Widgets Magazine
16
Jul / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്ത്യാക്കാര്‍ക്കിത് അഭിമാനനിമിഷം... ശുഭാംശു ശുക്‌ളയും സംഘവും ഭൂമിയില്‍ തിരിച്ചെത്തി


വിപഞ്ചികയുടെ മരണം: മൃതദേഹങ്ങൾ കൊണ്ടുപോകാൻ അമ്മ ഷൈലജ ഷാർജയിലെത്തി; ഭർത്താവിനെതിരെ കേസിലേക്ക് കുടുംബം നീങ്ങുന്നു...


കേസ് അവസാനിച്ചിട്ടില്ലെന്ന് കേന്ദ്രം: നിമിഷപ്രിയയുടെ വധശിക്ഷ താൽക്കാലികമായി നീട്ടിവച്ചു!


മംഗലാപുരം - തിരുവനന്തപുരം എക്‌സ്പ്രസ് ട്രെയിനിൽ യുവതിയ്ക്ക് നേരെ ലൈംഗികാതിക്രമം; തൃശൂർ സ്വദേശിയായ യുവാവിനെ അറസ്റ്റ് ചെയ്ത് കോട്ടയം റെയിൽവേ പൊലീസ്


നിമിഷപ്രിയയുടെ കൈ പിടിച്ച് നാട്ടിലേക്ക് വരുമെന്ന് അമ്മ പ്രേമകുമാരി.... ഇനിയും കുറേയേറെ കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കാനുണ്ട്..പൊട്ടിക്കരഞ്ഞ് ഇരുവരും..ഇനിയുള്ള മണിക്കൂർ..

മത്സരപരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവരാണോ ? ഈ വീഡിയോ കൂടി കാണൂ

07 MARCH 2024 06:51 PM IST
മലയാളി വാര്‍ത്ത

സാധാരണ psc UPSC മത്സരപരീക്ഷാഹാളിലെ ഒഴിച്ചുകൂടാനാവാത്ത ഒന്നാണല്ലോ ആനുകാലിക സംഭവങ്ങളെ ക്കുറിച്ചുള്ള ചോദ്യങ്ങൾ . ഈ വിഭാഗത്തിൽ നല്ല മാർക്ക് സ്‌കോർ ചെയ്യണമെങ്കിൽ പരന്ന വായനയും കാര്യങ്ങൾ മനസ്സിലാക്കാനുള്ള കഴിവും ആവശ്യമാണ് . പൊതുവെ ഈ വിഭാഗത്തിൽ പൊളിറ്റിക്സ് മായി ബന്ധപ്പെട്ട ചോദ്യങ്ങളേക്കാൾ ഉദ്യോഗാർഥിയെ കുഴക്കുന്നത് മറ്റ് വിഷയങ്ങളായിരിക്കും . അത്തരം വിഭാഗത്തിൽ വരുന്ന കാര്യങ്ങളാണ് ഇവിടെ പറയുന്നത്

ഇന്ത്യയിലെ ആദ്യത്തെ അണ്ടർവാട്ടർ മെട്രോ തുരങ്കം മാർച്ച് 6 ന് കൊൽക്കത്തയിൽ പ്രധാനമന്ത്രി മോദി അനാച്ഛാദനം ചെയ്തു . ഹൗറ മൈതാനത്തെയും എസ്‌പ്ലനേഡിനെയും ബന്ധിപ്പിച്ചാണ് കൊൽക്കത്തയിൽ നദിക്കടിയിലെ ഇന്ത്യയിലെ ആദ്യത്തെ മെട്രോ ടണൽ നിർമിച്ചിട്ടുള്ളത്. കൊൽക്കത്തയിൽ ഹൂഗ്ലി നദിക്ക് താഴെയാണ് ഈ തുരങ്കം നിർമ്മിച്ചിട്ടുള്ളത്

ഈസ്റ്റ്-വെസ്റ്റ് മെട്രോയുടെ ഭാഗമായ ഇത് , ഹൂഗ്ലിയുടെ പടിഞ്ഞാറൻ കരയിലുള്ള ഹൗറയെയും കിഴക്കൻ കരയിലെ സാൾട്ട് ലേക്ക് സിറ്റിയെയും ബന്ധിപ്പിക്കുന്നു എന്നത് മാത്രമല്ല പ്രത്യേകത , 16.5 കി.മീ. വെള്ളത്തിനടിയിൽ ട്രെയിനുകൾ ഓടുന്ന ഇന്ത്യയിലെ ആദ്യ സംഭവമാണിത് എന്നതുകൂടിയാണ് .ഇന്ത്യയിലെ ഏറ്റവും ആഴമേറിയ മെട്രോ സ്റ്റേഷനാണ് ഹൗറ മെട്രോ സ്റ്റേഷൻ

ഇന്ത്യയിലെ ആദ്യത്തെ മെട്രോ കൽക്കത്തയിൽ ആരംഭിച്ചത് 40 വര്ഷം മുൻപ് അതായത് 1984 ഒക്ടോബർ 24-ന് ആണ് . ഇനി മാർച്ചിലെ ചില ദിവസങ്ങൾക്കുള്ള പ്രത്യേകതകൾ കൂടി അറിയാം

മാർച്ച് 1, 2024 സീറോ വിവേചന ദിനം ..വിവേചനവും മുൻവിധിയും ഇല്ലാത്ത ജീവിതം നയിക്കാനുള്ള ഓരോ വ്യക്തിയുടെയും അവകാശത്തിനായി സമർപ്പിച്ചിരിക്കുന്ന ഒരു ദിവസമാണ് മാർച്ച് 1 സീറോ വിവേചന ദിനം. വിവേചനത്തിന്റെ ദോഷകരമായ പ്രത്യാഘാതങ്ങളെക്കുറിച്ചും സമത്വം, അനുകമ്പ, എല്ലാവരോടും ബഹുമാനം എന്നിവ പ്രോത്സാഹിപ്പിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും അവബോധം വളർത്തുക എന്നതാണ് യുഎൻ എയ്ഡ്സ് തുടക്കമിട്ട ഈ ആഗോള ആചരണത്തിന്റെ ലക്ഷ്യം. 2014 ലാണ് സീറോ വിവേചന ദിനം ആദ്യമായി ആഘോഷിച്ചത്

 

മാർച്ച് 3, 2024 ലോക വന്യജീവി ദിനവും ലോക കേൾവി ദിനവും ആണ് . ലോകത്തിലെ സസ്യജന്തുജാലങ്ങൾ നേരിടുന്ന ആപൽക്കരമായ അവസ്ഥയെക്കുറിച്ച്, അവബോധം സൃഷ്ടിക്കുന്നതിനാണ് എല്ലാ വർഷവും മാർച്ച് 3 ലോക വന്യജീവി ദിനം ആയി ആചരിക്കുന്നത്. ലോക കേൾവി ദിനത്തിൽ ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) നിശ്ചയിച്ചിരിക്കുന്ന ഈ വർഷത്തെ തീം "മാറുന്ന മാനസികാവസ്ഥ: ചെവി, ശ്രവണ പരിചരണം എല്ലാവർക്കും യാഥാർത്ഥ്യമാക്കാം" എന്നതാണ്
മാർച്ച് 4, 2024 ദേശീയ സുരക്ഷാ ദിനം. ഇന്ത്യയിൽ, ഈ തീയതി ദേശീയ സുരക്ഷാ വാരമായാണ് ആചരിക്കുന്നത്
മാർച്ച് 8, 2024 അന്താരാഷ്ട്ര വനിതാ ദിനം
മാർച്ച് 9, 2024 പുകവലി വിരുദ്ധ ദിനം (മാർച്ച് രണ്ടാം ബുധനാഴ്ച)
മാർച്ച് 14, 2024 നദികൾക്കായുള്ള അന്താരാഷ്ട്ര പ്രവർത്തന ദിനം
മാർച്ച് 15, 2024 ലോക ഉപഭോക്തൃ അവകാശ ദിനം
2024 മാർച്ച് 16 ദേശീയ വാക്സിനേഷൻ ദിനം
മാർച്ച് 18, 2024 ഓർഡനൻസ് ഫാക്ടറി ദിനം (ഇന്ത്യ)
2024 മാർച്ച് 20 ലോക കുരുവി ദിനം
2024 മാർച്ച് 21 ലോക വനദിനം

 


2024 മാർച്ച് 21 ലോക ഡൗൺ സിൻഡ്രോം ദിനം
2024 മാർച്ച് 21 ലോക കവിതാ ദിനം
2024 മാർച്ച് 22 ലോക ജലദിനം
2024 മാർച്ച് 23 ലോക കാലാവസ്ഥാ ദിനം
2024 മാർച്ച് 24 ലോക ക്ഷയരോഗ (ടിബി) ദിനം
2024 മാർച്ച് 25 ഗർഭസ്ഥ ശിശുവിൻ്റെ അന്താരാഷ്ട്ര ദിനം
2024 മാർച്ച് 25 തടവിലാക്കപ്പെട്ടവരും കാണാതായവരുമായ സ്റ്റാഫ് അംഗങ്ങളുമായുള്ള അന്താരാഷ്ട്ര ഐക്യദാർഢ്യ ദിനം
മാർച്ച് 26, 2024 അപസ്മാരത്തിൻ്റെ പർപ്പിൾ ദിനം
2024 മാർച്ച് 27 ലോക നാടക ദിനം

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ച ബസുടമകളെ....  (8 minutes ago)

ശുഭാംശു ശുക്‌ളയും സംഘവും ഭൂമിയില്‍ തിരിച്ചെത്തി  (17 minutes ago)

ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (22 minutes ago)

നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടിയതില്‍ കാന്തപുരത്തെ അഭിനന്ദിച്ച് ചെന്നിത്തല  (13 hours ago)

ശുഭാംശുവും സംഘവും ഭൂമിയില്‍: അമേരിക്കന്‍ തീരത്ത് തെക്കന്‍ കാലിഫോര്‍ണിയിലെ പസഫിക് സമുദ്രത്തില്‍ ഡ്രാഗണ്‍ പേടകം വന്നിറങ്ങി  (15 hours ago)

പ്രഥമ സംസ്ഥാന ആയുഷ് കായകല്‍പ്പ് പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു; ആയുഷ് സ്ഥാപനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുക ലക്ഷ്യം  (16 hours ago)

വിപഞ്ചികയുടെ മരണം: മൃതദേഹങ്ങൾ കൊണ്ടുപോകാൻ അമ്മ ഷൈലജ ഷാർജയിലെത്തി; ഭർത്താവിനെതിരെ കേസിലേക്ക് കുടുംബം നീങ്ങുന്നു...  (16 hours ago)

കേസ് അവസാനിച്ചിട്ടില്ലെന്ന് കേന്ദ്രം: നിമിഷപ്രിയയുടെ വധശിക്ഷ താൽക്കാലികമായി നീട്ടിവച്ചു!  (16 hours ago)

വാഗമണ്ണിലെ ചാർജിംങ് സ്‌റ്റേഷനിൽ നാലുവയസുകാരന്റെ മരണത്തിന് ഇടയാക്കിയ അപകടം; അപകട കാരണം കാർ ഡ്രൈവറുടെ പിഴവ്; ചാർജിംങ് സ്റ്റേഷൻ സ്ഥാപിച്ചിരിക്കുന്നത് അടിസ്ഥാന തത്വങ്ങൾ പാലിക്കാതെ; മോട്ടോർ വാഹന വകുപ്പ് എൻ  (16 hours ago)

മംഗലാപുരം - തിരുവനന്തപുരം എക്‌സ്പ്രസ് ട്രെയിനിൽ യുവതിയ്ക്ക് നേരെ ലൈംഗികാതിക്രമം; തൃശൂർ സ്വദേശിയായ യുവാവിനെ അറസ്റ്റ് ചെയ്ത് കോട്ടയം റെയിൽവേ പൊലീസ്  (16 hours ago)

NIMISHAPRIYA നിമിഷപ്രിയയുടെ കൈ പിടിച്ച് വരും  (17 hours ago)

Malayali-soldier ബന്ധുക്കൾ ഇന്നലെ ബറേലിക്ക്  (17 hours ago)

കരള്‍ രോഗത്തിന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍  (19 hours ago)

യെമന്‍ കേന്ദ്രീകരിച്ച് നടത്തിയ ചര്‍ച്ചകള്‍ക്കൊടുവില്‍ നിമിഷപ്രിയയുടെ....  (19 hours ago)

RAJBHAVAN രാജ് ഭവന് അതൃപ്തി;  (20 hours ago)

Malayali Vartha Recommends