Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...


കലിഫോർണിയ ഇരട്ടക്കൊലപാതകം: പ്രതി അനില ബേബിക്കെതിരെ നിർണായക തെളിവുകൾ പുറത്ത്; അറസ്റ്റ് രേഖപ്പെടുത്തി...


യൂട്യൂബർ സ്വാലിഹ് വളാഞ്ചേരിയുടെ കുടുംബത്തിന് കൈത്താങ്ങായി മലബാർ ഗോൾഡ്; വീട് നിർമ്മാണം ഗ്രൂപ്പ് പൂർത്തിയാക്കും...

ശ്രീചിത്രയില്‍ 89 ഒഴിവ്

16 SEPTEMBER 2015 11:48 AM IST
മലയാളി വാര്‍ത്ത.

തിരുവനന്തപുരം ശ്രീചിത്ര മെഡിക്കല്‍ സയന്‍സസ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ വിവിധ തസ്തികകളിലെ 89 ഒഴിവിലേക്ക് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു.

പബ്ലിക് റിലേഷന്‍ ഓഫീസര്‍ ഒഴിവ് 1. സൈക്കോളജിസ്റ്റ് ഒഴിവ് 1. സ്പീച്ച് തെറാപ്പിസ്റ്റ് ഒഴിവ് 1. സ്റ്റാഫ്‌നഴ്‌സ് ഒഴിവ് 29. മെഡിക്കല്‍ റെക്കോഡ്‌സ് അസിസ്റ്റന്റ് ഒഴിവ് 3.ടെക്‌നിക്കല്‍ അസിസ്റ്റന്റ് (അനസ്തീഷ്യ) ഒഴിവ് 3. ടെക്‌നിക്കല്‍ അസിസ്റ്റന്റ് (കാര്‍ഡിയോളജി) ഒഴിവ് 1. ടെക്‌നിക്കല്‍ അസിസ്റ്റന്റ് (കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍) ഒഴിവ് 1. ടെക്‌നിക്കല്‍ അസിസ്റ്റന്റ് (ഐ.എസ്. ആന്‍ഡ് ഐ.ആര്‍). ഒഴിവ് 3.
ടെക്‌നിക്കല്‍ അസിസ്റ്റന്റ് (ന്യൂറോളജി) ഒഴിവ് 2 ടെക്‌നിക്കല്‍ അസിസ്റ്റന്റ് (ലാബ്) ഒഴിവ് 6. ടെക്‌നിക്കല്‍ അസിസ്റ്റന്റ് (ഇന്‍സ്ട്രുമെന്റ്) ഒഴിവ് 1. ടെക്‌നിക്കല്‍ അസിസ്റ്റന്റ് (ഇന്‍സ്ട്രുമെന്റ്‌സ്) ഒഴിവ് 1. ടെക്‌നിക്കല്‍ അസിസ്റ്റന്റ് (ഇന്‍സ്ട്രുമെന്റ്‌സ്) ഒഴിവ് 1. ടെക്‌നിക്കല്‍ അസിസ്റ്റന്റ് (ഇന്‍സ്ട്രുമെന്റ്‌സ്) ഒഴിവ് 1. ടെക്‌നിക്കല്‍ അസിസ്റ്റന്റ്‌സ് (ഇന്‍സ്ട്രുമെന്റ്‌സ്) ഒഴിവ് 1.
ടെക്‌നിക്കല്‍ അസിസ്റ്റന്റ്‌സ് (ഇന്‍സ്ട്രുമെന്റ്‌സ്) ഒഴിവ് 1. ഫിസിയോതെറാപ്പിസ്റ്റ് ഒഴിവ് 1. ജൂനിയര്‍ സോഷ്യല്‍ വര്‍ക്കര്‍. ഒഴിവ് 3.
ട്രാന്‍സ്പ്ലാന്റ് കോ ഓര്‍ഡിനേറ്റര്‍ ഒഴിവ് 1. ജൂനിയര്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ് (ഇലക്‌ട്രോണിക്്‌സ്) ഒഴിവ് 1.
ജൂനിയര്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ് (മെഷിന്‍ ഓപ്പറേഷന്‍) ഒഴിവ് 3. ജൂനിയര്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ് (സിവില്‍) ഒഴിവ് 1.
യു.ഡി. ക്ലാര്‍ക്ക് ഒഴിവ് 12. കുക്ക് ഒഴിവ് 2. ടെക്‌നീഷ്യന്‍ (സി.എസ്.ആര്‍.) ഒഴിവ് 2. ടെക്‌നീഷ്യന്‍ (ഫിറ്റര്‍) ഒഴിവ് 1.
ടെക്‌നീഷ്യന്‍ (ഇലക്ട്രിക്കല്‍) ഒഴിവ് 1. െ്രെഡവര്‍ ഒഴിവ് 1 (എസ്.ടി.) അനിമല്‍ ഹാന്‍ഡ്‌ലര്‍. ഒഴിവ് 2.

ഓണ്‍ലൈന്‍ വഴിയാണ് അപേക്ഷിക്കേണ്ടത്. അവസാന തീയതിയും സമയവും സെപ്റ്റംബര്‍ 30 വൈകിട്ട് 4.30. അപേക്ഷാഫീസ് ഓണ്‍ലൈന്‍ വഴിയാണ് അടയ്‌ക്കേണ്ടത്. ജനറല്‍/ഒ.ബി.സി. കാറ്റഗറിക്കാര്‍ക്ക് 500 രൂപയും എസ്.സി./എസ്.ടി. കാറ്റഗറിക്കാര്‍ക്ക് 100 രൂപയുമാണ് ഫീസ്. വ്യത്യസ്തശേഷിയുള്ളവരെ ഫീസില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പിന്നാക്ക വിഭാഗക്കാര്‍ക്ക് നിയമാനുസൃത ഇളവ് നല്‍കും. അപേക്ഷിക്കുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കും www.sctimst.ac.in  എന്ന വെബ്‌സൈറ്റ് പരിശോധിക്കണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മഴ തുടരും: ഡൽഹിയിൽ ഇന്ന് റെഡ് അലേർട്ട്;  (6 minutes ago)

സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...  (6 minutes ago)

മുഖ്യമന്ത്രി പ്രസ്താവന പിന്‍വലിച്ച് മാപ്പുപറയണമെന്ന് എപി സമസ്തയുടെ ബഹുജന സംഘടനയായ കേരള മുസ്ലിം ജമാ അത്ത്  (7 minutes ago)

​ഹൈലൈറ്റ് 'ഒളിമ്പസ്' ടവർ 1 ഉപഭോക്താക്കൾക്ക് കൈമാറി ഹൈലൈറ്റ് ഗ്രൂപ്പ്...  (14 minutes ago)

രാജമൗലി അവതരിപ്പിക്കുന്ന ഫഹദ് ഫാസിൽ ചിത്രം 'ഡോണ്ട് ട്രബിൾ ദ ട്രബിൾ’ ഒക്ടോബർ 2ന് തിയേറ്ററുകളിലേക്ക് ....  (17 minutes ago)

സായ് ഗിരിധർ ഫാഡയുടെ 38-ാമത് പ്രസിഡന്റ്  (19 minutes ago)

യൂണിയൻ ബാങ്കും സി2ട്രെഡ്‌സും ധാരണാപത്രം ഒപ്പുവച്ചു...  (22 minutes ago)

ഫൺസ്‌കൂൾ ഹാൻഡിക്രാഫ്റ്റ്സ് ശ്രേണി പുതുക്കി...  (26 minutes ago)

ആസ്റ്റർ മെഡ്‌സിറ്റിയിൽ 'സെന്റർ ഓഫ് എക്സലൻസ് ഇൻ ഫീറ്റൽ മെഡിസിൻ' പ്രവർത്തനം ആരംഭിച്ചു: സർക്കാർ ആശുപത്രികളെ ആശ്രയിക്കുന്ന ഗർഭിണികൾക്കായി സൗജന്യ ഫീറ്റൽ സ്കാൻ സേവനങ്ങൾ ലഭ്യമാക്കുന്ന 'ജനനീയം - സൗജന്യ ഫീറ്റൽ  (29 minutes ago)

സമൂഹത്തിൽ നിലനിൽക്കുന്ന ചില തെറ്റായ ധാരണകൾ മാറേണ്ടതുണ്ട് ; നേത്രദാനത്തിന്റെ മഹത്വം എല്ലാ ദിവസവും ഓർമിപ്പിക്കും; മരണാനന്തര അവയവദാനവും നേത്രദാനവും കൂടുതൽ സുഗമമാക്കുമെന്ന് മന്ത്രി കെ. മുരളീധരൻ  (32 minutes ago)

ഇൻഫോപാർക്ക് ചേർത്തല കാമ്പസിൽ ആവേശകരമായ ഓണാഘോഷം...  (37 minutes ago)

V D SATHEESHAN ഇന്നത്തെ പത്രസമ്മേളനവും കലക്കി  (42 minutes ago)

റോബോട്ടിക്സിലൂടെ താളിയോല സംരക്ഷണം; ഡബ്ല്യു.ആർ.ഒ ഇന്റർനാഷണൽസിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ മലയാളി പെൺകുട്ടികൾ: വേൾഡ് റോബോട്ട് ഒളിമ്പ്യാഡ് ഇന്ത്യ നാഷണൽസിൽ ചാമ്പ്യന്മാരായി പതിനാലുകാരായ കാത്‌ലിനും നവികയും.  (42 minutes ago)

രാക്ഷസ പ്രളയം നടന്ന് 7 ദിവസം..! ഇന്ത്യൻ നദികളിൽ ഈ മത്സ്യം കൂട്ടത്തോടെ... കഴിച്ചവർ കഴിച്ചവർ പിടഞ്ഞുവീഴുന്നു..!  (45 minutes ago)

ഫ്രസ്‌ട്രേഷനാണ് ചേട്ടാ..! അത്തപ്പൂക്കളം ചവിട്ടി കളഞ്ഞത് ഞാനാ...വെറുതെ വിടണം..! തൊഴുതു പറഞ്ഞ് പെൺകുട്ടി..!  (52 minutes ago)

Malayali Vartha Recommends