Widgets Magazine
06
Jul / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

യു.പി.എസ്.സി. കമ്പൈൻഡ് ഡിഫൻസ് സർവീസസ് എക്സാമിനേഷൻ (II)......സേനയിൽ 344 ഒഴിവുകൾ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 25

12 AUGUST 2020 02:18 PM IST
മലയാളി വാര്‍ത്ത

ഷോർട്ട് സർവീസ് (എസ്.എസ്.സി ) നോൺ ടെക്നിക്കൽ വിഭാഗത്തിലേക്ക് വനിതകൾക്കും അപേക്ഷിക്കാം . നിലവിൽ വനിതകൾക്ക് ചെന്നൈയിലെ ഓഫീസേഴ്സ് ട്രെയിനിങ് അക്കാദമിയിലെ 17 ഒഴിവാണുള്ളത്.

കേരളത്തിൽ തിരുവനന്തപുരവും കൊച്ചിയും പരീക്ഷാകേന്ദ്രമാണ്.അവിവാഹിതരായവർക്കാണ് അവസരം.

ഒഴിവുള്ള അക്കാദമികൾ

ഇന്ത്യൻ മിലിട്ടറി അക്കാദമി , ടെഹ്റാദൂൺ -100

യോഗ്യത : ബിരുദം അല്ലെങ്കിൽ തത്തുല്യം.
പ്രായം : 1997 ജൂലായ് 2 – നും 2002 ജൂലായ് 1 – നും ഇടയിൽ ജനിച്ചവരായിരിക്കണം.

ഇന്ത്യൻ നേവൽ അക്കാദമി , ഏഴിമല -26
യോഗ്യത : എൻജിനീയറിങ് ബിരുദം.
പ്രായം : 1997 ജൂലായ് 2 – നും 2002 ജൂലായ് 1 – നും ഇടയിൽ ജനിച്ചവരായിരിക്കണം.

എയർഫോഴ്സസ് അക്കാദമി,ഹൈദരാബാദ് -32
യോഗ്യത : 10+2-ൽ ഫിസിക്സും മാത്തമാറ്റിക്സും പഠിച്ചിരിക്കണം.അല്ലെങ്കിൽ എൻജിനീയറിങ് ബിരുദം.
പ്രായപരിധി : 20-24 വയസ്സ്.
1997 ജൂലായ് 2-നും 2001 ജൂലായ് 1-നും ഇടയിൽ ജനിച്ചവരായിരിക്കണം.


ഓഫീസേഴ്സ് ട്രെയിങ് അക്കാദമി , ചെന്നൈ.
എസ്.എസ്.സി. പുരുഷന്മാർ 169,ഓഫീസേഴ്സ് ട്രെയിനിങ് അക്കാദമി , ചൈന്നെ എസ്.എ സ്.സി . വനിതകൾ -17
യോഗ്യത : പ്രൊഫഷണൽ ആൻഡ് ടെക്നിക്കൽ ബിരുദം.അല്ലെങ്കിൽ തത്തുല്യം.
പ്രായം : 1996 ജൂലായ് 2 – നും 2002 ജൂലായ് 1 – നും ഇടയിൽ ജനിച്ചവരായിരിക്കണം.

തിരഞ്ഞെടുപ്പ് : എഴുത്തുപരീക്ഷയിലൂടെയും അഭിമുഖത്തിലൂടെയുമാണ് തിരഞ്ഞെടുപ്പ്.

മിലിട്ടറി / നേവൽ / എയർഫോഴ്സ് അക്കാദമിയിലേക്കുള്ള പരീക്ഷ യിൽ ഇംഗ്ലീഷ് , ജനറൽ ഇംഗ്ലീഷ് , എലമെൻററി മാത്തമാറ്റിക്സ് എന്നീവിഷയങ്ങളാണുള്ളത്.

ഓരോ വിഷയത്തിനും നൂറുമാർക്ക് വീതമാണുള്ളത് . ഓഫീസേഴ്സ് ട്രെയിനിങ് അക്കാദമിയിലെ പരീക്ഷയിൽ ഇംഗ്ലീഷ് , ജനറൽ നോളജ് എന്നീ വിഷയങ്ങളാണുള്ളത് .ഓരോ വിഷയത്തിനും 100 മാർക്ക് വീതം.

വിശദമായ സിലബസ് www.upsc.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

ശാരീരികക്ഷമത : വിവിധ സേനകളിലെ ഓഫീസേഴ്സ് എൻട്രി തസ്തികയിലെ ശാരീരികക്ഷമതയ്ക്ക് തുല്യം.

വിശദവിവരങ്ങൾക്ക് https://ift.tt/166cffQ , https://ift.tt/2FamJaZ എന്നീ വെബ്‌സൈറ്റുകൾ കാണുക.

അപേക്ഷാഫീസ് : 200 രൂപ.. വനിതകൾ,എസ്.സി./എസ്.ടി വിഭാഗത്തിന് ഫീസില്ല.

ഓൺലൈനായി ഫീസടയ്ക്കാം... അപേക്ഷ സമർപ്പിക്കേണ്ട വിധം

ഓൺലൈനായി www.upsconline.nic എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാം.

എഴുത്തുപരീക്ഷയ്ക്കുശേഷം 2020 ഡിസംബറിൽ യോഗ്യതയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ ആർമി/നേവൽ/എയർഫോഴ്സ് ആസ്ഥാനങ്ങളിൽ സമർപ്പിക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 25

 Official Notification:   CDSE

Apply Online: CDSE

MoreDetails:  CDSE

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടപ്പള്ളിയില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന സംഭവത്തില്‍ പരാതി പിന്‍വലിച്ചു  (3 hours ago)

മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു  (4 hours ago)

സബ് ഇന്‍സ്‌പെക്ടറായി അള്‍മാറാട്ടം നടത്തിയ യുവതി പിടിയില്‍  (4 hours ago)

വീടിന് മുന്നിലെ തോട്ടില്‍ വീണ് ആലപ്പുഴയില്‍ അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം  (5 hours ago)

ബിസ്‌ക്കറ്റില്‍ ജീവനുള്ള പുഴു; ബിസ്‌ക്കറ്റ് കമ്പനി 1.5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കോടതി  (5 hours ago)

കടക്കാവൂരിലെ കടകളിൽ മോഷണം  (8 hours ago)

മകളുടെ രഹസ്യ രാത്രി യാത്രകളെ ആ മാതാപിതാക്കൾ ഭയപ്പെട്ടതിന് കാരണങ്ങൾ ഉണ്ടായിരുന്നു: പ്രതീക്ഷിക്കാത്ത രീതിയിൽ എയ്ഞ്ചലിന്റെ പ്രതികരണം...  (8 hours ago)

ഒരച്ഛൻ മക്കളെ നോക്കുന്നത് പോലെ മറ്റൊരാൾക്കും അതിന് കഴിയില്ല; ആത്മഹത്യ ചെയ്യാനുറച്ച് വിദേശത്ത് നിന്ന് എത്തിയ കിരൺ: മകന്റെ ജീവനെടുത്ത്‌... ജീവനൊടുക്കി! ദുരൂഹത  (8 hours ago)

മോക്ഷ ഫ്രീഡം ഫ്രം ബർത്ത് ആൻഡ് ഡെത്ത്...സാൽവേഷൻ: അച്ഛൻ മകളുടെ കഴുത്തിൽ കൈവച്ചത് അക്കാര്യം ചെയ്യാൻ തുനിഞ്ഞതിനിടെ...  (9 hours ago)

കരുണാകരനെ കൊലയാളിയാക്കുന്നത് മഹാപാപം: ചെറിയാൻ ഫിലിപ്പ്  (9 hours ago)

തൊടുപുഴയില്‍ യുവതി വിഷം ഉള്ളില്‍ ചെന്ന് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്  (9 hours ago)

കോട്ടയം മെഡിക്കല്‍ കോളേജിലെ മെന്‍സ് ഹോസ്റ്റല്‍ കെട്ടിടം അപകടാവസ്ഥയില്‍; ഹോസ്റ്റല്‍ സന്ദര്‍ശിച്ച് പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്‍  (10 hours ago)

ഉടമ അമേരിക്കയിൽ ക്യാൻസർ ​ചികിത്സയിൽ ,ഡോറയുടെ തിരുവനന്തപുരത്തെ വീട് സ്വംന്തം പേരിലാക്കി മെറിന്റെ തട്ടിപ്പ്  (11 hours ago)

ഭാര്യയുടെ മൃതദേഹത്തിൽ ഭർത്താവ് അതിക്രൂരമായി കാട്ടിക്കൂട്ടിയത് കണ്ട ഞെട്ടി..! അവിഹിതം കൈയോടെ തൂക്കി  (11 hours ago)

കസ്റ്റഡിയിൽ സുഖമായി ഉറങ്ങി ഫ്രാൻസിസ്..! ആ മൂന്നാമനെ തൂക്കി എയ്ഞ്ചലിന്റെ അമ്മ അവനെയും കൊല്ലുമെന്ന്  (11 hours ago)

Malayali Vartha Recommends