Widgets Magazine 

10
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഡൽഹിയിൽ വൻ രാഷ്ട്രീയ നാടകീയത; പിണറായി വിജയനും എം.എ. ബേബിയും അടക്കമുള്ള നേതാക്കളെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു...


പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്


സി.ജെ.പി നേതാക്കൾ ഡൽഹിയിലേക്ക്.... മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് ഇന്ന് കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി.) നടത്തുന്ന പ്രതിഷേധമാർച്ച് തടയാൻ കനത്ത സേനാവിന്യാസം, ഡൽഹി അതിർത്തികളിലും സുരക്ഷ ശക്തമാക്കി


ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും ഉന്നത അംഗീകാരങ്ങളും! |


സംസ്ഥാനത്ത് മഴ ശക്തം.... മധ്യ, തെക്കൻ കേരളത്തിൽ വ്യാപകമായും വടക്കൻ ജില്ലകളിലെ മലയോര മേഖലയിലുമാണ് കനത്ത മഴ, നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്, ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത

ദുബായില്‍ വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളിൽ ജോലി, ആറ് ലക്ഷം രൂപവരെ മാസ ശമ്പളം. . പ്രവാസികള്‍ക്ക് സുവർണാവസരം

19 DECEMBER 2021 12:06 PM IST
മലയാളി വാര്‍ത്ത

ദുബായില്‍ സര്‍ക്കാര്‍ വകുപ്പിന്റെ കീഴിലുള്ള വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ദുബായിലെ സര്‍ക്കാര്‍ വകുപ്പുകളില്‍ ഉള്ള ഒഴിവുകളിലേക്ക് പ്രവാസികള്‍ക്കായി കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ ഉൾപ്പെടുത്തിയിട്ടുണ്ട്

 

ദുബായ് ഹെല്‍ത്ത് അതോറിറ്റി, മീഡിയ ഓഫിസ് , ദുബായ് ഹെല്‍ത്ത്, ടൂറിസം- വകുപ്പ് തുടങ്ങിയ ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 30000 ദിര്‍ഹം വരെ ( ആറ് ലക്ഷം ) ശമ്പളം ലഭിക്കാവുന്ന ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

 

യുഎഇ പൗരന്‍മാര്‍ക്കും പ്രവാസികള്‍ക്കും അപേക്ഷിക്കാന്‍ അവസരമുണ്ട്.

dubaicareers.ae/en എന്ന വെബ്‌സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. എല്ലാ രാജ്യക്കാര്‍ക്കും ജോലിക്ക് അപേക്ഷിക്കാം. ദുബായ് സര്‍ക്കാരിന്റെ തൊഴില്‍ അവസരങ്ങളുടെ ഔദ്യോഗിക പേജില്‍ തസ്തികകളുടെ വിശദാംശങ്ങള്‍ നല്‍കിയിട്ടുണ്ട്.


ദുബായ് ഹെല്‍ത്ത് അതോറിറ്റിയില്‍ സ്‌പെഷ്യലിസ്റ്റ് രജിസ്റ്റാര്‍ ഒഴിവിലേക്ക് അംഗീകൃത മെഡിക്കല്‍ സ്ഥാപനങ്ങളില്‍ നിന്ന് ബിരുദവും ഫെലോഷിപ്പുമുള്ളവര്‍ക്ക് അപേക്ഷിക്കാം. 20,000- 30,000 ദിര്‍ഹം (നാല് ലക്ഷം രൂപ മുതല്‍ ആറ് ലക്ഷം രൂപ വരെ) ആണ് ശമ്പളം.

 


ദുബായ് ടൂറിസത്തില്‍ ഡാറ്റാ എഞ്ചിനീയറുടെ ഒഴിവിലേക്ക് ബന്ധപ്പെട്ട മേഖലയില്‍ ബിരുദമുള്ളവര്‍ക്ക അപേക്ഷിക്കാം. വനിത ശാക്തീകരണ വകുപ്പില്‍ ഫിറ്റ്‌നസ് സൂപ്പര്‍വൈസറുടെ ഒഴിവുണ്ട്. ബന്ധപ്പെട്ട മേഖലയില്‍ ഡിപ്ലാമ ഉള്ളവര്‍ക്ക് അപേക്ഷിക്കാം.

 


ദുബായ് ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സിന്റെ ഒഴിവിലേക്ക് ബി.എസ്‌സി നഴ്‌സിങ്ങോ തത്തുല്യ യോഗ്യതയോ രണ്ട് വര്‍ഷം പരിചയസമ്പത്തോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ശമ്പളം 10,000 ദിര്‍ഹമില്‍ താഴെ (രണ്ട് ലക്ഷം രൂപ).


ഇതേ ആശുപത്രിയില്‍ സീനിയര്‍ സ്‌പെഷ്യലിസ്റ്റ് രജിസ്റ്റാര്‍ (ജനറല്‍ സര്‍ജറി, ഇന്റേണല്‍ മെഡിസിന്‍) എന്നിവയിലേക്ക് 20,000- 30,000 ദിര്‍ഹം (നാല് ലക്ഷം രൂപ മുതല്‍ ആറ് ലക്ഷം രൂപ വരെ) ആണ് ശമ്പളം. അംഗീകൃത അംഗത്വം/ഫെലോഷിപ്പ്/ബോര്‍ഡ് അല്ലെങ്കില്‍ തത്തുല്യമായ അംഗീകൃത മെഡിക്കല്‍ സ്‌കൂളില്‍ നിന്നുള്ള ബിരുദം ആണ് യോഗ്യത ...എല്ലാ രാജ്യക്കാര്‍ക്കും ഈ ജോലിയിലേക്ക് അപേക്ഷിക്കാം .. അല്‍ ജലീലിയ ചില്‍ഡ്രന്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ സൈക്കോളജിസ്റ്റിന്റെ ഒഴിവുമുണ്ട്.

 

ഫിറ്റ്നസ് സൂപ്പര്‍വൈസര്‍– ദുബായ് വിമന്‍ എസ്റ്റാബ്ലിഷ്‌മെന്റ്. ബന്ധപ്പെട്ട മേഖലയില്‍ ഡിപ്ലോമ. അനിവാര്യമാണ്. എല്ലാ രാജ്യക്കാര്‍ക്കും അപേക്ഷിക്കാം

 

എഡിറ്റര്‍ (അറബിക്)- ദുബായ് മീഡിയ ഓഫീസ്
ജേണലിസം, കമ്മ്യൂണിക്കേഷന്‍, മള്‍ട്ടിമീഡിയ അല്ലെങ്കില്‍ മീഡിയ സ്റ്റഡീസ് എന്നിവയില്‍ ബിരുദം; മാധ്യമരംഗത്തെ പ്രവര്‍ത്തി പരിചയം നിര്‍ബന്ധം. എല്ലാ രാജ്യക്കാര്‍ക്കും അപേക്ഷിക്കാം
ശമ്പളം: 10,000 ദിര്‍ഹത്തില്‍ താഴെ

 

സീനിയര്‍ എഡിറ്റര്‍ (അറബിക്)- ദുബായ് മീഡിയ ഓഫീസ്
ജേണലിസം, കമ്മ്യൂണിക്കേഷന്‍, മള്‍ട്ടിമീഡിയ അല്ലെങ്കില്‍ മീഡിയ സ്റ്റഡീസ് എന്നിവയില്‍ ബിരുദം. പ്രവര്‍ത്തി പരിചയം വളരെ ആവശ്യമാണ്. ഈ ജോലിയ്ക്ക് എല്ലാ രാജ്യക്കാര്‍ക്കും അപേക്ഷിക്കാം
ശമ്പളം: ദിര്‍ഹം 10,000-20,000

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗോവ ഷിപ്പ്‌യാർഡ് ലിമിറ്റഡ് വികസിപ്പിച്ച ആദ്യ പട്രോൾ വെസ്സൽ ഐസിജിഎസ് അജിത്ത് പുറത്തിറക്കി ഇന്ത്യ... .  (18 minutes ago)

ഇടുക്കി ജില്ലയിലെ കർഷകർ നേരിടുന്ന രൂക്ഷമായ പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ഒക്ടോബർ 16-ന് ജില്ലയിൽ ഹർത്താൽ  (23 minutes ago)

  ഡൽഹിയിൽ മുഖ്യ തിര‍ഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) പ്രതിഷേധ സമരത്തിനൊരുങ്ങവേ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ചെന്നൈയിലേയ്ക്ക്...  (34 minutes ago)

ഡൽഹിയിൽ കാലുകുത്താനായി അനുവദിക്കാതെ.... 'ജന്തർ മന്തർ 2.0' പ്രതിഷേധത്തിൽ പങ്കെടുക്കാനായി ഡൽഹിയിലെത്തിയ കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) സ്ഥാപക നേതാവ് അഭിജിത് ദിപ്കെ ഡൽഹി പൊലീസ് കസ്റ്റഡിയിൽ  (47 minutes ago)

ഡൽഹിയിൽ വൻ രാഷ്ട്രീയ നാടകീയത; പിണറായി വിജയനും എം.എ. ബേബിയും അടക്കമുള്ള നേതാക്കളെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു...  (50 minutes ago)

തമിഴിനാട് നീലഗിരിയിൽ കനത്ത മഴയും മണ്ണിടിച്ചിലും...ഊട്ടി മൗണ്ടൻ റെയിൽവേ സർവീസ് റദ്ദാക്കി  (1 hour ago)

  ഇടതുപക്ഷ വിദ്യാർഥി സംഘടനകളും സിജെപിയും ഡൽഹിയിൽ നടത്തുന്ന പ്രക്ഷോഭം അടിച്ചമർത്താനായി പൊതുഗതാഗതം സ്തംഭിപ്പിക്കരുതെന്ന സുപ്രീംകോടതി വിധി ലംഘിച്ചതിനെതിരെ കോടതിയലക്ഷ്യ ഹർജി..  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വർദ്ധനവ്.... പവന് 520 രൂപയുടെ വർദ്ധനവ്‌  (1 hour ago)

  ജന്തർ മന്തർ സമരത്തിന് മുന്നോടിയായി സിപിഐ എം നേതാക്കളെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്  (2 hours ago)

അമിതവേഗത്തിലെത്തിയ സ്വകാര്യ ബസ് ചന്തക്കവലയിൽ നടപ്പാതയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ പരുക്കേറ്റ പതിനെട്ടുകാരി മരിച്ചു  (2 hours ago)

ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിന് പുത്തനുണർവോടെ കിക്കോഫ്.... ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ ഇന്ന് വൈകുന്നേരം അഞ്ചുമണിക്ക് ബെംഗളൂരു എഫ്.സി.യും സ്പോർട്ടിങ് ഡൽഹിയും പൊരുതാനിറങ്ങും...  (2 hours ago)

പുതിയ സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തി പോലീസിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്ന റോബോട്ടുകളെ പരിചയപ്പെടുത്തി കേരള പോലീസ്...  (2 hours ago)

പോർച്ചുഗീസ് ക്യാമ്പിലെ വിവാദങ്ങൾക്കും ഇടവേളയ്ക്കും ശേഷം കളിക്കളത്തിലേക്ക് മടങ്ങിയെത്തിയ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ഗംഭീര വരവേൽപ്പ്...  (3 hours ago)

സഹയാത്രികൾക്ക് ശല്യമാകുന്ന രീതിയിൽ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുവയ്ക്കുന്ന ട്രെയിൻ യാത്രക്കാർ ഇനി പുറത്ത്... ഉച്ചത്തിലുള്ള ശബ്ദത്തിൽ വീഡിയോ കാണുന്നവർക്കും ബാധകം  (3 hours ago)

പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്  (3 hours ago)

Malayali Vartha Recommends