Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

നേവല്‍ ഡോക്ക്‌യാഡില്‍ 1121 ട്രേഡ്‌സ്മാന്‍

18 DECEMBER 2015 11:38 AM IST
മലയാളി വാര്‍ത്ത.

വിശാഖപട്ടണം നേവല്‍ഡോക്ക്‌യാഡില്‍ വിവിധ ട്രേഡുകളിലായി ട്രേഡ്‌സ്മാന്‍ സ്‌കില്‍ഡ് തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 1121 ഒഴിവുകളാണുള്ളത്.

ഇലക്ട്രോണിക്‌സ് മെക്കാനിക്, ഇലക്ട്രീഷന്‍, ഇന്‍സ്ട്രമെന്റ് മെക്കാനിക്, ഫിറ്റര്‍, ഡീസല്‍ മെക്കാനിക്ക്, മെഷിനിസ്റ്റ്/ടര്‍ണര്‍, പ്ലംബര്‍/പൈപ് ഫിറ്റര്‍, റഫ്രിജറേഷന്‍ ആന്‍ഡ് എസി മെക്കാനിക്, മോള്‍ഡര്‍/ഫൗണ്‍ട്രി മാന്‍, പെയിന്റര്‍, ബ്ലാക്ക്‌സ്മിത്ത്/എഫ്എച്ച്ടി, പ്ലേറ്റര്‍/ഷീറ്റ് മെറ്റല്‍ വര്‍ക്കര്‍, കാര്‍പെന്റര്‍, വെല്‍ഡര്‍, മില്‍റൈറ്റ്/എംഎംടിഎം എന്നീ ട്രേഡുകളിലാണ് ഒഴിവുകള്‍.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജനുവരി 11. യോഗ്യത: മെട്രിക്കുലേഷന്‍/തത്തുല്യം, ഇംഗ്ലീഷ് പരിജ്ഞാനം, ബന്ധപ്പെട്ട ട്രേഡില്‍ എന്‍സിവിടി നല്‍കിയ നാഷനല്‍ അപ്രന്റിസ്ഷിപ്പ് സര്‍ട്ടിഫിക്കറ്റ്.
വിമുക്തഭടന്‍, മെക്കാനിക്/തത്തുല്യ വിഭാഗക്കാര്‍ക്ക് ആര്‍മി, നേവി, എയര്‍ഫോഴ്‌സ് ബ്രാഞ്ചില്‍ രണ്ടു വര്‍ഷത്തെ റഗുലര്‍ സര്‍വീസ് വേണം.
പ്രായപരിധി: 18- 25 വയസ്.അര്‍ഹരായവര്‍ക്ക് ഇളവുകള്‍ ചട്ടപ്രകാരം.
ശമ്പളം: 5200-20200 രൂപ. ഗ്രേഡ് പേ 1900 രൂപ.
തിരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷയുടെയും വൈദ്യ പരിശോധനയുടെയും അടിസ്ഥാനത്തിലാണു തിരഞ്ഞെടുപ്പ്.
അപേക്ഷിക്കേണ്ട വിധം: നിശ്ചിതമാതൃകയില്‍ തയാറാക്കിയ അപേക്ഷാഫോം അനുബന്ധ രേഖകളുടെ ഗസറ്റഡ് ഓഫിസര്‍ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം റജിസ്‌ട്രേഡ്/സ്പീഡ് പോസ്റ്റില്‍ അപേക്ഷിക്കണം.
അപേക്ഷ അയയ്ക്കുന്ന കവറിനു പുറത്ത് വലിയക്ഷരത്തില്‍  APPLICATION FOR THE POST OF (indicate Post/Trade) TRADESMAN (SKILED) എന്ന് വ്യക്തമാക്കി എഴുതണം.

വിലാസം: The Admiral Superintendent, (for Manager Personnel) Naval Dockyard, Visakhapatanam- 530014.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (6 minutes ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (12 minutes ago)

സി.പി.ഐ.എമ്മാണെങ്കിലും യു.ഡി.എഫാണെങ്കിലും തട്ടിപ്പുകാർ തട്ടിപ്പുകാരാണ്; എക്സൈസിനേക്കാൾ അഴിമതി നടക്കുന്ന മേഖലയായി സഹകരണ മേഖല മാറി; ആരോപണവുമായി മന്ത്രി എം ലിജു  (17 minutes ago)

എൽ.ഡി.എഫിൽ ഭിന്നത രൂക്ഷം; പിണറായി വിജയനെതിരെ സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവിൽ കടുത്ത വിമർശനം  (25 minutes ago)

ജനവാസമേഖലകളെയും കൃഷിസ്ഥലങ്ങളെയും തോട്ടങ്ങളെയും ESA പരിധിയിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കും; നടപടികൾ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് തന്നെ ആരംഭിച്ചിരുന്നതായി പരിസ്ഥിതി മന്ത്രി സണ്ണി ജോസഫ്  (26 minutes ago)

US NAVY പട്ടായ വീണ്ടും ഉണർന്നു..  (31 minutes ago)

ഓണക്കാലത്ത് 13 അരി മില്ലുകളും 873 മൊത്തവ്യാപാര സ്ഥാപനങ്ങളും 8041 ചില്ലറ വില്‍പ്പനശാലകളും പരിശോധിച്ചു; ഓപ്പണ്‍ മാര്‍ക്കറ്റ് പരിശോധന കര്‍ശനമായി തുടരുമെന്ന് മന്ത്രി അനൂപ് ജേക്കബ്  (35 minutes ago)

ലൈഫ് ഭവനപദ്ധതിയിലെ പണം തട്ടിയ കേസില്‍ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ കസ്റ്റഡിയില്‍  (37 minutes ago)

കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...  (39 minutes ago)

മഴ തുടരും: ഡൽഹിയിൽ ഇന്ന് റെഡ് അലേർട്ട്;  (45 minutes ago)

സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...  (45 minutes ago)

മുഖ്യമന്ത്രി പ്രസ്താവന പിന്‍വലിച്ച് മാപ്പുപറയണമെന്ന് എപി സമസ്തയുടെ ബഹുജന സംഘടനയായ കേരള മുസ്ലിം ജമാ അത്ത്  (46 minutes ago)

​ഹൈലൈറ്റ് 'ഒളിമ്പസ്' ടവർ 1 ഉപഭോക്താക്കൾക്ക് കൈമാറി ഹൈലൈറ്റ് ഗ്രൂപ്പ്...  (53 minutes ago)

രാജമൗലി അവതരിപ്പിക്കുന്ന ഫഹദ് ഫാസിൽ ചിത്രം 'ഡോണ്ട് ട്രബിൾ ദ ട്രബിൾ’ ഒക്ടോബർ 2ന് തിയേറ്ററുകളിലേക്ക് ....  (56 minutes ago)

സായ് ഗിരിധർ ഫാഡയുടെ 38-ാമത് പ്രസിഡന്റ്  (58 minutes ago)

Malayali Vartha Recommends