Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

കേന്ദ്രസര്‍ക്കാറിന് കീഴിലുള്ള നാഷണല്‍ കൗണ്‍സില്‍ ഓഫ് എജുക്കേഷന്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിങ്ങില്‍ 263 അധ്യാപകരുടെ ഒഴിവുണ്ട്... ഇതിനൊപ്പം ഒരു ലൈബ്രറിയന്റെയും രണ്ട് അസിസ്റ്റന്റ് ലൈബ്രറിയന്റയും ഒഴിവുകളിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്

10 JULY 2020 05:09 PM IST
മലയാളി വാര്‍ത്ത

കേന്ദ്രസര്‍ക്കാറിന് കീഴിലുള്ള നാഷണല്‍ കൗണ്‍സില്‍ ഓഫ് എജുക്കേഷന്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിങ്ങില്‍ 263 അധ്യാപകരുടെ ഒഴിവുണ്ട്. ഇതിനൊപ്പം ഒരു ലൈബ്രറിയന്റെയും രണ്ട് അസിസ്റ്റന്റ് ലൈബ്രറിയന്റയും ഒഴിവുകളിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ന്യൂഡല്‍ഹി, മൈസൂരു, ഷില്ലോങ്, അജ്മീര്‍, ഭോപ്പാല്‍, ഭുവനേശ്വര്‍ എന്നിവിടങ്ങളിലാകും നിയമനം. പ്രൊഫസര്‍, അസോസിയേറ്റ് പ്രൊഫസര്‍, അസിസ്റ്റന്റ് പ്രൊഫസര്‍ എന്നീ അധ്യാപക തസ്തികകളിലാണ് ഒഴിവുകളുള്ളത്......

വിഷയങ്ങളും അവയിലെ ഒഴിവുകളും: സൈക്കോളജി-7, സൈക്കോളജി/എജുക്കേഷന്‍-12, എജുക്കേഷന്‍-109, എജുക്കേഷന്‍ സ്റ്റാറ്റിസ്റ്റിക്‌സ്-2, ചൈല്‍ഡ് ഡെവലപ്‌മെന്റ്-4, ഫിസിക്‌സ്-12, മാത്തമാറ്റിക്‌സ്-11, സുവോളജി-12, കെമിസ്ട്രി -14, ബോട്ടണി-4, സ്റ്റാറ്റിസ്റ്റിക്‌സ്-1, സോഷ്യോളജി-4, ഹിസ്റ്ററി-4, കൊമേഴ്‌സ്-2, പൊളിറ്റിക്കല്‍ സയന്‍സ്-5, ഇക്കണോമിക്‌സ്-5, - ജ്യോഗ്രഫി-5, ഫിസിക്കല്‍ എജുക്കേഷന്‍-6, പോപ്പുലേഷന്‍ സ്റ്റഡീസ്-2, ഹിന്ദി-2, ഉറുദു-1, ഇംഗ്ലീഷ്-5, സംസ്‌കൃതം -1, കന്നട-1, ഒഡിയ -1,

ആര്‍ട്ട് എജുക്കേഷന്‍-4, ആര്‍ട്‌സ്-1, ലാംഗ്വേജ് എജുക്കേഷന്‍-7, കംപ്യൂട്ടര്‍ സയന്‍സ്, സോഫ്‌റ്റ്വേര്‍ ഡെവലപ്‌മെന്റ്-1, എന്റര്‍പ്രണര്‍ഷിപ് മാനേജ്‌മെന്റ്-1, ഹോംസയന്‍സ്-1, ബയോസയന്‍സ്/ ബയോടെക്‌നോളജി/ഹെല്‍ത്ത് സയന്‍സ് ഫാര്‍മസി-2, അഗ്രികള്‍ച്ചര്‍-3, - മെക്കാനിക്കല്‍ എന്‍ജിനീയറിങ്-1, സിവില്‍ എന്‍ജിനീയറിങ്-1, ഇലക്ട്രോണിക്‌സ് ഇലക്ട്രിക്കല്‍ ഐ.ടി.-1, ബിസിനസ് മാനേജ്‌മെന്റ്-1, ബാങ്കിങ് ഫിനാന്‍സ്-1, ഹോപിറ്റാലിറ്റി, ട്രാവല്‍ ആന്‍ഡ് ടൂറിസം-2, - സെക്യൂരിറ്റി/ഡിഫെന്‍സ് സയന്‍സ്/ മിലിറ്ററി സയന്‍സ്-2, ഫുഡ് ടെക്‌നോളജി ആന്‍ഡ് - പ്രൊസസിങ്-2.......

യോഗ്യത: യു.ജി.സി. മാനദണ്ഡമനുസരിച്ചായിരിക്കും. അപേക്ഷ www.ncert.nic.in എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അയയ്ക്കണം.

അപേക്ഷാഫീസ് 1000 രൂപ. എസ്.സി., എസ്.ടി വിഭാഗക്കാര്‍, ഭിന്നശേഷിക്കാര്‍, വനിതകള്‍ എന്നിവര്‍ക്ക് അപേക്ഷാഫീസില്ല. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഓഗസ്റ്റ് 3.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (2 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (3 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (3 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (3 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (3 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (3 hours ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (3 hours ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (3 hours ago)

ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...  (3 hours ago)

രാത്രി നൂഡിൽസ് കഴിച്ചുറങ്ങിയ അഞ്ചംഗ കുടുംബം മരിച്ച നിലയിൽ; ദുരൂഹത!  (3 hours ago)

സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...  (4 hours ago)

ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!  (4 hours ago)

തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലേർട്ട്; കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കാസറഗോഡ് ജില്ലകളിൽ മഞ്ഞ അലേർട്ട്  (4 hours ago)

അടിച്ചോടിച്ച വീട്ടിൽ‌ തിരിച്ചെത്തി ഇ.ഡി;  (4 hours ago)

ചീഫ് ജസ്റ്റിസിനെതിരായ എക്സ് പോസ്റ്റ്:  (4 hours ago)

Malayali Vartha Recommends