Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം


നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ


സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

കേരള സ്റ്റേറ്റ് ഡവലപ്‌മെന്റ് കോര്‍പ്പറേഷനില്‍ വിവിധ തസ്തികകളിലായി 35 ഒഴിവുകള്‍ ഉണ്ട്; മെയ് 30 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം...താൽപ്പര്യമുള്ളവർ www.keltron.org എന്ന വെബ്‌സൈറ്റിൽ ആണ് അപേക്ഷിക്കേണ്ടത്

27 MAY 2020 02:47 PM IST
മലയാളി വാര്‍ത്ത

 കേരള സ്റ്റേറ്റ് ഡവലപ്‌മെന്റ് കോര്‍പ്പറേഷനില്‍ വിവിധ തസ്തികകളിലായി 35 ഒഴിവുകള്‍ ഉണ്ട് . മെയ് 30 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. താൽപ്പര്യമുള്ളവർ www.keltron.org എന്ന വെബ്‌സൈറ്റിൽ ആണ് അപേക്ഷിക്കേണ്ടത്.

ഒഴിവുകള്‍ ഇപ്രകാരമാണ്

1) സീനിയര്‍ ജാവ ഡെവലപ്പര്‍-2 ഒഴിവുകൾ യോഗ്യത: കംപ്യൂട്ടര്‍ സയന്‍സ്/ ഇന്‍ഫോര്‍മേഷന്‍ ടെക്‌നോളജി/ ബിഇ/ ബിടെക്/ എംടെക്. അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തന പരിചയം. 35 വയസാണ് ഉയര്‍ന്ന പ്രായപരിധി.

2) ജൂനിയര്‍ ജാവ ഡെവലപ്പര്‍-2 ഒഴിവുകൾ യോഗ്യത: കംപ്യൂട്ടര്‍ സയന്‍സ്/ ഇന്‍ഫോര്‍മേഷന്‍ ടെക്‌നോളജി/ ബിഇ/ ബിടെക്/ എംടെക്. രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം ആവശ്യമാണ് .

3)സീനിയര്‍ എന്‍ജിനിയര്‍-1ഒഴിവ് -- യോഗ്യത ഇലക്ട്രിക്കല്‍/ ഇലക്ട്രോണിക്‌സ് എന്‍ജിനീയറിംഗ്/ ഇലക്ട്രോണിക്‌സ ആന്റ് കമ്മ്യൂണിക്കേഷന്‍ എന്‍ജീനിയറിംഗില്‍ ബിഇ/ ബിടെകും ഫിനാന്‍സ്/ മാര്‍ക്കറ്റിംഗ് എംബിഎയും. മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം ആവശ്യമാണ് . ഉയര്‍ന്ന പ്രായം 30 വയസ് .

4)സീനിയര്‍ എന്‍ജിനിയര്‍/എന്‍ജിനിയര്‍ 4 ഒഴിവുകൾ... യോഗ്യത കംപ്യൂട്ടര്‍ സയന്‍സ്/ ഇന്‍ഫോര്‍മേഷന്‍ ടെക്‌നോളജി/ ഇലക്ട്രോണിക്‌സ ആന്റ് കമ്മ്യൂണിക്കേഷന്‍ എന്‍ജീനിയറിംഗ്/ബിഇ/ ബിടെക്/ എംടെക്. രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. ഉയര്‍ന്ന പ്രായം 30 വയസ്.

5)സീനിയര്‍ എന്‍ജിനിയര്‍/എന്‍ജിനിയര്‍ 1 ഒഴിവ്‌ ..യോഗ്യത- കംപ്യൂട്ടര്‍ സയന്‍സ്/ ഇന്‍ഫോര്‍മേഷന്‍ ടെക്‌നോളജി/ ഇലക്ട്രോണിക്‌സ ആന്റ് കമ്മ്യൂണിക്കേഷന്‍ എന്‍ജീനിയറിംഗ്/ഇലക്ട്രോണിക്‌സ ആന്റ് കമ്മ്യൂണിക്കേഷന്‍ എന്‍ജീനിയറിംഗില്‍ ബിഇ/ ബിടെക്. എംടെക്. ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയംഉള്ളവർക്ക് അപേക്ഷിക്കാം . അപേക്ഷിക്കാനുള്ള ഉയര്‍ന്ന പ്രായപരിധി-28 വയസ്.

6)സീനിയര്‍ എന്‍ജിനിയര്‍/എന്‍ജിനിയര്‍-3 ഒഴിവുകൾ .. യോഗ്യത-കംപ്യൂട്ടര്‍ സയന്‍സ്/ ഇന്‍ഫോര്‍മേഷന്‍ ടെക്‌നോളജി/ബിഇ/ ബിടെക്. എംടെക്. ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയംഉള്ളവർക്ക് അപേക്ഷിക്കാം . അപേക്ഷിക്കാനുള്ള ഉയര്‍ന്ന പ്രായപരിധി-28 വയസ്.

7)എന്‍ജിനിയര്‍-2 ഒഴിവുകൾ .. യോഗ്യത-കംപ്യൂട്ടര്‍ സയന്‍സ്/ ഇന്‍ഫോര്‍മേഷന്‍ ടെക്‌നോളജി/ഇലക്ട്രോണിക്‌സ ആന്റ് കമ്മ്യൂണിക്കേഷന്‍/ ഇലക്ട്രോണിക്‌സ ആന്റ് കമ്മ്യൂണിക്കേഷന്‍ എന്‍ജീനിയറിംഗില്‍ ബിഇ/ ബിടെക്/ എന്‍ജീനിയറിംഗില്‍ ബിഇ/ ബിടെക്. ആറ് മാസത്തെ പ്രവര്‍ത്തി പരിചയം വേണം . ഉയര്‍ന്ന പ്രായപരിധി-28 വയസ്.

8)ടെക്‌നിക്കല്‍ അസിസ്റ്റന്റ് -9 ഒഴിവുകൾ .. യോഗ്യത ഇലക്ട്രോണിക്‌സ്/ ഇലക്ട്രിക്കല്‍/ മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് ഡിപ്ലോമ. ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയംഉള്ളവർക്ക് അപേക്ഷിക്കാം . അപേക്ഷിക്കാനുള്ള ഉയര്‍ന്ന പ്രായം 28 വയസ്.

നിശ്ചിത യോഗ്യത ഉള്ളവർക്ക് മെയ് 30 നു മുൻപ് അപേക്ഷിക്കാവുന്നതാണ്

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അഹങ്കാരി ഉമ്മയുടെ കൊലയാളി സന്തതിയ്ക്ക് മിനി കൂപ്പർ വാങ്ങി കൊടുത്തു; വഴിപിഴച്ചവൻ ഇനി പുറം ലോകം കാണരുത്, മദ്യം വിറ്റ ബാറുകളും കുടുങ്ങി  (3 minutes ago)

ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാത്ത പിണറായി ഡൽഹിയിൽ സമരം ഇരുന്നതെന്തിന് ? സതീശൻ സർക്കാരിനെ സമ്മർദ്ദത്തിലാക്കാനോ?  (3 hours ago)

ഇനി മണിക്കൂറുകൾ! ഡൽഹിയിൽനിന്ന് എത്തിയ പിണറായിയുടെ ജീവിതം മാറിമറിയുന്നു... ഇന്ന് സംഭവിക്കുന്നത്..  (3 hours ago)

റഹീമിനും ജെയ്ക്കിനും ഉടുതുണിവലിച്ചൂരിഞ്ഞ് അടി! കൂട്ടത്തോടെ കിട്ടി നിലവിളിച്ചുകരഞ്ഞ് ജെയ്ക്ക്...  (3 hours ago)

കളിച്ച് കളിച്ച് സൈന്യത്തെ തൊട്ടുകളിക്കുന്നു!" സൈനികരുടെ മനസ് നിങ്ങളാണോ തീരുമാനിക്കുന്നത്? ശ്രീലേഖയെ വലിച്ചുകീറി ജനം!  (3 hours ago)

അഭിജിത് പറഞ്ഞത് പച്ചക്കള്ളം തെളിവ് സഹിതം വെട്ടി ഡൽഹി പോലീസ്...!വീട്ടിൽ ആ മരണം, നേരെ അവിടേയ്ക്ക്  (4 hours ago)

അയ്യോ മകളേ... പോയല്ലോ!" ട്രെയിൻ തട്ടി ചിന്നിചിതറി മൃതദേഹം..! മോർച്ചറിയിൽ തിരിച്ചറിഞ്ഞ് അച്ഛൻ,കുഴഞ്ഞുവീണു  (4 hours ago)

VIZHINJAM PORT വിഴിഞ്ഞം ഓഹരി കൈമാറ്റം സർക്കാർ തടയുമോ ?  (5 hours ago)

ഇന്ത്യൻ സൂപ്പർ ലീഗ് 2026-27 സീസണിലെ ആദ്യ മത്സരം... കേരള ബ്ലാസ്റ്റേഴ്സിന് വിജയ തുടക്കം  (5 hours ago)

'എവിടെടാ നിന്റെ തന്ത'..??! ചെറുക്കന്റെ ചെവിക്കുറ്റി അടിച്ചിളക്കി നാട്ടുകാർ..!ഇട്ട് മൂടാൻ പൂത്ത പണം..! പോലീസ് സ്റ്റേഷൻ വളഞ്ഞ് ജനം  (6 hours ago)

വയനാട് പിണങ്ങോട് കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടുപേർക്ക് പരുക്ക്....  (6 hours ago)

ശബരിമലയിലേക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് 1,65,000 ലിറ്റർ നെയ്യ് വാങ്ങും....  (6 hours ago)

കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം  (6 hours ago)

നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ  (7 hours ago)

മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ ഇന്നും പ്രതിഷേധം..ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് സുപ്രീംകോടതിയിലേക്ക് മാര്‍ച്ച് നടത്തും  (7 hours ago)

Malayali Vartha Recommends