Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

വനിതാ കോണ്‍സ്റ്റബിള്‍ ഉള്‍പ്പെടെ 16 തസ്തികകളില്‍ പി.എസ്.സി. വിജ്ഞാപനം

22 JULY 2015 10:49 AM IST
മലയാളി വാര്‍ത്ത.

പോലീസ് വകുപ്പില്‍ വനിതാ കോണ്‍സ്റ്റബിള്‍ അടക്കം 16 തസ്തികകളില്‍ പി.എസ്.സി. അപേക്ഷ ക്ഷണിച്ചു. അസാധാരണ ഗസറ്റ് തീയതി 14.07.2015. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 19. ഉദ്യോഗാര്‍ഥികള്‍ പി.എസ്.സി.യുടെ വെബ്‌സൈറ്റില്‍ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ നടത്തിയ ശേഷം ഈ പ്ര?ഫൈല്‍ ഉപയോഗിച്ചു വേണം അപേക്ഷിക്കാന്‍. വെബ്‌സൈറ്റ് വിലാസം: www.keralapsc.gov.in തസ്തികകള്‍:
ജനറല്‍ റിക്രൂട്ട്‌മെന്റ് (സംസ്ഥാനതലം)
കാറ്റഗറി നമ്പര്‍ 189/2015: മെഡിക്കല്‍ ഓഫീസര്‍ (മര്‍മ്മ) ഇന്ത്യന്‍ സിസ്റ്റംസ് ഓഫ് മെഡിസിന്‍.
കാറ്റഗറി നമ്പര്‍ 190/2015: കമ്പനി സെക്രട്ടറി കം ഫിനാന്‍സ് മാനേജര്‍. കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പറേഷന്‍ ലിമിറ്റഡ്.
കാറ്റഗറി നമ്പര്‍ 191/2015: ലക്ചറര്‍ ഇന്‍ വോക്കല്‍. കോളജ് വിദ്യാഭ്യാസം (സംഗീത കോളജുകള്‍).
കാറ്റഗറി നമ്പര്‍ 192/2015: ലക്ചറര്‍ ഇന്‍ മൃദംഗം. കോളജ് വിദ്യാഭ്യാസം (സംഗീത കോളജുകള്‍).
കാറ്റഗറി നമ്പര്‍ 193/2015: ക്യൂറേറ്റര്‍ ഗ്രേഡ് 2 (മൃഗശാല). കാഴ്ചബംഗ്ലാവും മൃഗശാലയും.
കാറ്റഗറി നമ്പര്‍ 194/2015: ജൂണിയര്‍ അസിസ്റ്റന്റ്‌റ്/കാഷ്യര്‍/ടൈംകീപ്പര്‍/അസിസ്റ്റന്റ് സ്‌റ്റോര്‍ കീപ്പര്‍. കേരള സിറാമിക്‌സ് ലിമിറ്റഡ്.
ജനറല്‍ റിക്രൂട്ട്‌മെന്റ് (ജില്ലാതലം)
കാറ്റഗറി നമ്പര്‍ 195/2015: ഹൈസ്‌കൂള്‍ അസിസ്റ്റന്റ് (ഫിസിക്കല്‍ സയന്‍സ്). തമിഴ് മീഡിയം (തസ്തിക മാറ്റം വഴി) വിദ്യാഭ്യാസം.
കാറ്റഗറി നമ്പര്‍ 196/2015: ഹൈസ്‌കൂള്‍ അസിസ്റ്റന്റ് (ഫിസിക്കല്‍ സയന്‍സ്). കന്നഡ മീഡിയം (തസ്തിക മാറ്റം വഴി) വിദ്യാഭ്യാസം.
കാറ്റഗറി നമ്പര്‍ 197/2015: ബോട്ട് സ്രാങ്ക്. കൃഷി.
കാറ്റഗറി നമ്പര്‍ 198/2015: വനിതാ പോലീസ് കോണ്‍സ്റ്റബിള്‍. (ആംഡ് പോലീസ് ബറ്റാലിയന്‍) പോലീസ്.
കാറ്റഗറി നമ്പര്‍ 199/2015: വനിതാ പോലീസ് കോണ്‍സ്റ്റബിള്‍. (ആംഡ് പോലീസ് ബറ്റാലിയന്‍) പോലീസ്.
കാറ്റഗറി നമ്പര്‍ 200/2015: പ്ലംബര്‍/പ്ലംബര്‍ കം ഓപ്പറേറ്റര്‍. ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസസ്.
സ്‌പെഷല്‍ റിക്രൂട്ട്‌മെന്റ്
(സംസ്ഥാന തലം)
കാറ്റഗറി നമ്പര്‍ 201/2015: അസിസ്റ്റന്റ് എന്‍ജിനീയര്‍ (സിവില്‍). (പട്ടികവര്‍ഗക്കാരില്‍ നിന്നു മാത്രം). സിഡ്‌കോ.
കാറ്റഗറി നമ്പര്‍ 202/2015: സ്റ്റാഫ് നഴ്‌സ് ഗ്രേഡ്2 (പട്ടികവര്‍ഗം മാത്രം) മെഡിക്കല്‍ വിദ്യാഭ്യാസം.
കാറ്റഗറി നമ്പര്‍ 203/2015: ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്ക്. (പട്ടികജാതി/പട്ടികവര്‍ഗം). സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വിവിധ കമ്പനി/ബോര്‍ഡ്/കോര്‍പറേഷന്‍.
ഭിന്നശേഷിയുള്ള ഉദ്യോഗാര്‍ഥികള്‍ക്കായി പ്രത്യേക വിജ്ഞാപനം (സംസ്ഥാനതലം)

കാറ്റഗറി നമ്പര്‍ 204/2015: ഓവര്‍സീയര്‍ ഗ്രേഡ് 3 (സിവില്‍). ജലസേചനം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല സീസണിൽ യാത്രക്കാരുടെ എണ്ണം വർധിക്കുന്ന സാഹചര്യമുണ്ടായാൽ കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ അനുവദിക്കുമെന്ന പ്രതീക്ഷ പങ്കുവെച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി  (11 minutes ago)

നെടുമ്പാശ്ശേരി അപകടം... മുഖ്യപ്രതി സുഹൈൽ സജീവിനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണസംഘം  (28 minutes ago)

തിങ്കളാഴ്ച സംസ്ഥാനത്ത് പൊതുഅവധി... കെ.എസ്.ഇ.ബിയുടെ എല്ലാ കാര്യാലയങ്ങൾക്കും അവധിയായിരിക്കുമെന്ന്​ ബോർഡ്​ ... തുടർച്ചയായ നാല് ദിവസങ്ങളിൽ ബാങ്ക് പ്രവർത്തിക്കില്ല, സപ്ലൈകോ വിൽപനശാലകൾ 19 ന് തുറന്നു പ്രവർത്  (41 minutes ago)

  അന്തരിച്ച പ്രമുഖ സംഗീതസംവിധായകൻ ദേവയ്ക്ക് അന്ത്യാഞ്ജലിയർപ്പിച്ച് തമിഴ് സിനിമാലോകം  (52 minutes ago)

അവർ യാത്രയായത് വീടെന്ന സ്വപ്നം ബാക്കിയാക്കി... വളാഞ്ചേരി വട്ടപ്പാറ വയഡക്ടിനു മുകളിൽ ലോറികൾക്കിടയിൽപ്പെട്ട് സ്കൂട്ടർ യാത്രികർക്ക് ദാരുണാന്ത്യം  (1 hour ago)

നവരാത്രി ആഘോഷങ്ങൾക്കിടെ മധ്യപ്രദേശിലെ ഗ്വാളിയോറിൽ വൻ ദുരന്തം... ഭക്തർക്കിടയിലേക്ക് അമിതവേഗത്തിലെത്തിയ ട്രക്ക് പാഞ്ഞുകയറി 12 തീർഥാടകർക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരുക്ക്  (1 hour ago)

ഭ​ഗവാൻ അനു​ഗ്രഹിച്ച നിയോ​ഗം.... മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലത്തേക്കുള്ള പുതിയ ശബരിമല മേൽശാന്തിയായി അരീക്കര സുബ്രഹ്മണ്യൻ നമ്പൂതിരിയെ തെരഞ്ഞെടുത്തു... മാളികപ്പുറം മേൽശാന്തിയായി എ. ദാമോദരൻ നമ്പൂതിരി  (1 hour ago)

ചെന്നൈയിലും പരിസര പ്രദേശങ്ങളിലും കനത്ത മഴ തുടരുന്നു....മേഘ വിസ്‌ഫോടനത്തിന് സമാനമായ മഴയാണ് ചെന്നൈയുടെ വടക്കന്‍ മേഖലകളില്‍ പെയ്തതെന്ന് കാലാവസ്ഥാ നിരീക്ഷകര്‍, ഒക്ടോബര്‍ 23വരെ തമിഴ്‌നാട്ടില്‍ വ്യാപകമായ മ  (1 hour ago)

  ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ വിജയത്തുടര്‍ച്ച ലക്ഷ്യമിട്ട് കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങുന്നു.... എതിരാളികള്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്  (1 hour ago)

തൊഴിൽവിജയവും പുത്തൻ അവസരങ്ങളും ഒത്തുചേരുന്ന ശുഭ വാരം  (2 hours ago)

 ക്ഷേമപെൻഷന് മാനദണ്ഡം പുതുക്കുന്നതിൽ പഠനം നടക്കുകയാണെന്നും വ്യവസ്ഥകളിൽ മാറ്റമൊന്നും വരുത്തിയിട്ടില്ലെന്നും തദ്ദേശവകുപ്പ് മന്ത്രി  (2 hours ago)

റൺവേയിൽ ലാൻഡ് ചെയ്യുന്നതിനിടെ എമിറേറ്റ്സ് വിമാനത്തിൽ പക്ഷിയിടിച്ചു... ഇടിയുടെ ആഘാതത്തിൽ വിമാനത്തിന്റെ നോസ് കോണിന് സാരമായ തകരാർ  (2 hours ago)

ടി20 പരമ്പര... ഇന്ത്യയും വെസ്റ്റ് ഇൻഡീസും സംയുക്ത ജേതാക്കൾ... അഞ്ചാം പോരാട്ടത്തിൽ മഴ വില്ലനായതോടെ മത്സരം ഉപേക്ഷിച്ചു  (2 hours ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും ഉന്നത അംഗീകാരങ്ങളും!  (2 hours ago)

സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം  (3 hours ago)

Malayali Vartha Recommends