Widgets Magazine
07
May / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കട്ട പിന്തുണയുമായി അമേരിക്ക... പഹല്‍ഗാമിലെ ഇന്ത്യയുടെ കണ്ണീരിന് ശക്തമായ മറുപടി; പാക്കിസ്ഥാനിലും പാക്ക് അധിനിവേശ കശ്മീരിലും ഇന്ത്യന്‍ സൈന്യത്തിന്റെ ആക്രമണം, ആക്രമണം ലഷ്‌കറിന്റെ കേന്ദ്രത്തിലെന്നു സൂചന


തിരിച്ചടിച്ച് ഇന്ത്യ.. ഇന്ത്യ ഉപയോഗിച്ചത് സ്‌കാല്‍പ് മിസൈലുകള്‍, അതിര്‍ത്തി മേഖലയിലെ വിമാനത്താവളങ്ങള്‍ അടച്ചു, 9 പാക് ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തു...  കനത്ത ജാഗ്രതയില്‍ രാജ്യം


വീണ്ടും കരുത്ത് തെളിയിച്ച് നാവിക സേന..മൾട്ടി ഇൻഫ്ളുവൻസ് ഗ്രൗണ്ട് മൈനാണ് പരീക്ഷിച്ചത്..കപ്പലുകൾ, അന്തർവാഹിനികൾ തുടങ്ങിയവയെ നശിപ്പിക്കും..


വീണ്ടും കരുത്ത് തെളിയിച്ച് നാവിക സേന..മൾട്ടി ഇൻഫ്ളുവൻസ് ഗ്രൗണ്ട് മൈനാണ് പരീക്ഷിച്ചത്..കപ്പലുകൾ, അന്തർവാഹിനികൾ തുടങ്ങിയവയെ നശിപ്പിക്കും..


വീണ്ടും കരുത്ത് തെളിയിച്ച് നാവിക സേന..മൾട്ടി ഇൻഫ്ളുവൻസ് ഗ്രൗണ്ട് മൈനാണ് പരീക്ഷിച്ചത്..കപ്പലുകൾ, അന്തർവാഹിനികൾ തുടങ്ങിയവയെ നശിപ്പിക്കും..

നിര്‍ഭയ പത്രപ്രവര്‍ത്തനത്തിന് ലേഖകരെ/എഡിറ്റര്‍മാരെ ആവശ്യമുണ്ട്

11 NOVEMBER 2015 01:39 PM IST
മലയാളി വാര്‍ത്ത.

Full time/ Part time/Column Editors/Special Reporters/Country Reporters
ഓണ്‍ലൈന്‍ പത്രപ്രവര്‍ത്തന രംഗത്ത് നിര്‍ഭയമായും സത്യസന്ധമായും പ്രവര്‍ത്തിക്കുന്ന മലയാളിവാര്‍ത്തയുടെ തിരുവനന്തപുരം, കൊച്ചി ബ്യൂറോകളിലേയ്ക്ക് മുഴുവന്‍ സമയ കണ്ടന്റ് എഡിറ്റര്‍മാരെയും, എല്ലാ ജില്ലകളിലും ലേഖകരെയും, പാര്‍ട്ട് ടൈം റിപ്പോര്‍ട്ടേഴ്‌സിനെയും ആവശ്യമുണ്ട്. 
സ്‌പെഷ്യല്‍ ഫീച്ചര്‍, കോളം എഴുത്തുകള്‍ എന്നിവയില്‍ താല്പര്യമുള്ളവര്‍ക്കും മലയാളിവാര്‍ത്ത അവസരം നല്‍കുന്നു.
മലയാളിവാര്‍ത്തയുടെ പ്രവര്‍ത്തനങ്ങളിലും, വാര്‍ത്താശേഖരണത്തിലും പങ്കാളിയാകാന്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളേയും ക്ഷണിക്കുന്നു. 
പാര്‍ട്ട് ടൈം റിപ്പോര്‍ട്ടിംഗ്, മീഡിയ അനുബന്ധമായി മറ്റു ജോലികള്‍ ചെയ്യുന്നവര്‍ക്കും തെരഞ്ഞെടുക്കാവുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്, ബയോഡേറ്റ താഴെ കൊടുത്തിരിക്കുന്ന ഇ-മെയിലില്‍ അയയ്‌ക്കേണ്ടതാണ്.
malayalivarthacareer@gmail.com

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിഞ്ചു ബാല്യത്തെ മൃഗീയമായി നിഷ്ഠൂര കൃത്യം ചെയ്ത് ഇല്ലായ്മ ചെയ്ത പ്രതിക്ക് നല്ല നടപ്പു നിയമത്തിന്റെ ഔദാര്യത്തിന് അര്‍ഹതയില്ലെന്ന് കോടതി  (5 minutes ago)

3 തവണ പ്രതി വിചാരണക്ക് ഫിറ്റ് (യോഗ്യന്‍ ) അണ്‍ ഫിറ്റ് ( അയോഗ്യന്‍ ) എന്നും കോടതി വിലയിരുത്തിയ കേസ്  (26 minutes ago)

പാക്കിന്റെ പതിനാറടിയന്തരം നടത്തിയത് അജിത് ഡോവൽ രാജ്യത്തിന്റെ ബുദ്ധി രാക്ഷസൻ..!  (36 minutes ago)

കര്‍ദിനാള്‍മാരുടെ കോണ്‍ക്ലേവിന് ഇന്ന് തുടക്കമാകും.  (38 minutes ago)

ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ  (53 minutes ago)

സൂരജിന്റെ അവസാന ആഗ്രഹം നടക്കില്ല ബിൻസിയുടെ അപ്പൻ നടത്തിക്കില്ല..! ഇന്ന് ഓസ്‌ട്രേലിയയിലേക്ക്.....  (1 hour ago)

അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാരില്‍ സമര്‍പ്പിച്ചിരിക്കുന്നതിനാല്‍ ഹര്‍ജി തള്ളണമെന്ന് വിജിലന്‍സ് ഡിവൈഎസ്പി ഷിബു പാപ്പച്ചന്‍ കോടതിയില്‍ നേരിട്ടു ഹാജരായി  (1 hour ago)

മുംബൈ ഇന്ത്യന്‍സ് പോയന്റ് പട്ടികയില്‍ നാലാം സ്ഥാനത്തേക്ക് .  (1 hour ago)

പാകിസ്ഥാൻ ചാമ്പൽ...! കറാച്ചി നിന്ന് കത്തി..! പാക്കിന്റെ പതിനാറടിയന്തരം 'ഭാരത് മാതാ കീ ജയ്'  (1 hour ago)

പഹല്‍ഗാം ഭീകരാക്രമണത്തിനു മറുപടിയായി പാക്കിസ്ഥാനിലും പാക്ക് അധിനിവേശ കശ്മീരിലുമായി  (1 hour ago)

ഗവര്‍ണര്‍ ആര്‍.വി. ആര്‍ലേക്കര്‍ ഗോവയില്‍ നിന്ന് മടങ്ങിയെത്തിയ ശേഷം പരിഗണിക്കും...  (1 hour ago)

ആനുപാതിക സീറ്റ് വര്‍ദ്ധനയും താത്കാലിക ബാച്ചുകളും ആദ്യഘട്ടം  (2 hours ago)

വാഹനമിടിച്ച് മരിച്ച കുവൈത്ത് പ്രവാസി മലയാളിയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും  (2 hours ago)

അയ്യപ്പന്‍കോവിലില്‍ മുങ്ങിതാഴ്ന്ന യുവാവിന് ദാരുണാന്ത്യം...  (2 hours ago)

ഇന്ത്യന്‍ സൈന്യത്തിന്റെ ആദ്യ പ്രതികരണം.  (3 hours ago)

Malayali Vartha Recommends