Widgets Magazine
04
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

മസഗോണ്‍ ഡോകില്‍ 1230 ഒഴിവ്

08 JANUARY 2016 01:31 PM IST
മലയാളി വാര്‍ത്ത.

മസഗോണ്‍ ഡോക് ഷിപ് ബില്‍ഡേഴ്‌സ് ലിമിറ്റഡില്‍ വിവിധ ട്രേഡുകളില്‍ ടെക്‌നിക്കല്‍ സ്റ്റാഫായി 1230 ഒഴിവുണ്ട്. രണ്ടു വര്‍ഷത്തേക്ക് കരാര്‍ നിയമനമാണ്. മാസ്റ്റര്‍ ഫസ്റ്റ് ക്‌ളാസ് (1), മാസ്റ്റര്‍ സെക്കന്റ് ക്‌ളാസ് (1), എന്‍ജിന്‍ െ്രെഡവര്‍ സെക്കന്റ് ക്‌ളാസ് (1), ജൂനിയര്‍ ഡ്രാഫ്റ്റ്മാന്‍മെക് (7), ജൂനിയര്‍ പ്‌ളാനര്‍ എസ്റ്റിമേറ്റര്‍മെക് (8), ജൂനിയര്‍ പ്‌ളാനര്‍ എസ്റ്റിമേറ്റര്‍ഇലക്ഗ്ഗ്രടാണിക്‌സ്(3), ജൂനിയര്‍ ക്യു സി ഇന്‍സ്‌പെക്ടര്‍മെക് (14), സ്‌റ്റോര്‍ കീപ്പര്‍ (16), സേഫ്റ്റി ഇന്‍സ്‌പെക്ടര്‍ (10), ഫിറ്റര്‍ (18), സ്ട്രക്ചറല്‍ ഫാബ്രിക്കേറ്റര്‍ (195), പൈപ്പ് ഫിറ്റര്‍ (49), ബ്രാസ് ഫിനിഷര്‍ (9), ഇലക്ട്രോണിക് മെക്കാനിക് (37), ഇലക്ട്രീഷ്യന്‍ (130), ഇലക്ട്രിക് ക്രെയ്ന്‍ ഓപറേറ്റര്‍ (31), ഡീസല്‍ ക്രെയ്ന്‍ ഓപറേറ്റര്‍ (6), എ.സി റഫ്രിജറേറ്റര്‍ മെക്കാനിക് (6), മെഷിനിസ്റ്റ് (30), മില്‍റൈറ്റ് മെക്കാനിക്(18), കോമ്പ് അറ്റന്‍ഡന്റ് (11), പെയ്ന്റര്‍ (4), കാര്‍പെന്റര്‍ (11), കോമ്പോസിറ്റ് വെല്‍ഡര്‍ (240), റിഗര്‍ (94), യൂട്ടിലിറ്റി ഹാന്‍ഡ്‌സ്‌കില്‍ഡ് (6), സെക്യൂരിറ്റി ശിപായിഎക്‌സ് സര്‍വീസ്മാന്‍ (3), ഫയര്‍ ഫൈറ്റര്‍ (17), യൂട്ടിലിറ്റി ഹാന്‍ഡ്‌സെമി സ്‌കില്‍ഡ് (193), ചിപ്പര്‍ െ്രെഗന്‍ഡര്‍ (56) എന്നിങ്ങനെയാണ് ഒഴിവുകള്‍. യോഗ്യത വിവരങ്ങള്‍ www.mazagondock.gov.in വെബ്‌സൈറ്റില്‍ ലഭിക്കും. ഷിപ്ബില്‍ഡിങ് ഇന്‍ഡസ്ട്രീസ് പരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും.
2016 ജനുവരി ഒന്ന് അടിസ്ഥാനപ്പെടുത്തി പ്രായം 18 നും 33 നുമിടയിലായിരിക്കണം. 
അപേക്ഷിക്കേണ്ട വിധം: വെബ്‌സൈറ്റില്‍ ലഭിക്കുന്ന അപേക്ഷ ഫോറം പൂരിപ്പിച്ച് പ്രായം, യോഗ്യത, ജാതി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അപേക്ഷിക്കണം. വ്യത്യസ്ത തസ്തികയില്‍ അപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഓരോന്നിലേക്കും പ്രത്യേകം അപേക്ഷിക്കണം. 
അപേക്ഷ ഫീസ് 100 രൂപ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചെലാന്‍ വഴി അടക്കണം. എസ്.സി/ എസ്.ടി/ ഭിന്നശേഷിക്കാര്‍ ഫീസില്ല. 
ചെലാന്‍ സ്‌ളിപ് സഹിതം അപേക്ഷ ഫോറം DGM (HRRecNE), Recruitment Cell, Service Block 3rd Floor, Mazagon Dock Shipbuilders Limited, Dockyard Road,Mumbai 400010 എന്ന വിലാസത്തിലാണ് അയക്കേണ്ടത്. കവറിന് പുറത്ത് “PostApplied For: ____________\' രേഖപ്പെടുത്തണം. അവസാന തീയതി ജനുവരി 21. വിശദ വിവരം വെബ്‌സൈറ്റില്‍. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുകെയില്‍ മലയാളി യുവാവിന് കുത്തേറ്റ സംഭവം: അറസ്റ്റിലായവരുടെ എണ്ണം മൂന്നായി  (35 minutes ago)

തെക്കൻ തിരുവനന്തപുരത്തെ യാത്രക്ലേശം പരിഹരിക്കാൻ ഗുണകരമാകും :തിരുവനന്തപുരം മെട്രോ പദ്ധതി നീട്ടണമെന്ന ആവശ്യവുമായി രാജിവ് ചന്ദ്രശേഖർ എം എൽ എ  (38 minutes ago)

പോളണ്ടില്‍ ലെവല്‍ ക്രോസിങില്‍ ട്രക്കിലേക്ക് ട്രെയിന്‍ ഇടിച്ചുകയറി ഗതാഗതം തടസ്സപ്പെട്ടു  (49 minutes ago)

ഇന്ത്യ അന്നേ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ബെല്‍ജിയം പ്രധാനമന്ത്രി  (59 minutes ago)

കത്തുന്ന ചിതയില്‍നിന്ന് മൃതദേഹഭാഗം ഭക്ഷിച്ച അഘോരി സ്ത്രീ അറസ്റ്റില്‍  (1 hour ago)

തനിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തി ദേവന്‍  (3 hours ago)

അടുത്ത വീട്ടിലെ പയ്യന്‍ ഇമേജുള്ള കുസൃതിക്കാരെയാണ് മലയാളികള്‍ക്ക് ഏറെയിഷ്ടം  (3 hours ago)

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (4 hours ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (4 hours ago)

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (5 hours ago)

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ രൂക്ഷവിമര്‍ശനവുമായി ബൃന്ദ കാരാട്ട്  (5 hours ago)

യുവാവിനെ കൊലപ്പെടുത്തി കാറില്‍ ഉപേക്ഷിച്ച സംഭവത്തില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍  (6 hours ago)

യുവതിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (6 hours ago)

  കേരള സർവകലാശാലയുടെ പേരിൽ വ്യാജ വെബ്സൈറ്റിലൂടെ പണം തട്ടിപ്പ് നടക്കുന്നതായി പരാതി....വ്യാജ പ്രവേശന പോർട്ടലുകളിൽ വഞ്ചിതരാകരുതെന്ന് വൈസ് ചാൻസലർ  (6 hours ago)

നഗരൂർ പൊലീസ് സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ ബൈക്ക് മോഷണം പോയതായി പരാതി... സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്  (7 hours ago)

Malayali Vartha Recommends