Widgets Magazine
03
Jan / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലോകത്തിന് ഏറെ നാശം വിതയ്ക്കുന്ന വർഷമാണ് വരാനിരിക്കുന്നത്..ബാബ വാംഗയുടെ പ്രവചനങ്ങൾ... ഒരു വ്യക്തി പകൽ സമയത്ത് ഇടിമിന്നലേറ്റ് മരണപ്പെടും..


എംഎല്‍എ ഓഫിസ് ഒഴിയണമെന്ന ആവശ്യവുമായി ആര്‍.ശ്രീലേഖ..പുതിയ നെയിം ബോർഡ് സ്ഥാപിച്ച് R ശ്രീലേഖ...വി.കെ പ്രശാന്തിന്റെ നെയിംബോർഡിന് മുകളിലാണ് കൗൺസിലർ ബോർഡ് സ്ഥാപിച്ചത്...


വീണ്ടും ഗതാഗതമന്ത്രി ചില നീക്കങ്ങൾ നടത്തിയിരിക്കുന്നു..പുതുവർഷത്തിൽ മൂന്നാറിന് പുതുസമ്മാനവുമായി കെഎസ്ആർടിസി...ഞെട്ടലോടെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..


വീണ്ടും ഗതാഗതമന്ത്രി ചില നീക്കങ്ങൾ നടത്തിയിരിക്കുന്നു..പുതുവർഷത്തിൽ മൂന്നാറിന് പുതുസമ്മാനവുമായി കെഎസ്ആർടിസി...ഞെട്ടലോടെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..


ശബരിമല സ്വർണക്കൊള്ള കേസ്..ഇനി സി പി എമ്മിന്റെ ഉറക്കം കെടുത്തും... നിയമസഭാ തിരഞ്ഞെടുപ്പിലും ആളിക്കത്തുമെന്ന് ഉറപ്പായി...സിബിഐ അന്വേഷണം വേണമെന്ന് കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ..

പരീക്ഷ ഇല്ലാതെ ഒരു സർക്കാർ ജോലി മിൽമയിൽ, കരുനാഗപ്പള്ളിയിലും പാലക്കാടും ഹൈപ്പർ മാർക്കറ്റിൽ നിരവധി ഒഴിവുകൾ

01 AUGUST 2022 06:48 PM IST
മലയാളി വാര്‍ത്ത

രുനാഗപ്പള്ളി ലാലാജി ജങ്ഷന്റെ  പടിഞ്ഞാറു വശം തറയിൽ ജങ്ഷനിൽ പ്രവർത്തിക്കുന്ന സൂപ്പർ മാർക്കറ്റിലേക്ക്  സ്റ്റാഫിനെ ആവശ്യമുണ്ട് . ബില്ലിംഗ് സെക്ഷനിലേയ്ക്കും , സെയിൽസ് സ്റ്റാഫ് സെക്ഷനിലേയ്ക്കും ആണ് ആൾക്കാരെ ആവശ്യമുള്ളത് .

തുടക്കത്തിൽ 8000 / രൂപ മാസ ശമ്പളം ആണ് ഉള്ളത്. പക്ഷെ സെയിൽസ് നു അനുസരിച്ചു   ഇൻസെന്റീവ് കൂടി  നൽകും എന്നാണു സൂപ്പർ സ്റ്റോർ ഉടമ  mr അൽതാഫ്  ഞങ്ങളോട് പറഞ്ഞത് .  പുരുഷന്മാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാം . ശ്രദ്ധിക്കേണ്ട കാര്യം ധാരാളം ആളുകൾ അൽത്താഫിനെ വിളിക്കുന്നുണ്ട്. അതിനാൽ കരുനാഗപ്പള്ളിയിൽ ജോലി നേടാൻ ശ്രമിക്കുന്നവർ എത്രയും പെട്ടെന്ന് 9544 861 593 എന്ന നമ്പറിൽ കോണ്ടച്റ്റ് ചെയ്യണം . ഒരു നമ്പർ കൂടി ഉണ്ട് 97474 78684  

പാലക്കാട് ജില്ലയിൽ മലമ്പുഴയ്ക്ക് അടുത്തു അകത്തേത്തറയിൽ ഉള്ള  ആമസോൺ ഹൈപ്പർമാർക്കറ്റിൽ  ജോലി  ഒഴിവുകൾ ഉണ്ട്
  മാനേജർ ,ഫ്ലോർ സൂപ്പർവൈസർ ,അൽകൗണ്ടൻറ്, ഡാറ്റ എൻട്രി ,ബില്ലിംഗ് സ്റ്റാഫ്, സെയിൽസ് സ്റ്റാഫ്‌ ,പാക്കിങ് സ്റ്റാഫ്, ക്ലീനിങ് ,ഡ്രൈവർ എന്നീ തസ്തികകളിയ്ക്കാണ് ജോലിക്കാരെ ആവശ്യമുള്ളത് . വാക്കിങ് ഇന്റർവ്യൂ വഴിയാണ് ആളുകളെ തെരഞ്ഞെടുക്കുന്നത് . ആഗസ്റ്റ് 3 നു 9 മണിമുതൽ വൈകുന്നേരം മൂന്നുമണിവരെയാണ് ഇന്റർവ്യൂ . ജോലി പരിചയം ഉള്ളവർക്ക് മുന്ഗണനയുണ്ട് , ഇന്റർവ്യൂവിനു വരുമ്പോൾ cv ഉണ്ടെങ്കിൽ അത് ,പിന്നെ പാസ്പോര്ട്ട് സൈസ് ഫോട്ടോ എന്നിവ കരുതണം  , . തെരഞ്ഞെടുക്കപ്പെടുന്നവർക്ക്ജോലിചെയ്യാനുള്ള മികച്ച സാഹചര്യവും  മെച്ചപ്പെട്ട ശമ്പളവും ആനുകൂല്യങ്ങളും പ്രതീക്ഷിക്കാമെന്ന് ഹൈപ്പർമാർക്കറ്റ് സ്റ്റാഫ് ഷാഹിദ് തൊഴിൽജലകത്തിനോട് പങ്കുവെച്ചു . ഇന്റർവ്യൂവിന് ശ്വേഷം ഒരാഴ്ചയ്ക്കുള്ളിൽ തന്നെ ജോലിയിൽ പ്രവേശിക്കാം

  കേരളത്തിൽ പരീക്ഷ ഇല്ലാതെ ഒരു സർക്കാർ ജോലി നേടാനുള്ള അവസരമാണ് ഇപ്പോൾ മിൽമയിൽ  ഉള്ളത്
റീജിയണൽ കോ-ഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്സ് യൂണിയൻ ലിമിറ്റഡ് ( MILMA), വിവിധ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു

ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ്  2 ഒഴിവ് ആണ് ഉള്ളത്  

 പത്താം ക്ലാസ്/ തത്തുല്യം, ഡ്രൈവിംഗ് ലൈസൻസ് ( LMV, HMV) കൂടെ ബാഡ്ജും കൂടാതെ  3 വർഷത്തെ പ്രവൃത്തി പരിചയം
പ്രായപരിധി  
40 വയസ്സ് ( SC/ ST/ OBC/ ESM തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)

ശമ്പളം    17,000 രൂപ

ഇന്റർവ്യൂ തിയതി   ആഗസ്റ്റ് 5


പ്ലാന്റ് അസിസ്റ്റന്റ് ഗ്രേഡ് III (സെയിൽസ്മാൻ)

10  ഒഴിവുകൾ പ്രതീക്ഷിക്കുന്നുണ്ട് . 179 ദിവസത്തേയ്ക്കാണ് നിയമനം

 10-ാം ക്ലാസ്സ് പാസ്സായിരിയ്ക്കണം. ബിരുദധാരികൾ ആകരുത്.

പ്രായപരിധി   01.01.2022-ൽ 18 വയസ്സ് തികഞ്ഞിരിക്കണം.   40 വയസ്സ് കവിയരുത്. (ഉയർന്ന പ്രായപരിധിയിൽ SC ST വിഭാഗത്തിന് പ്രായം 5 വർഷവും, OBC)എക്സ് സർവ്വീസ്മെൻ വിഭാഗത്തിന് 3 വർഷവും ഇളവ് ബാധകമാണ്.)

ശബളം പ്രതിമാസ വേതനം - 14000/- + അറ്റൻഡൻസ് ബോണസ് 3000/- രൂപയും (അറ്റൻഡൻസിന് വിധേയം).

ഇന്റർവ്യൂ തിയതി,സമയം    04.08.2022നു  10 മണിമുത  to 12.30 pm

 പട്ടം, തിരുവനന്തപുരം ഉള്ള ക്ഷീരഭവനിൽ വെച്ചാണ് ഇന്റർവ്യൂ ,

 

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തുറുപ്പുഗുലാന്‍ സിനിമയിലെ ആന നെല്യക്കാട്ട് മഹാദേവന്‍ ചരിഞ്ഞു  (6 hours ago)

ശബരിമല സ്വര്‍ണ്ണപ്പാളിക്കേസില്‍ ജാമ്യം തേടി എന്‍ വാസു  (6 hours ago)

വീട്ടിനുള്ളില്‍ കിടന്ന് ഉറങ്ങുകയായിരുന്ന ദമ്പതികളെ തീയിട്ട് കൊലപ്പെടുത്തി  (7 hours ago)

സര്‍ക്കാരിനെ അത്രത്തോളം മടുത്ത ജനം മാറ്റം ആഗ്രഹിച്ചിരുന്നുവെന്ന് ശശി തരൂര്‍  (7 hours ago)

തിരുവനന്തപുരത്ത് വൃദ്ധസദനത്തില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു  (7 hours ago)

ഷാരൂഖ് ഖാന്റെ നാവ് അരിയുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് ഹിന്ദുമഹാസഭ നേതാവ്  (7 hours ago)

വര്‍ഗീയത തിരിച്ചു കൊണ്ടുവരാന്‍ ശ്രമം നടക്കുന്നുവെന്ന് മുഖ്യമന്ത്രി  (7 hours ago)

ദേശീയപാത നിര്‍മാണത്തിനിടെ കോണ്‍ക്രീറ്റ് പാളി തകര്‍ന്നുവീണ് അപകടം  (8 hours ago)

പുതുവര്‍ഷ പരിപാടിക്കിടെ പൊലീസ് ലാപ്‌ടോപ്പ് ചവിട്ടിപ്പൊട്ടിച്ച സംഭവത്തില്‍ അന്വേഷണം നടത്താന്‍ നിര്‍ദേശിച്ച് മുഖ്യമന്ത്രി  (8 hours ago)

ഷാറുഖ് ഖാനെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി നേതാവ്  (8 hours ago)

ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിയെ ഉപദ്രവിക്കാന്‍ ശ്രമിച്ച 19കാരന്‍ അറസ്റ്റില്‍  (8 hours ago)

ഇന്‍ഡോറില്‍ മലിനജലം കുടിച്ചുണ്ടായ മരണത്തില്‍ നടപടിയുമായി മധ്യപ്രദേശ്  (9 hours ago)

നടന്‍ സിദ്ധാര്‍ത്ഥ് പ്രഭുവിനെതിരെ നരഹത്യാ വകുപ്പ് കൂടി ചുമത്തി പൊലീസ്  (9 hours ago)

പ്രണയിച്ച് കല്യാണം കഴിച്ച യുവതിക്ക് സ്ത്രീധനത്തിന്റെ പേരില്‍ ക്രൂര മര്‍ദ്ദനം  (9 hours ago)

വെര്‍ച്വല്‍ അറസ്റ്റിലായിരുന്ന 74 കാരന്‍ രക്ഷപ്പെട്ടത് ബാങ്ക് മാനേജര്‍ക്ക് തോന്നിയ സംശയം  (9 hours ago)

Malayali Vartha Recommends