Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കല്ലമ്പലത്ത് കിണറ്റിനുള്ളിൽ വൻ തീപിടിത്തം; മൂന്ന് യുവാക്കൾക്ക് ഗുരുതരമായി പൊള്ളലേറ്റു, പെട്രോൾ സാന്നിധ്യമെന്ന് സംശയം...


മുംബൈയിൽ 70-കാരൻ ഓടിച്ച ഇലക്ട്രിക് കാർ പാഞ്ഞുകയറി സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം; ആറുപേർക്ക് പരിക്ക്...


ഇരുപതുകാരിയുടെ വയറ്റിൽ നിന്ന് ഡോക്ടർമാർ നീക്കം ചെയ്തത് 1.16കിലോ. ഭാരമുള്ള മുടിക്കെട്ട്...ട്രിക്കോഫാജിയ എന്നൊരു അവസ്ഥയെ പറ്റി കേട്ടിട്ടുണ്ടോ..?


നേപ്പാള്‍ മഹാപ്രളയത്തെ അതിജീവിച്ച പച്ച നിറമുള്ള ആ അത്ഭുതവീട്.. അന്‍പതിലേറെ വിദേശപത്രങ്ങളില്‍ ഈ വാര്‍ത്ത വന്നു... ഇന്ത്യയിലെ അഞ്ഞൂറിലേറെ പത്രങ്ങള്‍ക്കും ഇത് വിസ്മയ വാര്‍ത്തയായി..


യുവതിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി... മൃതദേഹത്തിന് നാലു ദിവസത്തെ പഴക്കമുണ്ട്... കണ്ടെത്തിയപ്പോള്‍ നഗ്നമായ നിലയിൽ ആയിരുന്നു..

മുംബൈ നേവല്‍ ഡോക്യാര്‍ഡില്‍ 335 അപ്രന്റീസ്

09 OCTOBER 2015 12:39 PM IST
മലയാളി വാര്‍ത്ത.

 മുംബൈ നേവല്‍ ഡോക്യാര്‍ഡില്‍ അപ്രന്റീസാവാന്‍ അപേക്ഷിക്കാം. 335 ഒഴിവാണുള്ളത്. മെഷിനിസ്റ്റ് (10) , ഇന്‍സ്ട്രുമെന്റ് മെകാനിക് (10), ഫിറ്റര്‍ (40), മെകാനിക് മെഷീന്‍ ടൂള്‍ മെയിന്റനന്‍സ്(15), റഫ്രിജറേറ്റര്‍ ആന്‍ഡ് എയര്‍ കണ്ടിഷനിങ് മെകാനിക് (10), ഇലക്ട്രോപ്‌ളേറ്റര്‍(5), വെല്‍ഡര്‍(ഗ്യാസ് ആന്‍ഡ് ഇലക്ട്)(20), പെയിന്റര്‍(25), മാസണ്‍ (10), ഐ.ടി ആന്‍ഡ് ഇ.എസ്.എം (10), ടര്‍ണര്‍ (15), ഇലക്ട്രോണിക് മെകാനിക് (10), ഇലക്ട്രിഷ്യന്‍ (20) എന്നിവയില്‍ ഒരു വര്‍ഷവും മെകാനിക് (ഡീസല്‍ (25), ഫൗണ്ടറി മാന്‍ (5), മെകാനിക് റേഡിയോ ആന്‍ഡ് റഡാര്‍ (എയര്‍ക്രാഫ്റ്റ് ഫ10), പവര്‍ ഇലക്ട്രിഷ്യന്‍ (10), ഷിപ്‌റൈറ്റ് സ്റ്റീല്‍(20), പൈപ്പ് ഫിറ്റര്‍ (10), പ്‌ളംബര്‍ (10), റിഗര്‍ (ഹെവി ഇന്‍ഡസ്ട്രീസഫ15), ഷീറ്റ് മെറ്റല്‍ വര്‍ക്കര്‍ (15), കാര്‍പെന്റര്‍ (15) എന്നിവയില്‍ രണ്ടുവര്‍ഷവുമാണ് പരിശീലനം.

യോഗ്യത: 50 ശതമാനം മാര്‍ക്കോടെ മെട്രിക്കുലേഷന്‍, 65 ശതമാനം മാര്‍ക്കോടെ അതത് ട്രേഡില്‍ ഐ.ടി.ഐ യോഗ്യത.
പ്രായപരിധി: 1995 മാര്‍ച്ച് 31നും 2002 മാര്‍ച്ച് 31നും ഇടയില്‍ ജനിച്ചവരായിരിക്കണം.
എസ്.സി/ എസ്.ടി വിഭാഗത്തിന് അഞ്ച് വര്‍ഷം ഇളവ് ലഭിക്കും.
ശാരീരിക ക്ഷമത: നീളം 150 സെ.മീ, തൂക്കം 45 കിലോഗ്രാം, നെഞ്ചളവ് അഞ്ച് സെ.മി വികസിപ്പിക്കാന്‍ കഴിയണം. കാഴ്ചശക്തി 6/6, കേള്‍വി ശക്തി 6/9.
സ്വകാര്യ/ സര്‍ക്കാര്‍ മേഖലയില്‍ മുമ്പ് പരിശീലനം നേടിയവര്‍ അപേക്ഷിക്കാന്‍ അര്‍ഹരല്ല.
സ്‌റ്റെപ്പെന്‍ഡ്: 6126, 7002, 7877, പരിശീലന കാലയളവ് അനുസരിച്ച്.
തെരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ, അഭിമുഖം അടിസ്ഥാനത്തില്‍. ഡിസംബറിലെ അവസാന ആഴ്ചയിലായിരിക്കും പരീക്ഷ. എഴുത്ത് പരീക്ഷയില്‍ മികവ് പുലര്‍ത്തുന്നവരുടെ അഭിമുഖത്തിന് വിളിക്കും. 2016 ഏപ്രില്‍ ഒന്നിന് ട്രെയിനിങ് ആരംഭിക്കും.

അപേക്ഷിക്കേണ്ട വിധം www.davp.nic.in ല്‍ ലഭിക്കുന്ന നിശ്ചിത മാതൃകയിലുള്ള അപേക്ഷ ഫോറം പൂരിപ്പിച്ച് മെട്രികുലേഷന്‍ മാര്‍ക്ക് ലിസ്റ്റ്, ഐ.ടി.ഐ സര്‍ട്ടിഫിക്കറ്റ്, ജാതി, ശാരീരിക യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, പാന്‍ കാര്‍ഡ്/ ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്, മേല്‍വിലാസം എഴുതി അഞ്ചുരൂപയുടെ സ്റ്റാമ്പ് പതിച്ച 25*10 സെ.മീ നീളമുള്ള എന്‍വലപ് സഹിതം അപേക്ഷിക്കണം. അവസാന തീയതി ഒക്ടോബര്‍ 31.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീറ്റുമുറ്റത്ത് നിന്ന് മോഷണം പോയ ബൈക്ക് അപകടത്തിൽപെട്ടു; രണ്ടുപേർക്ക് ദാരുണാന്ത്യം, വിവരമറിഞ്ഞ് ഞെട്ടി ഉടമ...  (27 minutes ago)

കല്ലമ്പലത്ത് കിണറ്റിനുള്ളിൽ വൻ തീപിടിത്തം; മൂന്ന് യുവാക്കൾക്ക് ഗുരുതരമായി പൊള്ളലേറ്റു, പെട്രോൾ സാന്നിധ്യമെന്ന് സംശയം...  (41 minutes ago)

അന്താരാഷ്ട്ര മീലാദ് സമ്മേളനം സെപ്റ്റംബർ 5ന്: ലോകപ്രശസ്ത മൗലിദ് ട്രൂപ്പുകളുടെ പ്രകടനവും കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാരുടെ വാർഷിക പ്രഭാഷണവും: മെഗാ ദഫ് ഘോഷയാത്രയും മുഖ്യ ആകർഷകമാകും...  (47 minutes ago)

സെക്രട്ടറിയേറ്റ് മാർച്ചിനിടെ പൊലീസിനെ ആക്രമിച്ച കേസ്: എസ്എഫ്ഐ ജില്ലാ നേതാവ് അറസ്റ്റിൽ; വധശ്രമത്തിന് കേസ്  (50 minutes ago)

ചെന്നൈയുടെ മുഖച്ഛായ മാറ്റാൻ വമ്പൻ പദ്ധതികൾ; ഒളിമ്പിക് സിറ്റിയും 1200 കോടിയുടെ പുതിയ സെക്രട്ടറിയേറ്റും പ്രഖ്യാപിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്...  (59 minutes ago)

മുംബൈയിൽ 70-കാരൻ ഓടിച്ച ഇലക്ട്രിക് കാർ പാഞ്ഞുകയറി സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം; ആറുപേർക്ക് പരിക്ക്...  (1 hour ago)

ലക്ഷ്മിപ്രിയ അവഹേളിച്ചെന്ന അൻസിബയുടെ പരാതി ഗൗരവതരം; കേസെടുത്ത് അന്വേഷിക്കാൻ ഹൈക്കോടതി നിർദ്ദേശം...  (1 hour ago)

ടിബറ്റിൽ ശക്തമായ ഭൂചലനം; 5 തീവ്രത രേഖപ്പെടുത്തി, മിന്നൽ പ്രളയ ദുരന്തത്തിന് പിന്നാലെ വീണ്ടും പ്രകൃതിക്ഷോഭം...  (1 hour ago)

കള്ളനെ പേടിച്ച് വണ്ടി വീടിന് മുകളിൽ പാർക്ക് ചെയ്തു! സോഷ്യൽ മീഡിയയെ ഞെട്ടിച്ച് മഹീന്ദ്ര സ്കോർപിയോ ഉടമ...  (1 hour ago)

20 കാരിയുടെ വയറ്റിൽ നിന്നു  (1 hour ago)

അഞ്ഞൂറിലേറെ പത്രങ്ങള്‍ക്കും ഇത് വിസ്മയ വാര്‍ത്തയായി.  (1 hour ago)

കേരള ഹൗസിലെ ഔദ്യോഗിക രേഖകള്‍ മോഷണം പോയതായി പരാതി  (1 hour ago)

ഭാരത് മാതാ കോളജിൽ വിദ്യാർഥികളുടെയും അധ്യാപകരുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; മാനേജ്‌മെന്റിനെതിരെ വൻ പ്രതിഷേധം...  (1 hour ago)

ഫ്ലാറ്റിലേക്ക് അനിലയുമായി പോലീസ് ഉടൻ എത്തും..! ഞെട്ടി മലയാളികൾ..! മരണം കണ്ട് പൊട്ടിച്ചിരിച്ച് അനില  (1 hour ago)

പിണറായിയെയും രാഗേഷിനെയും കൂട്ടിയിട്ട് കത്തിച്ച് ഗോവിന്ദൻ ! വിടാതെ തുരത്തിയടിച്ച് T K.. വിജയൻ കേരളം വിട്ടു..!  (1 hour ago)

Malayali Vartha Recommends