Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


രണ്ട് ആഴ്ച മുൻപ് ജർമനിയിലെത്തി, ഒരുമിച്ച് താമസമാറ്റി; സിവിനും അഞ്ജലിയും നോവയും മരണക്കെണിയിലായത് കെട്ടിട ഉടമയുടെ തർക്കത്തിൽ...


ഇന്ത്യയും വെസ്‌റ്റിൻഡീസും തമ്മിലുള്ള അവസാന ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ഇന്ന്‌ നടക്കും


സിംബാബ്‌വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് നാല് വിക്കറ്റ് വിജയം...


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!

ആപ്പിളില്‍ പ്രെസ്റ്റീജിയസ് ജോലി;ഇടനിലക്കാരില്ല കരിയര്‍ സൈറ്റ് വഴി അപേക്ഷിക്കാം,ദുബായ് മാള്‍ ഉള്‍പ്പെടെ യുഎഇയിലെ വിവിധ നഗരങ്ങളിലെ നാല് ആപ്പിള്‍ ഷോറൂമുകളിലേക്കാണ് ഉദ്യോഗാര്‍ഥികളെ തേടുന്നത്,ഈ അവസരം പാഴാക്കരുതേ ഉടന്‍ അപേക്ഷിക്കൂ

07 DECEMBER 2023 09:22 PM IST
മലയാളി വാര്‍ത്ത

ദുബായ് മാള്‍ ഉള്‍പ്പെടെ യുഎഇയിലെ വിവിധ നഗരങ്ങളിലെ നാല് ആപ്പിള്‍ ഷോറൂമുകളിലേക്കാണ് അനുയോജ്യരായ ഉദ്യോഗാര്‍ഥികളെ തേടുന്നത്. അബുദാബിയിലെ അല്‍ മരിയ ദ്വീപ്, യാസ് മാള്‍, ദുബായിലെ മാള്‍ ഓഫ് എമിറേറ്റ്‌സ് എന്നിവയാണ് മറ്റു ഷോറൂമുകള്‍. എട്ട് തസ്തികളിലേക്കാണ് നിയമനം. ഒഴിവുകളുടെ എണ്ണം വ്യക്തമാക്കിയിട്ടില്ല. ആപ്പിളിന്റെ കരിയര്‍ സൈറ്റ് വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ടെക്‌നോളജി രംഗത്തെ അതികായരായ യുഎസ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ആപ്പിള്‍ കമ്പനി യുഎഇയിലെ ഷോറൂമുകളിലേക്ക് ഉദ്യോഗാര്‍ഥികളെ തേടുന്നു. ദുബായ് മാള്‍, മാള്‍ ഓഫ് എമിറേറ്റ്‌സ്, യാസ് മാള്‍, അബുദാബിയിലെ അല്‍ മരിയ ദ്വീപ് എന്നീ നാല് സ്റ്റോറുകളിലേക്കാണ് റിക്രൂട്ട്‌മെന്റ്.

താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് ആപ്പിളിന്റെ കരിയര്‍ സൈറ്റ് വഴി അപേക്ഷിക്കാം. ബഹുഭാഷാ കഴിവ് അധിക യോഗ്യതയാണ്. എട്ട് തസ്തികകളിലേക്കാണ് ജീവനക്കാരെ നിയമിക്കുന്നത്. വിശദവിവരങ്ങള്‍ക്കും അപേക്ഷ സമര്‍പ്പിക്കുന്നതിനും ആപ്പിളിന്റെ കരിയര്‍ സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്.

വിവിധ തസ്തികകളും അപേക്ഷിക്കാനുള്ള യോഗ്യതകളും ഇങ്ങനെയാണ്

1. ക്രിയേറ്റീവ്: ഈ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് ചെറിയ ഗ്രൂപ്പുകളെ പഠിപ്പിക്കാനും ഒന്നിലധികം വ്യക്തികളെ പരിശീലിപ്പിക്കാനുമുള്ള കഴിവ് ഉണ്ടായിരിക്കണം.

2. ബിസിനസ് വിദഗ്ധന്‍: ഉദ്യോഗാര്‍ഥികള്‍ക്ക് ബിസിനസ് മാര്‍ക്കറ്റില്‍ കുറഞ്ഞത് ഒരു വര്‍ഷത്തെ പരിചയം. സാങ്കേതികവിദ്യയെയും ആപ്പിള്‍ സൊല്യൂഷനുകളെയും കുറിച്ചുള്ള അറിവ്, ഉപഭോക്തൃ ആശയവിനിമയത്തിനുള്ള ഫോണ്‍ സൗകര്യം, ഇന്‍സ്റ്റോര്‍ ബ്രീഫിങുകള്‍, വര്‍ക്ക്‌ഷോപ്പുകള്‍, ഇവന്റുകള്‍ എന്നിവയിലൂടെ ബിസിനസ് അനുഭവങ്ങള്‍ സുഗമമാക്കാനുള്ള കഴിവ് എന്നിവ ഉണ്ടായിരിക്കണം.

3. വിദഗ്ധന്‍: ആപ്പിള്‍ ഉത്പന്നങ്ങളുടെ സാങ്കേതികവിദ്യയില്‍ പ്രാവീണ്യം. വില്‍പ്പനയിലും സാങ്കേതിക പരിഹാരങ്ങളിലും അനുഭവജ്ഞാനമുണ്ടായിരിക്കണം. പുതിയ ഉത്പന്നങ്ങള്‍ വേഗത്തില്‍ പഠിക്കാനുള്ള കഴിവ്, ഉപഭോക്തൃ വിശ്വസ്തത വളര്‍ത്തുക എന്നിവയാണ് മറ്റ് യോഗ്യതകള്‍.

4. ജീനിയസ്: ഈ തസ്തികയ്ക്ക് അനുയോജ്യമായ മികച്ച വ്യക്തിഗത കഴിവുകളുള്ളവര്‍ക്ക് അപേക്ഷിക്കാം. ടെക്‌നിക്കല്‍ റിപ്പയര്‍ വിദ്യകള്‍ സ്വായത്തമാക്കാനുള്ള സന്നദ്ധത, മികച്ച ടൈം മാനേജ്‌മെന്റ് കഴിവ് എന്നിവ ഉണ്ടായിരിക്കണം.

5. സ്‌പെഷ്യലിസ്റ്റ്: ആപ്പിള്‍ ഉത്പന്നങ്ങളെ കുറിച്ച് ഉപഭോക്താക്കളുമായി മികച്ചരീതിയില്‍ ആശയവിനിമയം നടത്തുന്നതിനുള്ള സാങ്കേതിക വൈദഗ്ധ്യം ഉണ്ടായിരിക്കണം.

6. ഓപറേഷന്‍സ് എക്‌സ്‌പേര്‍ട്ട്: വേഗത്തിലുള്ള ചിന്ത, പ്രശ്‌നപരിഹാര കഴിവുകള്‍, ബഹുഭാഷാ പരിജ്ഞാനം എന്നിവയാണ് യോഗ്യതകള്‍.

7. ബിസിനസ് പ്രോ: ടെക്‌നോളജി സെയില്‍സ് രംഗത്ത് 35 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം. ആപ്പിള്‍ ഉത്പന്നങ്ങളെ കുറിച്ചുള്ള വൈദഗ്ധ്യം, പ്രധാന എസ്എംബി വ്യവസായങ്ങളെ കുറിച്ചുള്ള അറിവ്, സാങ്കേതികമേഖലയിലെ പുത്തന്‍ പ്രവണതകള്‍, വെല്ലുവിളികള്‍ എന്നിവയെക്കുറിച്ചുള്ള ജ്ഞാനം എന്നിവ ഉണ്ടായിരിക്കണം.

8. സാങ്കേതിക വിദഗ്ധന്‍: ഷോറൂമിലെത്തുന്ന ഉപഭോക്താക്കളുടെ ആവശ്യകതകള്‍ മനസിലാക്കി പരിഹാരങ്ങള്‍ നിര്‍ദേശിക്കുക ചെയ്യുകയോ മറ്റ് ടീം അംഗങ്ങള്‍ക്ക് അവരെ റഫര്‍ ചെയ്യുകയോ വേണം.

https://jobs.apple.com/en-in/search?location=united-arab-emirates-ARE

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിടപറഞ്ഞത് തമിഴകത്തിന്റെ പ്രിയപ്പെട്ട 'തേനിസൈ തെൻട്രൽ'.... പ്രമുഖ തമിഴ് ചലച്ചിത്ര സംഗീതസംവിധായകനും ഗായകനുമായ ദേവ അന്തരിച്ചു....  (17 minutes ago)

സങ്കടക്കാഴ്ചയായി... അങ്കമാലിയിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഭാര്യയും ഭർത്താവും മരിച്ചു  (28 minutes ago)

ദക്ഷിണ റെയിൽവേയിലെ ആദ്യ വിസ്റ്റാഡോം കോച്ചുകൾ കേരളത്തിലേക്ക്...  (47 minutes ago)

രണ്ട് ആഴ്ച മുൻപ് ജർമനിയിലെത്തി, ഒരുമിച്ച് താമസമാറ്റി; സിവിനും അഞ്ജലിയും നോവയും മരണക്കെണിയിലായത് കെട്ടിട ഉടമയുടെ തർക്കത്തിൽ...  (1 hour ago)

  ഹിമാചൽ പ്രദേശിലെ ഷിംല ജില്ലയിൽ ഭൂചലനം... റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തി  (1 hour ago)

ഡൽഹി-മുംബൈ എക്സ്പ്രസ് വേയിൽ നിയന്ത്രണം വിട്ട ബസ് 15 അടി താഴ്ചയുള്ള ഓടയിലേക്ക് മറിഞ്ഞ് എട്ട് തീർഥാടകർക്ക് ദാരുണാന്ത്യം  (1 hour ago)

ലഡാക്കിൽ എട്ടാമത്തെ ജില്ലയായി സങ്കൂ രൂപീകരിച്ചു.... അഞ്ച് പുതിയ താലൂക്കുകളും പ്രഖ്യാപിച്ചു  (1 hour ago)

പത്തനംതിട്ട പന്തളം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ബഹ്റൈനിൽ നിര്യാതനായി  (2 hours ago)

സെന്‍സസ് ചട്ടങ്ങളിൽ ഭേദ​ഗതി... രാജ്യത്ത് ജനസംഖ്യാ കണക്കെടുപ്പ് നടപടികള്‍ക്കായി എയ്ഡഡ്, അണ്‍ എയ്ഡഡ് സ്വകാര്യ സ്ഥാപനങ്ങളിലെയും അധ്യാപകരെയും ജീവനക്കാരെയും ഇനിമുതല്‍ നിയമിക്കാമെന്ന് വ്യക്തമാക്കി കേന്ദ്രസര  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർദ്ധനവ്.... പവന് 160 രൂപയുടെ വർദ്ധനവ്  (2 hours ago)

ഐഎസ്‌എൽ ഫുട്‌ബോൾ പുതിയ സീസണിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റിന്‌ ആദ്യ ജയം...  (2 hours ago)

ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചു ദേഹത്തുവീണ് കെ.എസ്.ഇ.ബി ജീവനക്കാരന് ദാരുണാന്ത്യം  (2 hours ago)

യു.ജി.സി-നെറ്റ് ഡിസംബർ 14 മുതൽ 19 വരെ നടക്കും...  (3 hours ago)

ഇന്ത്യൻ വനിതാ ക്രിക്കറ്റർ പൂനം റാവത്ത് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു...  (3 hours ago)

  റഷ്യക്കെതിരെ ഏർപ്പെടുത്തിയിരുന്ന ഉപരോധങ്ങളും തീരുവകളും താത്കാലികമായി ഇളവ് ചെയ്ത് ഡോണൾഡ് ട്രംപ്...  (3 hours ago)

Malayali Vartha Recommends