Widgets Magazine
19
Dec / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഈ ആഴ്ചയിലെ പ്രധാന ജോലി ഒഴിവുകൾ.. ജൂൺ 15 നു മുൻപ് അപേക്ഷിക്കണം

13 JUNE 2020 04:43 PM IST
മലയാളി വാര്‍ത്ത

കണ്ണൂര്‍ ജില്ലയിലെ പട്ടുവം ഐഎച്ച്‌ആര്‍ഡി കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ അധ്യാപകര്‍

കണ്ണൂര്‍ ജില്ലയിലെ പട്ടുവം ഐഎച്ച്‌ആര്‍ഡി കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ കംപ്യൂട്ടര്‍ സയന്‍സ്, ഇലക്‌ട്രോണിക്സ്, മാത്തമാറ്റിക്സ്, കൊമേഴ്സ്, ഇംഗ്ലീഷ്, ഹിന്ദി, മലയാളം, ഇന്‍സ്ട്രക്ടര്‍ (ഇലക്‌ട്രോണിക്സ്) അധ്യാപകരുടെ ഒഴിവിലേക്ക് താല്‍ക്കാലിക നിയമനം നടത്തും. ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് എന്നിവ സഹിതമുള്ള അപേക്ഷ ജൂണ്‍ 15ന് മുൻപ് caspattuvam.ihrd@gmail.com എന്ന മെയിലിലേക്ക് അയക്കണം. ഫോണ്‍: 0460 2206050, 8547005048.


കേരള മെഡിക്കല്‍ സര്‍വീസസ്‌ കോര്‍പറേഷനില്‍

കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ ലിമിറ്റഡില്‍ ഡെപ്യൂട്ടി മാനേജര്‍ (എസന്‍ഷ്യല്‍ ഡ്രഗ്സ്, കാരുണ്യ പര്‍ച്ചേഴ്സ് ആന്‍ഡ് സെയില്‍സ് ഡിവിഷന്‍) 3, അസി. മാനേജര്‍ (എച്ച്‌ആര്‍) 1 ഒഴിവുണ്ട്. കരാര്‍ നിയമനമാണ്. ഡെപ്യൂട്ടി മാനേജര്‍ യോഗ്യത എം ഫാം.

യോഗ്യത നേടിയശേഷം മൂന്ന് വര്‍ഷത്തെ പരിചയം വേണം. ഇതില്‍ ഒരു വര്‍ഷം ഫാര്‍മസി ബിസിനസ്/പ്രൊകര്‍മന്റ് ലോജിസ്റ്റിക്സിലാണ്. അസി. മാനേജര്‍ എംബിഎ (എച്ച്‌ആര്‍, റെഗുലര്‍). യോഗ്യത നേടിയശേഷം അഞ്ച് വര്‍ഷത്തെ പ്രവൃത്തിപരിചയം. ഇതില്‍ രണ്ട് വര്‍ഷം പൊതുമേഖലാ/ സര്‍ക്കാര്‍/അര്‍ധ സര്‍ക്കാര്‍ സ്ഥാപനത്തിലായിരിക്കണം. സ്ഥാപനം കുറഞ്ഞത് നൂറ് ജീവനക്കാരുള്ളതാകണം. സ്പീഡ് പോസ്റ്റ് /കൊറിയര്‍ ആയി അപേക്ഷ ലഭിക്കേണ്ട അവസാന തിയതി ജൂണ്‍ 17. വിശദവിവരത്തിന് www.kmscl.kerala.gov.in


എച്ച്‌എഎല്ലില്‍ അപ്രന്റിസ്‌ഷിപ്പ്‌
ബംഗളൂരുവിലെ എച്ച്‌എഎല്ലില്‍ ഒരുവര്‍ഷത്തെ അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. എയ്റോനോട്ടിക്കല്‍/എയ്റോസ്പേസ്, കെമിക്കല്‍, സിവില്‍, ഇലക്‌ട്രിക്കല്‍/ഇലക്‌ട്രിക്കല്‍ ആന്‍ഡ് ഇലക്‌ട്രോണിക്സ്, മെറ്റലര്‍ജി ആന്‍ഡ് മെറ്റീരിയല്‍ സയന്‍സ്, മെക്കാനിക്കല്‍/ഇന്‍ഡസ്ട്രിയല്‍/ഇന്‍ഡസ്ട്രിയല്‍ പ്രൊഡക്ഷന്‍, കംപ്യൂട്ടര്‍/കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജി/കംപ്യൂട്ടര്‍ സയന്‍സ്/ഇന്‍ഫര്‍മേഷന്‍ സയന്‍സ്/ഐടി, ഇലക്‌ട്രിക്കല്‍ ആന്‍ഡ് കമ്യൂണിക്കേഷന്‍/ഏവിയോണിക്സ്/ഇലക്‌ട്രോണിക്സ് ആന്‍ഡ് ടെലികമ്യൂണിക്കേഷന്‍/ഇന്‍ഡസ്ട്രിയല്‍ ഇലക്‌ട്രോണിക്സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍/ടെലി–-കമ്യൂണിക്കേഷന്‍ എന്നീവിഷയങ്ങളില്‍ ഡിപ്ലോമയോ പ്രൊവിഷണല്‍ ഡിപ്ലോമ സര്‍ടിഫിക്കറ്റോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. സര്‍ടിഫിക്കറ്റ് ലഭിച്ച്‌ മൂന്ന് വര്‍ഷം കഴിഞ്ഞവര്‍ക്ക് അപേക്ഷിക്കാനാകില്ല. www.mhrdnats.gov.in വഴി രജിസ്റ്റര്‍ ചെയ്തശേഷം https://meta--secure.com/HAL--TTI/ എന്ന ലിങ്ക് വഴി അപേക്ഷിക്കാം. അവസാന തിയതി ജൂണ്‍ 20.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എണ്ണിക്കൊണ്ട് 3 ദിവസം പത്മകുമാർ പുറത്തേയ്ക്ക് ജസ്റ്റിസ് ബദറുദ്ദീന് മുന്നിൽ നീക്കം സന്നിധാനത്ത് ഇന്ന് ED കയറും..!  (5 minutes ago)

കാവ്യയുടെ ലോക്കറിൽ ഞെട്ടിക്കുന്ന വിവരം പുറത്ത്..! ദിലീപിനെ രക്ഷിച്ചത് കാവ്യ..? 710 കോളുകൾ..!കേസിൽ ട്വിസ്റ്റ്  (9 minutes ago)

സം​സ്ഥാ​ന ബി​വ​റേ​ജ​സ്​ കോ​ർ​പ​റേ​ഷ​ൻ (ബെ​വ്​​കോ) ന​ട​പ്പാ​ക്കി​യ പ​രീ​ക്ഷ​ണം വി​ജ​യം  (33 minutes ago)

പത്മശ്രീ പുരസ്‌കാര ജേതാവും പ്രസിദ്ധ സസ്യശാസ്ത്രജ്ഞനുമായ പൽപ്പു പുഷ്പാംഗദൻ അന്തരിച്ചു  (56 minutes ago)

ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ ഇന്നും വർദ്ധനവ്  (2 hours ago)

നഷ്ടപ്പെട്ടത് ഇടംകൈ....  (2 hours ago)

ടി പി ചന്ദ്രശേഖരൻ കൊലക്കേസ്  (2 hours ago)

എൻഫോഴ്സ്‌മെന്റ് ഡയറക്ടറേ​റ്റ് (ഇഡി)​ കേസെടുത്ത് അന്വേഷിക്കും    (2 hours ago)

കെട്ടിടത്തിൽ നിന്ന് കല്ല് ദേഹത്ത് പതിച്ച് മലയാളി യുവാവിന് ദാരുണാന്ത്യം  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്...പവന് 480 രൂപയുടെ കുറവ്  (3 hours ago)

മ​ല​യാ​ളി മ​രി​ച്ചു....  (4 hours ago)

ഡൽഹിയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള എയർ ഇന്ത്യ  (4 hours ago)

കെട്ടിടത്തിൽ നിന്ന് ഹോളോ ബ്രിക്കുകൾ അടർന്നുവീണ് ഷെഡിൽ  (4 hours ago)

റബർവിലയിൽ കുത്തനെ ഇടിവ്  (5 hours ago)

"ഇവനെയൊക്കെ പച്ചയ്ക്ക് കത്തിക്കണം സാറേ"SHO-യുടെ കൂമ്പടിച്ചിളക്കി ഷൈമോൾ തീ .! CCTV കണ്ട് വിരണ്ട്‍ ജനം..!  (5 hours ago)

Malayali Vartha Recommends