Widgets Magazine
07
May / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരിച്ചടിച്ച് ഇന്ത്യ.. ഇന്ത്യ ഉപയോഗിച്ചത് സ്‌കാല്‍പ് മിസൈലുകള്‍, അതിര്‍ത്തി മേഖലയിലെ വിമാനത്താവളങ്ങള്‍ അടച്ചു, 9 പാക് ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തു...  കനത്ത ജാഗ്രതയില്‍ രാജ്യം


വീണ്ടും കരുത്ത് തെളിയിച്ച് നാവിക സേന..മൾട്ടി ഇൻഫ്ളുവൻസ് ഗ്രൗണ്ട് മൈനാണ് പരീക്ഷിച്ചത്..കപ്പലുകൾ, അന്തർവാഹിനികൾ തുടങ്ങിയവയെ നശിപ്പിക്കും..


വീണ്ടും കരുത്ത് തെളിയിച്ച് നാവിക സേന..മൾട്ടി ഇൻഫ്ളുവൻസ് ഗ്രൗണ്ട് മൈനാണ് പരീക്ഷിച്ചത്..കപ്പലുകൾ, അന്തർവാഹിനികൾ തുടങ്ങിയവയെ നശിപ്പിക്കും..


വീണ്ടും കരുത്ത് തെളിയിച്ച് നാവിക സേന..മൾട്ടി ഇൻഫ്ളുവൻസ് ഗ്രൗണ്ട് മൈനാണ് പരീക്ഷിച്ചത്..കപ്പലുകൾ, അന്തർവാഹിനികൾ തുടങ്ങിയവയെ നശിപ്പിക്കും..


യെമന്റെ ജീവനാഡി തൊട്ടുകളിച്ച് ഇസ്രയേൽ; ഹൂതി വിമതർക്കുള്ള തിരിച്ചടി ഒന്നിൽ നിൽക്കില്ലെന്ന് മുന്നറിയിപ്പ്...

കുസാറ്റില്‍ 116 അധ്യാപകരെ നിയമിക്കുന്നു

31 AUGUST 2015 10:03 AM IST
മലയാളി വാര്‍ത്ത.

കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല (കുസാറ്റ്)യുടെ വിവിധ വകുപ്പുകളിലായി 116 അധ്യാപക തസ്തികകളിലേക്കു സ്ഥിര നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രഫസര്‍ (31), അസോഷ്യേറ്റ് പ്രഫസര്‍ (51), അസി. പ്രഫസര്‍ (34) എന്നിങ്ങനെയാണ് ഒഴിവുകള്‍. ഇതാദ്യമായാണു സംസ്ഥാനത്ത് ഒരു സര്‍വകലാശാല ഇത്രയും തസ്തികകളിലേക്ക് ഒരുമിച്ച് അപേക്ഷ ക്ഷണിക്കുന്നത്. താല്‍പര്യമുള്ളവര്‍ ഓണ്‍ലൈനായി സെപ്റ്റംബര്‍ 17നു മുന്‍പ് അപേക്ഷിക്കണം. ഹാര്‍ഡ് കോപ്പി സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബര്‍ 25. യോഗ്യതകള്‍, ഫീസ്, സംവരണം എന്നിവയെക്കുറിച്ച് അറിയുവാനും ഓണ്‍ലൈനായി അപേക്ഷിക്കാനും വെബ്‌സൈറ്റ്: cusat.ac.in

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാഹനമിടിച്ച് മരിച്ച കുവൈത്ത് പ്രവാസി മലയാളിയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും  (4 minutes ago)

അയ്യപ്പന്‍കോവിലില്‍ മുങ്ങിതാഴ്ന്ന യുവാവിന് ദാരുണാന്ത്യം...  (13 minutes ago)

ഇന്ത്യന്‍ സൈന്യത്തിന്റെ ആദ്യ പ്രതികരണം.  (27 minutes ago)

അഷ്‌റഫിനെ ആള്‍ക്കൂട്ടം മര്‍ദിച്ചു കൊന്ന കേസിന്റെ അന്വേഷണം കേരളത്തിലേക്കും  (41 minutes ago)

അതീവ ജാഗ്രതയില്‍ രാജ്യം.  (56 minutes ago)

കര , വ്യോമ, നാവിക സേനയുടെ സംയുക്ത ആക്രമണം, അതിര്‍ത്തിയിലെ പ്രദേശവാസികളെ ബങ്കറിലേക്ക് മാറ്റി..  (1 hour ago)

ഇന്ത്യയുടെ വെള്ളം ഇനി വിദേശത്തേക്ക് ഒഴുകില്ലെന്ന് പ്രധാനമന്ത്രി  (9 hours ago)

സോളാര്‍ പാനല്‍ ദേഹത്ത് വീണ് യുവാവിന് ദാരുണാന്ത്യം  (9 hours ago)

നാളെ സിവില്‍ ഡിഫന്‍സ് മോക്ക് ഡ്രില്‍ നടത്തും  (9 hours ago)

ബലൂചിസ്ഥാനില്‍ സൈനിക വാഹനത്തിന് നേരെ ഉണ്ടായ സ്‌ഫോടനത്തില്‍ ഏഴ് പാക് സൈനികര്‍ കൊല്ലപ്പെട്ടു  (9 hours ago)

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് വീണ്ടും പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി  (10 hours ago)

ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട രാമചന്ദ്രന്റെ വീട് മന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശിച്ചു  (11 hours ago)

വിവാഹ ചടങ്ങിനിടെ നവവധു കുഴഞ്ഞുവീണ് മരിച്ചു  (11 hours ago)

കോട്ടയം വേളൂർ ഇല്ലിക്കൽ റോഡിൽ സ്‌കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് അപകടം; പരിക്കേറ്റ ഗൃഹനാഥൻ മരിച്ചു; ഭാര്യ ഗുരുതരാവസ്ഥയിൽ  (15 hours ago)

INDIAN NAVY ഇന്ത്യൻ നാവികസേനയ്ക്ക് കരുത്തായി എംഐജിഎം  (15 hours ago)

Malayali Vartha Recommends