Widgets Magazine
09
Dec / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിധിയെഴുത്ത് തുടങ്ങി... തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി.... ബൂത്തുകളിൽ വോട്ടർമാരുടെ നിര, ഏഴ് ജില്ലകൾ വിധിയെഴുതുന്നു, പ്രതീക്ഷയോടെ മുന്നണികൾ


രണ്ട് സ്ഥലത്ത് വോട്ടെടുപ്പ് മാറ്റിവെച്ചു.... സ്ഥാനാർത്ഥികളുടെ മരണത്തെ തുടർന്ന് വോട്ടെടുപ്പ് രണ്ടിടങ്ങളിൽ മാറ്റിവെച്ചു....


ഒരാളുടെ പേര് ഒന്നിലധികം പ്രാവശ്യം ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ പോലും ഒന്നിലധികം വോട്ട് ചെയ്യുന്നത് കുറ്റകരം... കർശനനിയമനടപടി സ്വീകരിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ


തദ്ദേശ പൊതുതെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന് രാവിലെ ഏഴു മണി മുതൽ വൈകുന്നേരം 6 മണി വരെ....ജനവിധി തേടി 36630 സ്ഥാനാർത്ഥികൾ, ഫലപ്രഖ്യാപനം ശനിയാഴ്ച


ദിലീപിനെ കുറ്റവിമുക്തനാക്കിയ വിധി വന്നപ്പോൾ ചാനൽ ചർച്ചകളിൽ പ്രതികരിക്കാൻ രാഹുൽ ഈശ്വറിന് സാധിക്കാതെ വന്നത് സോഷ്യൽ മീഡിയയിൽ ചർച്ച: പിന്നാലെ രാഹുല്‍ ഈശ്വറിന്‍റെ ഫെയ്സ്ബുക്ക് പേജിൽ ദിലീപിനൊപ്പമുള്ള ചിത്രം പങ്കുവച്ച് ഭാര്യ ദീപ; 'സത്യമേവ ജയതേ' ...

കരസേനയിലെ ടെക്നിക്കൽ ഗ്രാ​​​​​​​ജ്വേ​​​​​​​റ്റ് കോ​​​​​​​ഴ്സി​​​​​​​ലേ​​​​​​​ക്ക് അ​​​​​​​പേ​​​​​​​ക്ഷി​​​​​​​ക്കാം: അവസരങ്ങൾ എ​​​​​​​ന്‍​​​​​​​ജി​​​​​​​നി​​​​​​​യ​​​​​​​റിം​​​​​​​ഗ് ബി​​​​​​​രു​​​​​​​ദ​​​​​​​ധാ​​​​​​​രി​​​​​​​ക​​​​​​​ളാ​​​​​​​യ പു​​​​​​​രു​​​​​​​ഷ​​​​​​​ന്‍​​​​​​​മാ​​​​​​​ര്‍​​​ക്കും സ്ത്രീ​​​ക​​​ള്‍​​​ക്കും! അവസാന തിയതി ഒക്ടോബര്‍ 27, അപേക്ഷിക്കേണ്ട വിധം ഇങ്ങനെ...

16 OCTOBER 2021 03:59 PM IST
മലയാളി വാര്‍ത്ത

കരസേനയിൽ ടെക്നിക്കൽ ഗ്രാ​​​​​​​ജ്വേ​​​​​​​റ്റ് കോ​​​​​​​ഴ്സി​​​​​​​ലേ​​​​​​​ക്ക് അ​​​​​​​പേ​​​​​​​ക്ഷി​​​​​​​ക്കാം. എ​​​​​​​ന്‍​​​​​​​ജി​​​​​​​നി​​​​​​​യ​​​​​​​റിം​​​​​​​ഗ് ബി​​​​​​​രു​​​​​​​ദ​​​​​​​ധാ​​​​​​​രി​​​​​​​ക​​​​​​​ളാ​​​​​​​യ പു​​​​​​​രു​​​​​​​ഷ​​​​​​​ന്‍​​​​​​​മാ​​​​​​​ര്‍​​​ക്കും സ്ത്രീ​​​ക​​​ള്‍​​​ക്കും അവസരങ്ങൾ. ടെ​​​ക്നി​​​ക്ക​​​ല്‍ ഷോ​​​ര്‍​​​ട്ട് സ​​​ര്‍​​​വീ​​​സ് ക​​​മ്മീ​​​ഷ​​​ന്‍ പു​​​രു​​​ഷ​​​ന്മാ​​​രു​​​ടെ 58-ാം കോ​​​ഴ്സി​​​ലേ​​​ക്കും സ്ത്രീ​​​ക​​​ളു​​​ടെ 29-ാമ​​​ത് കോ​​​ഴ്സി​​​ലേ​​​ക്കു​​​മാ​​​ണ് അ​​​പേ​​​ക്ഷ ക്ഷണിക്കുന്നത്.

2022ഏ​​​പ്രി​​​ലി​​​ല്‍ ഓ​​​ഫീ​​​സേ​​​ഴ്സ് ട്രെ​​​യി​​​നിം​​​ഗ് അ​​​ക്കാ​​​ഡ​​​മി (ഒ​​​ടി​​​എ) ചെ​​​ന്നൈ​​​യി​​​ല്‍ ആ​​​രം​​​ഭി​​​ക്കു​​​ന്ന കോ​​​​​​​ഴ്സി​​​​​​​ല്‍ 189 ഒഴിവുകളാണിപ്പോൾ ഉള്ളത്. അ​​​​​​​പേ​​​​​​​ക്ഷ ഓ​​​​​​​ണ്‍​ലൈ​​​​​​​നാ​​​​​​​യി സമർപ്പിക്കുക. അപേക്ഷിക്കേണ്ട അവസാന തിയതി: ഒക്ടോബര്‍ 27.

യോ​​​​​​​ഗ്യ​​​​​​​ത: ബ​​​​​​​ന്ധ​​​​​​​പ്പെ​​​​​​​ട്ട വി​​​​​​​ഷ​​​​​​​യ​​​​​​​ങ്ങ​​​​​​​ളി​​​​​​​ല്‍ അം​​​​​​​ഗീ​​​​​​​കൃ​​​​​​​ത എ​​​​​​​ന്‍​​​​​​​ജി​​​​​​​നി​​​​​​​യ​​​​​​​റിം​​​​​​​ഗ് ടെ​​​​​​​ക്നോ​​​​​​​ള​​​​​​​ജി ബി​​​​​​​രു​​​​​​​ദം/​​​​​​​ത​​​​​​​ത്തു​​​​​​​ല്യം. അ​​​​​​​വ​​​​​​​സാ​​​​​​​ന​​​​​​​വ​​​​​​​ര്‍​​​​​​​ഷ വി​​​​​​​ദ്യാ​​​​​​​ര്‍​​​​​​​ഥി​​​​​​​ക​​​​​​​ള്‍​​​​​​​ക്കും അ​​​​​​​പേ​​​​​​​ക്ഷി​​​​​​​ക്കാം. ഇ​​​​​​​വ​​​​​​​ര്‍ പ​​​​​​​രി​​​​​​​ശീ​​​​​​​ല​​​​​​​നം ആ​​​​​​​രം​​​​​​​ഭി​​​​​​​ച്ച്‌ 12 ആ​​​​​​​ഴ്ച​​​​​​​ക​​​​​​​ള്‍​​​​​​​ക്കു​​​​​​​ള്ളി​​​​​​​ല്‍ യോ​​​​​​​ഗ്യ​​​​​​​താ സ​​​​​​​ര്‍​​​​​​​ട്ടി​​​​​​​ഫി​​​​​​​ക്ക​​​​​​​റ്റ് ഹാ​​​​​​​ജ​​​​​​​രാ​​​​​​​ക്കേ​​​​​​​ണ്ടി വ​​​​​​​രും.

പ്രാ​​​​​​​യം: എ​​​​​​​ന്‍​​​​​​​ജി​​​​​​​നി​​​​​​​യ​​​​​​​റിം​​​​​​​ഗ് ബി​​​​​​​രു​​​​​​​ദ​​​​​​​ക്കാ​​​​​​​ര്‍​​​​​​​ക്ക്: 20-27 വ​​​​​​​യ​​​​​​​സ്. 2022 ഏ​​​പ്രി​​​ല്‍ ഒ​​​ന്ന് അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി പ്രാ​​​യം ക​​​ണ​​​ക്കാ​​​ക്കും.

 

തെ​​​​​​​ര​​​​​​​ഞ്ഞെ​​​​​​​ടു​​​​​​​പ്പ്: എ​​​​​​​സ്‌എ​​​​​​​സ്ബി ഇ​​​​​​​ന്‍റ​​​​​​​ര്‍​​​​​​​വ്യൂ മു​​​​​​​ഖേ​​​​​​​ന​​​​​​​യാ​​​​​​​ണു തെ​​​​​​​ര​​​​​​​ഞ്ഞെ​​​​​​​ടു​​​​​​​പ്പ് ന​​​​​​​ട​​​​​​​ത്തു​​​​​​​ന്ന​​​​​​​ത്. ര​​​​​​​ണ്ടു ഘ​​​​​​​ട്ട​​​​​​​ങ്ങ​​​​​​​ളി​​​​​​​ലാ​​​​​​​യാ​​​​​​​ണു തെ​​​​​​​ര​​​​​​​ഞ്ഞെ​​​​​​​ടു​​​​​​​പ്പ്.

ശാ​​​​​​​രീ​​​​​​​രി​​​​​​​ക യോ​​​​​​​ഗ്യ​​​​​​​ത​​​​​​​ക​​​​​​​ള്‍: ഉ​​​​​​​യ​​​​​​​രം കു​​​​​​​റ​​​​​​​ഞ്ഞ​​​​​​​ത്- 157.5 സെ.​​​​​​​മീ., ല​​​​​​​ക്ഷ​​​​​​​ദ്വീ​​​​​​​പു​​​​​​​കാ​​​​​​​ര്‍​​​​​​​ക്കു ര​​​​​​​ണ്ടു സെ.​​​​​​​മീ. ഇ​​​​​​​ള​​​​​​​വ് ല​​​​​​​ഭി​​​​​​​ക്കും.

കാ​​​​​​​ഴ്ച​​​​​​​ശ​​​​​​​ക്തി: Distant Vision (Correc ted) better eye-6/6, Worse eye-6/18. മ​​​​​​​യോ​​​​​​​പ്പി​​​​​​​യ, അ​​​​​​​സ്റ്റി​​​​​​​ഗ്മാ​​​​​​​റ്റി​​​​​​​സം ഉ​​​​​​​ള്‍​​​​​​​പ്പെ​​​​​​​ടെ മൈ​​​​​​​ന​​​​​​​സ് 3.5ല്‍ ​​​​​​​കൂ​​​​​​​ട​​​​​​​രു​​​​​​​ത്.

അ​​​​​​​പേ​​​​​​​ക്ഷി​​​​​​​ക്കേ​​​​​​​ണ്ട വി​​​​​​​ധം: www.joinindianarmy.nic.in എ​​​​​​​ന്ന വെ​​​​​​​ബ്സൈ​​​​​​​റ്റ് മു​​​​​​​ഖേ​​​​​​​ന ഓ​​​​​​​ണ്‍​ലൈ​​​​​​​ന്‍ അ​​​​​​​പേ​​​​​​​ക്ഷ സ​​​​​​​മ​​​​​​​ര്‍​​​​​​​പ്പി​​​​​​​ക്ക​​​​​​​ണം. ഓ​​​​​​​ണ്‍​ലൈ​​​​​​​നി​​​​​​​ല്‍ അ​​​​​​​പേ​​​​​​​ക്ഷി​​​​​​​ക്കു​​​​​​​ന്ന​​​​​​​തി​​​​​​​നു​​​​​​​ള്ള വി​​​​​​​ശ​​​​​​​ദ​​​​​​​മാ​​​​​​​യ നി​​​​​​​ര്‍​​​​​​​ദേ​​​​​​​ശ​​​​​​​ങ്ങ​​​​​​​ള്‍ വെ​​​​​​​ബ്സൈ​​​​​​​റ്റി​​​​​​​ല്‍ ല​​​​​​​ഭി​​​​​​​ക്കും. അ​​​​​​​പേ​​​​​​​ക്ഷ​​​​​​​യു​​​​​​​ടെ പ്രി​​​​​​​ന്‍റൗ​​​​​​​ട്ട്, പ്രാ​​​​​​​യം തെ​​​​​​​ളി​​​​​​​യി​​​​​​​ക്കു​​​​​​​ന്ന​​​​​​​തി​​​​​​​ന് എ​​​​​​​സ്‌എ​​​​​​​സ്‌എ​​​​​​​ല്‍​​​​​​​സി ബു​​​​​​​ക്കി​​​​​​​ന്‍റെ സാ​​​​​​​ക്ഷ്യ​​​​​​​പ്പെ​​​​​​​ടു​​​​​​​ത്തി​​​​​​​യ പ​​​​​​​ക​​​​​​​ര്‍​​​​​​​പ്പ്, പ്ല​​​​​​​സ്ടു സ​​​​​​​ര്‍​​​​​​​ട്ടി​​​​​​​ഫി​​​​​​​ക്ക​​​​​​​റ്റി​​​​​​​ന്‍റെ​​​​​​​യും മാ​​​​​​​ര്‍​​​​​​​ക്ക് ലി​​​​​​​സ്റ്റു​​​​​​​ക​​​​​​​ളു​​​​​​​ടെ​​​​​​​യും സാ​​​​​​​ക്ഷ്യ​​​​​​​പ്പെ​​​​​​​ടു​​​​​​​ത്തി​​​​​​​യ പ​​​​​​​ക​​​​​​​ര്‍​​​​​​​പ്പ്, ബി​​​​​​​രു​​​​​​​ദ സ​​​​​​​ര്‍​​​​​​​ട്ടി​​​​​​​ഫി​​​​​​​ക്ക​​​​​​​റ്റി​​​​​​​ന്‍റെ​​​​​​​യും എ​​​​​​​ല്ലാ സെ​​​​​​​മ​​​​​​​സ്റ്റ​​​​​​​റു​​​​​​​ക​​​​​​​ളി​​​​​​​ലെ​​​​​​​യും മാ​​​​​​​ര്‍​​​​​​​ക്ക് ലി​​​​​​​സ്റ്റു​​​​​​​ക​​​​​​​ളു​​​​​​​ടെ​​​​​​​യും സാ​​​​​​​ക്ഷ്യ​​​​​​​പ്പെ​​​​​​​ടു​​​​​​​ത്തി​​​​​​​യ പ​​​​​​​ക​​​​​​​ര്‍​​​​​​​പ്പ് (സ​​​​​​​ര്‍​​​​​​​ട്ടി​​​​​​​ഫി​​​​​​​ക്ക​​​​​​​റ്റു​​​​​​​ക​​​​​​​ള്‍, ഫോ​​​​​​​ട്ടോ എ​​​​​​​ന്നി​​​​​​​വ കേ​​​​​​​ന്ദ്ര/​​​​​​​സം​​​​​​​സ്ഥാ​​​​​​​ന സ​​​​​​​ര്‍​​​​​​​ക്കാ​​​​​​​രി​​​​​​​നു കീ​​​​​​​ഴി​​​​​​​ലെ ഗ​​​​​​​സ​​​​​​​റ്റ​​​​​​​ഡ് ഓ​​​​​​​ഫീ​​​​​​​സ​​​​​​​ര്‍/​​​​​​​ഒ​​​​​​​ന്നാം ക്ലാ​​​​​​​സ് മ​​​​​​​ജി​​​​​​​സ്ട്രേ​​​​​​​ട്ട് സാ​​​​​​​ക്ഷ്യ​​​​​​​പ്പെ​​​​​​​ടു​​​​​​​ത്തി​​​​​​​യ​​​​​​​താ​​​​​​​ക​​​​​​​ണം) എ​​​​​​​ന്നി​​​​​​​വ തെ​​​​​​​ര​​​​​​​ഞ്ഞെ​​​​​​​ടു​​​​​​​പ്പ് കേ​​​​​​​ന്ദ്ര​​​​​​​ത്തി​​​​​​​ലെ​​​​​​​ത്തു​​​​​​​ന്പോ​​​​​​​ള്‍ ഹാ​​​​​​​ജ​​​​​​​രാ​​​​​​​ക്ക​​​​​​​ണം. ബ​​​​​​​ന്ധ​​​​​​​പ്പെ​​​​​​​ട്ട രേ​​​​​​​ഖ​​​​​​​ക​​​​​​​ളു​​​​​​​ടെ അ​​​​​​​സ​​​​​​​ലും ക​​​​​​​രു​​​​​​​ത​​​​​​​ണം.

ഓ​​​​​​​ണ്‍​ലൈ​​​​​​​ന്‍ അ​​​​​​​പേ​​​​​​​ക്ഷ അ​​​​​​​യ​​​​​​​യ്ക്കു​​​​​​​ന്ന​​​​​​​തി​​​​​​​നും വി​​​​​​​ജ്ഞാ​​​​​​​പ​​​​​​​ന​​​​​​​ത്തി​​​​​​​ന്‍റെ പൂ​​​​​​​ര്‍​​​​​​​ണ​​​​​​​രൂ​​​​​​​പ​​​​​​​ത്തി​​​​​​​നും www. joinindi anarmy.ni c.in എ​​​​​​​ന്ന വെ​​​​​​​ബ്സൈ​​​​​​​റ്റ് കാ​​​​​​​ണു​​​​​​​ക.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉള്ളി-വെളുത്തുള്ളി തർക്കം വിവാഹമോചനത്തിൽ  (5 minutes ago)

ഇംപീച്ച്‌മെന്റ് നോട്ടീസ് സമർപ്പിച്ചു  (20 minutes ago)

ശബരിമല സ്വർണ്ണ കൊള്ള കേസ് അന്വേഷണം; SIT അന്വേഷണം മന്ദ ഗതിയിലെന്ന് സാമൂഹ്യ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (55 minutes ago)

റെഡ് ബ്ലൂ ബ്ലർ ഐഡിയാസ് എന്ന കമ്പനിയുടെ സഹസ്ഥാപകനായ ദേവേഷ് മിസ്ത്രി  (2 hours ago)

രാവിലെ ഏഴു മുതൽ ഉച്ചയ്ക്ക് 12 വരെ മാത്രമേ ഭക്തരെ....  (2 hours ago)

യുവേഫ ചാമ്പ്യൻസ് ലീഗ്.... ആറാം റൗണ്ട് മത്സരങ്ങൾക്ക് ഇന്ന് തുടക്കം  (3 hours ago)

രൂപയുടെ മൂല്യത്തിൽ ഇടിവ്  (3 hours ago)

ആദ്യഘട്ട വോട്ടെടുപ്പ് പുരോ​ഗമിക്കുന്നു....  (3 hours ago)

എസ്.ഐ.ആർ പ്രക്രിയയ്‌ക്കെതിരെ സമർപ്പിച്ച ഹർജികൾ ഇന്ന്  (3 hours ago)

സ്‌കൂട്ടറിൽ അനധികൃതമായി 24 കുപ്പി മദ്യം കടത്തിക്കൊണ്ടുവന്നതിന്  (3 hours ago)

സ്വർണവിലയിൽ കുറവ്.  (4 hours ago)

4 മണിക്കൂർ പൂങ്കുഴലിക്ക് മുന്നിൽ പൊട്ടിയകരഞ്ഞ് യുവതി..! തെളിവ് ഇറക്കി വെട്ടാൻ രാഹുൽ നേരിട്ട് കോടതിയിൽ  (4 hours ago)

വിശേഷപ്പെട്ട പുണ്യ സ്ഥലങ്ങൾ സന്ദർശിക്കാൻ ഇന്ന് അവസരം ലഭിക്കും  (4 hours ago)

'ഞാൻ ഉമ്മുമ്മയെ കൊന്ന് സാറേ' ..!കൊച്ചുമോനെ വളഞ്ഞ് പൂട്ടി നാട്ടുകാർ...! കൊന്ന് ചാക്കിൽ കയറ്റി..!ചാവാൻ ഇറങ്ങി ഉമ്മ  (4 hours ago)

പാലക്കാട് എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ സമർപ്പിച്ച മുൻകൂർ ജാമ്യഹർജിയിൽ  (4 hours ago)

Malayali Vartha Recommends