommends