Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഇന്ത്യയും വെസ്‌റ്റിൻഡീസും തമ്മിലുള്ള അവസാന ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ഇന്ന്‌ നടക്കും


സിംബാബ്‌വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് നാല് വിക്കറ്റ് വിജയം...


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത

ഡോ ആസാദ് മൂപ്പന്‍ സ്ഥാപിച്ച ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍..ഒൻപത് രാജ്യങ്ങളിലായി 18 ആശുപത്രികൾ ...ഇരുപതിനായിരത്തോളം ജീവനക്കാർ ...ആരോഗ്യപരിപാലനരംഗത്ത് നമ്പർ 1 .. നിരവധി ഒഴിവുകൾ ..അപേക്ഷിക്കേണ്ടത് ഇങ്ങനെ

19 FEBRUARY 2021 02:26 PM IST
മലയാളി വാര്‍ത്ത

ഡോ ആസാദ് മൂപ്പന്‍ സ്ഥാപിച്ച ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ ഗള്‍ഫ് രാജ്യങ്ങളിലേയും ഇന്ത്യയിലേയും പ്രധാന ഹോസ്പിറ്റല്‍ നെറ്റ് വര്‍ക്കുകളില്‍ ഒന്നാണ്. 1987 ല്‍ ദുബായില്‍ ആസാദ് മൂപ്പന്‍ ഒരു മെഡിക്കൽ സെന്റർ മാത്രമായി ആരംഭിച്ച ഗ്രൂപ്പ്, ഇന്ന് ആരോഗ്യപരിപാലനരംഗത്ത് നവീനതയുടെയും പരിധികളില്ലാത്ത പരിചരണത്തെയും പ്രതിനിധാനം ചെയ്യുന്നു.....

ഒൻപത് രാജ്യങ്ങളിലായി 18 ആശുപത്രികളുണ്ട്; ഏതാണ്ട് ഇരുപതിനായിരത്തോളം ജീവനക്കാരാണ് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറിന്റെ വിവിധ ആശുപത്രികളിലായി പല രാജ്യങ്ങളിലായി ജോലി ചെയ്യുന്നത് മേഖലയിലെ ഏറ്റവും വലുതും അതിവേഗം വളർന്നുകൊണ്ടിരിക്കുന്നതുമായ കൂട്ടായ്മകളിലൊന്നായ ആസ്റ്റർ ഡി.എം. ഹെൽത്ത്‌കെയർ, ആരോഗ്യപരിപാലനരംഗത്ത് എല്ലാ തരത്തിലുള്ള സേവനങ്ങളും നൽകുന്നുണ്ട്

ഇപ്പോൾ യുഎഇയിലും ഖത്തറിനും ഒമാനിലും ഇന്ത്യയിലുമായി ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറിലേക്ക്
ധാരാളം റിക്രൂട്ട്‌മെന്റ് നടത്തുന്നുണ്ട്. ഗൾഫിലെ ഒഴിവുകള്‍ ഏതൊക്കെയാണെന്ന് നോക്കാം...

യുഎഇ

1. സീനിയർ എക്സിക്യൂട്ടീവ്- ടാലന്റ് അക്യുസിഷൻ- ആസ്റ്റർ സെന്റർ ഓഫ് എക്സലൻസ്
2. അസോസിയേറ്റ്- ഗസ്റ്റ് റിലേഷൻസ്- മെഡ് കെയർ, വിമൺ ആന്റ് ചിൽഡ്രൻ ഹോസ്പിറ്റൽ
3. അസോസിയേറ്റ്- കസ്റ്റമർ കെയർ- ആസ്റ്റർ മെഡിക്കൽ സെന്റർ- ഫുജൈറ
4. അസോസിയേറ്റ്- കസ്റ്റമർ കെയർ- അൽ റാഫ മെഡിക്കൽ സെന്റർ- അബുദാബി
5. അസോസിയേറ്റ്- കസ്റ്റമർ കെയർ- ആസ്റ്റർ മെഡിക്കൽ സെന്റർ- അൽ ഖൌസ്
6. അസോസിയേറ്റ്- കസ്റ്റമർ കെയർ- ആക്സസ് മെഡിക്കൽ സെന്റർ- ക്വാസൈസ്
7. അസോസിയേറ്റ്- കസ്റ്റമർ കെയർ- ആക്സസ് മെഡിക്കൽ സെന്റർ, അൽ റോല്ല
8. അസോസിയേറ്റ്- കസ്റ്റമർ കെയർ- ആക്സസ് ക്ലിനിക്- മുവാലിയ
9. അസോസിയേറ്റ്- പേഷ്യന്റ് അഡ്മിനിസ്ട്രേഷൻ- അൽ റാഫ പോളി ക്ലിനിക്
10. അസോസിയേറ്റ് - ഹ്യൂമൻ റിസോഴ്സസ് - ആസ്റ്റർ ഫാർമസീസ് ഗ്രൂപ്പ് എൽഎൽസി
11. അസോസിയേറ്റ് - കസ്റ്റമർ കെയർ- ഡോ മൂപ്പൻസ് പോളി ക്ലിനിക്
12. അസിസ്റ്റന്റ് നഴ്സ്- മെഡിക്കൽ ആന്റ് സർജിക്കൽ വാർഡ്- ആസ്റ്റർ ഹോസ്പിറ്റൽ
13. എക്സിക്യൂട്ടീവ്- ഓപ്പറേഷൻസ്- മെഡ്കെയർ മെഡിക്കൽ സെന്റർ മാനേജ്മെന്റ് ഓഫീസ്- അൻസാർ ഗാലറി
14. സീനിയർ അസോസിയേറ്റ്- കസ്റ്റമർ കെയർ- ആസ്റ്റർ ഹോസ്പിറ്റൽ
15. സ്പെഷ്യലിസ്റ്റ്- ഒബ്സ്റ്റെട്രിക്സ് ആന്റ് ഗൈനക്കോളജി
16. അസിസ്റ്റന്റ് മാനേജർ- ടാലന്റ് അക്വിസിഷൻ- ആസ്റ്റർ സെന്റർ ഓഫ് എക്സലൻസ്- ജിസിസി
17. അസോസിയേറ്റ്- ബില്ലിങ്- മെഡ്കെയർ വിമൺ ആന്റ് ചിൽഡ്രൻ ഹോസ്പിറ്റൽ
18. അസോസിയേറ്റ്- കസ്റ്റമർ കെയഡ- ആസ്റ്റർ ജൂബിലീ മെഡിക്കൽ കോംപ്ലക്സ്
19 . എക്സിക്യൂട്ടീവ്- ഇൻഷുറൻസ്- സിംഫണി ഹെൽത്ത് കെയർ മാനേജ്മെന്റ് സർവ്വീസസ് എൽഎൽസി

ഖത്തർ
1. എക്സിക്യൂട്ടീവ്- കസ്റ്റമർ കെയർ- ആസ്റ്റർ മെഡിക്കൽ സെന്റർ പ്ലസ്- അൽ മുംതാസാ
2. സ്പെഷ്യലിസ്റ്റ്- എമർജൻസി മെഡിസിൻ- ഡോ മൂപ്പൻസ് ആസ്റ്റർ ഹോസ്പിറ്റൽ
3. ടെക്നീഷ്യൻ- ലബോറട്ടറി- ടോ മൂപ്പൻസ് ആസ്റ്റർ ഹോസ്പിറ്റൽ
4. സ്പെഷ്യലിസ്റ്റ്- ഡെന്റൽ സർജറി- ഡോ മൂപ്പൻസ് ആസ്റ്റർ ഹോസ്പിറ്റൽ
5. ഒപ്റ്റോമെട്രിസ്റ്റ്- ഒഫ്താൽമോളജി- ആസ്റ്റർ മെഡിക്കഷ സെന്റർ പ്ലസ്- അൽ മുംതാസാ
6. ടെക്നീഷ്യൻ- റേഡിയോളജി ആന്റ് ഇമേജിങ് സയൻസസ്- ഡോ മൂപ്പൻസ് ആസ്റ്റർ ഹോസ്പിറ്റൽ

ആസ്റ്റർ മിംസിന്റെ ഔദ്യോഗിക വെബ്സൈറ്റ് ആയ Apply Now വഴി മാത്രം ജോലികൾക്ക് അപേക്ഷിക്കുക. ഇന്ത്യയിലെ ആശുപത്രികളിലും ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സെന്‍സസ് ചട്ടങ്ങളിൽ ഭേദ​ഗതി... രാജ്യത്ത് ജനസംഖ്യാ കണക്കെടുപ്പ് നടപടികള്‍ക്കായി എയ്ഡഡ്, അണ്‍ എയ്ഡഡ് സ്വകാര്യ സ്ഥാപനങ്ങളിലെയും അധ്യാപകരെയും ജീവനക്കാരെയും ഇനിമുതല്‍ നിയമിക്കാമെന്ന് വ്യക്തമാക്കി കേന്ദ്രസര  (9 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർദ്ധനവ്.... പവന് 160 രൂപയുടെ വർദ്ധനവ്  (25 minutes ago)

ഐഎസ്‌എൽ ഫുട്‌ബോൾ പുതിയ സീസണിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റിന്‌ ആദ്യ ജയം...  (35 minutes ago)

ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചു ദേഹത്തുവീണ് കെ.എസ്.ഇ.ബി ജീവനക്കാരന് ദാരുണാന്ത്യം  (41 minutes ago)

യു.ജി.സി-നെറ്റ് ഡിസംബർ 14 മുതൽ 19 വരെ നടക്കും...  (50 minutes ago)

ഇന്ത്യൻ വനിതാ ക്രിക്കറ്റർ പൂനം റാവത്ത് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു...  (1 hour ago)

  റഷ്യക്കെതിരെ ഏർപ്പെടുത്തിയിരുന്ന ഉപരോധങ്ങളും തീരുവകളും താത്കാലികമായി ഇളവ് ചെയ്ത് ഡോണൾഡ് ട്രംപ്...  (1 hour ago)

നേഹ ബോറയെ ഡൽഹി പൊലീസ് കസ്റ്റഡിയിൽ നിന്ന് വിട്ടയച്ചു... അഭിജീത് ദീപ്കെയെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ്  (1 hour ago)

മുതിർന്ന ബിജെപി നേതാവും മുൻ ഉപപ്രധാനമന്ത്രിയുമായ എൽകെ അഡ്വാനി ആശുപത്രിയിൽ...ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ  (1 hour ago)

അണ്ടർ 23 ഓപ്പൺ അത്‌ലറ്റിക്‌സ്‌ ചാമ്പ്യൻഷിപ്പിൽ കേരളത്തിന്റെ ഡി ഷീബയ്‌ക്ക്‌ സ്വർണം....  (2 hours ago)

  രോഗികളുടെ വിളി വന്നാൽ പത്ത് മിനിറ്റിനുള്ളിൽ ആംബുലൻസ് സ്ഥലത്തെത്തുന്ന രീതിക്ക് തുടക്കമിടുകയാണെന്നും ഇത് രാജ്യത്ത് തന്നെ റെക്കോർഡ് സൃഷ്ടിക്കുമെന്നും ആരോഗ്യമന്ത്രി   (2 hours ago)

ചാവശ്ശേരിയിൽ ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്....  (2 hours ago)

നെടുമ്പാശേരിയിൽ മൂന്ന് വിദ്യാർത്ഥികളുടെ മരണത്തിനിടയാക്കിയ മിനികൂപ്പർ കാറപകടക്കേസ്.. പ്രതി സുഹൈൽ സജീവിന്റെ ജാമ്യാപേക്ഷയിൽ അങ്കമാലി മജിസ്ട്രേട്ട് കോടതി ഇന്ന് വിധി പറയും  (2 hours ago)

ഗഗൻയാൻ ദൗത്യത്തിൽ ഒരു നിർണായ പരീക്ഷണത്തിൽ കൂടി വിജയിച്ച് ഐ.എസ്.ആർ.ഒ...ഗഗൻയാനിലെ യാത്രാ പേടകം സർവീസ് പേടകത്തിൽ നിന്ന് വേർപ്പെടുത്തുന്ന പരീക്ഷണം വിജയകരം  (3 hours ago)

പണമിടപാടുകളിലും രാത്രിയാത്രകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (3 hours ago)

Malayali Vartha Recommends