Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

സൗദി അറേബ്യ കിങ് അബ്ദുള്ള പെട്രോളിയം സ്റ്റഡീസ് ആന്റ് റിസർച്ച് സെന്ററിൽ അവസരങ്ങള്‍

22 FEBRUARY 2021 04:01 PM IST
മലയാളി വാര്‍ത്ത

സൗദി അറേബ്യ കിങ് അബ്ദുള്ള പെട്രോളിയം സ്റ്റഡീസ് ആന്റ് റിസർച്ച് സെന്ററിൽ അവസരങ്ങള്‍..സൗദി അറേബ്യയിലെ റിയാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഗവേഷണ സ്ഥാപനം ആണ് കിങ് അബ്ദുള്ള പെട്രോളിയം സ്റ്റഡീസ് ആന്റ് റിസര്‍ച്ച് സെന്റര്‍ എന്ന കെഎപിഎസ്എആര്‍സി. 2007 ല്‍ സൗദി ഭരണകൂടം ആണ് ഈ ലാഭേതര ഗവേഷണ കേന്ദ്രം സ്ഥാപിച്ചത്.

ആഗോള ഊര്‍ജ്ജ സമ്പദ് ഘടനയെ കുറിച്ചുള്ള സ്വതന്ത്ര പഠനങ്ങള്‍ക്കായാണ് പെട്രോളിയം സ്റ്റഡീസ് ആന്റ് റിസര്‍ച്ച് സെന്റര്‍ സ്ഥാപിച്ചിട്ടുള്ളത്. പതിനഞ്ചിലധികം രാജ്യങ്ങളില്‍ നിന്നുള്ള വിദഗ്ധരാണ് ഇവിടെയുള്ളത്. ഊര്‍ജ്ജ ഗവേഷണ രംഗത്ത് 2020 ല്‍ ആഗോള തലത്തില്‍ കെഎപിഎസ്എആര്‍സിയ്ക്ക് 13-ാം റാങ്ക് ആയിരുന്നു .

നിലവില്‍ വിവിധ ഒഴിവുകളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. അവ ഏതൊക്കെയെന്ന് പരിശോധിക്കാം...

1. എച്ച്ആര്‍ ഓഫീസര്‍
2. സീനിയര്‍ ബിസിനസ് അനലിസ്റ്റ്
3. എനര്‍ജി അഡൈ്വസര്‍
4. പോര്‍ട്ട് ഫോളിയോ മാനേജ്‌മെന്റ് സ്‌പെഷ്യലിസ്റ്റ്
5. സീനിയര്‍ ബിസിനസ് സ്‌പെഷ്യലിസ്റ്റ്
6. ഐടി ഗവേണന്‍സ് ആന്റ് ക്വാളിറ്റി അഷ്വറന്‍സ്
7. യൂസര്‍ ഇന്റര്‍ഫേസ് ഡിസൈനര്‍
8. സൊല്യൂഷന്‍സ് ആര്‍ക്കിടെക്ട്
9. റിസര്‍ച്ച് ഫെസല്ലോ (ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ആന്റ് അര്‍ബന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍)
10. സീനിയര്‍ ബിസിനസ് അനലിസ്റ്റ് (ഐടി)
11. റിസര്‍ച്ചര്‍ ഫെല്ലോ- കംപ്യുട്ടേഷനല്‍ സോഷ്യല്‍ സയന്‍സ്
12. റിസര്‍ച്ച് ഫെല്ലോ - (മാക്രോ എക്കണോമിക്‌സ് ആന്റ് എനര്‍ജി എക്കണോമിക്‌സ്)
13. റിസര്‍ച്ച് ഫെല്ലോ- (എനര്‍ജി ട്രാന്‍സിഷന്‍ന്‍ ആന്റ് സസ്റ്റെയ്‌നിബിലിറ്റി)
14. റിസര്‍ച്ച് ഫെല്ലോ- മാക്രോ എക്കണോമിക്‌സ് കിങ് അബ്ദുള്ള പെട്രോളിയം സ്റ്റഡീസ് ആന്റ് റിസര്‍ച്ച് സെന്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ആയ https://www.kapsarc.org/careers/ വഴി മാത്രം അപേക്ഷിക്കുക.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (2 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (2 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (2 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (3 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (3 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (3 hours ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (3 hours ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (3 hours ago)

ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...  (3 hours ago)

രാത്രി നൂഡിൽസ് കഴിച്ചുറങ്ങിയ അഞ്ചംഗ കുടുംബം മരിച്ച നിലയിൽ; ദുരൂഹത!  (3 hours ago)

സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...  (3 hours ago)

ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!  (3 hours ago)

തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലേർട്ട്; കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കാസറഗോഡ് ജില്ലകളിൽ മഞ്ഞ അലേർട്ട്  (4 hours ago)

അടിച്ചോടിച്ച വീട്ടിൽ‌ തിരിച്ചെത്തി ഇ.ഡി;  (4 hours ago)

ചീഫ് ജസ്റ്റിസിനെതിരായ എക്സ് പോസ്റ്റ്:  (4 hours ago)

Malayali Vartha Recommends