Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

കുഫോസില്‍ വിവിധ ഒഴിവുകളിലേക്ക് അപക്ഷ ക്ഷണിച്ചു

12 JUNE 2015 11:17 AM IST
മലയാളി വാര്‍ത്ത.

കേരള ഫിഷറീസ് സമുദ്രപഠന സര്‍വകലാശാലയില്‍ (കുഫോസ്) അക്കാദമിക് കണ്‍സള്‍ട്ടന്റ്, വിവിധ വിഷയങ്ങളില്‍ അസിസ്റ്റന്റ് പ്രഫസര്‍മാര്‍ എന്നിവരുടെ കരാര്‍ നിയമത്തിന് അപക്ഷകള്‍ ക്ഷണിച്ചു.

അക്കാദമിക് കണ്‍സല്‍ട്ടന്റ്
ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് വകുപ്പിലേക്കാണ് അക്കാദമിക് കണ്‍സല്‍ട്ടന്റിനെ നിയമിക്കുന്നത്. സിവില്‍ എഞ്ചിനീയറിംഗ്, എര്‍ത്ത് സയന്‍സ്, മീറ്ററോളജി, ഫിസിക്കല്‍ ഓഷ്യനോഗ്രാഫി, ജ്യോഗ്രഫി, ജിയോളജി, ജിയോടെക്‌നിക്കല്‍ എന്‍ജിനീയറിങ്, എര്‍ത്ത്ക്വാക് എന്‍ജിനീയറിങ് എന്നിവയിലേതിലെങ്കിലും എം ടെക് അല്ലെങ്കില്‍ ബിരുദാന്തര ബിരുദം അല്ലെങ്കില്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റില്‍ എം ബി എ യാണ് വിദ്യാഭ്യാസ യോഗ്യത. 15 വര്‍ഷത്തെ പരിചയം വേണം. 50,000 രൂപ പ്രതിമാസ ശമ്പളം. സര്‍വീസില്‍ നിന്ന് വിരമിച്ചവര്‍ക്കും അപേക്ഷിക്കാവുന്നതാണ്. പരമാവധി വയസ് 68. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജൂണ്‍ 20.
അസിസ്റ്റന്റ് പ്ര?ഫസര്‍
അക്വാകള്‍ച്ചര്‍, മറൈന്‍ കെമിസ്ട്രി, എം.ബി.എ എനര്‍ജി മാനേജ്‌മെന്റ്, കോസ്റ്റല്‍ ആന്‍ഡ് ഓഫ്‌ഷോര്‍ എന്‍ജിനീയറിങ്, ഓഷ്യന്‍ സേഫ്റ്റി എന്‍ജിനീയറിങ് എന്നീ വിഷയങ്ങളിലാണ് അസിസ്റ്റന്റ് പ്രഫസര്‍മാരുടെ ഒഴിവുള്ളത്. അക്വാകള്‍ച്ചറില്‍ ഒരു ഒഴിവും മറ്റു നാലു വിഷയങ്ങളിലും രണ്ട് ഒഴിവുകള്‍ വീതവുമാണുള്ളത്.
മികച്ച അക്കാദമിക് മികവോടെ 55 ശതമാനം മാര്‍ക്കോടു കൂടി ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദം, യു ജി സി/സി എസ് ഐ ആര്‍ നെറ്റ് എന്നിവയാണ് അടിസ്ഥാന യോഗ്യത. യു ജി സി ചട്ടമനുസരിച്ചായിരിക്കും നിയമനപട്ടിക തയാറാക്കുക. പി എച്ച് ഡി അല്ലെങ്കില്‍ എം ടെക് ഉള്ളവര്‍ക്ക് 35,000 രൂപയും അല്ലാത്തവര്‍ക്ക് 30,000 രൂപയും പ്രതിമാസം ശമ്പളം ലഭിക്കും.
അപേക്ഷ ഫീസ് 300, എസ് സി, എസ് ടി വിഭാഗക്കാര്‍ക്ക് 100 രൂപ. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജൂണ്‍ 27. അപേക്ഷ അയയ്‌ക്കേണ്ട വിലാസം രജിസ്ട്രാര്‍, കേരള ഫിഷറീസ് സമുദ്രപഠന സര്‍വകലാശാല (കുഫോസ്), പനങ്ങാട് പി ഒ., മാടവന, കൊച്ചി 682 506. അപേക്ഷ ഫോം, മറ്റ് വിശദാംശങ്ങള്‍ എന്നിവയ്ക്ക് സര്‍വകാലശാല വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. (www.kufos.ac.in)ഫോണ്‍ 04842700598.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല സീസണിൽ യാത്രക്കാരുടെ എണ്ണം വർധിക്കുന്ന സാഹചര്യമുണ്ടായാൽ കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ അനുവദിക്കുമെന്ന പ്രതീക്ഷ പങ്കുവെച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി  (12 minutes ago)

നെടുമ്പാശ്ശേരി അപകടം... മുഖ്യപ്രതി സുഹൈൽ സജീവിനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണസംഘം  (29 minutes ago)

തിങ്കളാഴ്ച സംസ്ഥാനത്ത് പൊതുഅവധി... കെ.എസ്.ഇ.ബിയുടെ എല്ലാ കാര്യാലയങ്ങൾക്കും അവധിയായിരിക്കുമെന്ന്​ ബോർഡ്​ ... തുടർച്ചയായ നാല് ദിവസങ്ങളിൽ ബാങ്ക് പ്രവർത്തിക്കില്ല, സപ്ലൈകോ വിൽപനശാലകൾ 19 ന് തുറന്നു പ്രവർത്  (42 minutes ago)

  അന്തരിച്ച പ്രമുഖ സംഗീതസംവിധായകൻ ദേവയ്ക്ക് അന്ത്യാഞ്ജലിയർപ്പിച്ച് തമിഴ് സിനിമാലോകം  (53 minutes ago)

അവർ യാത്രയായത് വീടെന്ന സ്വപ്നം ബാക്കിയാക്കി... വളാഞ്ചേരി വട്ടപ്പാറ വയഡക്ടിനു മുകളിൽ ലോറികൾക്കിടയിൽപ്പെട്ട് സ്കൂട്ടർ യാത്രികർക്ക് ദാരുണാന്ത്യം  (1 hour ago)

നവരാത്രി ആഘോഷങ്ങൾക്കിടെ മധ്യപ്രദേശിലെ ഗ്വാളിയോറിൽ വൻ ദുരന്തം... ഭക്തർക്കിടയിലേക്ക് അമിതവേഗത്തിലെത്തിയ ട്രക്ക് പാഞ്ഞുകയറി 12 തീർഥാടകർക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരുക്ക്  (1 hour ago)

ഭ​ഗവാൻ അനു​ഗ്രഹിച്ച നിയോ​ഗം.... മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലത്തേക്കുള്ള പുതിയ ശബരിമല മേൽശാന്തിയായി അരീക്കര സുബ്രഹ്മണ്യൻ നമ്പൂതിരിയെ തെരഞ്ഞെടുത്തു... മാളികപ്പുറം മേൽശാന്തിയായി എ. ദാമോദരൻ നമ്പൂതിരി  (1 hour ago)

ചെന്നൈയിലും പരിസര പ്രദേശങ്ങളിലും കനത്ത മഴ തുടരുന്നു....മേഘ വിസ്‌ഫോടനത്തിന് സമാനമായ മഴയാണ് ചെന്നൈയുടെ വടക്കന്‍ മേഖലകളില്‍ പെയ്തതെന്ന് കാലാവസ്ഥാ നിരീക്ഷകര്‍, ഒക്ടോബര്‍ 23വരെ തമിഴ്‌നാട്ടില്‍ വ്യാപകമായ മ  (1 hour ago)

  ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ വിജയത്തുടര്‍ച്ച ലക്ഷ്യമിട്ട് കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങുന്നു.... എതിരാളികള്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്  (1 hour ago)

തൊഴിൽവിജയവും പുത്തൻ അവസരങ്ങളും ഒത്തുചേരുന്ന ശുഭ വാരം  (2 hours ago)

 ക്ഷേമപെൻഷന് മാനദണ്ഡം പുതുക്കുന്നതിൽ പഠനം നടക്കുകയാണെന്നും വ്യവസ്ഥകളിൽ മാറ്റമൊന്നും വരുത്തിയിട്ടില്ലെന്നും തദ്ദേശവകുപ്പ് മന്ത്രി  (2 hours ago)

റൺവേയിൽ ലാൻഡ് ചെയ്യുന്നതിനിടെ എമിറേറ്റ്സ് വിമാനത്തിൽ പക്ഷിയിടിച്ചു... ഇടിയുടെ ആഘാതത്തിൽ വിമാനത്തിന്റെ നോസ് കോണിന് സാരമായ തകരാർ  (2 hours ago)

ടി20 പരമ്പര... ഇന്ത്യയും വെസ്റ്റ് ഇൻഡീസും സംയുക്ത ജേതാക്കൾ... അഞ്ചാം പോരാട്ടത്തിൽ മഴ വില്ലനായതോടെ മത്സരം ഉപേക്ഷിച്ചു  (2 hours ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും ഉന്നത അംഗീകാരങ്ങളും!  (3 hours ago)

സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം  (3 hours ago)

Malayali Vartha Recommends