Widgets Magazine
04
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

ഭെല്ലില്‍ 200 എന്‍ജിനീയറിങ് ട്രെയ്‌നി

06 JANUARY 2016 09:41 AM IST
മലയാളി വാര്‍ത്ത.

ഭാരത് ഹെവി ഇലക്ട്രോണിക്‌സ് ലിമിറ്റഡില്‍ ഗേറ്റ് 2016 വഴി എന്‍ജിനീയറിങ് ട്രെയ്‌നിയെ നിയമിക്കുന്നു. 200 ഒഴിവുകളാണുള്ളത്. മെക്കാനിക്കല്‍(115), ഇലക്ട്രിക്കല്‍ (60), ഇലക്ട്രോണിക്‌സ് (15), മെറ്റലര്‍ജിക്കല്‍ (10) എന്നിങ്ങനെയാണ് ഒഴിവുകള്‍. 

ഗേറ്റ് പരീക്ഷക്ക് ലഭിക്കുന്ന സ്‌കോറിന്റെ അടിസ്ഥാനത്തില്‍ നടക്കുന്ന അഭിമുഖത്തിലൂടെയാണ് നിയമനം നടത്തുക

. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഭെല്ലില്‍ ഒരുവര്‍ഷം പരിശീലനം ലഭിക്കും. പരിശീലനസമയത്ത് 20,60046,500 നിരക്കിലും പരിശീലനം പൂര്‍ത്തിയായശേഷം 24,90050,500 നിരക്കിലും ശമ്പളം ലഭിക്കും. 
യോഗ്യത: മെക്കാനിക്കല്‍/ ഇലക്ട്രിക്കല്‍/ ഇലക്ട്രോണിക്‌സ്/ മെറ്റലര്‍ജിക്കല്‍ എന്‍ജിനീയറിങ്/ ടെക്‌നോളജി ബിരുദം/ അഞ്ചുവര്‍ഷത്തെ ഇന്റര്‍ഗ്രേറ്റഡ് മാസ്റ്റര്‍ ബിരുദം, എന്‍ജിനീയറിങ്/ ടെക്‌നോളജി ഇരട്ട ബിരുദം. 
പ്രായപരിധി: 27 വയസ്സ് കഴിയരുത്. അതായത് 1988 സെപ്റ്റംബര്‍ ഒന്നിനുശേഷം ജനിച്ചവരായിരിക്കണം. എന്‍ജിനീയറിങ്/ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍/മാനേജ്‌മെന്റ് ബിരുദാനന്തര ബിരുദമുള്ളവര്‍ക്ക് രണ്ടുവര്‍ഷത്തെ ഇളവ് ലഭിക്കും. 
അപേക്ഷിക്കേണ്ട വിധം: ഗേറ്റ് പരീക്ഷക്ക് അപേക്ഷിച്ചവരാണ് ഭെല്ലില്‍ നിയമനത്തിന് അപേക്ഷിക്കേണ്ടത്.
 www.careers.bhel.in എന്ന വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം. അപേക്ഷയില്‍ ഗേറ്റ് 2016ന്റെ രജിസ്‌ട്രേഷന്‍ നമ്പര്‍ ചേര്‍ക്കണം. 
ജനറല്‍, ഒ.ബി.സി വിഭാഗത്തിലുള്ളവര്‍ 250 രൂപ ഫീസ് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ \'പവര്‍ ജ്യോതി അക്കൗണ്ട് 31170378124\'ല്‍ നിക്ഷേപിക്കണം. ചലാന്‍ വെബ്‌സൈറ്റില്‍ ലഭിക്കും. ഓണ്‍ലൈനായി അപേക്ഷിച്ചാല്‍ ലഭിക്കുന്ന അക്‌നോളജ്‌മെന്റ് സ്‌ളിപിന്റെ പകര്‍പ്പ് ഫോട്ടോ പതിച്ച് സീനിയര്‍ ഡി.ജി.എം(എച്ച്.ആര്‍.എം), ഭാരത് ഹെവി ഇലക്ട്രോണിക്‌സ് ലിമിറ്റഡ്, ബോയ്‌ലര്‍ ഓക്‌സിലറീസ് പ്‌ളാന്റ്, ഇന്ദിര ഗാന്ധി ഇന്‍ഡസ്ട്രിയല്‍ കോംപ്‌ളക്‌സ്, റാണിപത്632401, തമിഴ്‌നാട് എന്ന വിലാസത്തില്‍ അയക്കണം. ഓണ്‍ലൈന്‍ അപേക്ഷയുടെ അവസാനതീയതി ഫെബ്രുവരി ഒന്ന്. പകര്‍പ്പ് ലഭിക്കേണ്ട അവസാന തീയതി ഫെബ്രുവരി എട്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുകെയില്‍ മലയാളി യുവാവിന് കുത്തേറ്റ സംഭവം: അറസ്റ്റിലായവരുടെ എണ്ണം മൂന്നായി  (36 minutes ago)

തെക്കൻ തിരുവനന്തപുരത്തെ യാത്രക്ലേശം പരിഹരിക്കാൻ ഗുണകരമാകും :തിരുവനന്തപുരം മെട്രോ പദ്ധതി നീട്ടണമെന്ന ആവശ്യവുമായി രാജിവ് ചന്ദ്രശേഖർ എം എൽ എ  (39 minutes ago)

പോളണ്ടില്‍ ലെവല്‍ ക്രോസിങില്‍ ട്രക്കിലേക്ക് ട്രെയിന്‍ ഇടിച്ചുകയറി ഗതാഗതം തടസ്സപ്പെട്ടു  (50 minutes ago)

ഇന്ത്യ അന്നേ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ബെല്‍ജിയം പ്രധാനമന്ത്രി  (1 hour ago)

കത്തുന്ന ചിതയില്‍നിന്ന് മൃതദേഹഭാഗം ഭക്ഷിച്ച അഘോരി സ്ത്രീ അറസ്റ്റില്‍  (1 hour ago)

തനിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തി ദേവന്‍  (3 hours ago)

അടുത്ത വീട്ടിലെ പയ്യന്‍ ഇമേജുള്ള കുസൃതിക്കാരെയാണ് മലയാളികള്‍ക്ക് ഏറെയിഷ്ടം  (3 hours ago)

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (4 hours ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (4 hours ago)

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (5 hours ago)

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ രൂക്ഷവിമര്‍ശനവുമായി ബൃന്ദ കാരാട്ട്  (6 hours ago)

യുവാവിനെ കൊലപ്പെടുത്തി കാറില്‍ ഉപേക്ഷിച്ച സംഭവത്തില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍  (6 hours ago)

യുവതിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (6 hours ago)

  കേരള സർവകലാശാലയുടെ പേരിൽ വ്യാജ വെബ്സൈറ്റിലൂടെ പണം തട്ടിപ്പ് നടക്കുന്നതായി പരാതി....വ്യാജ പ്രവേശന പോർട്ടലുകളിൽ വഞ്ചിതരാകരുതെന്ന് വൈസ് ചാൻസലർ  (6 hours ago)

നഗരൂർ പൊലീസ് സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ ബൈക്ക് മോഷണം പോയതായി പരാതി... സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്  (7 hours ago)

Malayali Vartha Recommends