Widgets Magazine
07
May / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK

കട്ട പിന്തുണയുമായി അമേരിക്ക... പഹല്‍ഗാമിലെ ഇന്ത്യയുടെ കണ്ണീരിന് ശക്തമായ മറുപടി; പാക്കിസ്ഥാനിലും പാക്ക് അധിനിവേശ കശ്മീരിലും ഇന്ത്യന്‍ സൈന്യത്തിന്റെ ആക്രമണം, ആക്രമണം ലഷ്‌കറിന്റെ കേന്ദ്രത്തിലെന്നു സൂചന

തിരിച്ചടിച്ച് ഇന്ത്യ.. ഇന്ത്യ ഉപയോഗിച്ചത് സ്‌കാല്‍പ് മിസൈലുകള്‍, അതിര്‍ത്തി മേഖലയിലെ വിമാനത്താവളങ്ങള്‍ അടച്ചു, 9 പാക് ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തു...  കനത്ത ജാഗ്രതയില്‍ രാജ്യം

വീണ്ടും കരുത്ത് തെളിയിച്ച് നാവിക സേന..മൾട്ടി ഇൻഫ്ളുവൻസ് ഗ്രൗണ്ട് മൈനാണ് പരീക്ഷിച്ചത്..കപ്പലുകൾ, അന്തർവാഹിനികൾ തുടങ്ങിയവയെ നശിപ്പിക്കും..

കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ മറി കടന്ന് സൗദി ആരോഗ്യമന്ത്രാലയം നേരിട്ട് റിക്രൂട്ട്‌മെന്റ് നടത്തുന്നു :നഴ്‌സ് ഇന്റര്‍വ്യൂ 17 മുതല്‍ 27 വരെ

16 OCTOBER 2015 12:29 PM IST
മലയാളി വാര്‍ത്ത.

കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ മറി കടന്ന് ഗള്‍ഫ്‌രാജ്യങ്ങളിലെ ആരോഗ്യ മന്ത്രാലയങ്ങള്‍ ഇന്ത്യയില്‍ നിന്ന്് നേരിട്ട് റിക്രൂട്ട്‌മെന്റുകള്‍ നടത്താന്‍ തീരുമാനിച്ചു. സൗദി ആരോഗ്യ മന്ത്രാലയം 17 മുതല്‍ 27 വരെ ഡല്‍ഹി, ഹൈദരാബാദ്, ബാംഗ്ലൂര്‍ എന്നിവിടങ്ങളിലാണ് ഇന്റര്‍വ്യൂ നടത്തുന്നത്. ഇതിന് സുപ്രീം കോടതി പ്രത്യേക അനുമതി നല്‍കിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ ഏജന്‍സികള്‍ അറിയിച്ചു.

കഴിഞ്ഞമാസം ദുബായില്‍ കുവൈത്ത് ആരോഗ്യമന്ത്രാലയം നേരിട്ട് ഇന്റര്‍വ്യൂ നടത്തിയിരുന്നു. ഇതില്‍ 1200 ഉദ്യോഗാര്‍ഥികള്‍ ജോലിക്കു യോഗ്യത നേടി. ഇവരുടെ എമിഗ്രേഷന്‍ ക്ലിയറന്‍സ് അടക്കമുള്ള കാര്യങ്ങള്‍ക്ക് സഹായം ആവശ്യപ്പെട്ട് കുവൈത്ത് ആരോഗ്യമന്ത്രാലയത്തില്‍നിന്നുള്ള പ്രതിനിധികള്‍ ഡിസംബറില്‍ ഇന്ത്യയിലെത്തുമെന്ന് അറിയിച്ചതായി നിലവില്‍ റിക്രൂട്ട്‌മെന്റ് ചുമതലയുള്ള സര്‍ക്കാര്‍ ഏജന്‍സികളെ കുവൈത്തിലെ ഇന്ത്യന്‍ എംബസി അറിയിച്ചു.
കേരളത്തിലെ ഒഡെപെക്, നോര്‍ക്ക, ചെന്നൈയിലെ ഓവര്‍സീസ് മാന്‍പവര്‍ കോര്‍പറേഷന്‍ തുടങ്ങിയ അംഗീകൃത ഏജന്‍സികള്‍ വഴി മാത്രമേ വിദേശത്തേക്ക് നഴ്‌സുമാരെ റിക്രൂട്ട് ചെയ്യാവൂ എന്നാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. വിദേശത്തെ തൊഴില്‍ദാതാക്കള്‍ ഇമൈഗ്രേഷന്‍വഴി മുന്‍കൂര്‍ രജിസ്റ്റര്‍ ചെയ്തുവേണം റിക്രൂട്ട്‌മെന്റ് നടത്താന്‍. ഈ ഉത്തരവു മറികടന്നാണു സൗദി ആരോഗ്യമന്ത്രാലയം നേരിട്ട് ഇന്ത്യയില്‍ വച്ചുതന്നെ റിക്രൂട്ട്‌മെന്റ് നടത്തുന്നത്. സ്റ്റാഫ് നഴ്‌സുമാരെ തെരഞ്ഞെടുക്കാനുള്ള സെലക്ഷന്‍ കമ്മിറ്റി ഈ മാസം 17 മുതല്‍ 27വരെ മൂന്ന് പ്രധാന നഗരങ്ങളില്‍ എത്തുമെന്ന് സൗദി എംബസി സര്‍ക്കാര്‍ ഏജന്‍സികളെ അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജോലിക്ക് യുവതി പോകവേ ഇടിച്ചിട്ട വാഹനം നിറുത്താതെ പോയി...  (4 minutes ago)

സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്.... പവന് 400 രൂപയുടെ വര്‍ദ്ധനവ്  (13 minutes ago)

പിഞ്ചു ബാല്യത്തെ മൃഗീയമായി നിഷ്ഠൂര കൃത്യം ചെയ്ത് ഇല്ലായ്മ ചെയ്ത പ്രതിക്ക് നല്ല നടപ്പു നിയമത്തിന്റെ ഔദാര്യത്തിന് അര്‍ഹതയില്ലെന്ന് കോടതി  (21 minutes ago)

3 തവണ പ്രതി വിചാരണക്ക് ഫിറ്റ് (യോഗ്യന്‍ ) അണ്‍ ഫിറ്റ് ( അയോഗ്യന്‍ ) എന്നും കോടതി വിലയിരുത്തിയ കേസ്  (42 minutes ago)

പാക്കിന്റെ പതിനാറടിയന്തരം നടത്തിയത് അജിത് ഡോവൽ രാജ്യത്തിന്റെ ബുദ്ധി രാക്ഷസൻ..!  (52 minutes ago)

കര്‍ദിനാള്‍മാരുടെ കോണ്‍ക്ലേവിന് ഇന്ന് തുടക്കമാകും.  (54 minutes ago)

ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ  (1 hour ago)

സൂരജിന്റെ അവസാന ആഗ്രഹം നടക്കില്ല ബിൻസിയുടെ അപ്പൻ നടത്തിക്കില്ല..! ഇന്ന് ഓസ്‌ട്രേലിയയിലേക്ക്.....  (1 hour ago)

അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാരില്‍ സമര്‍പ്പിച്ചിരിക്കുന്നതിനാല്‍ ഹര്‍ജി തള്ളണമെന്ന് വിജിലന്‍സ് ഡിവൈഎസ്പി ഷിബു പാപ്പച്ചന്‍ കോടതിയില്‍ നേരിട്ടു ഹാജരായി  (1 hour ago)

മുംബൈ ഇന്ത്യന്‍സ് പോയന്റ് പട്ടികയില്‍ നാലാം സ്ഥാനത്തേക്ക് .  (1 hour ago)

പാകിസ്ഥാൻ ചാമ്പൽ...! കറാച്ചി നിന്ന് കത്തി..! പാക്കിന്റെ പതിനാറടിയന്തരം 'ഭാരത് മാതാ കീ ജയ്'  (1 hour ago)

പഹല്‍ഗാം ഭീകരാക്രമണത്തിനു മറുപടിയായി പാക്കിസ്ഥാനിലും പാക്ക് അധിനിവേശ കശ്മീരിലുമായി  (2 hours ago)

ഗവര്‍ണര്‍ ആര്‍.വി. ആര്‍ലേക്കര്‍ ഗോവയില്‍ നിന്ന് മടങ്ങിയെത്തിയ ശേഷം പരിഗണിക്കും...  (2 hours ago)

ആനുപാതിക സീറ്റ് വര്‍ദ്ധനയും താത്കാലിക ബാച്ചുകളും ആദ്യഘട്ടം  (2 hours ago)

വാഹനമിടിച്ച് മരിച്ച കുവൈത്ത് പ്രവാസി മലയാളിയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും  (3 hours ago)

Malayali Vartha Recommends