Widgets Magazine 

10
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്ത് മഴ ശക്തം.... മധ്യ, തെക്കൻ കേരളത്തിൽ വ്യാപകമായും വടക്കൻ ജില്ലകളിലെ മലയോര മേഖലയിലുമാണ് കനത്ത മഴ


സംസ്ഥാനത്ത് മഴ വീണ്ടും.. ഒൻപത് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു..ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ..


വിവാഹവാഗ്ദാനത്തിൽ വീഴ്ത്തി പീഡനവും ഗർഭഛിദ്രവും; വലയിൽ വീഴ്ത്തിയത് മകളെ സംരക്ഷിക്കാമെന്ന് പറഞ്ഞ്: തുടർന്ന് പീഡനം: ഗർഭഛിദ്ര മരുന്ന് നൽകി, ഗർഭം അലസിപ്പിച്ചു...


സൗജന്യ ബസ് പദ്ധതിയിലെ യാത്രയ്ക്കിടെ പെണ്‍കുട്ടിയോട് മോശമായി പെരുമാറി.. കയ്യില്‍ പിടിച്ച് അടുത്തേക്ക് വലിക്കാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍..


ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം..തിരഞ്ഞെടുപ്പ് കമ്മീഷനെ പിന്തുണച്ച് 42 മുൻ ജഡ്ജിമാരും ഭരണഘടനാ പദവികൾ വഹിച്ച പ്രമുഖരും രംഗത്ത്...പാറ്റകൾക്ക് തിരിച്ചടി...

ആര്‍മിയില്‍ വിവിധ വിഭാഗങ്ങളിലായി 198 ഒഴിവ്... വെറ്ററിനറി കോര്‍, ഷോര്‍ട്ട് സര്‍വീസ് കമ്മിഷന്‍ മെന്‍/വിമന്‍, ജഡ്ജ് അഡ്വക്കേറ്റ് ജനറല്‍ ബ്രാഞ്ച്, എന്‍.സി.സി. സ്‌പെഷ്യല്‍ എന്‍ട്രി എന്നീ വിഭാഗങ്ങളിലേക്കാണ് അവസരം.......

11 OCTOBER 2021 03:51 PM IST
മലയാളി വാര്‍ത്ത

ആര്‍മിയില്‍ വിവിധ വിഭാഗങ്ങളിലായി 198 ഒഴിവ്. വെറ്ററിനറി കോര്‍, ഷോര്‍ട്ട് സര്‍വീസ് കമ്മിഷന്‍ മെന്‍/വിമന്‍, ജഡ്ജ് അഡ്വക്കേറ്റ് ജനറല്‍ ബ്രാഞ്ച്, എന്‍.സി.സി. സ്‌പെഷ്യല്‍ എന്‍ട്രി എന്നീ വിഭാഗങ്ങളിലേക്കാണ് അവസരം.......

വെറ്ററിനറി കോര്‍ വിഭാഗത്തിൽ പുരുഷന്മാര്‍ക്കാണ് അപേക്ഷിക്കാന്‍ അവസരം. ഒഴിവുകളുടെ എണ്ണം തിട്ടപ്പെടുത്തിയിട്ടില്ല. ഷോര്‍ട്ട് ലിസ്റ്റ് ചെയ്യുന്നവർക്ക് ഇന്റർവ്യൂ ഉണ്ടായിരിക്കും. അഭിമുഖത്തിലൂടെയാണ് തിരഞ്ഞെടുപ്പ് .

 

യോഗ്യത: ബി.വി.എസ്‌സി./ബി.വി.എസ്‌സി. ആന്‍ഡ് എ.എച്ച്. പ്രായപരിധി: 21 -32 വയസ്സ്.......താൽപ്പര്യമുള്ളവർ ഓൺലൈനായാണ് അപേക്ഷ അയയ്‌ക്കേണ്ടത് . വിശദവിവരങ്ങൾക്ക്  www.joinindianarmy.nic.in  സന്ദർശിക്കുക

അപേക്ഷ ലഭിക്കേണ്ട അവസാന തീയതി: നവംബര്‍ 18......

 

ഷോര്‍ട്ട് സര്‍വീസ് കമ്മിഷന്‍ (ടെക്) - 191......

ഈ വിഭാഗത്തിലേക്ക് സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാവുന്നതാണ് .. വനിതകള്‍ക്ക് 14 ഒഴിവും പുരുഷന്മാര്‍ക്ക് 175 ഒഴിവും സൈനികരുടെ വിധവകള്‍ക്ക് രണ്ട് ഒഴിവുമാണുള്ളത്. പുരുഷ/വനിതാ അപേക്ഷകര്‍ അവിവാഹിതരായിരിക്കണം. സൈനികരുടെ വിധവകള്‍ക്ക് നോണ്‍ ടെക്‌നിക്കല്‍ വിഭാഗത്തിലും അപേക്ഷിക്കാന്‍ അവസരമുണ്ട്.

 

വിവിധ എന്‍ജിനിയറിങ് ട്രേഡിലായാണ് ഒഴിവുകള്‍. ബന്ധപ്പെട്ട വിഷയത്തിലെ എന്‍ജിനിയറിങ് ബിരുദം/ബിരുദമാണ് യോഗ്യത.


പ്രായം: 20-27 വയസ്സ്. സൈനികരുടെ വിധവകള്‍ക്ക് 35 വയസ്സ് വരെ ആകാം .കൂടുതൽ വിവരങ്ങള്‍ക്കും അപേക്ഷ അയയ്ക്കുന്നതിനും www.joinindianarmy.nic.in  സന്ദർശിക്കുക.. അപേക്ഷ അയയ്‌ക്കേണ്ട അവസാന തീയതി: ഒക്ടോബര്‍ 27......

JAG എന്‍ട്രി സ്‌കീം-

ഇന്ത്യന്‍ ആര്‍മിയുടെ ജഡ്ജ് അഡ്വക്കേറ്റ് ജനറല്‍ ബ്രാഞ്ചില്‍ ഏഴ് ഒഴിവ് ആണ് ഉള്ളത് . പുരുഷന്മാര്‍ക്ക് അഞ്ച് ഒഴിവും സ്ത്രീകള്‍ക്ക് രണ്ട് ഒഴിവും ആണ് .അവിവാഹിതരായവര്‍ക്കാണ് അവസരം. യോഗ്യത: മൂന്ന്/അഞ്ച് വര്‍ഷത്തെ എല്‍എല്‍.ബി. ബിരുദം. ബാര്‍ കൗണ്‍സിലില്‍ രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കണം. പ്രായം: 21-27 വയസ്സ്

 

വിവരങ്ങള്‍ക്ക്: www.joinindianarmy.nic.in  സന്ദർശിക്കുക. അപേക്ഷ അയയ്‌ക്കേണ്ട അവസാന തീയതി: ഒക്ടോബര്‍ 28.......

 

എന്‍.സി.സി. സ്‌പെഷ്യല്‍ എന്‍ട്രി ഇന്ത്യന്‍ ആര്‍മിയില്‍ എന്‍.സി.സി. സ്‌പെഷ്യല്‍ എന്‍ട്രി സ്‌കീമിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും അപേക്ഷിക്കാം
വിവരങ്ങള്‍ക്ക്: www.joinindianarmy.nic.in  സന്ദർശിക്കുക . അപേക്ഷ അയയ്‌ക്കേണ്ട അവസാന തീയതി:
നവംബര്‍ 3.......

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിൻഡീസിന് ആറ് വിക്കറ്റിന്റെ മിന്നും ജയം...രണ്ടാം ടി20യില്‍ ഇന്ത്യ മുന്നില്‍ വച്ച 250 റണ്‍സ് വിജയ ലക്ഷ്യം വിന്‍ഡീസ് 4 വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു  (9 minutes ago)

സംസ്ഥാനത്ത് മഴ ശക്തം.... മധ്യ, തെക്കൻ കേരളത്തിൽ വ്യാപകമായും വടക്കൻ ജില്ലകളിലെ മലയോര മേഖലയിലുമാണ് കനത്ത മഴ  (32 minutes ago)

ഫ്‌ലൈ ദുബായ് വിമാനം ഇടിച്ചിറക്കി യാത്രക്കാരെ കൊലപ്പെടുത്താനായിരുന്നു ശ്രമമെന്ന് യുഎഇ അന്വേഷണ റിപ്പോര്‍ട്ട്  (5 hours ago)

തടവുകാരെ തന്റെ താമസ സ്ഥലം വൃത്തിയാക്കാന്‍ കൊണ്ടുപോയ ജയിലര്‍ അറസ്റ്റില്‍  (6 hours ago)

നവദമ്പതികളുടെ മൃതദേഹം പുഴയില്‍ ഇരുമ്പുചങ്ങലകൊണ്ട് കാലുകളില്‍ ബന്ധിച്ച നിലയില്‍  (6 hours ago)

ആസൂത്രണ ബോര്‍ഡ് പരീക്ഷ പുനര്‍മൂല്യ നിര്‍ണയ ഫലം പ്രഖ്യാപിച്ചു  (8 hours ago)

ബസ് ഫുട്പാത്തിലേക്ക് ഇടിച്ചു കയറി അപകടം  (9 hours ago)

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു: പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്  (9 hours ago)

കളമശേരിയില്‍ സ്പായില്‍ ജോലിക്കെത്തിയ യുവതിക്കു നേരെ ലൈംഗികാതിക്രമം  (10 hours ago)

നാനാ പടേക്കറുടെ മരണത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്  (11 hours ago)

സംസ്ഥാനത്തെ സ്കൂൾ കുട്ടികളെ പട്ടിണിക്കിടുന്ന തീർത്തും മനുഷ്യത്വരഹിതവും പ്രതിഷേധാർഹവുമായ ഭരണനയമാണ് ഇപ്പോൾ നടക്കുന്നത്; ക്ഷേമ-ആശ്വാസ പദ്ധതികളോട് പുറംതിരിഞ്ഞുനിൽക്കുന്ന സർക്കാർ സ്കൂൾ കുട്ടികളുടെ ഉച്ചഭക്  (11 hours ago)

ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾ ഫലപ്രദമായി നേരിടുന്നതിനായി കേരള പൊലീസിന് പ്രത്യേക പരിശീലനം നൽകുന്ന ‘തൂഫാൻ മെന്റർ–അമൃത’ പരിശീലന പരിപാടി; ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല ഉദ്‌ഘാടനം ചെയ്തു  (11 hours ago)

ട്രോളുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും മറുപടിയുമായി മല്ലികാ സുകുമാരന്‍  (11 hours ago)

മുതിർന്ന കർഷകരെ ആദരിക്കുകയും അവർക്ക് അർഹമായ പരിഗണന നൽകുകയും ചെയ്യേണ്ടതിന് പകരം പ്രായത്തിന്റെ പേരിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് ശരിയായ നടപടിയല്ല; കർഷകർക്ക് ബുദ്ധിമുട്ട് നേരിടേണ്ടിവരുന്ന സാഹചര്യം ഒര  (11 hours ago)

പഠനസമ്മർദ്ദം, പരീക്ഷാഭയം, ഉത്കണ്ഠ, ഒറ്റപ്പെടൽ തുടങ്ങിയ മാനസിക വെല്ലുവിളികൾ നേരിടുന്ന വിദ്യാർത്ഥികളെ നേരത്തെ തിരിച്ചറിഞ്ഞ് ആവശ്യമായ കൗൺസലിംഗും മാനസികാരോഗ്യ പിന്തുണയും തുടർപരിചരണവും ലഭ്യമാക്കും;'' സന്തോ  (11 hours ago)

Malayali Vartha Recommends