എം.ആര്‍.പി..എല്ലില്‍ അസിസ്റ്റന്റ്

മംഗളൂരു റിഫൈനറി പെട്രോകെമിക്കല്‍സ് ലിമിറ്റഡില്‍ (എം. ആര്‍ പി.എല്‍) അഞ്ച് സെയില്‍സ് അസിസ്റ്റന്റിന്റെ ഒഴിവ്. ബി.ബി.എ/ബി.ബി.എം/ബി.സി.എ/സയന്‍സ്/കോമേഴ്‌സ് ഒന്നാംക്‌ളാസ് ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം. രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയം വേണം. www.mrplco.in ല്‍ സ്വന്തം കൈയക്ഷരത്തില്‍ പൂരിപ്പിച്ച് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം Sr.Manager (HRRecruitment,MRPLPost Kuthethur, Mangalore 575030 വിലാസത്തില്‍ അയക്കണം. അവസാന തീയതി സെപ്റ്റംബര്‍ 17.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























