Widgets Magazine
19
Dec / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വേഗമാകട്ടേ ഇപ്പോൾ തന്നെ അപേക്ഷിക്കൂ... സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡിൽ അവസരം, എംബിബിസ് മുതൽ ഡിപ്ലോമ യോഗ്യതയുള്ളവർക്ക് വരെ നിരവധി ഒഴിവുകൾ...!

23 NOVEMBER 2022 05:59 PM IST
മലയാളി വാര്‍ത്ത

സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡിൽ 257 തസ്തികകളിലേക്ക് റിക്രൂട്ട്മെന്റിന് വിജ്ഞാപനം പുറപ്പെടുവിച്ചു. നവംബര്‍ 26 മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. അവസാന തീയതി ഡിസംബര്‍ 17 ആണ്.

1) സീനിയര്‍ കണ്‍സള്‍ട്ടന്റ് - 2 ഒഴിവുകൾ
വിദ്യാഭ്യാസ യോഗ്യത: DM/DNB കാര്‍ഡിയോളജി / Mch/DNB ന്യൂറോ സര്‍ജറി

2) കണ്‍സള്‍ട്ടന്റ്/ സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍ - 8 ഒഴിവുകൾ

വിദ്യാഭ്യാസ യോഗ്യത: 1) ഡിഎന്‍ബി/ ജനറല്‍ മെഡിസിന്‍/ ജനറല്‍ സര്‍ജറി/ സൈക്യാട്രി/ ഓര്‍ത്തോപീഡിക്സ്/ഇഎന്‍ടി/ ട്രാന്‍സ്ഫ്യൂഷന്‍ മെഡിസിനില്‍ ബിരുദാനന്തര ബിരുദം. 3 വര്‍ഷത്തെ പ്രവൃത്തിപരിചയം.

3) മെഡിക്കല്‍ ഓഫീസര്‍ - 5 ഒഴിവുകൾ

വിദ്യാഭ്യാസ യോഗ്യത: 1) എംബിബിഎസ്. ഒരു വര്‍ഷത്തെ പരിചയം

4) മാനജര്‍ - 6 ഒഴിവുകൾ

വിദ്യാഭ്യാസ യോഗ്യത: 1) BE/B.Tech (മെക്കാനിക്കല്‍/ഇലക്‌ട്രിക്കല്‍/ഇലക്‌ട്രോണിക്സ്/ഇലക്‌ട്രിക്കല്‍/ഇലക്‌ട്രോണിക്സ്; ഇന്‍സ്ട്രുമെന്റേഷന്‍/ഇലക്‌ട്രോണിക്സ്,; കമ്മ്യൂണിക്കേഷന്‍). 7 വര്‍ഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം .

5) ഡെപ്യൂട്ടി മാനേജര്‍ - 2 ഒഴിവുകൾ വിദ്യാഭ്യാസ യോഗ്യത : 1) BE/B.Tech (മൈനിംഗ്) + ഫസ്റ്റ് ക്ലാസ് മൈന്‍ മാനജര്‍ സര്‍ട്ടിഫിക്കറ്റ്+ 4 വര്‍ഷത്തെ പരിചയം അല്ലെങ്കില്‍ M.Sc./M.Sc.Tech (ജിയോളജി)+ 4 വര്‍ഷത്തെ പരിചയം.

6) അസിസ്റ്റന്റ് മാനേജര്‍ - 22 ഒഴിവുകൾ

വിദ്യാഭ്യാസ യോഗ്യത : 1) ബിഇ/ബി.ടെക് (മെക്കാനിക്കല്‍/ഇലക്‌ട്രിക്കല്‍/കെമിക്കല്‍/പവര്‍ പ്ലാന്റ്/പ്രൊഡക്ഷന്‍/ഇന്‍സ്ട്രുമെന്റേഷന്‍) 2) ബോയിലര്‍ ഓപ്പറേഷന്‍ എഞ്ചിനീയര്‍ സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ ഇന്‍ഡസ്ട്രിയല്‍ സേഫ്റ്റി പിജി ബിരുദം/ഡിപ്ലോമ.

7) മൈനിംഗ് ഫോര്‍മാന്‍ - 16 ഒഴിവുകൾ
വിദ്യാഭ്യാസ യോഗ്യത : 1) പത്താം ക്ലാസ് വിജയം 2) മൈനിംഗ് എഞ്ചിനീയറിംഗ് ഡിപ്ലോമ 3) ഫോര്‍മാന്‍ സര്‍ട്ടിഫിക്കറ്റ് 4) ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം.

8) സര്‍വേയര്‍ - 4 ഒഴിവുകൾ
വിദ്യാഭ്യാസ യോഗ്യത: 1) പത്താം ക്ലാസ് വിജയം 2) ഡിപ്ലോമ ഇന്‍ മൈനിംഗ്/മൈനിംഗ് മൈന്‍സ് സര്‍വേ 3) മൈന്‍സ് സര്‍വേയര്‍ സര്‍ട്ടിഫിക്കറ്റ് 4) ഒരു വര്‍ഷത്തെ പരിചയം.

9) ഓപ്പറേറ്റര്‍ കം ടെക്‌നീഷ്യന്‍ (ഇലക്‌ട്രിക്കല്‍ സൂപ്പര്‍വൈസര്‍) - 8 ഒഴിവുകൾ
വിദ്യാഭ്യാസ യോഗ്യത: 1) പത്താം ക്ലാസ് വിജയം 2) ഇലക്‌ട്രിക്കല്‍ എന്‍ജിനീയറിങ്ങില്‍ ഡിപ്ലോമ 3) ഇലക്‌ട്രിക്കല്‍ സൂപ്പര്‍വൈസറി സര്‍ട്ടിഫിക്കറ്റ് 4) ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം.

10) മൈനിംഗ് മേറ്റ് - 17 ഒഴിവുകൾ
വിദ്യാഭ്യാസ യോഗ്യത: 1) പത്താം ക്ലാസ് വിജയം. 2) മൈനിംഗ് മേറ്റ് സര്‍ട്ടിഫിക്കറ്റ് 3) ഒരു വര്‍ഷത്തെ പരിചയം

11) ബ്ലാസ്റ്റര്‍ - 17 ഒഴിവുകൾ

വിദ്യാഭ്യാസ യോഗ്യത: 1) പത്താം ക്ലാസ് വിജയം. 2) ബ്ലാസ്റ്റര്‍ സര്‍ട്ടിഫിക്കറ്റ് 3) ഒരു വര്‍ഷത്തെ പരിചയം

12) ഓപ്പറേറ്റര്‍ കം ടെക്‌നീഷ്യന്‍ (ബോയിലര്‍ ഓപ്പറേഷന്‍സ്) (എസ്-3) - 43

വിദ്യാഭ്യാസ യോഗ്യത : 1) മെക്കാനിക്കല്‍ അല്ലെങ്കില്‍ ഇലക്‌ട്രിക്കല്‍ കെമിക്കല്‍ അല്ലെങ്കില്‍ പവര്‍ പ്ലാന്റില്‍ ഡിപ്ലോമ അല്ലെങ്കില്‍ പ്രൊഡക്ഷന്‍ അല്ലെങ്കില്‍ ഇന്‍സ്ട്രുമെന്റേഷന്‍ എഞ്ചിനീയറിംഗ് 2) ഫസ്റ്റ് ക്ലാസ് ബോയിലര്‍ അറ്റന്‍ഡന്റ് സര്‍ട്ടിഫിക്കറ്റ്

13) ഓപ്പറേറ്റര്‍ കം ടെക്‌നീഷ്യന്‍ (ബോയിലര്‍ ഓപ്പറേഷന്‍സ്) (എസ്-1) - 23 ഒഴിവുകൾ
വിദ്യാഭ്യാസ യോഗ്യത : 1) പത്താം ക്ലാസ് വിജയം 2) ഐ ടി ഐ 3) സെക്കന്‍ഡ് ക്ലാസ് ബോയിലര്‍ അറ്റന്‍ഡന്റ് സര്‍ട്ടിഫിക്കറ്റ്

14) ഓപ്പറേറ്റര്‍ കം ടെക്‌നീഷ്യന്‍ (ട്രെയിനി) - 24 ഒഴിവുകൾ

വിദ്യാഭ്യാസ യോഗ്യത: മെക്കാനിക്കല്‍ / മെറ്റലര്‍ജി / കെമിക്കല്‍ / ഇലക്‌ട്രിക്കല്‍ / ഇന്‍സ്ട്രുമെന്റേഷന്‍ എഞ്ചിനീയറിംഗ് എന്നിവയില്‍ ഡിപ്ലോമ

15) അറ്റന്‍ഡന്റ് കം ടെക്‌നീഷ്യന്‍ (ട്രെയിനി) - 47 ഒഴിവുകൾ

വിദ്യാഭ്യാസ യോഗ്യത: 1) പത്താം ക്ലാസ് വിജയം 2) ഐടിഐ/എന്‍സിവിടി (ഫിറ്റര്‍/ ഇലക്‌ട്രീഷ്യന്‍/ ഇന്‍സ്ട്രുമെന്റ് മെക്കാനിക്ക്/ ഇലക്‌ട്രോണിക് മെക്കാനിക്ക്

16) അറ്റന്‍ഡന്റ് കം ടെക്‌നീഷ്യന്‍ (ട്രെയിനി)-HVD - 5 ഒഴിവുകൾ

വിദ്യാഭ്യാസ യോഗ്യത: 1) പത്താം ക്ലാസ് വിജയം 2) ഹെവി വെഹിക്കിള്‍ ഡ്രൈവിംഗ് ലൈസന്‍സ് 3) ഒരു വര്‍ഷത്തെ പരിചയം

17) ഫയര്‍മാന്‍ കം ഫയര്‍ എഞ്ചിന്‍ ഡ്രൈവര്‍ (ട്രെയിനി) - 8 ഒഴിവുകൾ

വിദ്യാഭ്യാസ യോഗ്യത: 1) പത്താം ക്ലാസ് വിജയം 2) ഹെവി വെഹിക്കിള്‍ ഡ്രൈവിംഗ് ലൈസന്‍സ് 3) ഒരു വര്‍ഷത്തെ പരിചയം
പ്രായപരിധി: 2022 ഡിസംബര്‍ 17-ന് 30 - 44 വയസ് (SC/ST: അഞ്ച് വര്‍ഷത്തെ ഇളവ്, OBC: 03 വര്‍ഷത്തെ ഇളവ്)

പരീക്ഷാ ഫീസ് പോസ്റ്റ് നമ്ബര്‍.ഒന്ന് മുതല്‍ ആറ് വരെ: ജെനറല്‍/ഒബിസി - 700 (SC/ST/PWD/EWS: 100 രൂപ)

പോസ്റ്റ് നമ്ബര്‍.ഏഴ്, എട്ട്, ഒമ്ബത്, 12, 14: ജെനറല്‍/ഒബിസി - 500 രൂപ (SC/ST/PWD/EWS: 150)

പോസ്റ്റ് നമ്ബര്‍.10, 11, 13, 15, 16, 17: ജെനറല്‍/ഒബിസി - 300 രൂപ (SC/ST/PWD/EWS: Rs.100). വിശദ വിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.sail.co.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുഎഇയിൽ പ്ലാസ്റ്റിക് നിരോധനം 2026 മുതൽ ഡിസ്‌പോസിബിൾ ഉൽപ്പന്നങ്ങൾക്ക് പൂർണ്ണ വിലക്ക്  (1 hour ago)

പ്രവാസികളേ 2026 ൽ നാട്ടിലേയ്ക്ക് വരുന്നുണ്ടോ ? യുഎഇയിൽ നീണ്ട അവധി വിമാനടിക്കറ്റ് ഇപ്പോഴേ എടുക്കൂ !!  (1 hour ago)

കള്ളൻ...കള്ളൻ....ജീവൻ പോയി...കള്ളനാണെന്ന് ആരോപ്പിച്ച് ആൾക്കൂട്ട മർദനം...ഇതരസംസ്ഥാന തൊഴിലാളി മരിച്ചു...ഛത്തീസ്ഗഢ് സ്വദേശിയായ രാംനാരായണനാണ് മരിച്ചത്  (1 hour ago)

സംസ്ഥാനത്തിന് കനത്ത ആഘാതമേൽപ്പിച്ചു കേന്ദ്രസർക്കാർ...വായ്പാ പരിധിയിൽ 5900 കോടി രൂപയുടെ കുറവ് വരുത്തിയെന്ന് ധനമന്ത്രി  (1 hour ago)

ഇതാണോ ഹേ..നിങ്ങളുടെ സ്ത്രീ സുരക്ഷ..! ഇനിയും ദൃശ്യങ്ങളും തെളിവുകളും പുറത്തുവരാതെ എത്രയെത്ര നിരപരാധികളെയായിരിക്കും പൊലീസിലെ ക്രിമിനലുകള്‍ ആക്രമിച്ചിട്ടുണ്ടാകുക...വി ഡി സതീശൻ  (1 hour ago)

'യുവതി സ്റ്റേഷനിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു'..വനിത ഉദ്യോഗസ്ഥരെ അടക്കം യുവതി കയ്യേറ്റം ചെയ്തു...എല്ലാം പെട്ടെന്നുണ്ടായ പ്രതികരണം...പ്രതികരിച്ച് അരൂര്‍ എസ്എച്ച്ഒ പ്രതാപചന്ദ്രൻ  (1 hour ago)

മുഖ്യമന്ത്രിയുടെ ഇടപെടൽ, സ്ത്രീയെ പൊലീസ് മർദ്ദിക്കുന്നതിന്റെ സിസി‌ടിവി ദൃശ്യം പുറത്ത്...അടിയന്തര നടപടിയെടുക്കാൻ ഡിജിപിക്ക് നിർദേശം നൽകി പിണറായി വിജയൻ....സംഭവം നടന്നത് 2024ൽ  (1 hour ago)

എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിൽ അക്രമണം..കൂടുതൽ വിവരങ്ങൾ പുറത്ത്..'നിയമപാലകർ ഇങ്ങനെ ചെയ്താല്‍ എന്ത് ചെയ്യും? സ്റ്റേഷനിലെ ആക്രമണം കണ്ട് കുട്ടികൾ പേടിച്ചു, നിയമപോരാട്ടം തുടരും  (1 hour ago)

സി പി എം മടങ്ങുന്നു... 2019 ജനുവരിയിലേക്ക്... വീണ്ടും ബിന്ദു അമ്മിണിയും സംഘവും നടേശ - നായർ കളിക്ക് കർട്ടൻ  (2 hours ago)

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിക്ക് പകരമുള്ള വിബി ജി റാം ജി ബില്‍ ലോക്‌സഭ പാസ്സാക്കി  (2 hours ago)

കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് പ്രഖ്യാപനം മാറ്റിവെച്ചു  (3 hours ago)

കുട്ടികളെ പഠിപ്പിക്കാന്‍ വന്ന അധ്യാപകനൊപ്പം ഒളിച്ചോടിയ ഭാര്യയുടെ ചിത്രങ്ങള്‍ പുറത്തുവിട്ട് ഭര്‍ത്താവ്  (3 hours ago)

ഗര്‍ഭിണിയാണെന്ന് പറഞ്ഞിട്ടും യുവതിക്ക് പൊലീസ് സ്‌റ്റേഷനില്‍ ക്രൂര മര്‍ദനം  (3 hours ago)

ബസില്‍ കടത്താന്‍ ശ്രമിച്ച 8 കോടി രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ പിടികൂടി  (5 hours ago)

അന്വേഷണ ഉദ്യോഗസ്ഥനെതിരെ ദിലീപിന്റെ കോടതിയലക്ഷ്യ ഹര്‍ജി  (5 hours ago)

Malayali Vartha Recommends