Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

24 തസ്തികകളില്‍ പി.എസ്.സി. അപേക്ഷ ക്ഷണിച്ചു : അവസാന തീയതി സെപ്റ്റംബര്‍ 16

19 AUGUST 2015 10:14 AM IST
മലയാളി വാര്‍ത്ത.

വിവിധ വകുപ്പുകളിലായി 24 തസ്തികകളിലേക്ക് പി.എസ്.സി. അപേക്ഷ ക്ഷണിച്ചു. പി.എസ്.സിയുടെ വെബ്‌സൈറ്റ് www.keralapsc.gov.in ല്‍ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ നടത്തി ഈ വെബ്‌സൈറ്റിലൂടെയാണ് അപേക്ഷിക്കേണ്ടത്. മുമ്പ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്ക് വെബ്‌സൈറ്റിലെ അക്കൗണ്ടുവഴി അപേക്ഷിക്കാം. വിശദാംശങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.
അസാധാരണ ഗസറ്റ് തീയതി: 10.08.2015
അപേക്ഷിക്കാനുള്ള അവസാന തീയതി: 16.09.2015.
ജനറല്‍ റിക്രൂട്ട്‌മെന്റ്
(സംസ്ഥാനതലം)
കാറ്റഗറി നമ്പര്‍ 205/2015, ജൂനിയര്‍ കണ്‍സള്‍ട്ടന്റ് (ഫോറന്‍സിക് മെഡിസിന്‍), ആരോഗ്യം, പുനര്‍ വിജ്ഞാപനം
കാറ്റഗറി നമ്പര്‍ 206/2015, മെഡിക്കല്‍ ഓഫീസര്‍ (നേച്ചര്‍ ക്യൂര്‍) ഇന്ത്യന്‍ സിസ്റ്റംസ് ഓഫ് മെഡിസിന്‍
കാറ്റഗറി നമ്പര്‍: 207/2015, മെഡിക്കല്‍ ഓഫീസര്‍, ആയുര്‍വേദം (തസ്തികമാറ്റം വഴിയുള്ള നിയമനം), ഇന്ത്യന്‍ സിസ്റ്റംസ് ഓഫ് മെഡിസിന്‍
കാറ്റഗറി നമ്പര്‍ 208/2015, മെഡിക്കല്‍ ഓഫീസര്‍ (സിക്കിള്‍ സെല്‍ അനീമിയ), ഇന്ത്യന്‍ സിസ്റ്റംസ് ഓഫ് മെഡിസിന്‍
കാറ്റഗറി നമ്പര്‍ 209/2015, അസിസ്റ്റന്റ് എന്‍ജിനീയര്‍ (ഹൈഡ്രോളജി) ഭൂജല വകുപ്പ്
കാറ്റഗറി നമ്പര്‍ 210/2015, ലക്ചറര്‍ ഇന്‍ വീണ കോളജ് വിദ്യാഭ്യാസം (സംഗീത കോളജുകള്‍)
കാറ്റഗറി നമ്പര്‍ 211/2015, ലക്ചറര്‍ ഇന്‍ സിവില്‍ എന്‍ജിനീയറിംഗ് (ഗവ. പോളിടെക്‌നിക് സാങ്കേതിക വിദ്യാഭ്യാസം)
കാറ്റഗറി നമ്പര്‍ 212/2015, സപ്പോര്‍ട്ടിംഗ് ആര്‍ട്ടിസ്റ്റ് ഇന്‍ മൃദംഗം ഫോര്‍ ഡാന്‍സ് (കേരള നടനം), കോളജ് വിദ്യാഭ്യാസം (സംഗീത കോളജുകള്‍)
കാറ്റഗറി നമ്പര്‍ 2013/2015, അസിസ്റ്റന്റ് ജയിലര്‍ ഗ്രേഡ് 2 ജയില്‍
ജനറല്‍ റിക്രൂട്ട്‌മെന്റ്
(ജില്ലാതലം)
കാറ്റഗറി നമ്പര്‍ 214/2015, എയറോ മോഡലിംഗ് ഇന്‍സ്ട്രക്ടര്‍ കം സ്‌റ്റോര്‍കീപ്പര്‍ (വിമുക്തഭടന്മാര്‍/ടെറിട്ടോറിയല്‍ ആമി പഴ്‌സണല്‍ വിഭാഗത്തില്‍പ്പെട്ടവരില്‍നിന്നു മാത്രം), എന്‍.സി.സി. ഡയറക്ടറേറ്റ് (കേരള ആന്‍ഡ് ലക്ഷദ്വീപ്)
കാറ്റഗറി നമ്പര്‍ 215/2015, പാര്‍ട്ട്‌ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (ഉറുദു) വിദ്യാഭ്യാസം
കാറ്റഗറി നമ്പര്‍ 216/2015, വാര്‍ഫ് സൂപ്പര്‍വൈസര്‍ തുറമുഖം
കാറ്റഗറി നമ്പര്‍: 217/2015, ലൈന്‍മാന്‍, പൊതുമരാമത്ത് (ഇലക്ട്രിക്കല്‍ വിഭാഗം)
കാറ്റഗറി നമ്പര്‍ 218/2015, െ്രെഡവര്‍ ഗ്രേഡ് 2 (എച്ച്.ഡി.വി) വിവിധം. പാര്‍ട്ട് ടൈം 1 (നേരിട്ടുള്ള നിയമനം)
കാറ്റഗറി നമ്പര്‍: 219/2015, െ്രെഡവര്‍ ഗ്രേഡ് 2 (എച്ച്.ഡി.വി.) വിവിധം, പാര്‍ട്ട് 2 (തസ്തിക മാറ്റം വഴി)
കാറ്റഗറി നമ്പര്‍ 220/2015 ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍, ജില്ലാ സഹകരണ ബാങ്ക്, ഒന്നാം വിഭാഗം നേരിട്ടുള്ള നിയമനം
കാറ്റഗറി നമ്പര്‍ 221/2015, തീയറ്റര്‍ അസിസ്റ്റന്റ് ആയുര്‍വേദ കോളജ്.
കാറ്റഗറി നമ്പര്‍ 222/2015, അസിസ്റ്റന്റ് സെയില്‍സ്മാന്‍ സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍
സ്‌പെഷല്‍ റിക്രൂട്ട്‌മെന്റ്
(സംസ്ഥാനതലം)
കാറ്റഗറി നമ്പര്‍ 223/2015 227/2015, ലക്ചറര്‍, (സ്‌പെഷല്‍ റിക്രൂട്ട്‌മെന്റ് പട്ടിക വര്‍ഗക്കാരില്‍നിന്നു മാത്രം) സാങ്കേതിക വിദ്യാഭ്യാസം (പോളിടെക്‌നിക്കുകള്‍)
ഭിന്നശേഷിയുള്ള ഉദ്യോഗാര്‍ഥികള്‍ക്കായുള്ള ഒഴിവുകള്‍ നികത്തുന്നതിനുള്ള പ്രത്യേക വിജ്ഞാപനം.
സംസ്ഥാനതലം

കാറ്റഗറി നമ്പര്‍ 228/2015, ഓവര്‍സിയര്‍ ഗ്രേഡ് 3 (സിവില്‍), പൊതുമരാമത്ത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല സീസണിൽ യാത്രക്കാരുടെ എണ്ണം വർധിക്കുന്ന സാഹചര്യമുണ്ടായാൽ കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ അനുവദിക്കുമെന്ന പ്രതീക്ഷ പങ്കുവെച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി  (11 minutes ago)

നെടുമ്പാശ്ശേരി അപകടം... മുഖ്യപ്രതി സുഹൈൽ സജീവിനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണസംഘം  (28 minutes ago)

തിങ്കളാഴ്ച സംസ്ഥാനത്ത് പൊതുഅവധി... കെ.എസ്.ഇ.ബിയുടെ എല്ലാ കാര്യാലയങ്ങൾക്കും അവധിയായിരിക്കുമെന്ന്​ ബോർഡ്​ ... തുടർച്ചയായ നാല് ദിവസങ്ങളിൽ ബാങ്ക് പ്രവർത്തിക്കില്ല, സപ്ലൈകോ വിൽപനശാലകൾ 19 ന് തുറന്നു പ്രവർത്  (41 minutes ago)

  അന്തരിച്ച പ്രമുഖ സംഗീതസംവിധായകൻ ദേവയ്ക്ക് അന്ത്യാഞ്ജലിയർപ്പിച്ച് തമിഴ് സിനിമാലോകം  (52 minutes ago)

അവർ യാത്രയായത് വീടെന്ന സ്വപ്നം ബാക്കിയാക്കി... വളാഞ്ചേരി വട്ടപ്പാറ വയഡക്ടിനു മുകളിൽ ലോറികൾക്കിടയിൽപ്പെട്ട് സ്കൂട്ടർ യാത്രികർക്ക് ദാരുണാന്ത്യം  (1 hour ago)

നവരാത്രി ആഘോഷങ്ങൾക്കിടെ മധ്യപ്രദേശിലെ ഗ്വാളിയോറിൽ വൻ ദുരന്തം... ഭക്തർക്കിടയിലേക്ക് അമിതവേഗത്തിലെത്തിയ ട്രക്ക് പാഞ്ഞുകയറി 12 തീർഥാടകർക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരുക്ക്  (1 hour ago)

ഭ​ഗവാൻ അനു​ഗ്രഹിച്ച നിയോ​ഗം.... മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലത്തേക്കുള്ള പുതിയ ശബരിമല മേൽശാന്തിയായി അരീക്കര സുബ്രഹ്മണ്യൻ നമ്പൂതിരിയെ തെരഞ്ഞെടുത്തു... മാളികപ്പുറം മേൽശാന്തിയായി എ. ദാമോദരൻ നമ്പൂതിരി  (1 hour ago)

ചെന്നൈയിലും പരിസര പ്രദേശങ്ങളിലും കനത്ത മഴ തുടരുന്നു....മേഘ വിസ്‌ഫോടനത്തിന് സമാനമായ മഴയാണ് ചെന്നൈയുടെ വടക്കന്‍ മേഖലകളില്‍ പെയ്തതെന്ന് കാലാവസ്ഥാ നിരീക്ഷകര്‍, ഒക്ടോബര്‍ 23വരെ തമിഴ്‌നാട്ടില്‍ വ്യാപകമായ മ  (1 hour ago)

  ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ വിജയത്തുടര്‍ച്ച ലക്ഷ്യമിട്ട് കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങുന്നു.... എതിരാളികള്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്  (1 hour ago)

തൊഴിൽവിജയവും പുത്തൻ അവസരങ്ങളും ഒത്തുചേരുന്ന ശുഭ വാരം  (2 hours ago)

 ക്ഷേമപെൻഷന് മാനദണ്ഡം പുതുക്കുന്നതിൽ പഠനം നടക്കുകയാണെന്നും വ്യവസ്ഥകളിൽ മാറ്റമൊന്നും വരുത്തിയിട്ടില്ലെന്നും തദ്ദേശവകുപ്പ് മന്ത്രി  (2 hours ago)

റൺവേയിൽ ലാൻഡ് ചെയ്യുന്നതിനിടെ എമിറേറ്റ്സ് വിമാനത്തിൽ പക്ഷിയിടിച്ചു... ഇടിയുടെ ആഘാതത്തിൽ വിമാനത്തിന്റെ നോസ് കോണിന് സാരമായ തകരാർ  (2 hours ago)

ടി20 പരമ്പര... ഇന്ത്യയും വെസ്റ്റ് ഇൻഡീസും സംയുക്ത ജേതാക്കൾ... അഞ്ചാം പോരാട്ടത്തിൽ മഴ വില്ലനായതോടെ മത്സരം ഉപേക്ഷിച്ചു  (2 hours ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും ഉന്നത അംഗീകാരങ്ങളും!  (2 hours ago)

സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം  (3 hours ago)

Malayali Vartha Recommends