കാലിക്കറ്റ് യൂനിവേഴ്സിറ്റിയില്‍ ഓവര്‍സിയര്‍
കാലിക്കറ്റ് യൂനിവേഴ്സിറ്റിയില്‍ ഓവര്‍സിയര്‍ (ഇലക്ട്രിക്കല്‍) കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്ങില്‍ ഡിപ്ളോമയാണ് യോഗ്യത. 2015 ജനുവരി ഒന്ന് അടിസ്ഥാനത്തില്‍ പ്രായം 36 കഴിയരുത്. യോഗ്യരായവര്‍ക്ക് www.universityofcalicut.info എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാം. അവസാനതീയതി ഒക്ടോബര്‍ 12.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha