Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

ദേശീയ ആരോഗ്യ ദൗത്യത്തില്‍ ഒഴിവുകള്‍; വിവിധ തസ്തികകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം

17 MAY 2021 08:14 PM IST
മലയാളി വാര്‍ത്ത

ദേശീയ ആരോഗ്യ ദൗത്യത്തിന്റെ കീഴില്‍ ജില്ലയില്‍ വിവിധ തസ്തികകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.
1.ഫിസിയോതെറാപ്പിസ്റ്റ് യോഗ്യത- ഫിസിയോതെറാപ്പിയില്‍ ബിരുദം, 1 വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയം.
2.ലാബ് ടെക്നീഷ്യന്‍- പ്രീഡിഗ്രി സെക്കന്റ് ഗ്രൂപ്പിന് അല്ലെങ്കില്‍ പ്ലസ് ടു ബയോളജിക്ക് 50 ശതമാനം മാര്‍ക്കും, കേരള സര്‍ക്കാര്‍ അംഗീകാരമുള്ള മെഡിക്കല്‍ ലബോറട്ടറി ടെക്നോളജിയില്‍ ബിരുദമോ (ബി.എസ്.സി എം.എല്‍.ടി) അല്ലെങ്കില്‍ ഡയറക്ടറേറ്റ് ഓഫ് മെഡിക്കല്‍ എഡ്യുക്കേഷന്റെ(കേരള സര്‍ക്കാര്‍) മെഡിക്കല്‍ ലബോറട്ടറി ടെക്നോളജിയില്‍ ഡിപ്ലോമയോ (ഡി.എം.എല്‍.ടി) ആണ് യോഗ്യത.


3. ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ്. യോഗ്യത: എസ് എസ് എല്‍ സി, സര്‍ക്കാര്‍ / സര്‍ക്കാര്‍ അംഗീകൃത സ്ഥാപനത്തില്‍ നിന്നും ജെ.പി.എച്ച്‌. എന്‍.കോഴ്സ് കഴിഞ്ഞവര്‍ ആയിരിക്കണം. (18 മാസത്തില്‍ കുറയാത്ത ഓക്സിലറി നേഴ്സ്-മിഡ് വൈഫറി ട്രെയിനിങ് കോഴ്സ്). കെ.എന്‍.സി രജിസ്ട്രേഷന്‍ നിര്‍ബന്ധം.
4. ഫാര്‍മസിസ്റ്റ്- ബി-ഫാം / ഡി-ഫാം. കൂടാതെ ഫാര്‍മസിസ്റ്റ് കൗന്‍സലില്‍ രജിസ്ട്രേഷന്‍ നിര്‍ബന്ധം.
5. സ്റ്റാഫ് നഴ്സ്- ജി.എന്‍.എം./ബി.എസ്.സി.നഴ്സിങ് കെ.എന്‍.സി രജിസ്ട്രേഷന്‍ നിര്‍ബന്ധം.

6. ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍- ബിരുദം,ഡി.സി.എ/പി.ജി.ഡി.സി.എ., ഇംഗ്ളീഷ്, മലയാളം( ഐ.എസ്.എം.) ടൈപ്പ് റൈറ്റിങ് അഭികാമ്യം.
7.കൗണ്‍സിലര്‍ – എം.എസ്. ഡബ്ലിയു. പ്രവൃത്തിപരിചയം അഭികാമ്യം
8. ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്- ക്ലിനിക്കല്‍ സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദം, എം.ഫില്‍ ഉള്ളവര്‍ക്ക് മുനഗണന. ആര്‍.സി.ഐ രജിസ്ട്രേഷന്‍ അഭികാമ്യം.

9. ഓഡിയോമെട്രിക് അസിസ്റ്റന്റ്- ബി.എ.എസ്.എല്‍.പി യില്‍ ബിരുദം / ഡി.എച്ച്‌.എല്‍.എസ്., ആര്‍.സി.ഐ രജിസ്ട്രേഷന്‍ നിര്‍ബന്ധം.
സ്റ്റാഫ് നഴ്സ് തസ്തികയിലേക്കുള്ളവര്‍ nhmpkdhr.sn@gmail.com ലും മറ്റു തസ്തികകളിലേക്ക് അപേക്ഷിക്കുന്നവര്‍ nhmpkdhr@gmail.കോം ലും ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളും മെയ് 28 വൈകിട്ട് 5 നകം അയക്കേണ്ടതാണ്. പ്രായപരിധി 2021 മെയ് ഒന്നിന് 40 വയസ്സ് കവിയരുത്.
ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റയും, വയസ്സ്, വിദ്യാഭ്യാസ യോഗ്യത, തിരിച്ചറിയല്‍ രേഖ, പ്രവൃത്തി പരിചയം എന്നീ സര്‍ട്ടിഫിക്കറ്റുകളും സ്‌കാന്‍ ചെയ്ത് ഇ-മെയില്‍ അയക്കേണ്ടതാണ്. ഇ- മെയില്‍ ഐഡി, ഫോണ്‍ നമ്ബര്‍, എന്നിവ നിര്‍ബന്ധമായും വച്ചിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ arogyakeralam.gov.in ല്‍ ലഭിക്കും. ഫോണ്‍: 0491- 2504695/8943374000.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (3 minutes ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (17 minutes ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (22 minutes ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (27 minutes ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (32 minutes ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (36 minutes ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (38 minutes ago)

ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...  (43 minutes ago)

രാത്രി നൂഡിൽസ് കഴിച്ചുറങ്ങിയ അഞ്ചംഗ കുടുംബം മരിച്ച നിലയിൽ; ദുരൂഹത!  (49 minutes ago)

സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...  (1 hour ago)

ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!  (1 hour ago)

തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലേർട്ട്; കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കാസറഗോഡ് ജില്ലകളിൽ മഞ്ഞ അലേർട്ട്  (1 hour ago)

അടിച്ചോടിച്ച വീട്ടിൽ‌ തിരിച്ചെത്തി ഇ.ഡി;  (1 hour ago)

ചീഫ് ജസ്റ്റിസിനെതിരായ എക്സ് പോസ്റ്റ്:  (1 hour ago)

മിനികൂപ്പര്‍ ഇടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവം: മുഖ്യപ്രതി സുഹൈല്‍ സജീവിന്റെയും കൂട്ടുപ്രതികളുടെയും ജാമ്യപേക്ഷ തള്ളി  (1 hour ago)

Malayali Vartha Recommends