Widgets Magazine
09
Dec / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിധിയെഴുത്ത് തുടങ്ങി... തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി.... ബൂത്തുകളിൽ വോട്ടർമാരുടെ നിര, ഏഴ് ജില്ലകൾ വിധിയെഴുതുന്നു, പ്രതീക്ഷയോടെ മുന്നണികൾ


രണ്ട് സ്ഥലത്ത് വോട്ടെടുപ്പ് മാറ്റിവെച്ചു.... സ്ഥാനാർത്ഥികളുടെ മരണത്തെ തുടർന്ന് വോട്ടെടുപ്പ് രണ്ടിടങ്ങളിൽ മാറ്റിവെച്ചു....


ഒരാളുടെ പേര് ഒന്നിലധികം പ്രാവശ്യം ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ പോലും ഒന്നിലധികം വോട്ട് ചെയ്യുന്നത് കുറ്റകരം... കർശനനിയമനടപടി സ്വീകരിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ


തദ്ദേശ പൊതുതെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന് രാവിലെ ഏഴു മണി മുതൽ വൈകുന്നേരം 6 മണി വരെ....ജനവിധി തേടി 36630 സ്ഥാനാർത്ഥികൾ, ഫലപ്രഖ്യാപനം ശനിയാഴ്ച


ദിലീപിനെ കുറ്റവിമുക്തനാക്കിയ വിധി വന്നപ്പോൾ ചാനൽ ചർച്ചകളിൽ പ്രതികരിക്കാൻ രാഹുൽ ഈശ്വറിന് സാധിക്കാതെ വന്നത് സോഷ്യൽ മീഡിയയിൽ ചർച്ച: പിന്നാലെ രാഹുല്‍ ഈശ്വറിന്‍റെ ഫെയ്സ്ബുക്ക് പേജിൽ ദിലീപിനൊപ്പമുള്ള ചിത്രം പങ്കുവച്ച് ഭാര്യ ദീപ; 'സത്യമേവ ജയതേ' ...

പെപ്സി കോയില്‍ നിരവധി ഒഴിവുകള്‍... രാജ്യത്ത് എവിടെ നിന്നും ജോലി ചെയ്യാം... അവസരങ്ങളിങ്ങനെ...

11 SEPTEMBER 2021 10:34 AM IST
മലയാളി വാര്‍ത്ത
ലോകത്തിലെ മികച്ച ശീതള പാനീയങ്ങളിൽ ഒന്നായി കണക്കാക്കപ്പെട്ടിട്ടുള്ള പെപ്‌സി കോ യിൽ നിരവധി ഒഴിവുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത് . ഫുഡ് ആന്റ് ബീവറേജസ് മാർക്കറ്റിലെ അതികായന്മാരാണി പെപ്സി കോ കമ്പനി. യുഎഇയിലും സൗദിയിലും  ഇന്ത്യയിലും അമേരിക്കയിലും ഇപ്പോൾ ഒഴിവുകൾ ഉണ്ട്

ഏതാണ്ട് മൂന്ന് ലക്ഷത്തോളം ജീവനക്കാരാണ് പെപ്‌സി കോയുടെ കീഴിൽ ജോലി ചെയ്യുന്നത്. ലൊക്കേഷന്‍ ഫ്രീ ജോലിയാണ് കമ്പനിയുടെ പുതിയ വാഗ്ദാനം. രാജ്യാന്തര തലത്തിലുള്ള ചുമതലകള്‍ നിര്‍വഹിക്കുന്നതിനായി ഇന്ത്യയിലിരുന്നു തന്നെ നിര്‍വഹിക്കാന്‍ ജീവനക്കാരെ പ്രാപ്തരാക്കുകയാണ് ലക്ഷ്യം.  
 രാജ്യത്ത് എവിടെ നിന്നും ജോലി ചെയ്യാവുന്ന തരത്തിലാണ് ഈ ജോലികള്‍ വിഭാവനം ചെയ്തിരിക്കുന്നത്.


2020 ലെ കണക്ക് പ്രകാരം70,372 ദശലക്ഷം ഡോളർ  വാർഷിക വരവ്  പെപ്‌സി കോയ്ക്ക് ഉണ്ടെന്നാണ് അവകാശപ്പെടുന്നത്  ! വാർഷിക ആദായം 7,120 ദശലക്ഷം ഡോളറും കമ്പനിയുടെ മൊത്തം ആസ്തി 92,918 ദശലക്ഷം ഡോളറും ആണെന്ന് പറയപ്പെടുന്നു .


ഇപ്പോൾ റിപ്പോർട് ചെയ്യപ്പെട്ടിട്ടുള്ള തൊഴിലവസരങ്ങൾ ഇവയാണ്

1. ലീഗൽ ഡയറക്ടർ- എഎംഇഎസ്എ ഫങ്ഷൻ, റെഗുലേറ്ററി ആന്റ് കമേഴ്‌സ്യൽ- യുഎഇ





2. ഒടി സെയിൽസ് സൂപ്പർവൈസർ- യുഎഇ


 3. മാനേജർ- ഇന്റേണൽ/ എക്‌സ്റ്റേണൽ ഡാറ്റ പാർട്ണർഷിപ്- യുഎഇ

 4. ടിടി സെയിൽസ് സൂപ്പർവൈസർ- യുഎഇ

 5. യൂറോപ് വെയർഹൗസ് മാനേജ്‌മെന്റ് സിസ്റ്റം ലീഡ്- യുഎഇ

 6. ട്രാൻസ്‌പോർട്ടേഷൻ കോ ഓർഡിനേറ്റർ- യുഎഇ


 7. തേഡ് പാർട്ടി മാനുഫാക്ചറിങ് പ്രോഗ്രാം ലീഡ്- യുഎഇ

 8. ഐബിപി ഡിമാൻഡ് പ്ലാനിങ് ലീഡ്- എൽജി2 സീനിയർ ഡയറക്ടർ- യുഎഇ    

9. പേറോൾ അഡ്മിനിസ്‌ട്രേറ്റർ- യുഎഇ

 10. ഐടി അനലിസ്റ്റ്- റെവന്യൂ മാനേജ്‌മെന്റ്- യുഎഇ

11. ഗ്ലോബൽ ഐബിപി- ഡിമാൻഡ് ഫോർകാസ്റ്റിങ്- യുഎഇ


12. ഗ്ലോബൽ ഐപിബി- ഡിമാൻഡ് പ്ലാനിങ് പ്രൊസസ്


 13. എസ് സി സീനിയർ കോ ഓർഡിനേറ്റർ- യുഎഇ

14. സസ്‌റ്റെയ്‌നബിൾ അഗ്രിക്കൾച്ചർ പാർട്ണർഷിപ് ആന്റ് ലേണിങ് പ്രൊസസ്- യുഎഇ





15. ബ്രേക്ക് ത്രൂ ഇൻക്യുബേഷൻ സീനിയർ മാനേജർ- യുഎഇ

 16. ഫോർക്ക് ലിഫ്റ്റ് ഓപ്പറേറ്റർ- സൗദി അറേബ്യ

17. സ്‌റ്റോർ കീപ്പർ- സൗദി അറേബ്യ

18. റിപ്പോർട്ടിങ് അനലിസ്റ്റ്- സൗദി അറേബ്യ

 19. പ്ലാന്റ് അഡ്മിൻ- സൗദി അറേബ്യ





20. ഫ്‌ലീറ്റ് കോ ഓർഡിനേറ്റർ- സൗദി അറേബ്യ

 21. ഐടി ഇൻഫ്രാസ്ട്രക്ചർ ആന്റ് ഓപ്പറേഷൻസ് മാനേജർ- സൗദി അറേബ്യ

 22. ലീഗൽ മാനേജർ- സൗദി അറേബ്യ

23. എപി അക്കൗണ്ടന്റ്- സൗദി അറേബ്യ

. ആർ ആൻഡ് ഡി സീനിയർ സയന്റിസ്റ്റ്- സൗദി അറേബ്യ

25. ഫിനാൻസ് സൂപ്പർവൈസർ - സൗദി അറേബ്യ

26. പെപ്‌സി കോ സെയിൽസ് മാനേജ്‌മെന്റ് അസോസിയേറ്റ്- അമേരിക്ക

27. പെപ്‌സി കോ കോർപറേറ്റ് ലോജിസ്റ്റിക്‌സ് ഇന്റേൺ- അമേരിക്ക

28. പെപ്‌സി കോ ബീവറേജസ് കോർപ്പറേറ്റ് സപ്ലൈ ചെയിൻ ഇന്റേൺ- അമേരിക്ക    

29. ഫിറ്റോ- ലേ കോർപ്പറേറ് സപ്ലൈ ചെയിൻ ഇന്റേൺ- അമേരിക്ക

 30. പെപ്‌സി കോ സെയിൽസ് അസോസിയേറ്റ് ഇന്റേൺ പ്രോഗ്രാം- അമേരിക്ക

 31. ഫിറ്റോ- ലേ കോർപ്പറേറ് സപ്ലൈ ചെയിൻ ആന്റ് എൻജിനീയറിങ് ഇന്റേൺ- അമേരിക്ക


 32. ഇ കൊമേഴ്‌സ് സപ്ലൈ ചെയിൻ ഇന്റേൺ- അമേരിക്ക 33. ഡാറ്റ സയൻസ് ഗ്രാജ്വേറ്റ് ഇന്റേൺ- അമേരിക്ക

34. പെപ്‌സി കോ സെയിൽസ് മാനേജ്‌മെന്റ് ഇന്റേൺ- അമേരിക്ക

35. കാറ്റഗറി മാനേജ്‌മെന്റ് ആന്റ് ഇൻസൈറ്റ്‌സ് ഇന്റേൺ- അമേരിക്ക


36. ഗ്ലോബൽ സ്ട്രാറ്റജി എംബിഎ ഇന്റേൺ- അമേരിക്ക




37. എച്ച്‌ഐവിഇ മാർക്കറ്റിങ് ഇന്റേൺ- അമേരിക്ക


 38. സ്ട്രാറ്റജിക് ഫിനാൻസ് എംബിഎ ഇന്റേൺ- അമേരിക്ക

39. സപ്ലൈ ചെയിൻ അക്കൗണ്ടിങ് ഇന്റേൺ- അമേരിക്ക


40. എൻവയോൺമെന്റർ- ഹെൽത്ത് ആന്റ് സേഫ്റ്റി സ്‌പെഷ്യലിസ്റ്റ് ഇന്റേൺ- അമേരിക്ക

 41. മാനേജർ- ഇന്ത്യ

42. ലീഡ് എൻജിനീയർ- 1, ജൂനിയർ വെബ് ഡെവലപ്പർ- ഇന്ത്യ

 43. എക്‌സിക്യൂട്ടീവ് മാനേജർ- റിപ്പോർട്ടിങ് ആന്റ് അനലിറ്റിക്‌സ്- ഇൻസൈറ്റ്‌സ്- ഇന്ത്യ

 44. ഡെപ്യൂട്ടി ഡയറക്ടർ- ഐഒടി പ്ലാറ്റ്‌ഫോം പെർഫോമൻസ് ലീഡ്


 45. അസോസിയേറ്റ് മാനേജർ- ഇന്ത്യ

46. ലീഡ് എൻജിനീയർ- 1, വെബ് ഡെവലപ്പർ- ഇന്ത്യ


 47. ലീഡ് എൻജിനയർ- 2, ഐടിഎസ്എം സർവ്വീസ്‌നൗ ഡെവലപ്പർ- ഇന്ത്യ

 48. അസോസിയേറ്റ് മാനേജർ- ഇൻസൈറ്റ്‌സ്- ഇന്ത്യ

 49. എസ്എപി ബേസിസ് അഡ്മിനിസ്‌ട്രേഷൻ- ഇന്ത്യ

50. സീനിയർ അനലിസ്റ്റ്- എന്റർപ്രൈസ് സൊല്യൂഷൻസ്- ഇന്ത്യ

51. ആർക്കിടെക്ട്- മൊബൈൽ ഡെവലപ്‌മെന്റ്- ഇന്ത്യ    

52. എക്‌സിക്യൂട്ടീവ് മാനേജർ- എഡിഎ- ടെസ്റ്റിങ് ആന്റ് ഇന്നൊവേഷൻ- ഇൻസൈറ്റ്‌സ്- ഇന്ത്യ

 53 . സ്റ്റോർ ടെക്‌നീഷ്യൻ- യുകെ

 54 . മാനുഫാക്ചറിങ് ടെക്‌നീഷ്യൻ (മെക്കാനിക്കൽ എൻജിനീയർ)- യുകെ


 55 . ജനറൽ ഓപ്പറേറ്റർ അപ്രന്റീസ്- യുകെ



 56 . ഫിനാൻസ് ബിസിനസ് അനലിസ്റ്റ്- യുകെ




 57 . മാനുഫാക്ചറിങ് ടെക്‌നീഷ്യൻ- ലിങ്കൺ- യുകെ

 58 . ഷിഫ്റ്റ് ടെക്‌നീഷ്യൻ - ലിങ്കൺ

 59 . വെയർഹൗസ് മാനേജർ- യുകെ

 60 . യുകെ ഇൻഡസ്ട്രിയൽ പ്ലേസ്‌മെന്റ്- അനലിറ്റിക്കൽ ടെക്‌നീഷ്യൻ- യുകെ


 61 . യുകെ ഇൻഡസ്ട്രിയൽ പ്ലേസ്‌മെന്റ്- സപ്ലൈ ചെയിൻ മാനുഫാക്ചറിങ് എക്‌സലൻസ്- യുകെ

 62 . പ്രിൻസിപ്പൽ എൻജിനീയർ ഇൻ ഫുഡ്‌സ് ഗ്ലോബൽ പ്രോസസ് ഫങ്ഷൻ ടീം- യുകെ

 63 . വാക്കേഴ്‌സ് കമ്യൂണിറ്റി എൻഗേജ്‌മെന്റ് മാനേജർ- യുകെ  

 64 . ട്രേഡ് മാർക്കറ്റിങ് മാനേജർ- ഫിലിപ്പീൻസ്

 65 . ഇ- കൊമേഴ്‌സ് മാനേജർ- ഫിലിപ്പീൻസ്

 66 . ഇൻസൈറ്റ് ലീഡ്‌സ്- പിഐഎംഎസ്- ഫിലിപ്പീൻസ്

എന്നിങ്ങനെ 66 തസ്തികകളിലേക്കാണ് ഇപ്പോൾ അപേക്ഷകൾ ക്ഷണിയ്ക്കുന്നത് . താൽപ്പര്യമുള്ളവർ എത്രയും പെട്ടെന്ന് അപേക്ഷകൾ അയയ്‌ക്കേണ്ടതാണ് . ഈ ജോലികൾക്ക് ഇടനിലക്കാർ ഇല്ലാത്തതിനാൽ
ജോലികൾക്കായി പെപ്‌സികോയുടെ ഔദ്യോഗിക വെബ്‌സൈറ്റ് മുഖേന മാത്രം അപേക്ഷിക്കണം എന്ന് പെപ്സികോ അനുശാസിക്കുന്നുണ്ട്

അപേക്ഷ അയയ്ക്കുന്നതിനും കൂടുതൽ വിവരങ്ങൾക്കുമായി പെപ്‌സികോയുടെ ഔദ്യോഗിക വെബ്‌സൈറ്റ് ആയ https://www.pepsicojobs.com/main  സന്ദർശിക്കുക    
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്ഥാനാർത്ഥി അന്തരിച്ചു...  (3 minutes ago)

ദമ്മാമിലെ പ്രവാസലോകത്തിന് സംഗീതത്തിൻ്റെ മധുരം  (16 minutes ago)

ജോലിസ്ഥലത്തേക്കുള്ള യാത്രയ്ക്കിടെ കുഴഞ്ഞ് വീണു...  (29 minutes ago)

തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി...  (45 minutes ago)

2.70 കോടി രൂപ എക്സ്-ഷോറൂം വില  (1 hour ago)

തിരുവനന്തപുരം കോർപറേഷന്റെ വിഴിഞ്ഞം വാർഡിലും മലപ്പുറം മുത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിലും വോട്ടെടുപ്പ് മാറ്റിവെച്ചു  (1 hour ago)

ഒന്നിലധികം വോട്ട് ചെയ്യുന്നത് കുറ്റകരം... കർശനനിയമനടപടി  (1 hour ago)

ഏഴ് ജില്ലകളിൽ വോട്ടെടുപ്പ്....  (1 hour ago)

7.6 തീവ്രതയിൽ ഭൂചലനം അനുഭവപ്പെട്ടതിനെ തുടർന്ന് ജപ്പാന്റെ വടക്കുകിഴക്കൻ തീരമേഖലയിൽ സുനാമി മുന്നറിയിപ്പ്  (10 hours ago)

ഏഴാം വാർഡിൽ തെരഞ്ഞെടുപ്പ് മാറ്റി...പ്രചരണം കഴിഞ്ഞ് വീട്ടിലെത്തിയ യുഡിഎഫ് സ്ഥാനാർഥി കുഴഞ്ഞ് വീണ് മരിച്ചു  (10 hours ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സംഗ കേസിൽ മുൻകൂര്‍ ജാമ്യാപേക്ഷയിൽ വാദം പൂര്‍ത്തിയായി...ഡിസംബര്‍ പത്തിന് തിരുവനന്തപുരം പ്രിന്‍സിപ്പൽ സെഷൻസ് കോടതി ഉത്തരവ് പറയും  (10 hours ago)

ഗൾഫിൽ തൊഴിൽ അന്വേഷിക്കുന്നവരാണോ ? ദുബായിൽ തൊഴിൽ ചൂഷണം തൊഴിൽ മന്ത്രാലയത്തിന്റെ അറിയിപ്പ് ഷാം എംപ്ലോയ്‌മെന്റ്...  (10 hours ago)

പച്ചത്തുണി കൊണ്ട് മറച്ച് സൂക്ഷിച്ച ആ പെട്ടിയിലുള്ളത് !! ഇവരുടെ കൂടെ കണ്ടാൽ പോലും 3 വര്‍ഷം തടവും 5000 ദിനാര്‍ പിഴയും  (10 hours ago)

പ്രവാസികളേ നിങ്ങൾ അറിഞ്ഞോ ? രണ്ടു ലക്ഷമല്ല, ഇനി അഞ്ച് ലക്ഷം!! നോര്‍ക്ക ഇന്‍ഷുറന്‍സ് ഉയർത്തി അറിയേണ്ടതെല്ലാം ....  (10 hours ago)

അമ്പോ ഖത്തര്‍ അമീറിന്റെ സ്വത്തുകണ്ടാൽ കണ്ണുതള്ളും !! 15 സ്വര്‍ണക്കൊട്ടാരങ്ങൾ കോടികളുടെ വാഹന ശേഖരം ഖത്തര്‍ അമീര്‍ ശൈഖ് തമീമിന്റെ ആസ്തി;  (10 hours ago)

Malayali Vartha Recommends