Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കല്ലമ്പലത്ത് കിണറ്റിനുള്ളിൽ വൻ തീപിടിത്തം; മൂന്ന് യുവാക്കൾക്ക് ഗുരുതരമായി പൊള്ളലേറ്റു, പെട്രോൾ സാന്നിധ്യമെന്ന് സംശയം...


മുംബൈയിൽ 70-കാരൻ ഓടിച്ച ഇലക്ട്രിക് കാർ പാഞ്ഞുകയറി സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം; ആറുപേർക്ക് പരിക്ക്...


ഇരുപതുകാരിയുടെ വയറ്റിൽ നിന്ന് ഡോക്ടർമാർ നീക്കം ചെയ്തത് 1.16കിലോ. ഭാരമുള്ള മുടിക്കെട്ട്...ട്രിക്കോഫാജിയ എന്നൊരു അവസ്ഥയെ പറ്റി കേട്ടിട്ടുണ്ടോ..?


നേപ്പാള്‍ മഹാപ്രളയത്തെ അതിജീവിച്ച പച്ച നിറമുള്ള ആ അത്ഭുതവീട്.. അന്‍പതിലേറെ വിദേശപത്രങ്ങളില്‍ ഈ വാര്‍ത്ത വന്നു... ഇന്ത്യയിലെ അഞ്ഞൂറിലേറെ പത്രങ്ങള്‍ക്കും ഇത് വിസ്മയ വാര്‍ത്തയായി..


യുവതിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി... മൃതദേഹത്തിന് നാലു ദിവസത്തെ പഴക്കമുണ്ട്... കണ്ടെത്തിയപ്പോള്‍ നഗ്നമായ നിലയിൽ ആയിരുന്നു..

റയില്‍വേയില്‍ 18,252 ഒഴിവ്

31 DECEMBER 2015 10:12 AM IST
മലയാളി വാര്‍ത്ത.

കൊമേഴ്‌സല്‍ അപ്രന്റിസ്, ട്രാഫിക് അപ്രന്റിസ്, എന്‍ക്വയറി കം റിസര്‍വേഷന്‍ ക്ലാര്‍ക്ക്, ഗുഡ്‌സ് ഗാര്‍ഡ്, ജൂനിയര്‍ അക്കൗണ്ട്‌സ് അസിസ്റ്റന്റ് കം ടൈപ്പിസ്റ്റ്, സീനിയര്‍ ക്ലാര്‍ക്ക് കം ടൈപ്പിസ്റ്റ്, അസിസ്റ്റന്റ് സ്‌റ്റേഷന്‍ മാസ്റ്റര്‍, ട്രാഫിക് അസിസ്റ്റന്റ്, സീനിയര്‍ ടൈം കീപ്പര്‍ തസ്തികകളിലേക്കു വിവിധ റയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡുകള്‍ കേന്ദ്രീകൃത വിജ്ഞാപനം പ്രസിദ്ധീകരിച്ചു. 18,252 ഒഴിവുകളുണ്ട്. തിരുവനന്തപുരം ആര്‍ആര്‍ബിയില്‍ 488 ഒഴിവുകളുണ്ട്. ഓണ്‍ലൈനായി അപേക്ഷിക്കണം.
പരസ്യതീയതി: 26.12.2015.
സെന്‍ട്രലൈസ്ഡ് എംപ്ലോയ്‌മെന്റ് നോട്ടീസ് നമ്പര്‍: 03/2015. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജനുവരി 25.
യോഗ്യത
കൊമേഴ്‌സല്‍ അപ്രന്റിസ്: ബിരുദം/തത്തുല്യം. ട്രാഫിക് അപ്രന്റിസ്: ബിരുദം/തത്തുല്യം. എന്‍ക്വയറി കം റിസര്‍വേഷന്‍ ക്ലാര്‍ക്ക്: ബിരുദം/തത്തുല്യം. ഗുഡ്‌സ് ഗാര്‍ഡ്: ബിരുദം/തത്തുല്യം. ജൂനിയര്‍ അക്കൗണ്ട്‌സ് അസിസ്റ്റന്റ് കം ടൈപ്പിസ്റ്റ്: ബിരുദം/തത്തുല്യം, ഇംഗ്ലീഷ്/ഹിന്ദിയില്‍ ടൈപ്പിങ് പ്രാവീണ്യം (കംപ്യൂട്ടര്‍).
സീനിയര്‍ ക്ലാര്‍ക്ക് കം ടൈപ്പിസ്റ്റ്: ബിരുദം/തത്തുല്യം, ഇംഗ്ലീഷ്/ഹിന്ദിയില്‍ ടൈപ്പിങ് പ്രാവീണ്യം (കംപ്യൂട്ടര്‍).
അസിസ്റ്റന്റ് സ്‌റ്റേഷന്‍ മാസ്റ്റര്‍: ബിരുദം/തത്തുല്യം.
ട്രാഫിക് അസിസ്റ്റന്റ്: ബിരുദം/തത്തുല്യം.
സീനിയര്‍ ടൈം കീപ്പര്‍: ബിരുദം/തത്തുല്യം, ഇംഗ്ലീഷ്/ഹിന്ദിയില്‍ ടൈപ്പിങ് പ്രാവീണ്യം (കംപ്യൂട്ടര്‍).
എഴുത്തുപരീക്ഷയ്ക്ക് ഇംഗ്ലിഷ്, ഹിന്ദി, ഉര്‍ദു ഭാഷകള്‍ക്കു പുറമെ പ്രാദേശിക ഭാഷകളും തിരഞ്ഞെടുക്കാം. എല്ലാ ആര്‍ആര്‍ബിയിലേക്കും ഒരേ ദിവസമായിരിക്കും പരീക്ഷ. 
2016 മാര്‍ച്ച്, മേയ് മാസങ്ങളില്‍ പരീക്ഷ നടത്തും. ഒരു തസ്തികയിലേക്ക് ഒന്നിലേറെ ആര്‍ആര്‍ബിയില്‍ അപേക്ഷിക്കാന്‍ പാടില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് കാണുക.
അപേക്ഷാഫീസ്: 100 രൂപ പട്ടികവിഭാഗം, വിമുക്തഭടന്‍, വികലാംഗര്‍, വനിതകള്‍, ന്യൂനപക്ഷ വിഭാഗക്കാര്‍, വാര്‍ഷിക കുടുംബ വരുമാനം 50,000 രൂപയില്‍ താഴെയുള്ള സാമ്പത്തിക പിന്നാക്ക വിഭാഗക്കാര്‍ എന്നിവര്‍ക്കു ഫീസില്ല.
അപേക്ഷിക്കേണ്ട വിധം: ബന്ധപ്പെട്ട വെബ്‌സൈറ്റുകളിലൂടെ ഓണ്‍ലൈന്‍ അപേക്ഷ അയയ്ക്കാം. അപേക്ഷിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ വെബ്‌സൈറ്റില്‍ ലഭിക്കും. തിരുവനന്തപുരം വെബ്‌സൈറ്റ്: www.rrbthiruvananthapuram.gov.in

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അദ്ധ്യാപകരുടെയും സഹപാഠികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചതായി പരാതി  (1 minute ago)

വീറ്റുമുറ്റത്ത് നിന്ന് മോഷണം പോയ ബൈക്ക് അപകടത്തിൽപെട്ടു; രണ്ടുപേർക്ക് ദാരുണാന്ത്യം, വിവരമറിഞ്ഞ് ഞെട്ടി ഉടമ...  (1 hour ago)

കല്ലമ്പലത്ത് കിണറ്റിനുള്ളിൽ വൻ തീപിടിത്തം; മൂന്ന് യുവാക്കൾക്ക് ഗുരുതരമായി പൊള്ളലേറ്റു, പെട്രോൾ സാന്നിധ്യമെന്ന് സംശയം...  (1 hour ago)

അന്താരാഷ്ട്ര മീലാദ് സമ്മേളനം സെപ്റ്റംബർ 5ന്: ലോകപ്രശസ്ത മൗലിദ് ട്രൂപ്പുകളുടെ പ്രകടനവും കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാരുടെ വാർഷിക പ്രഭാഷണവും: മെഗാ ദഫ് ഘോഷയാത്രയും മുഖ്യ ആകർഷകമാകും...  (1 hour ago)

സെക്രട്ടറിയേറ്റ് മാർച്ചിനിടെ പൊലീസിനെ ആക്രമിച്ച കേസ്: എസ്എഫ്ഐ ജില്ലാ നേതാവ് അറസ്റ്റിൽ; വധശ്രമത്തിന് കേസ്  (1 hour ago)

ചെന്നൈയുടെ മുഖച്ഛായ മാറ്റാൻ വമ്പൻ പദ്ധതികൾ; ഒളിമ്പിക് സിറ്റിയും 1200 കോടിയുടെ പുതിയ സെക്രട്ടറിയേറ്റും പ്രഖ്യാപിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്...  (1 hour ago)

മുംബൈയിൽ 70-കാരൻ ഓടിച്ച ഇലക്ട്രിക് കാർ പാഞ്ഞുകയറി സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം; ആറുപേർക്ക് പരിക്ക്...  (1 hour ago)

ലക്ഷ്മിപ്രിയ അവഹേളിച്ചെന്ന അൻസിബയുടെ പരാതി ഗൗരവതരം; കേസെടുത്ത് അന്വേഷിക്കാൻ ഹൈക്കോടതി നിർദ്ദേശം...  (1 hour ago)

ടിബറ്റിൽ ശക്തമായ ഭൂചലനം; 5 തീവ്രത രേഖപ്പെടുത്തി, മിന്നൽ പ്രളയ ദുരന്തത്തിന് പിന്നാലെ വീണ്ടും പ്രകൃതിക്ഷോഭം...  (1 hour ago)

കള്ളനെ പേടിച്ച് വണ്ടി വീടിന് മുകളിൽ പാർക്ക് ചെയ്തു! സോഷ്യൽ മീഡിയയെ ഞെട്ടിച്ച് മഹീന്ദ്ര സ്കോർപിയോ ഉടമ...  (2 hours ago)

20 കാരിയുടെ വയറ്റിൽ നിന്നു  (2 hours ago)

അഞ്ഞൂറിലേറെ പത്രങ്ങള്‍ക്കും ഇത് വിസ്മയ വാര്‍ത്തയായി.  (2 hours ago)

കേരള ഹൗസിലെ ഔദ്യോഗിക രേഖകള്‍ മോഷണം പോയതായി പരാതി  (2 hours ago)

ഭാരത് മാതാ കോളജിൽ വിദ്യാർഥികളുടെയും അധ്യാപകരുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; മാനേജ്‌മെന്റിനെതിരെ വൻ പ്രതിഷേധം...  (2 hours ago)

ഫ്ലാറ്റിലേക്ക് അനിലയുമായി പോലീസ് ഉടൻ എത്തും..! ഞെട്ടി മലയാളികൾ..! മരണം കണ്ട് പൊട്ടിച്ചിരിച്ച് അനില  (2 hours ago)

Malayali Vartha Recommends