Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഒരു മൂന്നാം കക്ഷി മധ്യസ്ഥതയ്ക്കും ഇന്ത്യ ഒരിക്കലും സമ്മതിച്ചില്ല': ട്രംപിന്റെ വെടിനിർത്തൽ അവകാശവാദങ്ങളെ പൊളിച്ചടുക്കി പാകിസ്ഥാൻ


സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച് കേന്ദ്രകാലാവസ്ഥാ വകുപ്പ്....അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്.... അടുത്ത നാല് ദിവസത്തേക്ക് മത്സ്യത്തൊഴിലാളികള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്‍കി


വിവിധ പദ്ധതികള്‍ക്കായി കേന്ദ്ര ഗ്രാമവികസന മന്ത്രാലയം കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി...


പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 75-ാം പിറന്നാള്‍....രണ്ടാഴ്ചത്തെ വിപുലമായ ആഘോഷ പരിപാടികള്‍ക്ക് കേന്ദ്രസര്‍ക്കാരും ബി.ജെ.പിയും ഇന്ന് തുടക്കമിടും


നിങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ തീർച്ചയായും 15 മിനിറ്റ് ലഭിക്കും..ഉപയോക്താക്കൾക്ക് ആദ്യ 15 മിനിറ്റിനുള്ളിൽ ട്രെയിൻ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ കഴിയും...

ഒഎന്‍ജിസിയില്‍ 873 ഒഴിവുകള്‍

28 MARCH 2015 10:38 AM IST
മലയാളി വാര്‍ത്ത.

More Stories...

പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട്, കാസര്‍ഗോഡ് ജില്ലകളിലായി ആരംഭിച്ച 5 പുതിയ സര്‍ക്കാര്‍ നഴ്സിംഗ് കോളേജുകള്‍ക്കും തിരുവനന്തപുരം നഴ്സിംഗ് കോളേജ്-അനക്സിലുമായി പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭാ യോഗം അനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

എട്ടാം ക്ലാസുകാര്‍ക്കും ഡിഗ്രിക്കാര്‍ക്കും കുടുംബശ്രീയില്‍ ഒഴിവ്...അപേക്ഷിക്കേണ്ടതിങ്ങനെ

ഹൈഡൽ ടൂറിസം സെന്ററിൽ ഒഴിവ്; കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ

മില്‍മയില്‍ ഒഴിവ്...ആര്‍ക്കൊക്കെ അപേക്ഷിക്കാം? അറിയേണ്ടതെല്ലാം

ദുബായിൽ ജോലി ഒഴിവുകൾ; എഞ്ചിനിയർ, സെയിൽസ്മാൻ, മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്,പ്ലംബർ..


മഹാരത്‌ന പദവിയുള്ള പൊതുമേഖലാ സ്ഥാപനമായ ഓയില്‍ആന്‍ഡ് നാച്വറല്‍ ഗ്യാസ്‌കോര്‍പറേഷനില്‍ ഗ്രാജുവേറ്റ്‌ട്രെയിനി ഉള്‍പ്പെടെയുള്ള ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.വിവിധ വിഭാഗങ്ങളിലായി 873 ഒഴിവുകളുണ്ട്. എന്‍ജിനീയറിങ്, ജിയോസയന്‍സസ് വിഭാഗങ്ങളിലായിഗ്രാജുവേറ്റ് ട്രെയിനി തസ്തികയില്‍ 745 ഒഴിവുകളുണ്ട്. ഗേറ്റ്-2015 യോഗ്യത നേടുന്നവര്‍ക്കാണ്അവസരം. ഗ്രാജുവേറ്റ് ട്രെയിനി ഇതര തസ്തികകളിലേക്ക് കംപ്യൂട്ടര്‍ ബേസ്ഡ് ടെസ്റ്റ്അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്. വിവിധ വിഭാഗങ്ങളില്‍ ഓഫിസര്‍ ഉള്‍പ്പെടെ 128ഒഴിവുകളിലാണ് അവസരം.ഓണ്‍ലൈന്‍ വഴി അപേക്ഷിക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രില്‍ 10.ഗേറ്റ് -2015 വഴിയുള്ള നിയമനം: ഒഴിവുകളുടെ എണ്ണം - 745അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ്എന്‍ജിനീയര്‍ (സിമന്റിങ്),അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ്എന്‍ജിനീയര്‍ (സിവില്‍), അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ (ഡ്രില്ലിങ്), അസിസ്റ്റന്റ്എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍(ഇലക്ട്രിക്കല്‍), അസിസ്റ്റന്റ്എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍(ഇലക്‌ട്രോണിക്‌സ്), അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ (ഇന്‍സ്ട്രമെന്റേഷന്‍),അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ്എന്‍ജിനീയര്‍ (മെക്കാനിക്കല്‍),അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ്എന്‍ജിനീയര്‍ (പ്രൊഡക്ഷന്‍),അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ്എന്‍ജിനീയര്‍ (റിസര്‍വോയര്‍),കെമിസ്റ്റ്,ജിയോളജിസ്റ്റ്,ജിയോഫിസിസ്റ്റ് (സര്‍ഫസ്),ജിയോഫിസിക്‌സ്(വെല്‍സ്),മെറ്റീരിയല്‍സ് മാനേജ്‌മെന്റ്ഓഫിസര്‍, പ്രോഗ്രാമിങ് ഓഫിസര്‍,ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍എന്നീ തസ്തികകളിലേക്ക് അപേക്ഷിക്കാം.
എല്ലാ തസ്തികകളിലേക്കും യോഗ്യതയായി 60%മാര്‍ക്ക് വേണം.പ്രായപരിധി: ജനറല്‍-30,ഒബിസി(നോണ്‍ ക്രീമിലെയര്‍)-33, എസ്‌സി/എസ്ടി-35. ഓരോവിഭാഗത്തിലെയും വികലാംഗര്‍ക്ക്10 വര്‍ഷം ഇളവുണ്ട്. ഡ്രില്ലിങ്, സിമന്റിങ് വിഭാഗത്തിലേക്ക് ജനറല്‍-28, ഒബിസി(നോണ്‍ ക്രീമിലെയര്‍)- 31,എസ്‌സി/ എസ്ടി-33.2015 ജനുവരി ഒന്ന് അടിസ്ഥാനമാക്കി പ്രായപരിധി കണക്കാക്കും.തിരഞ്ഞെടുപ്പ്: 2015 ഗേറ്റ്‌സ്‌കോര്‍, ഇന്റര്‍വ്യൂ എന്നിവഅടിസ്ഥാനമാക്കിയാണു തിരഞ്ഞെടുപ്പ്.
ശമ്പളം: 24900-50500 രൂപ.അപേക്ഷിക്കേണ്ട വിധം: ഗേറ്റ്‌റജിസ്‌ട്രേഷന്‍ നമ്പര്‍ സഹിതം www.ongcindia.com  എന്ന വെബ്‌സൈറ്റ് മുഖേന ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷകന് ഇ-മെയില്‍ഐഡി ഉണ്ടാവണം.
അപേക്ഷിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ വെബ്‌സൈറ്റില്‍ ലഭിക്കും. കംപ്യൂട്ടര്‍ ബേസ്ഡ് ടെസ്റ്റ്‌ വഴിയുള്ള നിയമനം:ഒഴിവുകളുടെ എണ്ണം - 128യോഗ്യത ചുവടെ.അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ്എന്‍ജിനീയര്‍(എന്‍വയോണ്‍മെന്റ്): 60% മാര്‍ക്കോടെ എന്‍വയോണ്‍മെന്റല്‍ എന്‍ജിനീയറിങ്/എന്‍വയണ്‍മെന്റല്‍ സയന്‍സില്‍ബിരുദം അല്ലെങ്കില്‍എന്‍ജിനീയറിങ് ബിരുദം, 60%മാര്‍ക്കോടെ എംടെക്/എംഇ(എന്‍വയണ്‍മെന്റ് എന്‍ജിനീയറിങ്/എന്‍വയോണ്‍മെന്റ്‌സയന്‍സ്)ഫിനാന്‍സ് ആന്‍ഡ് അക്കൗണ്ട്‌സ് ഓഫിസര്‍: ബിരുദം, ഐസിഡബ്ല്യുഎ/സിഎ ജയം അല്ലെങ്കില്‍ 60% മാര്‍ക്കോടെ ഫിനാന്‍സ്‌സ്‌പെഷലൈസേഷനോടെഎംബിഎ.
ഫയര്‍ ഓഫിസര്‍: 60% മാര്‍ക്കോടെ ഫയര്‍ എന്‍ജിനീയറിങ്ബിരുദം.ഹ്യൂമണ്‍ റിസോഴ്‌സസ്എക്‌സിക്യൂട്ടീവ്: 60% മാര്‍ക്കോടെ പഴ്‌സനേല്‍ മാനേജ്‌മെന്റ്/എച്ച്ആര്‍എം/എച്ച്ആര്‍ഡിസ്‌പെഷലൈസേഷനോടെഎംബിഎ അല്ലെങ്കില്‍ 60%മാര്‍ക്കോടെ പഴ്‌സനേല്‍ മാനേജ്‌മെന്റ്/ഐആര്‍/ലേബര്‍ വെല്‍ഫെയറില്‍ പിജി അല്ലെങ്കില്‍ 60%മാര്‍ക്കോടെ പിഎം/ഐആര്‍/ലേബര്‍ വെല്‍ഫെയറില്‍ കുറഞ്ഞതു രണ്ടു വര്‍ഷത്തെ ഫുള്‍ടൈം പിജി ഡിപ്ലോമ.

മെഡിക്കല്‍ ഓഫിസര്‍:അംഗീകൃത റജിസ്‌ട്രേഷനോടെഎംബിബിഎസ് ജയം.സെക്യൂരിറ്റി ഓഫിസര്‍: പിജി ജയം, ആംഡ് ഫോഴ്‌സസ്/സെന്‍ട്രല്‍ പൊലീസ് ഓര്‍ഗനൈസേഷന്‍സില്‍ രണ്ടു വര്‍ഷം സര്‍വീസ് വേണം.പ്രായ പരിധി, ശാരീരിക യോഗ്യത തുടങ്ങിയ വിശദാംശങ്ങള്‍ക്ക്‌വിജ്ഞാപനം കാണുക.റജിസ്‌ട്രേഷന്‍ ഫീസ്: ജനറല്‍,ഒബിസിക്കാര്‍ക്ക് 750 രൂപ.പട്ടിക വിഭാഗം, വികലാംഗര്‍, വികലാംഗര്‍ക്കു 150 രൂപ മതി.അപേക്ഷിക്കുന്നതിനും ഫീസടയ്ക്കുന്നതിനുമുള്ള നിര്‍ദേശങ്ങള്‍ക്ക്

www.ongcindia.com എന്ന വെബ്‌സൈറ്റ് കാണുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉത്തരാഖണ്ഡ് മഴക്കെടുതി... മരണം 15 ആയി, 13 പേര്‍ മരിച്ചത് ഡെറാഡൂണില്‍, ആയിരത്തോളം പേര്‍ കുടുങ്ങിക്കിടക്കുന്നു  (6 minutes ago)

വന്‍ ആയുധശേഖരം പിടിച്ചെടുത്തു.. വീട്ടുടമസ്ഥന്‍  അറസ്റ്റില്‍  (33 minutes ago)

രാജ്യത്ത് ഉടനീളം പ്രദർശിപ്പിക്കും  (38 minutes ago)

വകുപ്പുതല അന്വേഷണത്തില്‍ കുറ്റക്കാരനെന്ന് കണ്ടെത്തി... സസ്‌പെന്‍ഷന്‍  (41 minutes ago)

അപൂര്‍വ്വമായ രോഗം കേരളത്തില്‍ തുടര്‍ച്ചായി റിപ്പോര്‍ട്ട് ചെയ്യുന്നതും  (1 hour ago)

അടുത്ത തലമുറ നക്ഷത്രങ്ങൾ  (1 hour ago)

സാമ്പത്തികമായി അപ്രതീക്ഷിത നേട്ടങ്ങൾ ഉണ്ടാകാം  (1 hour ago)

ട്രംപിന്റെ അവകാശവാദങ്ങളെ പൊളിച്ചടുക്കി പാകിസ്ഥാൻ  (1 hour ago)

അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്... ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ ഇന്നും നാളെയും ഇടിമിന്നലോടുകൂടിയ ഒറ്റപ്പെട്ട മഴയ്ക്കും സാദ്ധ്യത  (1 hour ago)

ആഘോഷവുമായി രാജ്യം  (1 hour ago)

കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി...  (1 hour ago)

അഫ്ഗാനിസ്താനെ എട്ടു റണ്‍സിന് കീഴടക്കി ബംഗ്ലാദേശ്...  (1 hour ago)

ബി.ജെ.പിയുടെ നേതൃത്വത്തില്‍ ഇന്നു മുതല്‍ രണ്ടാഴ്ച രാജ്യമെമ്പാടും 'സേവ പഖ്വാഡ' (സേവന വാരം) ആചരിക്കും  (2 hours ago)

മാസപ്പടി കേസുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നത് ഡല്‍ഹി ഹൈക്കോടതി വീണ്ടും മാറ്റി  (8 hours ago)

കര്‍ണാടകയില്‍ എസ്.ബി.ഐ ശാഖയില്‍ വന്‍ കവര്‍ച്ച  (9 hours ago)

Malayali Vartha Recommends