Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

22 പൊതുമേഖലാ ബാങ്കുകളില്‍ സ്‌പെഷ്യലിസ്റ്റ് ഓഫീസര്‍ ഒഴിവ്

21 NOVEMBER 2015 12:05 PM IST
മലയാളി വാര്‍ത്ത.

ഇരുപത്തി രണ്ട് പൊതുമേഖലാ ബാങ്കുകളില്‍ സ്‌പെഷ്യലിസ്റ്റ് ഓഫീസര്‍ റിക്രൂട്ട്‌മെന്റിനുള്ള പൊതുപരീക്ഷയ്ക്ക് ഐബിപിഎസ് അപേക്ഷ ക്ഷണിച്ചു. ഐടി ഓഫീസര്‍ (സ്‌കെയില്‍ 1), രാജ്ഭാഷാ അധികാരി (സ്‌കെയില്‍ 1), ലോ ഓഫീസര്‍ (സ്‌കെയില്‍ 1), എച്ച്ആര്‍/പേഴ്‌സണല്‍ ഓഫീസര്‍ (സ്‌കെയില്‍ 1), മാര്‍ക്കറ്റിങ് ഓഫീസര്‍ (സ്‌കെയില്‍ 1) എന്നീ സ്‌പെഷ്യലിസ്റ്റ് തസ്തികകളിലേക്കുള്ള നിയമനത്തിന് ഈ പരീക്ഷാ സ്‌കോര്‍ പരിഗണിക്കും.

അലഹബാദ് ബാങ്ക്, കനറ ബാങ്ക്, ഇന്ത്യന്‍ ബാങ്ക്, യൂക്കോ, ആന്ധ്ര, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, ഐഒബി, യൂണിയന്‍ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, കോര്‍പറേഷന്‍, ഓറിയന്റല്‍, യുണൈറ്റഡ്, ബാങ്ക് ഓഫ് ബറോഡ, ദേന, പഞ്ചാബ് നാഷണല്‍, വിജയ, ബാങ്ക് ഓഫ് മഹാരാഷ്ട്ര, ഇസിജിസി, പഞ്ചാബ് ആന്‍ഡ് സിന്ധ് ബാങ്ക്, ഭാരതീയ മഹിളാ ബാങ്ക്, ഐഡിബിഐ ബാങ്ക്, സിന്‍ഡിക്കറ്റ് ബാങ്ക് എന്നിവിടങ്ങളില്‍ പ്രൊബേഷണറി ഓഫീസര്‍ തസ്തികയ്ക്ക് യോഗ്യതാ മാനദണ്ഡമായി പരിഗണിക്കുന്ന പരീക്ഷയാണ്.
ഐടി ഓഫീസര്‍: കംപ്യൂട്ടര്‍ സയന്‍സ്/കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍/ഐടി/ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍സ്/ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍സ്/ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍ എന്‍ജിനിയറിങ് ബിരുദം. അല്ലെങ്കില്‍ ബിരുദവും ഡൊയാക് ബി ലെവലും പാസാകണം. പ്രായം: 20-30 വയസ്സ്. അഗ്രികള്‍ചര്‍ ഫീല്‍ഡ് ഓഫീസര്‍: നാലുവര്‍ഷ അഗ്രികള്‍ചര്‍ ബിരുദം.
അല്ലെങ്കില്‍ ഹോര്‍ട്ടികള്‍ചര്‍/അനിമല്‍ ഹസ്ബന്‍ഡറി/വെറ്ററിനറി സയന്‍സ്/ഡെയ്‌റി സയന്‍സ്/അഗ്രികള്‍ചറല്‍ എന്‍ജിനിയറിങ്/ഫിഷറീസ് സയന്‍സ്/പിസി കള്‍ചര്‍/അഗ്രി. മാര്‍ക്കറ്റിങ് ആന്‍ഡ് കോഓപ്പറേഷന്‍/കോഓപ്പറേഷന്‍ ആന്‍ഡ് ബാങ്കിങ്/അഗ്രോഫോറസ്ട്രി തുടങ്ങിയവ അനുബന്ധ വിഷയങ്ങളായി ബിരുദം. പ്രായം: 20-30 വയസ്സ്.
രാജ്ഭാഷാ അധികാരി: ഇംഗ്ലീഷ് ഒരു വിഷയമായി ബിരുദം പാസായശേഷം ഹിന്ദിയില്‍ ബിരുദാനന്തര ബിരുദം. അല്ലെങ്കില്‍ ഇംഗ്ലീഷും ഹിന്ദിയും വിഷയങ്ങളായി പഠിച്ച് ബിരുദം നേടിയശേഷം സംസ്‌കൃതത്തില്‍ ബിരുദാനന്തര ബിരുദം. പ്രായം: 2030 വയസ്സ്.ലോ ഓഫീസര്‍: നിയമത്തില്‍ ബിരുദവും ബാര്‍ കൗണ്‍സില്‍ അംഗത്വവും. പ്രായം 2030 വയസ്സ്. എച്ച്ആര്‍/പേഴ്‌സണല്‍: ബിരുദവും പേഴ്‌സണല്‍ മാനേജ്‌മെന്റ്/ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ്/എച്ച്ആര്‍/എച്ച്ആര്‍ഡി/സോഷ്യല്‍വര്‍ക്ക്/ലേബര്‍ ലോയില്‍ ബിരുദാനന്തര ബിരുദം/ഡിപ്ലോമ.
അല്ലെങ്കില്‍ എച്ച്ആര്‍ഡി സ്‌പെഷ്യലൈസേഷനോടെ മാനേജ്‌മെന്റ്/ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ ബിരുദം/ഡിപ്ലോമ. മാര്‍ക്കറ്റിങ് ഓഫീസര്‍: മാര്‍ക്കറ്റിങ്‌സ്‌പെഷ്യലൈസേഷനോടെ എംബിഎ/രണ്ടുവര്‍ഷ പിജിഡിബിഎ/പിജിഡിബിഎം. പ്രായം 2030 വയസ്സ്. എല്ലാ തസ്തികയ്ക്കും യോഗ്യതയും പ്രായവും കണക്കാക്കുന്നത് 2015 നവംബര്‍ ഒന്ന് അടിസ്ഥാനമാക്കിയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (6 minutes ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (12 minutes ago)

സി.പി.ഐ.എമ്മാണെങ്കിലും യു.ഡി.എഫാണെങ്കിലും തട്ടിപ്പുകാർ തട്ടിപ്പുകാരാണ്; എക്സൈസിനേക്കാൾ അഴിമതി നടക്കുന്ന മേഖലയായി സഹകരണ മേഖല മാറി; ആരോപണവുമായി മന്ത്രി എം ലിജു  (17 minutes ago)

എൽ.ഡി.എഫിൽ ഭിന്നത രൂക്ഷം; പിണറായി വിജയനെതിരെ സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവിൽ കടുത്ത വിമർശനം  (25 minutes ago)

ജനവാസമേഖലകളെയും കൃഷിസ്ഥലങ്ങളെയും തോട്ടങ്ങളെയും ESA പരിധിയിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കും; നടപടികൾ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് തന്നെ ആരംഭിച്ചിരുന്നതായി പരിസ്ഥിതി മന്ത്രി സണ്ണി ജോസഫ്  (26 minutes ago)

US NAVY പട്ടായ വീണ്ടും ഉണർന്നു..  (31 minutes ago)

ഓണക്കാലത്ത് 13 അരി മില്ലുകളും 873 മൊത്തവ്യാപാര സ്ഥാപനങ്ങളും 8041 ചില്ലറ വില്‍പ്പനശാലകളും പരിശോധിച്ചു; ഓപ്പണ്‍ മാര്‍ക്കറ്റ് പരിശോധന കര്‍ശനമായി തുടരുമെന്ന് മന്ത്രി അനൂപ് ജേക്കബ്  (35 minutes ago)

ലൈഫ് ഭവനപദ്ധതിയിലെ പണം തട്ടിയ കേസില്‍ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ കസ്റ്റഡിയില്‍  (37 minutes ago)

കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...  (39 minutes ago)

മഴ തുടരും: ഡൽഹിയിൽ ഇന്ന് റെഡ് അലേർട്ട്;  (45 minutes ago)

സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...  (45 minutes ago)

മുഖ്യമന്ത്രി പ്രസ്താവന പിന്‍വലിച്ച് മാപ്പുപറയണമെന്ന് എപി സമസ്തയുടെ ബഹുജന സംഘടനയായ കേരള മുസ്ലിം ജമാ അത്ത്  (46 minutes ago)

​ഹൈലൈറ്റ് 'ഒളിമ്പസ്' ടവർ 1 ഉപഭോക്താക്കൾക്ക് കൈമാറി ഹൈലൈറ്റ് ഗ്രൂപ്പ്...  (53 minutes ago)

രാജമൗലി അവതരിപ്പിക്കുന്ന ഫഹദ് ഫാസിൽ ചിത്രം 'ഡോണ്ട് ട്രബിൾ ദ ട്രബിൾ’ ഒക്ടോബർ 2ന് തിയേറ്ററുകളിലേക്ക് ....  (56 minutes ago)

സായ് ഗിരിധർ ഫാഡയുടെ 38-ാമത് പ്രസിഡന്റ്  (58 minutes ago)

Malayali Vartha Recommends