Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

ആര്‍മി നഴ്‌സിങ്ങിന് അപേക്ഷ ക്ഷണിച്ചു

23 NOVEMBER 2015 02:59 PM IST
മലയാളി വാര്‍ത്ത.

 കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ കീഴില്‍ ആംഡ് ഫോഴ്‌സ് ഹോസ്പിറ്റലുകളില്‍ കോളജ് ഓഫ് നഴ്‌സിങ് നടത്തുന്ന നാല് വര്‍ഷത്തെ ബി.എസ്സി നഴ്‌സിങ്, സ്‌കൂള്‍ ഓഫ് നഴ്‌സിങ് നടത്തുന്ന മൂന്ന് വര്‍ഷത്തെ ഡിപ്‌ളോമ ഇന്‍ ജനറല്‍ നഴ്‌സിങ് ആന്‍ഡ് മിഡ്വൈഫറി കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു.

ബി.എസ്സി നഴ്‌സിങ് കോഴ്‌സ് 2016 ജൂലൈ/ ആഗസ്റ്റിലും ജനറല്‍ നഴ്‌സിങ് ആന്‍ഡ് മിഡ്വൈഫറി കോഴ്‌സ് 2016 സെപ്റ്റംബറിലുമാണ് ആരംഭിക്കുക. യോഗ്യത: അവിവാഹിതരായ യുവതികള്‍ക്കും വിവാഹമോചിതരായ സ്ത്രീകള്‍ക്കും മാത്രമായിരിക്കും പ്രവേശം.  ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, ഇംഗ്‌ളീഷ് എന്നിവ ഒരു വിഷയമായി പഠിച്ച് പ്‌ളസ് ടു/ തത്തുല്യം വിജയിച്ചിരിക്കണം. 50 ശതമാനം മാര്‍ക്കോടെ ആദ്യതവണ യോഗ്യത നേടിയവരായിരിക്കണം. 
അവസാന വര്‍ഷ പരീക്ഷ എഴുതുന്നവര്‍ക്കും അപേക്ഷിക്കാം. 148 സെ.മീ ഉയരം ഉണ്ടായിരിക്കണം. 
പ്രായപരിധി: 1991 ആഗസ്റ്റ് ഒന്നിനും 1999 ജൂലൈ 31നുമിടയില്‍ ജനിച്ചവര്‍ക്ക് അപേക്ഷിക്കാം. 
തെരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തില്‍. 2016 ഫെബ്രുവരിയിലാണ് എഴുത്തുപരീക്ഷ നടക്കുക. 90 മിനിറ്റ് ദൈര്‍ഘ്യമുള്ള പരീക്ഷക്ക് ജനറല്‍ ഇംഗ്‌ളീഷ്, ബയോളജി, ഫിസിക്‌സ്, കെമിസ്ട്രി, ജനറല്‍ ഇന്റലിജെന്‍സ് വിഭാഗത്തില്‍ നിന്നുള്ള ഒബ്ജക്ടിവ് രീതിയിലുള്ള ചോദ്യങ്ങളുണ്ടായിരിക്കും. 
കേരളത്തില്‍ കൊച്ചി, തിരുവനന്തപുരം, ഏഴിമല, വെല്ലിങ്ടണ്‍ എന്നിവിടങ്ങളില്‍ വെച്ചാണ് പരീക്ഷ നടക്കുക. തെരഞ്ഞെടുക്കുന്ന കേന്ദ്രങ്ങളില്‍ അപേക്ഷകര്‍ കൂടുതലാണെങ്കിലും രണ്ടാമത്തെയോ മൂന്നാമത്തെയോ ചോയ്‌സ് നല്‍കിയ പരീക്ഷാ കേന്ദ്രം ലഭിക്കും. 
2016 ഏപ്രില്‍ മാസത്തിലാണ് അഭിമുഖം നടക്കുക. അഭിമുഖത്തില്‍ പങ്കെടുക്കുന്നവരുടെ വൈദ്യപരിശോധനയും നടത്തും. 
അപേക്ഷാ ഫീസ്: 150 രൂപ, ഡി.ജി.എ.എഫ്.എം.എസ് എക്‌സാമിനേഷന്‍ ബോര്‍ഡ് ഫണ്ട്, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്, സെന്‍ട്രല്‍ സെക്രട്ടേറിയറ്റ്, ന്യൂഡല്‍ഹി, അക്കൗണ്ട് നമ്പര്‍ 10314223097, ഐ.എഫ്.എസ്.സി കോഡ് എസ്.ബി.ഐ.എന്‍ 0000625 എന്ന വിലാസത്തില്‍ ചെലാന്‍ അടക്കണം. 
അപേക്ഷിക്കേണ്ട വിധം: ംംം.ഷീശിശിറശമിമൃാ്യ.ിശര.ശി വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. ഫീസ് അടച്ച വിവരങ്ങളും വ്യക്തിഗത വിവരങ്ങളും ചേര്‍ത്ത ശേഷം സബ്മിറ്റ് ചെയ്യണം.

ഡിസംബര്‍ ഒന്നുമുതല്‍ 30 വരെ അപേക്ഷിക്കാം. 2016 ഫെബ്രുവരി രണ്ട് മുതല്‍ അഡ്മിറ്റ് കാര്‍ഡ് വെബ്‌സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. മാര്‍ച്ച് മാസത്തോടെ ഫലമറിയാം.വിവരങ്ങള്‍ വെബ്‌സൈറ്റില്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സി.പി.ഐ.എമ്മാണെങ്കിലും യു.ഡി.എഫാണെങ്കിലും തട്ടിപ്പുകാർ തട്ടിപ്പുകാരാണ്; എക്സൈസിനേക്കാൾ അഴിമതി നടക്കുന്ന മേഖലയായി സഹകരണ മേഖല മാറി; ആരോപണവുമായി മന്ത്രി എം ലിജു  (3 minutes ago)

എൽ.ഡി.എഫിൽ ഭിന്നത രൂക്ഷം; പിണറായി വിജയനെതിരെ സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവിൽ കടുത്ത വിമർശനം  (11 minutes ago)

ജനവാസമേഖലകളെയും കൃഷിസ്ഥലങ്ങളെയും തോട്ടങ്ങളെയും ESA പരിധിയിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കും; നടപടികൾ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് തന്നെ ആരംഭിച്ചിരുന്നതായി പരിസ്ഥിതി മന്ത്രി സണ്ണി ജോസഫ്  (12 minutes ago)

US NAVY പട്ടായ വീണ്ടും ഉണർന്നു..  (17 minutes ago)

ഓണക്കാലത്ത് 13 അരി മില്ലുകളും 873 മൊത്തവ്യാപാര സ്ഥാപനങ്ങളും 8041 ചില്ലറ വില്‍പ്പനശാലകളും പരിശോധിച്ചു; ഓപ്പണ്‍ മാര്‍ക്കറ്റ് പരിശോധന കര്‍ശനമായി തുടരുമെന്ന് മന്ത്രി അനൂപ് ജേക്കബ്  (21 minutes ago)

ലൈഫ് ഭവനപദ്ധതിയിലെ പണം തട്ടിയ കേസില്‍ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ കസ്റ്റഡിയില്‍  (23 minutes ago)

കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...  (25 minutes ago)

മഴ തുടരും: ഡൽഹിയിൽ ഇന്ന് റെഡ് അലേർട്ട്;  (31 minutes ago)

സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...  (31 minutes ago)

മുഖ്യമന്ത്രി പ്രസ്താവന പിന്‍വലിച്ച് മാപ്പുപറയണമെന്ന് എപി സമസ്തയുടെ ബഹുജന സംഘടനയായ കേരള മുസ്ലിം ജമാ അത്ത്  (32 minutes ago)

​ഹൈലൈറ്റ് 'ഒളിമ്പസ്' ടവർ 1 ഉപഭോക്താക്കൾക്ക് കൈമാറി ഹൈലൈറ്റ് ഗ്രൂപ്പ്...  (39 minutes ago)

രാജമൗലി അവതരിപ്പിക്കുന്ന ഫഹദ് ഫാസിൽ ചിത്രം 'ഡോണ്ട് ട്രബിൾ ദ ട്രബിൾ’ ഒക്ടോബർ 2ന് തിയേറ്ററുകളിലേക്ക് ....  (42 minutes ago)

സായ് ഗിരിധർ ഫാഡയുടെ 38-ാമത് പ്രസിഡന്റ്  (44 minutes ago)

യൂണിയൻ ബാങ്കും സി2ട്രെഡ്‌സും ധാരണാപത്രം ഒപ്പുവച്ചു...  (47 minutes ago)

ഫൺസ്‌കൂൾ ഹാൻഡിക്രാഫ്റ്റ്സ് ശ്രേണി പുതുക്കി...  (51 minutes ago)

Malayali Vartha Recommends